അമിയും അനസും: ബൈ ചേട്ടാ!
അമി: അനസാ… വീണ്ടും പോകാം?
അനസ്: എവിടേക്ക്?
അമി: ഈ യാത്ര… ഒരിക്കലും തീരാത്ത ഒരു യാത്രയായി… ഇക്കയുടെ കൂടെ
അനസ്: തീരില്ല അമീ… ഈ യാത്ര ഇനി ജീവിതാവസാനം വരെ ഉണ്ട്. വാ, നമുക്ക് പോകാം. എന്റെ വീട്ടിലേക്ക്.
അമി: ചിരിച്ചുകൊണ്ട് ഇന്നുമുതൽ
എന്റെയും
അനസിന്റെ ഒരു ഹൃദയത്തിന്റെ വീട്
ദുബായിലെ ആ ഫ്ലാറ്റിന്റെ വാതിൽ ആമിക്കായി അനസ് തുറന്നപ്പോൾ അമിയുടെ ഹൃദയം വേഗത്തിൽ മിടിച്ചു. ആദ്യമായാണ് അനസ് ഒരു പെണ്ണിനെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുന്നത്.
“വാ അമി… നമ്മുടെ വീട്ടിലേക്ക് ,” അനസ് പുഞ്ചിരിയോടെ പറഞ്ഞു, അവളുടെ കൈ പിടിച്ച് അകത്തേക്ക് ആനയിച്ചു.
അമി ചുറ്റും നോക്കി. വീട് വളരെ വൃത്തിയായി, ചിട്ടയോടെ അടുക്കിവെച്ചിരിക്കുന്നു.ഒരു ആണിന്റെ റൂം ഇത്രക്കും വൃത്തി ആയി വെക്കുമോ ആമി അശ്യര്യപ്പെട്ടു.
ഒരു മൂലയിൽ വലിയൊരു ലൈബ്രറി – നൂറുകണക്കിന് പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുന്നു. അമി അത്ഭുതത്തോടെ അവ നോക്കി.
“ഇത്രയും പുസ്തകങ്ങൾ! ഇക്ക ഇത്രയും വായിക്കാറുണ്ടോ?” അവൾ ചോദിച്ചു.
അനസിന്റെ മുഖം അല്പം മാറി. ഒരു നിമിഷം മൗനം.
“ഇത്… ഇത് കൂടുതലും
അവളുടേതായിരുന്നു,” അവൻ പതിയെ പറഞ്ഞു.
അമി ചുവരിലേക്ക് നോക്കി. ചുവരിൽ നിറയെ നൂറയുടെ ചിത്രങ്ങൾ.. ആമി കുറെനേരം ചിത്രങ്ങൾ നോക്കി നിന്നു.
നൂറ എന്നെ വിട്ടുപോയി,” അനസിന്റെ ശബ്ദം ഇടറി.
അമിയുടെ കണ്ണുകൾ നിറഞ്ഞു. അവൾ പതിയെ അലമാരയുടെ അടുത്തേക്ക് നടന്നു. അതിൽ ഇപ്പോഴും നൂറയുടെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, സ്വർണ്ണക്കമ്മലുകൾ – എല്ലാം ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു.
“ഇതെല്ലാം… ഇപ്പോഴും?” അമി മൃദുവായി ചോദിച്ചു.
“അതെ. അവളെ മറക്കാൻ എനിക്ക് കഴിയില്ല അമി. പക്ഷേ…” അനസ് അമിയുടെ കണ്ണുകളിലേക്ക് നോക്കി, “നീ വന്നതിനുശേഷം എന്റെ ഹൃദയത്തിൽ വീണ്ടും ജീവൻ വെച്ചു.
നിന്നെ ഞാൻ സ്നേഹിക്കുന്നു, നൂറയുടെ ഓർമ്മകളെ മാനിച്ചുകൊണ്ട് തന്നെ.”
അമിയുടെ ഹൃദയം അലിഞ്ഞു. ഒരു പുരുഷൻ തന്റെ ഭൂതകാലത്തെ
ഇത്ര ആർദ്രതയോടെ കൊണ്ടുനടക്കുന്നത് കണ്ടപ്പോൾ അവൾക്ക് അനസിനോടുള്ള സ്നേഹം ഇരട്ടിയായി.
അനസ് അലമാര തുറന്ന് രണ്ടു സുന്ദരമായ ചുരിദാർ എടുത്തു – ഇളം പച്ച നിറത്തിൽ, മറ്റൊന്ന് ഇളം മഞ്ഞ നിറം രണ്ടും കൈകൊണ്ട് തുന്നിയ എംബ്രോയ്ഡറി.
“ഇത് നൂറയുടെ ഏറ്റവും പ്രിയപ്പെട്ട ചുരിദാറുകൾ ആയിരുന്നു. ഇത് നിനക്ക് തരട്ടെ…..
അമിയുടെ കണ്ണുകൾ നിറഞ്ഞു. അവൾ ആ ചുരിദാർ വാങ്ങി നെഞ്ചോട് ചേർത്തു.
അവർ ലിവിങ് റൂമിൽ ഇരുന്നു ആമി വീട്ടിലോട്ടു വിളിച്ചു സംസാരിച്ചു. അതുപോലെ അനസും വീട്ടിലോട്ടു വിളിച്ചു സംസാരിച്ചു.
പിന്നെ അവർ രണ്ടുപേരും ചേർന്ന് ആനന്ദിനെ വീഡിയോ കോൾ വിളിച്ച് സംസാരിച്ചു.
തന്റെ ഭാര്യ മറ്റൊരുത്തന്റെ പെണ്ണായി അവന്റെ വീട്ടിൽ അവനൊപ്പം കഴിയുന്നത് വീഡിയോ കോളിലൂടെ കണ്ടപ്പോൾ ആനന്ദിനെ എന്തെന്നില്ലാത്ത സന്തോഷം തോന്നി .
താൻ ചെയ്ത കാര്യങ്ങൾ എല്ലാം നടന്നു കാണുന്നതിൽ അതിയായ ആവേശവും ഉണ്ടായി. ആമിയുടെ മൊബൈലിന്റെ കൺട്രോൾ ആനന്ദിന്റെ കയ്യിലുള്ളതുകൊണ്ട് അവരുടെ സംസാരവും എല്ലാം ആനന്ദിന് കേൾക്കാമായിരുന്നു.
അവരുടെ സംസാരവും അവരുടെ സ്വപ്നങ്ങളും ആനന്ദ് ആസ്വദിച്ചു കേട്ടുകൊണ്ടിരുന്നു.
ഇക്കാ ഇങ്ങനെ ഇരുന്നാൽ മതിയോ നമുക്ക് എന്തെങ്കിലും കഴിക്കണ്ടേ. എന്റെ വിശപ്പ് അത് അത് നീയാണ് നീ എന്റെ കൂടെ ഉള്ളപ്പോൾ എനിക്ക് വിശപ്പില്ല.
കൂടുതൽ സാഹിത്യം ഒന്നും പറയണ്ട ഈ കിച്ചണിൽ ഒന്നുമില്ല ഇക്ക പോയി കുറച്ച് ബ്രഡും സാൻവിചിനുള്ള സാധനങ്ങൾ വാങ്ങി കൊണ്ടു വരു നമുക്ക് ഇന്ന് സാൻവിച്ച് ആക്കാം.
ഇക്കാ പോയി വാങ്ങിയിട്ട് വരുമ്പോൾ ഞാൻ കുളിച്ച് ഫ്രഷായി നിൽക്കാം. എന്നിട്ട് നമുക്ക് രണ്ടുപേർക്കും ഒരുമിച്ച് ഉണ്ടാക്കാം.
ഓക്കേ മേടം ഞാൻ പോയിട്ട് വരാം അനസ് വണ്ടിയുടെ കീയെടുത്ത് സാധനങ്ങൾ വാങ്ങാൻ പോയി.
അനസ് സാധനങ്ങൾ വാങ്ങാൻ പോയപ്പോൾ ആമി കുളിക്കാൻ ആയി വാഷ് റൂമിലേക്ക് പോയി. അനസ് സാധനങ്ങളുമായി വീട്ടിലേക്ക് വന്നു . ഡോർ ഓപ്പൺ ചെയ്തപ്പോൾ ആമുന്നണി നിൽക്കുന്നു .
