രമണി ചേച്ചി ദേഷ്യത്തിൽ തന്നെ ചെന്നു വാതിൽ തുറക്കാൻ നിൽക്കവേ ഉണ്ണി ചെന്നു പിന്നിൽ നിന്നും അരക്കെട്ടിലൂടെ കൈ ചുറ്റി വട്ടം പിടിച്ചു..
അങ്ങനെ അങ്ങ് ദേഷ്യപ്പെട്ട് പോയാലോ..
വിട്…, എനിക്ക് പോണം..
അയ്യട… അങ്ങനെ ഇപ്പൊ പോണ്ട..
ഉണ്ണി കളിക്കല്ലേ…
– ഉണ്ണി ചേച്ചിയെ അങ്ങനെ തന്നെ പൊക്കിയെടുത്ത് നേരെ കസേരയിലേക്ക് ചെന്നിരുന്നു.. ഇപ്പോൾ ഉണ്ണി കസേരയിലും രമണി ചേച്ചി ഉണ്ണിയുടെ മടിയിലും ആണ്… ഉണ്ണി അരക്കെട്ടിലെ പിടി വിട്ടു ചേച്ചിയുടെ മുഖം അവനു നേരെ തിരിച്ചു.. ചേച്ചിയുടെ കണ്ണുകൾ കലങ്ങിയിരിക്കുന്നു.. അത് അവനെ അസ്വസ്ഥനാക്കി..
എന്റെ പൊന്നു രമണി ചേച്ചി നിങ്ങൾക്ക് എന്റെ മനസ്സിലുള്ള സ്ഥാനം ഇനി ഞാൻ പറഞ്ഞു തരണോ..? ഇടക്ക് മറ്റുള്ള പെണ്ണുങ്ങളെ കാണുമ്പോൾ ഏതൊരാണിനെയും പോലെ എന്റെ മനസ്സുമൊന്ന് ചാഞ്ചാടുമെങ്കിലും എന്റെ ഉള്ളിൽ നിങ്ങളോടുള്ളത് പോലെ ഒരു താൽപ്പര്യം വേറൊരു പെണ്ണിനോടും തോന്നിയിട്ടില്ല…
ചേച്ചി കണ്ണെടുക്കാതെ അവനെ തന്നെ നോക്കിയിരുന്നു…, ചേച്ചിയുടെ മനസ്സലിഞ്ഞു തുടങ്ങിയെന്ന് മനസ്സിലാക്കിയ അവൻ പതിയെ ചേച്ചിയുടെ മുഖം കൈകളിൽ കോരിയെടുത്ത് ചേച്ചിയുടെ ചാമ്പക്ക ചുണ്ടുകളിലേക്ക് ചുണ്ടു കൊണ്ടു ചെന്നതും ആരോ കതകിൽ തട്ടി…
ടക്…ടക്…ടക്… ഉണ്ണീ…
അത് കേട്ടതും അവർ ഇരുവരും ഒരുപോലെ ഞെട്ടി.., പെട്ടന്ന് രമണി ചേച്ചി അവന്റെ മടിയിൽ നിന്നും ചാടിയെണീറ്റു.. കൂടെ അവനും..
ടക്…ടക്…
ടക്…ടക്…ടക്…
കതകിൽ വീണ്ടും തട്ടുന്നത് കേട്ടതും രമണി ചേച്ചി നേരെ ഷെൽഫിന് പിന്നിലെ അവരുടെ സ്ഥിരം താവളം ലക്ഷ്യമാക്കി നടന്നു.. ഇതുപോലുള്ള സന്ദർഭങ്ങളിൽ ആരെങ്കിലും വന്നു കതകിൽ തട്ടിയാൽ രമണി ചേച്ചി അവിടെപോയാണ് ഒളിക്കുന്നത്. രമണി ചേച്ചി ഒളിച്ചുവെന്ന് ഷെൽഫിന്റെ ഭാഗത്തേക്ക് നോക്കി ഒരു വട്ടം കൂടി ഉറപ്പിച്ച ശേഷം ഉണ്ണി ഡ്രസ്സ് ഒക്കെ ശരിയാക്കി വാതിൽ തുറന്നു..
നീയെന്താടാ വാതിലൊക്കെ അടച്ചിരിക്കുന്നത്..?
– വാതിൽ തുറന്നപാടെ സേതു ഉണ്ണിയോട് ചോദിച്ചു.
ഒന്നുമില്ലെടാ.., ഒന്നുമയങ്ങിയതാ..
– ഉണ്ണി പറഞ്ഞൊപ്പിച്ചു., സത്യത്തിൽ സേതുവാണെന്നു മനസ്സിലായപ്പോൾ ഉണ്ണിക്ക് അത് അത്രയും ആശ്വാസം ആയി.., ഉണ്ണിയുടെ കൂട്ടുകാരനാണ് അഡ്വ.സേതു.,
പതിവുപോലെ കേസുകളുടെ വിവരങ്ങൾ അന്വേഷിക്കാൻ വന്നതാവുമെന്ന് ഉണ്ണി ഊഹിച്ചു.
എന്നാ നമുക്കൊരു ചായ പറഞ്ഞാലോ..?
വേണ്ടെടാ.., നമുക്ക് കുമാരേട്ടന്റെ കടയിലേക്ക് പോവാം അതാവുമ്പോ ഒരു നടത്തവും കൂടി ആവുമല്ലോ..
– ഉണ്ണി തന്ത്രപൂർവ്വം സേതുവിനെ അവിടെ നിന്നും കൊണ്ടു പോവാൻ ഉള്ള വഴിതെളിച്ചു. സേതു എന്തെങ്കിലും പറയാൻ തുടങ്ങും മുന്നേ ഉണ്ണി പുറത്തേക്ക് നടന്നു.. പിന്നാലെ സേതുവും..
രാവിലെ ഒരു ചരക്ക് കയറി വരുന്നത് കണ്ടല്ലോ അളിയാ.. ഡിവോഴ്‌സ് ആവോ..??
ഏത്..?
എടാ ഒരു ജീൻസും ടോപ്പും ഇട്ട ആ പെണ്ണ്…
ഹോ.. അതോ.. ലവള്…
സേതു മായയെ കുറിച്ചാണ് ചോദിച്ചത്.. അത് മനസ്സിലാക്കിയ ഉണ്ണി ആവേശത്തോടെ പറഞ്ഞു തുടങ്ങി..
അളിയാ… അത് ഞാൻ പറയാൻ തുടങ്ങായിരുന്നു.. കാലത്ത് തന്നെ ഒരു കിടിലൻ ചരക്ക് വന്നിരുന്നു.. കിടിലം എന്ന് പറഞ്ഞാൽ കിടിലോൽ കിടിലം.. അവളെ കണ്ടാൽ തന്നെ വെള്ളം പോവുമെന്ന് തോന്നും അത്രക്ക് നല്ല ചരക്ക്…
ഹോ. അളിയാ നിന്റെയൊക്കെ ഒരു ഭാഗ്യം.. ഞാനൊക്കെ ഇങ്ങനെ ജൂനിയർ ആയി നല്ലകാലം തീരും… അവിടെക്കൊന്നും ഇങ്ങനെ ഉള്ള ഒറ്റ ഒരുത്തിപോലും വരുന്നില്ലന്നെ…
ഉണ്ണിയുടെ വർണ്ണന തുടങ്ങിയതും സേതു തന്റെ ഭാഗ്യക്കേടിനെ പഴിക്കാൻ തുടങ്ങി.. പെട്ടന്ന് ഉണ്ണി എന്തോ മറന്നത് പോലെ പോക്കറ്റ് തപ്പിക്കൊണ്ട് പറഞ്ഞു,
എടാ., ഞാൻ ഫോണെടുക്കാൻ മറന്നു.. നീ ഒന്ന് നിക്ക് ഞാൻ എടുത്തിട്ട് ഇപ്പൊ വരാം..
ഹ.. വേഗം വേണം… കാര്യം മുഴുവുപ്പിക്കാതെ പോയാൽ ഞാൻ കാണിച്ചു തരാം..
ഇല്ലെടാ… ഇതാ വരുന്നു.. നീയൊന്ന് നിക്ക്..
– അതും പറഞ്ഞു ഉണ്ണി നേരെ തിരിഞ്ഞു ഓഫീസിലേക്ക് നടന്നു.. അവന്റെ ലക്ഷ്യം ഫോണായിരുന്നില്ല.., അവിടെ ഷെൽഫിന് പിന്നിൽ പിണക്കം പൂർണ്ണമായും മാറാതെ നിൽക്കുന്ന രമണി ചേച്ചിയായിരുന്നു…
