ആനന്ദിന്റെ ആമി പിന്നെ അൻവറും – 1 15അടിപൊളി  

ആനന്ദിന്റെ ആമി പിന്നെ അൻവറും – 1

[ സ്റ്റീഫൻ നെടുമ്പള്ളി ]


ആനന്ദ് ഏട്ടാ ടിഫിൻ ബോക്സ് ബാഗിൽ ആപ്പിൾ വെക്കാൻ മറക്കല്ലേ….

ബെഡ്റൂമിൽ നിന്നും ആമി യുടെ ശബ്ദം ആണ് അത്‌…

ആ ഒക്കെ ഞാൻ എടുത്തു വച്ചിട്ടുണ്ട്..

ആനന്തും ആമി യും ഭാര്യ ഭർത്താക്കന്മാരാണ് ഇപ്പോൾ അവർ ദുബായിലാണ്, ദുബായിലാണ് രണ്ടുപേർക്കും ജോലി.അവർക്ക് രണ്ടു കുട്ടികൾ ഉണ്ട് അവർ നാട്ടിലാണ്.  ഇവിടുത്തെ ജോലി നിർത്തി നാട്ടിലേക്ക് പോകാനുള്ള പ്ലാനിൽ ആണ് അവർ. അതുകൊണ്ട് കുട്ടികളെ നേരത്തെ തന്നെ നാട്ടിലേക്ക് അയച്ചു അവിടുത്തെ സ്കൂളിലാണ് കുട്ടികൾ ഇപ്പോൾ പഠിക്കുന്നത്. ആറുമാസം കൂടുമ്പോൾ നാട്ടിൽ പോയി വരും. കുട്ടികൾ നാട്ടിലേക്ക് മൈഗ്രേഷൻ ചെയ്തിട്ട് ഇപ്പോൾ രണ്ടു വർഷം ആകുന്നു.

ഇവരുടെ പ്ലാൻ നാട്ടിൽ പോയി സെറ്റിൽ ആകാൻ വേണ്ടി തന്നെയാണ്. ഇപ്പോൾ ആനന്ദ് ഒരു ഐടി കമ്പനിയിലെ ഉയർന്ന പൊസിഷനിലെ ജോലി ചെയ്യുന്ന ആളാണ്. ആമി ഒരു ബാങ്കിൽ വർക്ക് ചെയ്യുന്നു. ആമി പ്രമോഷൻ ആയിട്ടു അധികം ആയില്ല ആമിയുടെ ബാങ്ക് HR പോളിസി പ്രകാരം പ്രമോഷനായ ആൾ കുറഞ്ഞത് മൂന്നുവർഷമെങ്കിലും അതേ തസ്തികയിൽ ജോലി ചെയ്താൽ മാത്രമേ ആ റിസൈൻ ചെയ്യുമ്പോൾ ചെയ്യുന്ന പൊസിഷനിലുള്ള ഗ്രാറ്റുവിറ്റി കിട്ടുകയുള്ളു ഇല്ലാത്തപക്ഷം മുമ്പ് ഉഴുന്ന് പൊസിഷൻ ഗ്രാറ്റുവിറ്റി മാത്രമേ കിട്ടുകയുള്ളൂ. വല്ലാത്ത തരം പോളിസി.

പ്രൊമോഷൻ കിട്ടിയാൽ ഉടനെ റിസൈൻ ചെയ്യുന്ന പരുപാടി കുറക്കാനാവും.അതുകൊണ്ട് മാത്രം ഇപ്പോൾ ആ പിരീഡ് കംപ്ലീറ്റ് ചെയ്യാൻ വേണ്ടി മാത്രമാണ് ആമി ഇപ്പോൾ വർക്ക് ചെയ്യുന്നത് തന്നെ.ആ പിരീഡ് കമ്പ്ലീറ്റ് ആയാൽ ഇവിടുന്ന് ടോട്ടൽ നിർത്തി നാട്ടിലേക്ക് സെറ്റിൽ ചെയ്യാനാണ് ഇവരുടെ പ്ലാൻ.ആനന്ദിനെ സംബന്ധിച്ചിടത്തോളം ഒരു കമ്പനിയിൽ തനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പൊസിഷൻ തന്നെയാണ് ഇപ്പോൾ   ഉള്ളത് അതുകൊണ്ട് ഇനി മുന്നോട്ട് ഒരു കരിയർ ഗ്രാഫ് ഉയർത്തണമെന്ന് കാര്യത്തിൽ വിനുവിന് വലിയ ആഗ്രഹമോ ആവേശമോ ഇല്ല.

ഫിനാഷ്ലി ടോട്ടലി സെറ്റിലായ ഒരു ഫാമിലി അവരുടേത്.നാട്ടിൽ അത്യാവശ്യം നല്ലൊരു വീടും പുരയിടവും നല്ല സേവിങ്‌സും ഉള്ള ആളാണ് .ആനന്ദ് നല്ല ഫാമിലി സെറ്റപ്പ് ഉള്ള ആളുകളാണ് ബിനുവും ആമിയും. ഇവരുടെ മാരേജ് അറേൻജ് മാരേജ് ആയിരുന്നു.ഒരു പ്രാരാബ്ദവും ഇല്ല വെൽ സെറ്റിൽ ആയ രണ്ട് ഫാമിലി നല്ല സമ്പത്തും അതുപോലെതന്നെ കുടുംബം മഹിമയും ഉള്ള ഫാമിലി ആയിരുന്നു രണ്ടുപേരുടെയും.

അപ്പോൾ പിന്നെ ഒരു കാര്യത്തിനും ഒരു മുടക്കം ഉണ്ടായില്ല അതുകൊണ്ട് ഇവരുടെ കല്യാണം നേരത്തെ കഴിഞ്ഞിരുന്നു.രണ്ടുപേരും വെൽ എഡ്യൂക്കേഷൻ ഉള്ളവരും നല്ല സ്മാർട്ട്‌ ആയതുകൊണ്ട് അവർക്ക് ജോലിയിൽ അടിക്കടി  പ്രമോഷനുകൾ ഉണ്ടായി ഇപ്പോൾ ആനന്ദ്ന് 39 വയസ്സും ആമിക്ക് 33 വയസ്സ്.

ആനന്ദേട്ടാ നമുക്ക് പോകാം..

ആമി റെഡിയായി വന്നു എപ്പോഴും ഒരു ഇന്ത്യൻ സ്റ്റൈൽ കീപ്പ് ചെയ്യുന്ന ഒരു വ്യക്തിത്വമാണ് ആമി ജോലിക്ക് പോകുമ്പോൾ സാധാരണ യായി ചുരിദാർ ആണ് ധരിക്കാറ് എന്നാലും മോഡേൺ വസ്ത്രങ്ങൾ അവൾ ധരിക്കാറുണ്ട്. അവർ ഫ്ലാറ്റിന്റെ കതക് പൂട്ടി ലിഫ്റ്റിൽ ലേക്ക് നടന്നു.  ഇന്നലെ അമ്മയെ വിളിച്ചപ്പോൾ കുറിഞ്ഞിക്ക് ചെറിയ ടെമ്പറേച്ചർ ഉണ്ടായിരുന്നു പറഞ്ഞു എന്ന് വിളിക്കണം. കുറിഞ്ഞി

രണ്ടാമത്തെ മോളാണ് വീട്ടിൽ വിളിക്കുന്ന പേര് കുറിഞ്ഞി.

അതൊക്കെ മാറിക്കോളും നീ വെറുതെ ടെൻഷൻ അടിക്കണ്ട. അവർ രണ്ടുപേരും കാറിൽ കയറി ജോലിസ്ഥലത്തേക്ക് പുറപ്പെട്ടു. ആമിയെ ബാങ്കിന് മുന്നിൽ ശേഷമാണ് ആനന്ദ് തന്റെ ഓഫീസിലേക്ക് പോകുന്നത്. വണ്ടിയിൽ റേഡിയോയിൽ പാട്ടുകൾ വന്നുകൊണ്ടിരുന്നു ദുബായുടെ വീഥികൾ എന്നും കൗതകമാണ് എപ്പോ പോയാലും നമുക്ക് കാണാൻ എന്തെങ്കിലും ഒക്കെ ഉണ്ടാവും അത് എന്നും പോകുന്നവരാണെങ്കിൽ പോലും.

അതുപോലെതന്നെ ആമി എന്നും ചോദിച്ചു കൊണ്ടിരിക്കും അതെന്താണ്? ഇതെന്താണ്? അതെന്താണ് അങ്ങനെ? ഈ വഴി എങ്ങോട്ട് പോകുന്നു? ആനന്ദ് അവളുടെ ചോദ്യത്തിന് ഉത്തരം കൊടുത്തായിരിക്കും അങ്ങനെയാണ് അവരുടെ യാത്ര മുന്നോട്ടു നീങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *