എന്നിട്ട് പുരോഗമന ചിന്താഗതി ഉള്ളയാൾ ഡിവോഴ്സിന്റെ വക്കിൽ എത്താൻ മാത്രം എന്താണ് ചെയ്തത്..?
അത്… അതിപ്പോ…
പറഞ്ഞോളൂ മാഡം.. പറയാതെ പറ്റില്ലല്ലോ… ഡോക്ടറോടും വക്കീലിനോടും കള്ളം പറയാൻ പാടില്ല എന്നാണല്ലോ…
അതിപ്പോ ഞാൻ എങ്ങനെയാ സാറിനോട് പറയുന്നത്..
ഞാൻ ആദ്യം പറഞ്ഞത് ഓർമയില്ലേ..? ഇതങ്ങനെ ഒഫീഷ്യൽ ആയി കാണണ്ട ഒരു ഫ്രണ്ടിനോട് എന്ന പോലെ പറഞ്ഞാൽ മതി..
അതിന് ആദ്യം മാഡം എന്ന ഈ വിളി ഒന്നു നിർത്തണം… കേൾക്കുമ്പോ ഒരു അടുപ്പം തോന്നിയാൽ അല്ലെ അങ്ങനെ സംസാരിക്കാൻ പറ്റുള്ളൂ…
പിന്നെ എന്തു വിളിക്കണം..?
എന്നെ മായ എന്നു വിളിച്ചാൽ മതി.. ഒന്നും വിചാരിക്കില്ലെങ്കിൽ ഞാൻ തിരിച്ചു സാറിനെ ഉണ്ണിയെന്നു വിളിച്ചോട്ടെ..???
അതിനെന്താ മേടത്തിന് അല്ല., മായക്ക് ഇഷ്ടം ഉള്ളത് വിളിച്ചോളൂ..
അവൻ മായയിലേക്ക് കൂടുതൽ അടുക്കാൻ ഉള്ള വഴികൾ കണ്ടെടുത്തും മുന്നേ തന്നെ മായ അവനിലേക്ക് അടുത്തു വരികയാണെന്ന് അവനു തോന്നി..
ദൈവമേ ഇങ്ങനെ ആണെങ്കിൽ ഇന്ന് തന്നെ ഇവളെ പണിയാൻ പറ്റുമെന്നാണ് തോന്നുന്നത്…
– അവൻ ഉള്ളാലെ തുള്ളിച്ചാടി..
ഉണ്ണി.,
– മായ വിളിച്ചപ്പോഴാണ് ഉണ്ണി ചിന്തകളിൽ നിന്നും പുറത്തു വന്നത്..
ആ., പറയു..
എനിക്ക് ഉണ്ണിയോട് അതങ്ങനെ പച്ചക്ക് പറയാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്.., ഇഫ് യൂ ഡോണ്ട് മൈന്റ് , ഒരു ഡ്രിങ്ക്‌സ് ആയാലോ..? വോഡ്ക ഇരിപ്പുണ്ട്…
ആവാം…, നോ പ്രോബ്ലെം..
മായ എഴുന്നേറ്റ് ഗ്ലാസ്സുകളിലേക്ക് മദ്യം പകർന്ന് അല്പം വെള്ളം ചേർത്തു ഗ്ലാസ്സുകളുമായി സോഫയിൽ ഉണ്ണിയുടെ അടുത്ത് വന്നിരുന്നു.. ഒരു ഗ്ലാസ് ഉണ്ണിക്ക് നേരെ നീട്ടി.. ഉണ്ണി സന്തോഷത്തോടെ അതു വാങ്ങി ഗ്ലാസുകൾ പരസ്പരം മുട്ടിച്ചു ചിയേർസ് പറഞ്ഞു…
വഞ്ചി കരക്ക് അടുക്കുകയാണെന്ന് ഉണ്ണിക്ക് ഉറപ്പായി.. അവനാ സന്തോഷത്തിൽ ഒറ്റവലിക്ക് ഗ്ലാസ് കാലിയാക്കി..
അവൾ പതിയെ അതിൽ നിന്നും ഒരു സിപ് എടുത്ത് നുണഞ്ഞിറക്കി., ഒരു ധീർഘ നിശ്വാസം വിട്ടു..
അവൻ അവളെ തന്നെ കൊതിയോടെ നോക്കിയിരുന്നു.. അവളുടെ മധുരനാരങ്ങയോളം പോന്ന മുലകൾ പുറത്തേക്ക് തള്ളി മുഴച്ചു നിൽക്കുന്ന കാഴ്ച അവന്റെ ചോരയോട്ടം കൂട്ടി.. ആ ഇരിപ്പിൽ അവളെ കെട്ടിപ്പിടിച്ചാലോ എന്നു പോലും അവനു തോന്നാതിരുന്നില്ല.. എങ്കിലും അവൻ സ്വയം നിയന്ത്രിച്ചു..
ഉണ്ണി..,
യെസ് മായാ…
– അവൻ ചിന്തകളെ തട്ടിത്തെറുപ്പിച്ചുകൊണ്ട് അവളുടെ കേൾവിക്കാരനായി…
ഉണ്ണി ചോദിച്ചില്ലേ.. എന്താണ് അയാൾ ചെയ്തത് എന്ന്…
യെസ്…
– അവൻ മറുപടി പറഞ്ഞു.. അവൾ വീണ്ടും നിരാശയുടെ താളത്തിൽ പറഞ്ഞു..
അയാൾ ഒന്നും ചെയുന്നില്ല ഉണ്ണി., ഒന്നും ചെയ്യാൻ സമ്മതിക്കുന്നുമില്ല…
സോറി.,
മായ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല…
– അവൻ മനസ്സിലാവാത്തത് പോലെ ചോദിച്ചു.. ഒരു നിശ്വാസത്തിനു ശേഷം അവൾ വ്യക്തയി തന്നെ പറഞ്ഞു..
ഹൂ…
ഉണ്ണീ… സെക്സ് ആണ് ഞങ്ങൾക്കിടയിലെ പ്രോബ്ലെം..
അതു കേട്ടതോടെ ഉള്ളിൽ ആയിരം പൂത്തിരി കത്തിയ നിറപ്പകിട്ടോടെ അവൻ മനസ്സാലെ ചിരിച്ചു.. എന്നിട്ട് പുറമെ ഒരു സഹതാപം നടിച്ചു..
ഉണ്ണിയുടെ മുഖത്തു നോക്കാതെ തന്നെ അവൾ പറഞ്ഞു തുടങ്ങി.
ഓരോ മനുഷ്യനും ഓരോ ഇഷ്ടങ്ങളില്ലേ.. ഞാനും ഒരു പെണ്ണല്ലേ.. എനിക്കും എന്റേതായ ഇഷ്ടങ്ങൾ ഉണ്ടായിരുന്നു., എന്നാൽ ഒരിക്കൽ പോലും അയാളത് മനസ്സിലാക്കി പെരുമാറുകയോ എന്റെ ഇഷ്ടം കൂടി പരിഗണിക്കുകയോ ചെയ്തിട്ടില്ല.. എനിക്കിനിയും അയാളുടെ കൂടെ ഇതൊക്കെ സഹിച്ചു ജീവിക്കാൻ പറ്റില്ല. ഉണ്ണി എന്നെ സഹായിക്കണം.. എനിക്ക് ഡിവോഴ്‌സ് വേണം..
അവൾ പറഞ്ഞതൊക്കെ കേട്ടപ്പോൾ ഓണം ബമ്പറിന് ഒന്നാം സമ്മാനം അടിച്ച സന്തോഷമായിരുന്നു അവന്റെയുള്ളിൽ..
ഉണ്ണി.., എന്നെ സഹായിക്കില്ലേ..?
– അവന്റെ വലതു കൈ അവളുടെ കൈകൾക്കുള്ളിലാക്കി കൊണ്ടവൾ ചോദിച്ചു..
ഉം…
– അവൻ മൃദുവായൊന്നു മൂളി..
തൊണ്ടയിൽ കുടുങ്ങി കിടന്ന വാക്കുകൾ പതിയെ പുറത്തേക്ക് ചാടി..
മായ.., ഇതൊരു നല്ല കാരണം തന്നെയാണ്.,. ഈ കാരണം മുൻ നിർത്തി ഡിവോഴ്‌സ് ആവശ്യപ്പെട്ടാൽ ഉറപ്പായും ഡിവോഴ്‌സ് കിട്ടും..
