അധ്യാപികയുടെ നിർദ്ദേശങ്ങൾ – 2
അന്ന് ലൈബ്രറിയിൽ
[ SwanthamDeepa ]
[ Previous Part ] [ www.kambi.pw ]
എല്ലാവർക്കും നമസ്കാരം. കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദിയുണ്ട്. ഒരു കാഷ്വൽ എഴുത്തുകാരി എന്ന നിലക്ക് എഴുതാൻ ഇതിലും വലിയ മോട്ടിവേഷൻ വേറെ ഇല്ല. ഇത്തവണ നിങ്ങൾക്കെല്ലാം കൂടുതൽ ഇഷ്ടപ്പെടുന്ന രീതിയിൽ എഴുതാൻ ശ്രമിക്കാം. നിങ്ങൾ എല്ലാവരുടെയും റിക്വസ്റ്റുകൾ മാനിക്കാൻ പറ്റിയിട്ടില്ല. അതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു.
——————-
അന്ന് കൺട്രോൾ സിസ്റ്റംസ് ക്ലാസ് ഉണ്ടായിരുന്നില്ല. അതായത് രമ്യ മഠത്തിൻ്റെ ക്ലാസ് ഇല്ലായിരുന്നു. പക്ഷേ ഉച്ച കഴിഞ്ഞുള്ള ബ്രേക്കിൻ്റെ സമയത്ത് ഞാൻ പുള്ളിക്കാരിയെ കണ്ടിരുന്നു. വേറെ രണ്ട് ടീച്ചേഴ്സിൻറെ കൂടെ എന്തോ ഡിസ്കസ് ചെയ്തു നടന്നു പോവുകയായിരുന്നു. മാഡം എന്നെ കണ്ടു, എന്നെ അടിമുടി ഒന്നു നോക്കി. പാൻ്റിൻ്റെ ഭാഗത്തേക്ക് കുറച്ച് കൂടുതൽ നോക്കിയോ എന്നൊരു സംശയം(ചിലപ്പോ എനിക്ക് തോന്നിയതായിരിക്കും). പക്ഷെ വേറെ പ്രത്യേകിച്ചൊരു ഭാവവും ഉണ്ടായില്ല. എന്തുകൊണ്ടോ അന്ന് രാത്രിയും മാഡം മെസ്സേജ് അയക്കും എന്ന് ഞാൻ വിചാരിച്ചു. ഞാൻ പ്രതീക്ഷിച്ചു എന്ന് തന്നെ പറയാം. പക്ഷേ അതും ഉണ്ടായില്ല. അന്നത്തെ കൺവെർസേഷൻ എന്നെ വല്ലാതെ കൺഫ്യൂസ്ഡ് ആക്കിയിരുന്നു. ഞാൻ നന്നായി പേടിച്ചു, പക്ഷേ നന്നായി സുഖിക്കുകയും ചെയ്തു. ഇനിയും പുള്ളിക്കാരി വിളിക്കുന്നതു പ്രതീക്ഷിക്കാനും വേണ്ടി സുഖിച്ചു. അടുത്ത രണ്ടു ദിവസം വീക്കെൻഡ് ആയിട്ട് ക്ലാസ് ഉണ്ടായില്ല. മഠത്തിൻ്റെ ഭാഗത്തുനിന്നും ഒരു അനക്കവും ഉണ്ടായില്ല. ഉള്ളിൻ്റെ ഉള്ളിൽ മാഡത്തിനു അങ്ങോട്ട് മെസ്സേജ് അയക്കണം എന്നുണ്ടായിരുന്നു. പക്ഷേ പേടിച്ചിട്ട് ചെയ്തില്ല. രണ്ടു ദിവസം കൊണ്ട് ഞാൻ അത് രാത്രിയെ പറ്റി മറന്നു തുടങ്ങിയിരുന്നു.
തിങ്കളാഴ്ച രാവിലെ ഞാൻ പഴയത് പോലെ സന്തോഷമായാണ് കോളേജിൽ പോയത്. അന്ന് ഉച്ചവരെ ക്ലാസും, ഉച്ച കഴിഞ്ഞു ലൈബ്രറിയിൽ പ്രോജക്ട് വർക്ക്. എൻ്റെ ഗൈഡ് മാത്യു സർ ലൈബ്രറിയിലെ റഫറൻസ് ബുക്ക് നോക്കി ചെയ്യാൻ കുറച്ചു വർക്ക് തന്നിരുന്നു. രണ്ടാഴ്ച സമയം തന്നതിൽ ഒരാഴ്ച കടന്നു പോയി. ഇന്നെങ്കിലും തുടങ്ങിയില്ലെങ്കിൽ പണി കിട്ടും. അതുകൊണ്ട് സാധാരണത്തെ പോലെ ലൈബ്രറി സെഷൻ കട്ട് ചെയ്യാതെ ലഞ്ച് കഴിഞ്ഞു ഞാൻ അവിടേക്ക് പോയി.
ലൈബ്രറി ഒരു വലിയ ഹോൾ ആണ്. ഒരുവശത്ത് മുഴുവൻ ബുക്ക് ഷെൽഫുകൾ. മറുവശത്ത് തുറന്നിട്ട വിൻഡോസ്. നടുക്ക് മുഴുവൻ റീഡിംഗ് ബെഞ്ചുകളും ടേബിൾസും. വിൻഡോ സൈഡിൽ ഒരു നിര ലാപ്ടോപ്പ് ഉണ്ട് ചെയ്യാനുള്ള ടേബിൾസ്. പിന്നെ അങ്ങേയറ്റത് ഒരു ഗ്ലാസ് ക്യുബിക്കിൾ ഉണ്ട് സംസാരിച്ചു ഗ്രൂപ്പ് സ്റ്റഡി ചെയ്യാൻ. ടീച്ചേഴ്സ് വന്നാലും സാധാരണ അവിടെയാണ് ഇരിക്കാറ്. കോൺഫറൻസ് റൂമിൻ്റെ സൈഡിൽ കോർണറിൽ ഒരു ടേബിൾ ഉണ്ട്. കൂട്ടത്തിൽ ഒഴിഞ്ഞ സ്ഥലമായതുകൊണ്ട് അതാണ് എൻ്റെ സ്ഥിരം സ്പോട്ട്.
ലൈബ്രറിയിൽ അവിടെ ഇവിടെ ആയി കുറച്ചുപേരെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ എൻ്റെ സ്ഥിരം സ്പോട്ടിൽ എൻ്റെ ക്ലാസിലെ രണ്ടു പഠിപ്പിസ്റ് പെൺപിള്ളേർ ഇരിപ്പുണ്ടായിരുന്നു. ലൈബ്റേറിയൻ, വിമലാ മാഡം ഡോറിൻ്റ പിന്നിലുള്ളപുളിയുടെ കമ്പ്യൂട്ടറിൻ്റെ പിന്നിൽ ഇരിപ്പുണ്ട്. സ്ഥിരം സ്ഥലം നഷ്ടമായ നിരാശയിൽ രണ്ടു റഫറൻസ് ബുക്കും പൊക്കി ഹാളിൻ്റെ വേറെ ഒരു കോർണറിൽ പോയി ഇരുന്നു.
വായിച്ചു തുടങ്ങിയപ്പോൾ തന്നെ പ്രതീക്ഷിച്ചപോലെ ഉറക്കം വന്നു തുടങ്ങി.
ഇയർഫോൺ എടുത്തുവച്ചു പാട്ടും കേട്ട് വായിച്ചു തുടങ്ങിയപ്പോളാണ് പെട്ടെന്ന് ഹാളിലേക്ക് കുറെ ടീച്ചേഴ്സ് കേറി വന്നത്. രമ്യ മാഡവും ഉണ്ട്. ടീച്ചേഴ്സ് എല്ലാം നേരെ ഹാളിൻ്റെ മറ്റേ അറ്റത്തുള്ള കോൺഫറൻസ് റൂമിലേക്ക് നേരെ പോയി. പോകുന്ന വഴി രമ്യ മാഡം എന്നെ ഒന്നു നോക്കി. പക്ഷെ ഒരു ഭാവവ്യത്യാസം ഉണ്ടായില്ല. അടുത്ത ഒരു 20 മിനിറ്റ് കോൺഫറൻസ് റൂമിൽ എന്തോ ഒരു മീറ്റിംഗ് ആയിരുന്നു. മീറ്റിംഗ് എന്നുപറഞ്ഞാലും കൂടുതലും പരദൂഷണം പറച്ചിലാണെന്ന് അവരുടെ ചിരി കണ്ടാൽ അറിയാം. കോൺഫറൻസ് റൂം സൗണ്ട് പ്രൂഫ് ആണ്. അതുകൊണ്ട് അകത്ത് പറയുന്നതൊന്നും കേൾക്കാൻ പറ്റില്ല. കുറച്ചു കഴിഞ്ഞ് ഒന്നൊന്നായി ടീച്ചേഴ്സ് വെളിയിലേക്ക് പോയി. അവസാനം രമ്യ മാഡം മാത്രം അവിടെ ഇരുന്നു. മാറി മാറി ഒരു ബുക്കും ഫോണും നോക്കി ഇരിക്കുവായിരുന്നു. ഇടയ്ക്ക് മാഡം ഒളികണ്ണിട്ടു ഞാൻ ഇരിക്കുന്നിടത്തേക്ക് നോക്കുന്നതും ഞാൻ ശ്രദ്ധിച്ചു. പഠിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ കുറച്ചു ഡിസ്ട്രക്ടഡ് ആയിരുന്നു. പെട്ടെന്ന് ഇയർഫോൺസിൽ എൻ്റെ റിംഗ്ടോൺ പ്ലേ ആയി. രമ്യ മാഡം വിളിക്കുന്നു. ഞാൻ ഫോൺ അറ്റൻഡ് ചെയ്തു. എന്നിട്ട് മൈക്കിലേക്ക് ഒരു പതിഞ്ഞ ഹലോ പറഞ്ഞു.
