നമ്മളെ അവൻ കെട്ടുകയും ചെയ്യും അവന്റെ കുഞ്ഞുങ്ങളെ നമ്മൾ പ്രെസവിക്കുകയും ചെയ്യും,,
ബീന ഒരു ശപഥം പോലെ പറഞ്ഞു നിർത്തി..
ബീന : നി ഒരുങ്ങു. അമ്മ അല്ലേൽ വഴക്ക് പറയും,… ഞാൻ കഴിക്കാൻ പോകുവാ, നി വന്നേക്ക്..
എന്നും പറഞ്ഞു ബീന മുറിയിൽ നിന്നും ഡയനിംഗ് ഹാളിലേക്ക് പോയി.. ചേച്ചിമാരുടെ മനസ്സിലിരിപ്പും മധുവിന്റെ പ്ലാനുകളും ഒന്നും അറിയാതെ എബി ഹാളിലെ ഊണുമേശയിൽ ഇരുന്നു ദോശയും സാമ്പാറും കഴിച്ചു കഴിഞ്ഞു ചൂട് ചായ ഊതി കുടിച്ചു കൊണ്ടിരുന്നു,,,,
തുടരും…….
