Adv.ഉണ്ണികൃഷ്ണൻ.BA.LLBഅടിപൊളി  

വഞ്ചി കരക്ക് അടുക്കുകയാണെന്ന് ഉണ്ണിക്ക് ഉറപ്പായി.. അവനാ സന്തോഷത്തിൽ ഒറ്റവലിക്ക് ഗ്ലാസ് കാലിയാക്കി..

അവൾ പതിയെ അതിൽ നിന്നും ഒരു സിപ് എടുത്ത് നുണഞ്ഞിറക്കി., ഒരു ധീർഘ നിശ്വാസം വിട്ടു..

അവൻ അവളെ തന്നെ കൊതിയോടെ നോക്കിയിരുന്നു.. അവളുടെ മധുരനാരങ്ങയോളം പോന്ന മുലകൾ പുറത്തേക്ക് തള്ളി മുഴച്ചു നിൽക്കുന്ന കാഴ്ച അവന്റെ ചോരയോട്ടം കൂട്ടി.. ആ ഇരിപ്പിൽ അവളെ കെട്ടിപ്പിടിച്ചാലോ എന്നു പോലും അവനു തോന്നാതിരുന്നില്ല.. എങ്കിലും അവൻ സ്വയം നിയന്ത്രിച്ചു..

ഉണ്ണി..,

യെസ് മായാ…

– അവൻ ചിന്തകളെ തട്ടിത്തെറുപ്പിച്ചുകൊണ്ട് അവളുടെ കേൾവിക്കാരനായി…

ഉണ്ണി ചോദിച്ചില്ലേ.. എന്താണ് അയാൾ ചെയ്തത് എന്ന്…

യെസ്…

– അവൻ മറുപടി പറഞ്ഞു.. അവൾ വീണ്ടും നിരാശയുടെ താളത്തിൽ പറഞ്ഞു..
അയാൾ ഒന്നും ചെയുന്നില്ല ഉണ്ണി., ഒന്നും ചെയ്യാൻ സമ്മതിക്കുന്നുമില്ല…

സോറി.,

മായ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല…

– അവൻ മനസ്സിലാവാത്തത് പോലെ ചോദിച്ചു.. ഒരു നിശ്വാസത്തിനു ശേഷം അവൾ വ്യക്തയി തന്നെ പറഞ്ഞു..

ഹൂ…

ഉണ്ണീ… സെക്സ് ആണ് ഞങ്ങൾക്കിടയിലെ പ്രോബ്ലെം..

അതു കേട്ടതോടെ ഉള്ളിൽ ആയിരം പൂത്തിരി കത്തിയ നിറപ്പകിട്ടോടെ അവൻ മനസ്സാലെ ചിരിച്ചു.. എന്നിട്ട് പുറമെ ഒരു സഹതാപം നടിച്ചു..

ഉണ്ണിയുടെ മുഖത്തു നോക്കാതെ തന്നെ അവൾ പറഞ്ഞു തുടങ്ങി.

ഓരോ മനുഷ്യനും ഓരോ ഇഷ്ടങ്ങളില്ലേ.. ഞാനും ഒരു പെണ്ണല്ലേ.. എനിക്കും എന്റേതായ ഇഷ്ടങ്ങൾ ഉണ്ടായിരുന്നു., എന്നാൽ ഒരിക്കൽ പോലും അയാളത് മനസ്സിലാക്കി പെരുമാറുകയോ എന്റെ ഇഷ്ടം കൂടി പരിഗണിക്കുകയോ ചെയ്തിട്ടില്ല.. എനിക്കിനിയും അയാളുടെ കൂടെ ഇതൊക്കെ സഹിച്ചു ജീവിക്കാൻ പറ്റില്ല. ഉണ്ണി എന്നെ സഹായിക്കണം.. എനിക്ക് ഡിവോഴ്‌സ് വേണം..

അവൾ പറഞ്ഞതൊക്കെ കേട്ടപ്പോൾ ഓണം ബമ്പറിന് ഒന്നാം സമ്മാനം അടിച്ച സന്തോഷമായിരുന്നു അവന്റെയുള്ളിൽ..

ഉണ്ണി.., എന്നെ സഹായിക്കില്ലേ..?

– അവന്റെ വലതു കൈ അവളുടെ കൈകൾക്കുള്ളിലാക്കി കൊണ്ടവൾ ചോദിച്ചു..

ഉം…

– അവൻ മൃദുവായൊന്നു മൂളി..

തൊണ്ടയിൽ കുടുങ്ങി കിടന്ന വാക്കുകൾ പതിയെ പുറത്തേക്ക് ചാടി..

മായ.., ഇതൊരു നല്ല കാരണം തന്നെയാണ്.,. ഈ കാരണം മുൻ നിർത്തി ഡിവോഴ്‌സ് ആവശ്യപ്പെട്ടാൽ ഉറപ്പായും ഡിവോഴ്‌സ് കിട്ടും..

എനിക്ക് ഇപ്പോഴാണ് ആശ്വാസം ആയത്..

– മായ ആശ്വാസത്തിന്റെ സ്വരത്തിൽ പറഞ്ഞു.

പക്ഷെ മായാ., എനിക്ക് കൂടുതൽ വിവരങ്ങൾ അറിഞ്ഞാലെ വ്യക്തമായി കേസ് ഫയൽ ചെയ്യാൻ കഴിയുകയുള്ളു..

എന്താണ് ഉണ്ണിക്കറിയേണ്ടത് എന്നു വെച്ചാൽ ചോദിച്ചോളൂ..

മായക്ക് ഇഷ്ടമില്ലാത്ത സാഹചര്യത്തിൽ മായയെ അയാൾ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചിട്ടുണ്ടോ.?

എത്രയോ തവണ….

– അവൾ ഒട്ടും ചിന്തക്കാതെ തന്നെ പറഞ്ഞു.. ആ മറുപടി കേട്ടതും ഉണ്ണി നിശബ്ദനായി.,
അപ്പോൾ ഇവളെ വളക്കാൻ വിചാരിച്ചത്ര പാടുണ്ടാവില്ല…

– ഉണ്ണി മനസ്സിലോർത്തു.. ആ സമയം മായ കാലിയായ മദ്യ ഗ്ലാസ്സുകളുമായി എഴുന്നേറ്റ് അതിൽ വീണ്ടും മദ്യം നിറച്ചുകൊണ്ടു വന്നു., ഒരു ഗ്ലാസ് ഉണ്ണിക്ക് നേരെ നീട്ടി… അവൻ മറ്റേതോ ലോകത്തായിരുന്നു.,

ഉണ്ണി.., കമോൺ.., ടേക്കിറ്റ്..

– മായയുടെ വിളിയിൽ സ്വബോധത്തിലേക്ക് തിരികെ വന്ന ഉണ്ണി ഗ്ലാസ് വാങ്ങി..

എന്താടോ ഉണ്ണീ താനീ ചിന്തിച്ചുകൂട്ടുന്നത്..? വല്ല ലോ പോയിന്റും ആണോ..?

കാര്യങ്ങൾക്ക് മുൻകൈ എടുത്തില്ലെങ്കിൽ ശരിയാവില്ല.., അതുകൊണ്ട് ഇവളെ എങ്ങനെ വളക്കാം എന്നായിരുന്നു അവന്റെ മനസ്സിലെ ചിന്തകൾ മുഴുവനും.. എന്നാൽ അതു പുറത്തുകാണിക്കാതെ അവൻ മായ കൊടുത്ത ഗ്ലാസ്സിലെ മദ്യം ഒറ്റ വലിക്ക് അകത്താക്കിയ ശേഷം പറഞ്ഞു..

അല്ല., ഇത്രയും സുന്ദരിയായ മായയെ കൈ വിട്ടുകളയാൻ മാത്രം മണ്ടനാണല്ലോ അയാൾ എന്നോർത്തു പോയതാ..

ഹഹഹ.. എന്തിനാ ഉണ്ണി എന്നെ ഇങ്ങനെ കളിയാക്കുന്നത്..?

ഞാൻ കളിയാക്കിയതല്ല.., സത്യം പറഞ്ഞതാ… മായയെ ഇങ്ങനെ ചുമ്മാ നോക്കിയിരുന്നാൽ തന്നെ ആണായി പിറന്ന ഏതൊരുത്തന്റെയും കണ്ട്രോൾ പോവും.., അതുറപ്പല്ലേ..

ഹോ.. അത് ചുമ്മാ…

അല്ല…, സത്യം…

എന്നിട്ട് ഇത്രയും നേരം എന്നെ നോക്കിയിരുന്നിട്ട് ഉണ്ണിയുടെ കണ്ട്രോൾ പോയില്ലല്ലോ…

പിന്നെ ഒട്ടും മടിക്കാതെ, രണ്ടാമതൊന്നും ചിന്തക്കാതെ ഉണ്ണി ചാടിക്കയറി പറഞ്ഞു.,

ആരു പറഞ്ഞു.. മനുഷ്യൻ ഇവിടെ കണ്ട്രോൾ പോയിട്ട് പിടിച്ചു നിൽക്കാൻ പെടാപ്പാട് പെടുകയാണ്…

സത്യം….!?!

– അവൾ അത്ഭുതത്തോടെ അവനോട് ചോദിച്ചു., മൃദുവായ, പരവശമായ സ്വരത്തിൽ അവൻ ഒന്നു മൂളി..

ഉം…

സോഫയിൽ അവന്റെ വലതു കൈക്ക് മുകളിൽ അവൾ കൈ വച്ചു കൊണ്ട് അവന്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു.. ഏതോ കാന്തിക ശക്തിയിലെന്ന പോലെ അവരുടെ ചുണ്ടുകൾ തമ്മിൽ താനെ അടുത്തു വന്നു.. അവർ മറ്റെല്ലാം മറന്നു പരസ്പരം ചുംബിച്ചു..

ഉണ്ണി മായയുടെ ചുവന്ന ചുണ്ടുകൾ ചപ്പി വലിച്ചു.., മായ ഭ്രാന്തമായ ആവേശത്തോടെ തിരിച്ചും ഉണ്ണിയുടെ ചുണ്ടുകളെ മതി മറന്നു നുണഞ്ഞു… നൊടിയിടയിൽ അവർ അവളുടെ കിടപ്പുമുറിയിലേക്കെത്തി…
അവൾ ഉണ്ണിയെ കിടക്കയിലേക്ക് തള്ളിയിട്ടു.. അവൻ കിടക്കയിൽ കിടന്നു കൊണ്ട് കൊതിയോടെ അവളെ നോക്കി., അവൾ ഉണ്ണിയുടെ മേലേക്ക് ആർത്തിയോടെ ചാടിവീണു… അവർ പരസ്പരം ആർത്തിയോടെ ചുണ്ടുകൾ നുണയുകയും ചപ്പി വലിക്കുകയും ചെയ്തു.., ഉണ്ണിയുടെ കൈ മായയുടെ റോസ് നിറത്തിലുള്ള സിൽക്ക് മാക്സിക്ക് മുകളിലൂടെ അവളുടെ നിതംഭങ്ങളിലേക്ക് സഞ്ചരിക്കാൻ തുടങ്ങി.. താമസിയാതെ തന്നെ അവന്റെ കൈകൾ അവളുടെ നിതംഭങ്ങളിൽ പിടുത്തമിട്ടവയെ ഞെരിച്ചുടക്കാൻ തുടങ്ങി.. അവൾ കൂടുതൽ അവനിലേക്ക് അമർന്നു തുടങ്ങി.. അവളുടെ കരിക്കിൻ കുടം പോലുള്ള മുലകൾ അവന്റെ നെഞ്ചിൽ അമർന്നു. ആ മതളത്വം അവന്റെ കുണ്ണയെ ഉണർത്തി..

അവനെ അവൾ കൂടുതൽ അവളുടെ ചുംബനലഹരിയിലേക്ക് അടുപ്പിച്ചു., അവന്റെ കൈകൾക്കുമേൽ അവളുടെ കൈ പിടിച്ചു കൊണ്ട് അവന്റെ കൈകളെ ചന്തിക്കുടങ്ങളിൽ നിന്നും എടുത്ത് ഇരുവശത്തേക്കും കൊണ്ടുപോയി കൈകൾ കോർത്തു പിടിച്ചു.. പിന്നെ പതിയെ അവന്റെ ഇരുകൈകളും അവൻ അറിയാതെ തന്നെ അവൾ കട്ടിലിന്റെ സൈഡിലായി തയ്യാറാക്കി വച്ചിരുന്ന കയറിലേക്ക് ചേർത്തു വച്ചു കെട്ടിയിട്ടു.. അവന്റെ കൈകൾ കെട്ടിയ ശേഷം അവൾ പതിയെ അവനെ ചുംബനലഹരിയിൽ നിന്നും മോചിപ്പിച്ചു..

അപ്പോഴാണ് അവൾ തന്റെ കൈകൾ കെട്ടിയിട്ടത് ഉണ്ണി അറിയുന്നത്.. അവൻ കാര്യമറിയാതെ അവളെ സംശയത്തോടെ നോക്കി..

അവന്റെ സംശയത്തിനുള്ള മറുപടിയെന്നോണം അവൾ അവിടെ വച്ചു തന്നെ അവളുടെ റോസ് നൈറ്റി ഊരി മുറിയുടെ ഒരു മൂലയിലേക്ക് എറിഞ്ഞു., അടിയിൽ അവൾ ചുവന്ന നിറത്തിലുള്ള പാന്റിയും ബ്രായും ആണ് ഇട്ടിരിന്നത്..

അത് കണ്ടതും അവൻ പൂർണ്ണ ആസക്തിയിലെത്തി.. അവന്റെ കണ്ണുകൾ അവളുടെ ശരീരത്തിലൂടെ ഇഴഞ്ഞു നടന്നു.. അവൾ അതു മനസ്സിലാക്കിയതും അവന്റെ അരികിൽ വന്നു അവന്റെ നെറ്റിയിൽ ചുണ്ടമർത്തി ചെറുതായൊന്നു ചുംബിച്ചു.. അവന്റെ മുഖം കൈകളിൽ കോരിയെടുത്തു കൊണ്ട് അവൾ അവന്റെ മുഖം ചുംബങ്ങൾ കൊണ്ട് പൊതിഞ്ഞു.. പതിയേ അവൾ മുഖമുയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി.., അവർ പരസ്പരം കുറച്ചു നേരം അങ്ങനെ നോക്കി നിന്നു.., അവന്റെ കണ്ണുകളിൽ അവളോടുള്ള ആർത്തി നുരഞ്ഞു പൊന്തുന്നത് അവൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു.. അത് അവളെ കൂടുതൽ ഉത്തേജിപ്പിച്ചു.,
മായാ., എന്റെ കയ്യിലെ കെട്ട് ഒന്നഴിക്ക്.. നിന്നെയൊന്ന് കെട്ടിപ്പിടിക്കാൻ കൊതിയാവുന്നു..

Leave a Reply

Your email address will not be published. Required fields are marked *