അതെ അവളുടെ അവകാശം ആണ് അത് കൊടുക്കാൻ എനിക്ക് കഴിയുനില്ല
അപ്പോൾ നീ ഒരു പരാജയം അല്ല ആനന്ദ്?പ്രതിബിംബം തുടർന്നു ആനന്ദിന്റെ മുഖത്ത് വല്ലാത്തൊരു പ്രതികരണമായിരുന്ന നേരം ആനന്ദ് തുറന്നു ചോദിച്ചു ശരിയാണ് പറഞ്ഞതെല്ലാം ശരിയാണ് ഇതിന് എന്താണ് ഒരു വഴി അവളുടെ
ആഗ്രഹവും അവകാശവും നീ കൊടുക്കുക നിനക്ക് കഴിയില്ലെങ്കിൽ….
ആനന്ദ് പ്രതിബിംബത്തെ ഒന്നു നോക്കി
കഴിയില്ലെങ്കിൽ? ആനന്ദ് ചോദിച്ചു
അത് മറ്റൊരാളെ കൊണ്ടു നൽകുക..
ആനന്ദ് വളരെ ഷോക്കായി ആനന്ദിന്റെ രക്തസമ്മർദ്ദം വളരെ വളരെയധികം ഉയർന്നു എന്തെന്നില്ലാത്ത ഒരു മാനസിക അവസ്ഥ ആനന്ദിലൂടെ കടന്നുപോയി മറ്റുള്ളവർക്ക് ഒപ്പം.. വിനുവിന്റെ ഞരമ്പിലൂടെ രക്തഓട്ടം വളരെ വേഗത്തിൽ ആയിരുന്നു ഞരമ്പുകൾ വലിഞ്ഞു മുറുകുന്ന പോലെ. പക്ഷേ അതിനെ പറ്റി ചിന്തിക്കുമ്പോൾ ആനന്ദ്വിന് മറ്റെന്തോ ഒര ഫീലിംഗ് കടന്നു വരുന്നുണ്ടായിരുന്നു മുംബ കിട്ടാത്ത ഒരു ഫീലിംഗ്.
നെടുവീർപ്പോടുകൂടി ബാൽക്കണിയിൽ നിന്നും എഴുന്നേറ്റു റൂമിലേക്ക് നടന്നു. റൂമിന്റെ വാതിൽ തുറന്നു റൂമിലെ ആ ചെറിയ വെളിച്ചത്തിൽ അവൻ കണ്ട കാഴ്ച ഒന്നുമറിയാതെ കിടന്നുറങ്ങുന്ന ആമി ആ കിടപ്പ് കണ്ടപ്പോൾ ആനന്ദിന്റെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു ഫീലിംഗ് കടന്നു.അവൻ മനസ്സിൽ പറഞ്ഞു ശരീരം കണ്ടറിയാം അവളാഗ്രഹിക്കുന്നു അവകാശ മുണ്ട് അത് നേടികൊടുക്കും…..
തുടരും…..
