എബി – ആഗ്രഹങ്ങളുടെ തുടക്കം 2അടിപൊളി  

മുന്നോട്ടുള്ള ജീവിതം ദുസഹാമായതു കൊണ്ട് പെണ്മക്കൾ രണ്ടുപേരും പഠനം നിർത്തി, എബി മുന്നോട്ട് പഠിക്കട്ടെ എന്ന് എല്ലാരും കൂടി തീരുമാനിച്ചു, പെണ്മക്കൾ രണ്ടുപേരും ആനിയുടെ കൂടെ തയ്യൽ ജോലിക്ക് കൂടി, എബി അവധി ദിവസങ്ങളിൽ മധുവിന്റെ കൂടെ പണിക്കു പോകാൻ തുടങ്ങി അവന്റെ ആവശ്യങ്ങൾക്ക് ഉള്ള

പണം കണ്ടെത്തി, ആനിക്കും ബീനക്കും ബിനിക്കും എബി എന്നാൽ ജീവൻ ആണ്, അവർ അവനു കൂട്ടുകാരെ പോലെ ആയിരുന്നു, എന്ത് കാര്യവും അവർ തമ്മിൽ ഒളിച്ചു വെക്കാതെ സംസാരിക്കും, ആനിക്ക് തന്റെ മകനെ എല്ലാരെക്കാളും ഇഷ്ടം ആണ്, സന്തോഷിന്റെ തനി സ്വരൂപം ആണ് എബി, അതിനാൽ

ആനിക്ക് ഒരു പ്രേത്യേക വാത്സല്യം ആണ് എബിയോ

ട്,,

. മധുവിനു 30 വയസുണ്ട്, ആ നാട്ടിലെ ഇലട്രിക്കൽ പ്ലബിങ് വർക്കുകൾ എല്ലാം ചെയ്യുന്നത് മധുവാണ് എബി ഉൾപ്പടെ മൂന്നാല് പേര് മധുവിന്റെ കൂടെ ജോലി ചെയ്യുന്നുണ്ട്, മധുവിന്റെ ഭാര്യയാണ് ശ്രീജ, 25 വയസ്സുള്ള

ഒരു സുന്ദരി, മധുവിനു 25 വയസ്സ് ഉള്ളപ്പോൾ തന്നെ ഷുഗർ

രോഗം ബാധിച്ചു, അതിന്റെ എല്ലാ ശാരീരിക പ്രേശ്നങ്ങൾ മധുവിനു ഉണ്ട്, പക്ഷെ ആ കാര്യങ്ങൾ മധുവും ശ്രീജയും ആരോടും പറയാറില്ല അവർ സ്നേഹത്തോടെ കഴിയുന്നു, ഒരു കുഞ്ഞ് ഇല്ല എന്നുള്ളതാണ് ആകെ ഉള്ള പോരായ്മ, സെക്സിന്റെ കാര്യത്തിൽ അവരുടെ ജീവിതം പരാജയമാണ്, മധുവിനു ഉദ്ധാരണം തീരെ

ഇല്ലെന്നു തന്നെ പറയാം, മരുന്നുകൾ പലതും കഴിച്ചു നോക്കിയിട്ടും പ്രേയോജനം ഒന്നും കിട്ടാതെ ആയി, ആദ്യം ചെറിയ തോതിൽ തുടങ്ങിയ പ്രശ്നം പിന്നീട് പൂർണമായി ഇല്ലാതെ ആയി, പക്ഷെ മധു ശ്രീജക്ക് ആവശ്യമുള്ളപ്പോൾ എല്ലാം പൂറ് നക്കി കൊടുത്തു കാമശമനം നടത്തി പോന്നു, എങ്കിലും ഒരു

കുണ്ണ കേറാത്ത പ്രശ്നം ശ്രീജക്ക് ഒരു കുറവ് തന്നെ ആയിരുന്നു, മധുവിനു അത് അറിയാമെങ്കിലും പരിഹാരം കാണാൻ കഴിയാതെ വിഷമിച്ചു കഴിയുകയാണ്, ശ്രീജ ആണേൽ മധുവിനെ വളരെ സ്നേഹിക്കുന്നുണ്ട്, മധുതന്നെ അവളോട് തന്നെ ഉപേക്ഷിച്ചു പോയി മറ്റൊരു വിവാഹം കഴിക്കാൻ ശ്രീജയോട് പറയേണ്ടി വന്നു, പക്ഷെ

മധുവിനെ ജീവനെപ്പോലെ കണ്ട ശ്രീജക്ക് അതിന് കഴിയില്ല എന്ന് തീർത്തു പറഞ്ഞു

“എന്താ മധുവേട്ട നിങ്ങൾ ഈ പറയുന്നത്, നിങ്ങൾ എന്നെ ഇതുവരെ മനസ്സിലാക്കിയിട്ടു ഇല്ലേ, നിങ്ങളെ വിട്ടു ഞാൻ എങ്ങുപോകാൻ ആണ്,, ഈ ജന്മം എനിക്ക് മധുവേട്ടന്റെ കൂടെ ജീവിച്ചാൽ മതി,, എനിക്ക് ഒരു അമ്മയാകാൻ ഉള്ള ഭാഗ്യം ഇല്ലെന്നു ഞാൻ കരുതിക്കൊള്ളാം,,രാത്രിയിൽ മധുവിന്റെ മാറിൽ കിടന്നു

ശ്രീജ കരഞ്ഞു, അവനെ കെട്ടിപിടിച്ചു ചുംബിച്ചു,, മധു ആകെ സങ്കടത്തിൽ ആയി,, “മോളെ ഞാൻ

അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല, ഒരു കുഞ്ഞ് നമ്മുടെ സ്വപ്നം അല്ലെ, പക്ഷെ എനിക്കതിനു കഴിയുന്നില്ലല്ലോ എ

ന്നൊരു വിഷമം കൊണ്ടുപറഞ്ഞതാണ് നി ഏട്ടനോട് ക്ഷെമിക്കു, മധു അവളുടെ നെറ്റിയിൽ ഉമ്മവച്ചു കൊണ്ട് പറഞ്ഞു, “ഏട്ടാ നമുക്ക് ഒരു കുഞ്ഞിനെ എടുത്തു വളർത്തിയാലോ,”മധുവിന്റെ നെഞ്ചിലെ രോമത്തിൽ കൈ ഓടിച്ചുകൊണ്ട് ശ്രീജ പറഞ്ഞു,

മധു :അത് വേണോ മോളെ, മറ്റാരുടെയോ കുഞ്ഞ് അല്ലെ അത്, വളർന്നു കഴിയുമ്പോൾ ആ കുഞ്ഞ് അച്ഛനും അമ്മയും നമ്മൾ അല്ല എന്ന് അറിയുമ്പോൾ വിഷമം ആകില്ലേ, അതിലും നല്ലത് നി ഒരു അമ്മ ആകുന്നത് അല്ലെ,,,

ശ്രീജ:അതെങ്ങനെ ആകാൻ ആണ് ഏട്ടാ, ഏട്ടന് അതിനു കഴിയില്ലല്ലോ,,

മധു :ഒരു വഴിഉണ്ട്,,ഒരു ഡോക്ടറെ കണ്ടു ഒരു ബീജ ധതാവ് വഴി ഗർഭിണി ആകുക,,പക്ഷെ അത് എങ്ങനെ ഉള്ള ആളുടെ ആണെന്ന് നമുക്കറിയില്ല, അയാളുടെ സ്വഭാവം നിറം, സൗന്ദര്യം ഇതൊന്നും നമുക്ക് അറിയാൻ കഴിയില്ല,,

ശ്രീജ :ശരിയാണ്, പ്രേത്യേകിച്ചു സ്വഭാവം,, ശ്രീജ പറഞ്ഞു,,

മധു :പിന്നൊരു വഴിയുണ്ട്,

ശ്രീജ :അതെന്താണ്,,,

മധു :മോള് ഒരാളുമായി സെക്സ് ചെയ്തു ഗർഭിണി ആകുക,,

ശ്രീജ :എന്തൊക്കെ ആണ് ഏട്ടാ ഈ പറയുന്നേ, മറ്റൊരാളുമായി ഞാൻ സെക്സ് ചെയ്യാനോ,, ഏട്ടൻ അല്ലാതെ വേറെ ഒരാളെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ കൂടി കഴിയില്ല,, ഏട്ടന് എന്താ ഭ്രാന്ത് ആയോ,,,,

Updated: November 19, 2026 — 10:03 pm

Leave a Reply

Your email address will not be published. Required fields are marked *