എബി – ആഗ്രഹങ്ങളുടെ തുടക്കം – 3 Likeഅടിപൊളി  

എബി : അറിയാം.. അതിനു മരുന്ന് കഴിക്കുന്നുണ്ടെന്നു അല്ലെ നിങ്ങൾ പറഞ്ഞത്..

മധു : മരുന്ന് കഴിക്കുന്നുണ്ട്.. പക്ഷെ അത് കുട്ടികൾ ഉണ്ടാകാൻ

വേണ്ടി അല്ല.. ഷുഗറിന് ആണ്‌ കഴിക്കുന്നത്..

എബി കുട്ടാ.. ഷുഗറിന്റെ പ്രശ്നം കൊണ്ട് എനിക്ക് ഉദ്ധാരണം ഇല്ലെടാ.. കഴിഞ്ഞ നാലു വർഷം ആയിട്ട് ഞങ്ങൾ ബന്ധപ്പെട്ടിട്ടില്ല.. എന്റെ ഉദ്ധാരണം പൂർണമായി നഷ്ടപ്പെട്ടു പോയെടാ മോനെ…ഇനി എനിക്ക് ഒരിക്കലും ശ്രീജയെ തൃപ്തി പെടുത്താൻ പറ്റില്ലെടാ..

എബി : എന്താ ഏട്ടാ ഈ പറയുന്നേ.. നിങ്ങൾ ചികിത്സ ഒന്നും നടത്തിയില്ലേ.. മധു : നടത്തി.. പക്ഷെ ഫലം ഇല്ല.. ഷുഗർ ഉണ്ടന്ന് അറിയില്ലായിരുന്നു. ശെരിക്കും കൂടുതൽ ആയതിൽ പിന്നെ ആണ്‌ അറിഞ്ഞത്.. അപ്പോളേക്കും ഏറെക്കുറെ ഉത്തേജനം പോയിരുന്നു.. പിന്നെ പതിയെ പതിയെ ഇല്ലാണ്ട് ആയി.. ഞങ്ങൾ ഇത് ആരോടും പറഞ്ഞില്ല..

എബി :ഇനി ഇപ്പോൾ എന്ത് ചെയ്യും ഏട്ടാ…പരിഹാരം ഒന്നും ഇല്ലേ….?

മധു :പരിഹാരം ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ട്.. പക്ഷെ അതിനു എബിക്കുട്ടാ നിന്റെ സഹായം വേണം…

എബി : എന്റെ സഹായമോ…ഇതിൽ ഞാൻ എങ്ങനെ സഹായിക്കാൻ ആണ്‌..

മധു : എബിക്കുട്ടാ.. നിനക്കെ പറ്റൂ……അവൾ ഒരു പെണ്ണല്ലെടാ.. എല്ലാ ആഗ്രഹങ്ങളും ഉള്ളു ഇരു പെണ്ണ്.. കഴിഞ്ഞ നാലു വർഷം ആയിട്ട് പുരുഷ സുഖം എന്താണെന്നു അവൾ അറിഞ്ഞിട്ടില്ല.. എനിക്ക് പറ്റില്ലാന്ന് ഇപ്പോൾ നിനക്ക് മനസ്സിലായില്ലേ.. പിന്നെ ഞാൻ എന്ത് ചെയ്യും.. ഞാൻ ആലോചിച്ചിട്ട് ഒരു പോവഴിയേ കണ്ടുള്ളു എബിക്കുട്ടാ…അത് നിയാണ്…

എബി : എനിക്ക് മനസ്സിലാകുന്നില്ല നിങ്ങൾ എന്താണ് പറഞ്ഞു വരുന്നത് എന്ന്..

മധു : എബിക്കുട്ടാ മനസിലാക്കാൻ ഒന്നും ഇല്ല…ആ സുഖം അവൾക്കു നി കൊടുക്കണം…

എബി : എന്ത് പ്രാന്താണ് ഏട്ടാ നിങ്ങൾ പറയുന്നത്..

ഞാൻ…കൊടുക്കാനോ…നിങ്ങൾ എന്താണ് എന്നെ കുറിച്ച് വിചാരിച്ചേ.. അതെന്റെ ചേച്ചി ആണ്‌.. അവരോടു ഞാൻ എങ്ങനെ…ചിന്തിക്കാൻ പോലും എനിക്ക് കഴിയില്ല..

മധു : എബിക്കുട്ടാ…ഞാൻ ഒരു കാര്യം പറയട്ടെ.. ഈ കാര്യം ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടില്ല എന്നാണോ നി കരുതുന്നത്.. ഞങ്ങൾ സംസാരിച്ചു എടുത്ത് തീരുമാനം ആട ഇത്…. അവൾക്കു സമ്മതം ആണ്‌ ഇത്.. ആദ്യം അവൾ നിന്നെ പോലെ എതിർത്തു.. പിന്നെ അവൾക്കും കാര്യം മനസ്സിലായി.. ഇപ്പോൾ അവളും നിന്നെ ആഗ്രഹിക്കുന്നുണ്ട് മോനെ….

എബി : ശേ…ഏട്ടാ ഞാൻ ഇനി എങ്ങനെ ചേച്ചിയുടെ മുഖത്തു നോക്കും…ഞാൻ ഒരിക്കൽ പോലും ചേച്ചിയെ അങ്ങനെ കണ്ടിട്ടില്ല…എനിക്കതിനു കഴിയില്ല… ഏട്ടനറിയില്ലേ ഞാൻ ഇതുവരെ ഒരു പെണ്ണിനോടും പോലും ആവശ്യമില്ലാതെ മിണ്ടാൻ പോയിട്ടില്ല.. ഒരു പെണ്ണിനേയും മറ്റൊരു കണ്ണുകൊണ്ടു കണ്ടിട്ടില്ല….ആരോടും മോശമായ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല.. എനിക്ക് എല്ലാം അന്റെ അമ്മയും ചേച്ചിമാരും ആണ്‌. അതുപോലയെ ഞാൻ ശ്രീജ ചേച്ചിയെയും കണ്ടിട്ടുള്ളു..

മധു : ആതാണ് എബി കുട്ടാ നിന്നെ ഞങ്ങൾ എല്ലാവര്ക്കും ഇത്രയും ഇഷ്ടം.. ഈ നാട്ടിൽ നിന്നെ പോലെ നല്ല സ്വഭാവം ഉള്ള ഒരാൻകുട്ടി ഇല്ല.. ഞങ്ങടെ ശെരിക്കും അറിയുന്ന നിന്നെ അല്ലേടാ ഞങ്ങൾ ഈ ഈ കാര്യം ഏൽപ്പിക്കണ്ടത്.. പിന്നെ ഒരു കാര്യം ഞാൻ തീർത്തു പറയാം.. നി ഇതിനു സമ്മതിച്ചില്ലെങ്കിൽ.. ഞാൻ അവളെ ഉപേക്ഷിക്കും…. എനിക്ക് ഇനിയും അവളുടെ ജീവിതം നശിക്കുന്നത് കാണാൻ കഴിയില്ല..

എബി : ഏട്ടാ…,…എന്താ ഏട്ടാ നിങ്ങൾ ഇങ്ങനെ ഓക്കെ സംസാരിക്കുന്നത്.. നിങ്ങൾ ഉപേക്ഷിച്ചാൽ ശ്രീജ ചേച്ചി ജീവിച്ചിരിക്കും എന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ…

മധു : ഇല്ലല്ലോ…അപ്പോൾ അതിന്റെ പരിഹാരം നി കാണണം.. മോനെ ഏട്ടൻ പറയുന്നത് കേൾക്.. നിനക്ക് ഞങ്ങളോട് അല്പം എങ്കിലും ഇഷ്ടം ഉണ്ടെങ്കിൽ നി ഇതിനു സമ്മതിക്കണം.. ഏട്ടന്റെ അപേക്ഷ ആണ്‌.. ഞാൻ നിന്റെ കാല് പിടിക്കാം എബിക്കുട്ടാ..

എബി : ഞാൻ എന്താ ഏട്ടാ പറയേണ്ടത്…. എനിക്കൊന്നും അറിയില്ല…. ആകെ തലയ്ക്കു പ്രാന്ത് പിടിക്കുന്നു….

Leave a Reply

Your email address will not be published. Required fields are marked *