എബി – ആഗ്രഹങ്ങളുടെ തുടക്കം – 3 Likeഅടിപൊളി  

മധു : എന്നാൽ ഡ്രെസ് മാറി വിട്ടോ.. വൈകിട്ട് ഞാൻ വിളിക്കാം.. പൈസ വേണോ നിനക്ക്..

എബി : ആ.. വേണം.. അമ്മ കുറച്ചു സാധങ്ങൾ കടയിലേക്ക് വാങ്ങണം എന്ന് പറഞ്ഞിട്ടുണ്ട് അത് വാങ്ങിക്കൊണ്ടു പോകണം.. എബി വേഗം തന്റെ ഡ്രസ്സ്‌ മാറാൻ തുടങ്ങി.. മധു അത് നോക്കി

നിന്നു.. ഷർട് ഊരിയപ്പോൾ അവന്റെ വെളുത്തു സുന്ദരമായ ഉരുക്കു ബോഡി കണ്ടു.. അവന്റെ നെഞ്ചിലെ കറുത്ത രോമങ്ങളും.. ആ വിരിഞ്ഞ നെഞ്ചും കണ്ടു മധു ചിരിച്ചു.. ഇങ്ങനെ കണ്ടാൽ ശ്രീജ ചെറുക്കനെ കടിച്ചു തിന്നും.. അവൾക്കു നെഞ്ചിലെ രോമം വലിയ ഇഷ്ടം ആണ്‌.. അതിൽ പിടിച്ചു വലിച്ചു കളിക്കാൻ അവൾക് പ്രേത്യേക താല്പര്യം ആണ്‌..എബിക്കുട്ടൻ ഒരിക്കൽ അവളെ കളിച്ചാൽ പിന്നെ ഒരിക്കലും അവളെ കളിക്കാതെ ഇരിക്കില്ല.. അതുപോലെ സുഗിപ്പിക്കാൻ ശ്രീജക്‌ അറിയാം.. ചെറുക്കൻ ഒന്ന് സമ്മതിച്ചു കിട്ടിയാൽ മതിയാരുന്നു.. മധു മനസ്സിൽ ഇങ്ങനെ എല്ലാം ചിന്തിച്ചു എബി ഡ്രെസ് മാറി വരുന്നത് നോക്കി നിന്നു.. തന്റെ പേഴ്സിൽ നിന്നും പൈസ എടുത്തു കൊടുത്തു കൊണ്ട് അവന്റെ തോളിൽ തട്ടി ഒക്കെടാ എന്ന് പറഞ്ഞു.. എബി ഒരു ചെറിയ ചിരിയോടെ മധുവിനെ നോക്കിയിട്ട് ഹെൽമറ്റും എടുത്തു പുറത്തേക്കു നടന്നു.. മധു അപ്പുറത്ത് മുറിയിൽ തന്റെ പണിക്കരുടെ അടുത്തേക്ക് പോയി..

. എബി ടൗണിൽ ചെന്നു ആനി രാവിലെ കൊടുത്ത ലിസ്റ്റിൽ ഉള്ള സാധങ്ങൾ കടയിൽ നിന്നു വാങ്ങി അവിടെ നിന്നും വീട്ടിലേക്കു തിരിച്ചു..വരുന്ന വഴിക്കു നല്ല ഒരു ബേക്കറി ഉണ്ട് അവിടെ കേറി ഒരുകിലോ കറുത്ത ഹൽവ വാങ്ങി.. ചേച്ചിമാർക്കും അമ്മയ്ക്കും ഏറ്റവും ഇഷ്ടം ഉള്ള പലഹാരം ആണ്‌ ഈ കറുത്ത ഹൽവ.. വാങ്ങി പാക് ചെയ്യുമ്പോൾ വെല്ലേച്ചി രാവിലെ പറഞ്ഞത് അവൻ ഓർത്തു.. “എന്റെ മോൻ സ്നേഹത്തോടെ വാങ്ങി തരുന്നത് എല്ലാം ചേച്ചിക്ക് സ്പെഷ്യൽ ആണ്‌ “ എന്നു..അവന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വന്നു.. തന്റെ

ലോകം ആ മൂന്നു പെണ്ണുങ്ങൾ ആണെന്ന സത്യം അവൻ തിരിച്ചറിയുകയായിരുന്നു അപ്പോൾ..

. ശശിയുടെ ചായക്കടയുടെ അമ്പത് മീറ്റർ മാറി ആണ്‌ ആനിയും പെണ്മക്കളും കൂടി എബീസ് ഗാർമെൻറ്സ് ആൻഡ് ടൈലറിങ് എന്ന കട നടത്തുന്നത്.. ചെറിയ തോതിൽ ഉള്ള readymade കടയും പിന്നെ ലേഡീസ് ഡ്രസ്സുകൾ തൈക്കുന്ന തയ്യൽ കടയും കൂടി ആയിട്ടാണ് നടത്തുന്നത്.. സാരി ബ്ലൗസും ചുരിദാറും തൈക്കാൻ കൂടുതൽ പെണ്ണുങ്ങൾ ആനിയെ ആണ്‌ സമീപിക്കുന്നത്. പ്രേത്യേകിച്ചു കല്യാണ സാരിക്കുള്ള ബ്ലൗസ് തൈക്കാൻ ആനി എക്സ് പെർട്ട് ആണ്‌.. ഒരു സാരി ബ്ലൗസ് രണ്ടായിരം മുതൽ അയ്യായിരം രൂപവരെ ആണ്‌ ഈടക്കുന്നത്.. ചിലർ അത്യാവശ്യം പ്രമാണിച്ചു അതിലും കൂടുതൽ കാശു കൊടുത്തു തായ്‌പ്പിക്കാറുണ്ട്. ആനി തൈച്ച ബ്ലൗസ് ഇട്ടാൽ കല്യാണ പെണ്ണിന് ഒരു പ്രേത്യേക ചന്തം ആണെന്ന് ആണ്‌ ആളുകൾ പറയാറ്.. ശരീരത്തിന് ചേരുന്ന രീതിയിൽ തൈക്കാൻ ആനിയെ കൊണ്ടേ പറ്റു എന്നാണ് പൊതുവെ പറച്ചിൽ. ടൗണിൽ നിന്നുള്ള പെണ്ണുങ്ങൾ വരെ ആനിയെ കൊണ്ട് ആണ്‌ തൈപ്പിക്കുന്നത്..എപ്പോളും തയ്യലിന് നല്ല തിരക്കാണ്.. ബിനി ആണ്‌ readymade സെക്ഷൻ നോക്കുന്നത്.. ലേഡീസ് ഐറ്റംസ് ആണ്‌ കൂടുതൽ. പ്രേത്യേകിച്ചു പുതിയ മോഡൽ ബ്രായും പാന്റിയും.. പിന്നെ കൊച്ച് കുട്ടികൾക്ക് വേണ്ട തുണിത്തരങ്ങൾ. എന്തായാലും അത്യാവശ്യം കച്ചോടം നടക്കുന്ന ഒരു കട ആണ്‌.. ബീന ചുരിദാർ ആണ്‌ കൂടുതൽ തയ്ക്കുന്നത്.. പിന്നെ പാർട്ടി വെയറുകൾ കാസ്റ്റമയുടെ ഇഷ്ടത്തിന് അനുസരിച്ചു തയ്ച്ചു കൊടുക്കാനും ബീന മിടുക്കി ആണ്‌.. സമയം കിട്ടുന്നപോലെ ബിനിയും തയ്യലിൽ സഹായിക്കാറുണ്ട്.. എങ്കിലും കൂടുതൽ സമയം അവൾ

readymade സെക്ഷനിൽ തന്നെ ആയിരിക്കും.. കടയിൽ വന്നാൽ ആദ്യം ബിനിയെ ആണ്‌ കാണാൻ പറ്റുക. ആനിയും ബീനയും ഉള്ളിലെ റൂമിൽ ഇരുന്നാണ് തൈക്കുന്നത്.. അതുകൊണ്ട് അവർക്കു പുറത്തു നടക്കുന്നത് ഒന്നും കാണാൻ പറ്റില്ല. ആരുടെയും ശല്യവും ഇല്ല.. തൈക്കേണ്ടവർ ഉള്ളിൽ ചെന്നു അളവ് കൊടുക്കണം. സ്ത്രീകളുടെ ഡ്രസ്സ്‌ തൈക്കുന്നത് കൊണ്ട് പ്രൈവസിക്ക് വേണ്ടി ആണ്‌ അങ്ങനെ ചെയ്തിരിക്കുന്നത്..മൂന്നുപേരും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ചോറുണ്ണുന്ന സമയത്തു ആയിരിക്കും സംസാരിക്കുന്നത്.. ആ ടൈമിൽ അവർ കടയുടെ ഫ്രണ്ടിലെ ഗ്ലാസ്സ് ഡോർ അടച്ചിടും.. പിന്നെ ചോറുണ്ടു കഴിഞ്ഞിട്ടേ ആ ഡോർ തുറക്കാറുള്ളു, അതുവരെ കടയിൽ ആരെങ്കിലും വന്നാൽ അതിനു പുറത്തുള്ള വരാന്ത പോലെ ഉള്ള സ്ഥലത്തു ഇരിക്കാൻ ഉള്ള സൗകര്യം ഒരിക്കിയിട്ടുണ്ട് അവിടെ ഇരിക്കാവുന്നതാണ്..ഉച്ചക്ക് ഗ്ലാസ്സ് ഡോർ അടച്ചു ചോറുണ്ണാൻ ഇരുന്നപ്പോൾ ആണ്‌ ബിനി രാവിലത്തെ കാര്യത്തെക്കുറിച്ചു സംസാരിക്കാൻ തുടക്കം ഇട്ടതു..

Leave a Reply

Your email address will not be published. Required fields are marked *