Adv.ഉണ്ണികൃഷ്ണൻ.BA.LLBഅടിപൊളി  

ഹാഹ്…

അവൾ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിത്തുടങ്ങി.. കൈകാലുകൾ ഇളക്കി ഞെരിപിരികൊണ്ടു.., എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ അവൻ അവന്റെ ആവേശം അവളുടെ അണ്ണാക്കിലേക്ക് അടിച്ചു കയറ്റി..

ത്തക്… ത്തക്ക്…

ത്തക്… ത്തക്ക്…

– അവൾ കൈകൊണ്ടവന്റെ തുടയിൽ അടിക്കാൻ തുടങ്ങി.. അവന്റെ അരക്കെട്ടിൽ പിടിച്ചവൾ തള്ളിമറ്റാൻ ശ്രമിച്ചു., എന്നാൽ അവൻ കൂടുതൽ ശക്തി ഉപയോഗിച്ച് അവളുടെ അണ്ണാക്കിലേക്ക് ആഞ്ഞടിച്ചു കേറ്റി.. അവന്റെ ആവേശം കൊടുമുടിയിലെത്തിയിരുന്നു., അവന്റെ ഞരമ്പുകൾക്കിനിയും ആ മിന്നൽ പ്രവാഹത്തെ താങ്ങാൻ ആവില്ലെന്നവന് തോന്നി… അവന്റെ സകല ശക്തിയും അവന്റെ അരക്കെട്ടിലേക്ക് ഒഴുകുന്നപോലെ അവനു തോന്നി.. അവൻ രമണി ചേച്ചിയുടെ വായിലേക്ക് കുണ്ണ അടിവരെ കളുത്തിക്കയറ്റി.. അവളപ്പോഴും കിടന്നു പിടയുകതന്നെയായിരുന്നു…

ഹാആആആആ…………..

ആ……….

ഒരു ഘർജനം പോലെ അവൻ അലറി.., ആ അലർച്ചയോടെ അവളുടെ അണ്ണാക്കിലേക്ക് കുണ്ണപ്പാൽ ചീറ്റിത്തെറിച്ചു. അതോടെ രമണി ചേച്ചിയുടെ പിടച്ചിലവസാനിച്ചു. അവന്റെ കുണ്ണയിൽ നിന്നും അണ്ണാക്കിലേക്ക് തന്നെ ചീറ്റിത്തെറിച്ച പാൽ ചേച്ചി തൊണ്ടതൊടാതെ വിഴുങ്ങി.., അവന്റെ അരക്കെട്ടിന്റെ ചലനം നിലച്ചത് രമണി ചേച്ചിക്കൊരു ആശ്വാസമായി., ചേച്ചി അവന്റെ കുണ്ണയിലെ അവസാന തുള്ളി കുണ്ണപ്പാലും നുണഞ്ഞിറക്കി.. അതോടെയവൻ തളർന്നു കിതപ്പോടെ അപ്പുറത്തേക്ക് മാറിക്കിടന്നു.. അവന്റെ അരികത്തായി കുരച്ചും ആഞ്ഞു ശ്വാസം വലിച്ച് കൊണ്ടും രമണി ചേച്ചിയും കിടന്നു.. ശ്വാസം മുട്ടിയതിന്റെ ബുദ്ധിമുട്ട് പ്രകടിപ്പിച്ചുകൊണ്ട് തന്നെ രമണി ചേച്ചി അവനോട് ചോദിച്ചു.

എടാ… നീയിതെന്തൊക്കെയാ കാണിച്ചു കൂട്ടിയത്..?!

അറിയില്ല… എന്തായാലും നന്നായിട്ടില്ലേ..

എന്നെക്കൊണ്ടൊന്നും പറയിക്കണ്ട.. ഞാനിപ്പോ തന്നെ ശ്വാസംമുട്ടി ചത്തുപോയേനെ… അറിയോ..?

അതല്ലേ ഇതിന്റെ ഒരു രസം..

എനിക്കത്ര രസമൊന്നും തോന്നുന്നില്ല…

– അതും പറഞ്ഞു കിതച്ചുകൊണ്ട് രമണി ചേച്ചി കിടക്കയിൽ നിന്നും എഴുന്നേറ്റു.. ചേച്ചി നല്ല ചൂടിലാണെന്ന് അവനു മനസ്സിലായി., പിന്നെ കൂടുതൽ വാദിക്കാൻ നിൽക്കാതെ അവൻ ആ ആലസ്യത്തിൽ കണ്ണടച്ചു കിടന്നു…

നീ അവളെ മനസ്സിലോർത്താണ് എന്റെ ദേഹത്തീ ആവേശം മുഴുവനും തീർത്തതെന്ന് എനിക്കറിയാം…
അടഞ്ഞു തുടങ്ങിയ അവന്റെ കണ്ണുകൾ മലർക്കെ തുറന്നു.. അവൻ ചേച്ചിയെ ഒന്നു നോക്കി., പരിഭവത്തിൽ തന്നെ അൽപ്പം മാറിയിരിക്കുകയാണ് രമണി ചേച്ചി.. അവനെ ഒന്നു നോക്കുന്നത് പോലുമില്ല. അവൻ പതിയെ രമണി ചേച്ചിയുടെ കയ്യിലൊന്ന് പിടിച്ചു. പക്ഷെ ദേഷ്യത്തിലായിരുന്ന രമണി ചേച്ചി അവന്റെ കൈ തട്ടി മാറ്റി..

ഇതിനി നടക്കില്ല ഉണ്ണി.., കണ്ണീകണ്ട പെണ്ണുങ്ങളെ ഓർത്ത് അവരോടുള്ള ആർത്തി എന്റെ ദേഹത്ത് തീർക്കുന്ന പരുപാടി ശരിയാവില്ല… ഞാൻ നിന്നോടിത് മുന്നേ പലവട്ടം പറഞ്ഞതാണ്..

അങ്ങനെ ഒന്നും ഇല്ല എന്റെ രമണിക്കുട്ട്യെ…

എനിക്ക് എല്ലാം മനസ്സിലാവും.. ഞാനും ഒരു പെണ്ണല്ലേ… എന്താ നിനക്കെന്നെ മടുത്തോ ഉണ്ണീ…

എന്തിനാ എന്റെ സുന്ദരിക്കുട്ടീ ഇങ്ങനെ എഴുതാപ്പുറം വായിക്കുന്നത്..

നിന്റെ കിന്നാരം ഒന്നും വേണ്ട..

– രമണി ചേച്ചി പരിഭവത്തിൽ തന്നെ പറഞ്ഞു. ആ പരിഭവം അത്ര പെട്ടന്ന് മാറ്റാൻ കഴിയില്ലെന്ന് അവന് മനസ്സിലാവുകയും ചെയ്തു. അവൻ എണീറ്റിരുന്നു രമണി ചേച്ചിയുടെ അടുത്തേക്ക് ചാഞ്ഞു..

എന്റെ പൊന്നു രമണി ചേച്ചി എനിക്ക് നിങ്ങളെ മടുക്കുമോ..?

അതും പറഞ്ഞു അവൻ രമണി ചേച്ചിയെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു.. എന്നാൽ രമണി ചേച്ചി അവന്റെ കൈ തട്ടി മാറ്റി എഴുന്നേറ്റ് സാരി ശരിയാക്കി ഉടുത്തു.. ശേഷം അവനെ ദഹിപ്പിക്കും പോലെ ഒരു നോട്ടം കൂടി നോക്കിയിട്ട് മുടി വാരിപ്പിടിച്ചു ക്ലിപ്പിട്ട് ഒതുക്കികൊണ്ട് പറഞ്ഞു.

എനിക്ക് എല്ലാം മനസ്സിലാവും ഉണ്ണി… ഞാനും ഒരു പെണ്ണല്ലേ..

– അതും പറഞ്ഞു രമണി ചേച്ചി മുറിയിൽ നിന്നും ഇറങ്ങിപ്പോയി..

കാര്യത്തിന്റെ കിടപ്പ് മനസ്സിലാക്കിയ ഉണ്ണി എണീറ്റ് ഷെഡ്ഡിയും പാന്റും വലിച്ചു കേറ്റി നേരെ രമണി ചേച്ചിയുടെ പിന്നാലെ വെച്ചു പിടിച്ചു..

രമണി ചേച്ചി ദേഷ്യത്തിൽ തന്നെ ചെന്നു വാതിൽ തുറക്കാൻ നിൽക്കവേ ഉണ്ണി ചെന്നു പിന്നിൽ നിന്നും അരക്കെട്ടിലൂടെ കൈ ചുറ്റി വട്ടം പിടിച്ചു..

അങ്ങനെ അങ്ങ് ദേഷ്യപ്പെട്ട് പോയാലോ..
വിട്…, എനിക്ക് പോണം..

അയ്യട… അങ്ങനെ ഇപ്പൊ പോണ്ട..

ഉണ്ണി കളിക്കല്ലേ…

– ഉണ്ണി ചേച്ചിയെ അങ്ങനെ തന്നെ പൊക്കിയെടുത്ത് നേരെ കസേരയിലേക്ക് ചെന്നിരുന്നു.. ഇപ്പോൾ ഉണ്ണി കസേരയിലും രമണി ചേച്ചി ഉണ്ണിയുടെ മടിയിലും ആണ്… ഉണ്ണി അരക്കെട്ടിലെ പിടി വിട്ടു ചേച്ചിയുടെ മുഖം അവനു നേരെ തിരിച്ചു.. ചേച്ചിയുടെ കണ്ണുകൾ കലങ്ങിയിരിക്കുന്നു.. അത് അവനെ അസ്വസ്ഥനാക്കി..

എന്റെ പൊന്നു രമണി ചേച്ചി നിങ്ങൾക്ക് എന്റെ മനസ്സിലുള്ള സ്ഥാനം ഇനി ഞാൻ പറഞ്ഞു തരണോ..? ഇടക്ക് മറ്റുള്ള പെണ്ണുങ്ങളെ കാണുമ്പോൾ ഏതൊരാണിനെയും പോലെ എന്റെ മനസ്സുമൊന്ന് ചാഞ്ചാടുമെങ്കിലും എന്റെ ഉള്ളിൽ നിങ്ങളോടുള്ളത് പോലെ ഒരു താൽപ്പര്യം വേറൊരു പെണ്ണിനോടും തോന്നിയിട്ടില്ല…

ചേച്ചി കണ്ണെടുക്കാതെ അവനെ തന്നെ നോക്കിയിരുന്നു…, ചേച്ചിയുടെ മനസ്സലിഞ്ഞു തുടങ്ങിയെന്ന് മനസ്സിലാക്കിയ അവൻ പതിയെ ചേച്ചിയുടെ മുഖം കൈകളിൽ കോരിയെടുത്ത് ചേച്ചിയുടെ ചാമ്പക്ക ചുണ്ടുകളിലേക്ക് ചുണ്ടു കൊണ്ടു ചെന്നതും ആരോ കതകിൽ തട്ടി…

ടക്…ടക്…ടക്… ഉണ്ണീ…

അത് കേട്ടതും അവർ ഇരുവരും ഒരുപോലെ ഞെട്ടി.., പെട്ടന്ന് രമണി ചേച്ചി അവന്റെ മടിയിൽ നിന്നും ചാടിയെണീറ്റു.. കൂടെ അവനും..

ടക്…ടക്…

ടക്…ടക്…ടക്…

കതകിൽ വീണ്ടും തട്ടുന്നത് കേട്ടതും രമണി ചേച്ചി നേരെ ഷെൽഫിന് പിന്നിലെ അവരുടെ സ്ഥിരം താവളം ലക്ഷ്യമാക്കി നടന്നു.. ഇതുപോലുള്ള സന്ദർഭങ്ങളിൽ ആരെങ്കിലും വന്നു കതകിൽ തട്ടിയാൽ രമണി ചേച്ചി അവിടെപോയാണ് ഒളിക്കുന്നത്. രമണി ചേച്ചി ഒളിച്ചുവെന്ന് ഷെൽഫിന്റെ ഭാഗത്തേക്ക് നോക്കി ഒരു വട്ടം കൂടി ഉറപ്പിച്ച ശേഷം ഉണ്ണി ഡ്രസ്സ് ഒക്കെ ശരിയാക്കി വാതിൽ തുറന്നു..

നീയെന്താടാ വാതിലൊക്കെ അടച്ചിരിക്കുന്നത്..?

– വാതിൽ തുറന്നപാടെ സേതു ഉണ്ണിയോട് ചോദിച്ചു.

ഒന്നുമില്ലെടാ.., ഒന്നുമയങ്ങിയതാ..

– ഉണ്ണി പറഞ്ഞൊപ്പിച്ചു., സത്യത്തിൽ സേതുവാണെന്നു മനസ്സിലായപ്പോൾ ഉണ്ണിക്ക് അത് അത്രയും ആശ്വാസം ആയി.., ഉണ്ണിയുടെ കൂട്ടുകാരനാണ് അഡ്വ.സേതു.,

പതിവുപോലെ കേസുകളുടെ വിവരങ്ങൾ അന്വേഷിക്കാൻ വന്നതാവുമെന്ന് ഉണ്ണി ഊഹിച്ചു.
എന്നാ നമുക്കൊരു ചായ പറഞ്ഞാലോ..?

വേണ്ടെടാ.., നമുക്ക് കുമാരേട്ടന്റെ കടയിലേക്ക് പോവാം അതാവുമ്പോ ഒരു നടത്തവും കൂടി ആവുമല്ലോ..

Leave a Reply

Your email address will not be published. Required fields are marked *