ഹോ.. ഭാഗ്യം.. അവൾ വിളിച്ചിട്ടില്ല…
അവൻ എഴുന്നേറ്റ് കാര്യങ്ങൾ എല്ലാം തീർത്തു നേരെ ഓഫീസിലേക്കെത്തി… എന്തോ ഈ ദിവസം, സമയം പോവാത്തതായി അവനു തോന്നി., ഇടക്കിടെ അവൻ ഫോണെടുത്ത് അവൾ വിളിച്ചോ.,മെസേജ് അയച്ചോ എന്നൊക്കെ നോക്കിക്കൊണ്ടിരുന്നു.. എന്നാൽ നിരാശയായിരുന്നു ഫലം..
ഉച്ചക്ക് അവനു ഭക്ഷണം കഴിക്കാൻ തോന്നിയില്ല.. എന്നാലും അവൻ കഴിച്ചെന്നു വരുത്തി.. ഓഫീസിൽ രമണി ചേച്ചിയും കൂടെ ഉള്ളത് കൊണ്ട് അവൻ കൂടുതൽ ശ്രദ്ധിക്കണം.. ഇല്ലെങ്കിൽ ഇന്നത്തെ ഈ അവസരം നഷ്ടപ്പെടും.. അവൻ കരുതലോടെ രമണി ചേച്ചിക്ക് സംശയം വരാത്ത പോലെ പെരുമാറാൻ ശ്രമിച്ചു.. അതു കുറച്ചു പാടുള്ള കാര്യം തന്നെ ആണ്.. സമയം എങ്ങനെയോ ഇഴഞ്ഞിഴഞ്ഞു മൂന്നുമണിയായി… ഉണ്ണി ഉച്ചമയക്കത്തിലേക്ക് വീണുതുടങ്ങിയതും അവന്റെ ഫോൺ ബെല്ലടിച്ചു.. അവൻ മയക്കം വിടാതെ മൊബൈൽ എടുത്ത് ചെവിയിൽ വെച്ചു..
ഹാലോ.. അഡ്വ. ഉണ്ണികൃഷ്ണൻ..
സർ., ഇത് ഞാനാണ് മായ…
ഫോണിന്റെ മറുതലക്കൽ നിന്നും അത് കേട്ടതും, അവന്റെ ഉറക്കച്ചടവെല്ലാം പമ്പ കടന്നു. അവൻ എഴുന്നേറ്റ് ശരിക്ക് ഇരുന്നു ശബ്ദത്തിൽ ഗാംവീര്യം വരുത്തിക്കൊണ്ട് പറഞ്ഞു..
ഹ… മായാ… പറയു…പറയു…
ഇന്നു വൈകുന്നേരം ഫ്രീ ആണോ സർ…
യാഹ്.., ഓഫ്‌കോഴ്‌സ്…
എങ്കിൽ ഞാൻ എന്റെ അഡ്രസ് അയക്കാം., സാറിന് വിരോധമില്ലെങ്കിൽ വീട്ടിലേക്ക് വരാമോ…
അതിനെന്താ.., കക്ഷികളുടെ ആവശ്യത്തിനനുസരിച്ച് പ്രവർത്തിക്കുക എന്നതല്ലേ ഒരു വക്കീലിന്റെ കടമ.. ഞാൻ വരാം..
ഓക്കേ., താങ്ക്യു സർ.. എങ്കിൽ നമുക്ക് ഒരു ഏഴര മണിക്ക് കാണാം..,
ഒക്കെ…
– മായ അതുമാത്രം പറഞ്ഞു ഫോണ് കട്ട് ചെയ്തു., അപ്പോൾ മുതൽ അവൻ നിലത്തൊന്നും ആയിരുന്നില്ല.., എന്തോ വലിയ കാര്യം നേടിയ സന്തോഷത്തോടെ അവൻ അവളുടെ മെസ്സേജിനായി കാത്തിരുന്നു., അൽപ്പസമയത്തിനകം അവൾ വാട്‌സ് ആപ്പിൽ അവളുടെ അഡ്രസ്സ് അയച്ചു കൊടുത്തു..,
അഡ്രെസ്സ് കണ്ടപ്പോൾ തന്നെ അവനു സ്ഥലം പിടികിട്ടി.. ഇവിടെ നിന്നും ഒരു മണിക്കൂർ യാത്രയുണ്ട്..
ഇപ്പോൾ സമയം നാല് മണിയാവുന്നു., വീട്ടിൽ പോയി കുളിച്ചു ഫ്രഷ് ആയിട്ടു പോവാൻ ഉള്ള സമയം എന്തായാലും ഉണ്ട്.. വേഗം ഒന്നു അഞ്ചുമണി ആയിരുന്നേൽ ഓഫീസ് അടച്ചു പോവായിരുന്നു., നേരത്തെ പോയാൽ ചിലപ്പോ രമണി ചേച്ചിക്ക് വല്ല സംശയവും തോന്നിയാലോ.?
– അവൻ ഉള്ളിൽ കണക്കു കൂട്ടി… അവന്റെ ഉള്ളിൽ അവളെ കാണാൻ തോന്നിക്കുന്ന കാമാർദ്രമായ ഒരു വികാരം ഉടലെടുക്കുന്നുണ്ടായിരുന്നു., ചിലപ്പോൾ ഒരു കളി കിട്ടിയാലോ എന്ന പ്രതീക്ഷ കൊണ്ടാവും അത്.
സെക്കന്റുകൾ., മിനിറ്റുകൾ., മണിക്കൂറുകൾ.
സമയം പതിവിലും പതിയെയാണ് ഓടിക്കൊണ്ടിരിക്കുന്നത് എന്നവന് തോണിയെങ്കിലും സമയം കടന്നു പോവുക തന്നെ ചെയ്തു. അവൻ രമണി ചേച്ചിക്ക് സംശയം തോന്നാത്ത രീതിയിൽ തന്നെ അവിടെ നിന്നും ഇറങ്ങി വീട്ടിൽ പോയി ഫ്രഷ് ആയി നേരെ മായ അയച്ചുകൊടുത്ത സ്ഥലത്തേക്ക് വെച്ചു പിടിച്ചു.. അവന്റെ കാർ ഒരു നിമിഷം പോലും പാഴാക്കാതെ കുതിച്ചു കണ്ടിരുന്നു.
യാത്രയിലും അവന്റെ ചിന്ത മറ്റെങ്ങും പോയില്ല.., എന്തെന്നാൽ അവന്റെ ഉള്ളിൽ നിറയെ മായയുടെ ശരീരത്തിന്റെ മാതളത്വമായിരുന്നു. വാഹനത്തിനു മുന്നേ തന്നെ അവന്റെ മനസ്സ് മായയുടെ അടുത്ത് എത്തിയിരുന്നു.
ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ആവേശത്തോടെ തന്നെ അവൻ കോളിങ് ബെൽ അടിച്ച് മായയുടെ വീടിനു മുന്നിൽ അക്ഷമനായി കാത്തു നിന്നു.. ചുറ്റും മരങ്ങളും ചെടികളും ഉള്ള ചെറിയ പറമ്പിനാൽ ചുറ്റപ്പെട്ടതായിരുന്നു മായയുടെ വീട്.. റോഡ് സൈഡിൽ നിന്നും ഗെയ്റ്റ് കടന്ന് നാല് മീറ്റർ ഉള്ളിലേക്ക് മാറിയാണ് മായയുടെ വീട് നിൽക്കുന്നത്. വാതിൽ തുറക്കുന്നത് കാണാത്തപ്പോൾ അവൻ വാച്ചിലേക്ക് നോക്കി.., സമയം ഏഴുമണി കഴിഞ്ഞതെ ഉള്ളു..
ഇനി മായ ഇവിടെ ഉണ്ടാവില്ലേ..??
അവന്റെ സംശയത്തിന്റെ നീർക്കുമിളകളെ പൊട്ടിച്ചു കൊണ്ട് മായ വാതിൽ തുറന്നു..
ഹായ്..,സർ… നേരത്തെ ആണല്ലോ..
അതേ.. ബ്ലോക്കൊന്നും ഇല്ലാതിരുന്നത് കൊണ്ട് പെട്ടന്ന് തന്നെ എത്തി..
