ഹാളിൽ ജീവൻ ഇരുന്ന് കോഫീ കുടിച്ച്കൊണ്ട് ടിവി കാണുന്നുണ്ടായിരുന്നു.അവൾ അവനെ പിന്നിലൂടെ ചെന്ന് കെട്ടിപിടിച്ചു.
“ഗുഡ് മോർണിംഗ്…..”
“ഗുഡ് മോർണിംഗ്, ശെരിക്കും ഉറങ്ങിയോ….?”
“ഹ്മ്മ്…. സോറി ഇന്നലെ വന്നപ്പോ വല്ലാത്ത ഷീണം ആയിരുന്നു….”
“അതിന് എന്തിനാ സോറി. എനിക്ക് മനസ്സിലാവില്ലേ ഷീണം ഉണ്ടാവുമെന്ന്. പിന്നെ ഇന്നലെ ശെരിക്കും ചോദിക്കാൻ പറ്റിയില്ല. ഹൗ വാസ് ദി സെഷൻ…..?”
അവൾ അവന്റെ അടുത്ത് സോഫയിൽ ഇരുന്നു.
“അത്….ഇതുവരെ അറിയാത്ത ഏതൊക്കെയോ തലങ്ങളിലൂടെ കടന്ന് പോയപോലെ ആയിരുന്നു.ശെരിക്കും ഒരു റോളർ കോസ്റ്റർ റൈഡ്….”
“സൊ യു എൻജോയ്ഡ് ഇറ്റ്. ഇത് ചെയ്യണ്ടായിരുന്നു എന്ന് തോന്നിയോ, എപ്പോഴെങ്കിലും….?”
“ആദ്യം ഒരു മടി ഉണ്ടായിരുന്നു, പിന്നെ പിന്നെ. പക്ഷെ ഏട്ടൻ ഇല്ലാതെ ഞാൻ മാത്രം. അതിൽ ചെറിയ ഒരു ഇത് തോന്നി….”
“ഞാൻ ഇല്ലാതെ ചെയ്തപ്പോൾ ആണോ നിനക്ക് സുഖം തോന്നിയെ….”
“ഒന്ന് പോ ഏട്ടാ…..”
“പറ….”
“ഏട്ടനെല്ലേ അങ്ങനെ മസ്സാജ് ചെയുന്നത് കാണാൻ ആഗ്രഹം പറഞ്ഞെ. എന്നിട്ട് അത് പറ്റാതെ വന്നപ്പോ എന്തോ….”
“അതിന് ഞാൻ കണ്ടില്ല എന്ന് ആരാ പറഞ്ഞെ. ഞാൻ എല്ലാം ലൈവ് ആയിട്ട് കണ്ടു….”
“എഹ് എങ്ങനെ….”
“നിങ്ങളുടെ മുറിയിലെ ആ ഗ്ലാസ് വാളിന് അപ്പുറം ഇരുന്നാൽ എല്ലാം വ്യക്തമായി കാണാം. ഞാൻ അങ്ങനെ തുടക്കം മുതൽ അവസാനം വരെ കണ്ടു…..”
അത് കേട്ട് അവളുടെ മുഖം നാണത്താൽ ചുവന്നു. ഏട്ടൻ എല്ലാം കണ്ടു. ഒരു അപരിചിതൻ തന്റെ ദേഹത്ത് തടവി രസിച്ചതും ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത പ്രാന്തൻ ഓർഗാസം സംഭവിച്ചതും എല്ലാം.
“എന്തെടി ഞാൻ കണ്ടത് നിനക്ക് ഇഷ്ടയില്ലേ…..?”
“പോ അവിടുന്ന്, എന്നിട്ട് എന്തെ പറയാതെ ഇരുന്നേ…..?”
“അതിന് പറയാൻ സമയം വേണ്ടേ…..”
“ആഹ, എന്നിട്ട് കണ്ടിട്ട് എന്ത് തോന്നി എന്റെ ഡോക്ടർക്ക്….?”
“എന്റെ ഐഷു കുട്ടിക്ക് ഇനിയും ഇതുപോലെ ഒരുപാട് സുഖങ്ങൾ കൊടുക്കാൻ തോന്നി…..”
“ഹ്മ്മ്…. ഞാൻ റെഡി…..”അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
“എന്നാ നമുക്കിത് കണ്ടിന്യൂ ചെയ്താലോ….?”
“എന്ത് മസ്സാജോ…..?”
“അല്ലേടി ഈ ഫാന്റസി. ഈ സ്വാപ്പിങ്, ലൈഫ് സ്റ്റൈൽ ഒക്കെ ഇല്ലേ അങ്ങനെ…..”
“അത് ഞാൻ അന്നേ പറഞ്ഞതല്ലേ. ഏട്ടന് ഓക്കേ ആണേൽ എന്തും എനിക്കും സമ്മതാ….”
“ദേ ചേച്ചി പിന്നേം. എടി നി അങ്ങനെ പറയാതെ നിന്റെ താല്പര്യം പറ. നിന്റെ ഉള്ളിലെ ഫീലിംഗ്സ്. നമ്മൾ തമ്മിൽ അങ്ങനെ മറ ഒന്നും ഇല്ലല്ലോ. ഇതൊരു വലിയ ഡിസിഷൻ ആണ്. പിന്നീട് ഓർത്ത് റിഗ്രെറ്റ് ചെയ്യാൻ ഇട വരരുത്.അതുകൊണ്ട് നിന്റെ ഫീലിംഗ്സ് എക്സ്പ്രസ്സ് ചെയ്യ്….”
“ഹ്മ്മ്, അതായത് ആദ്യമായിട്ട് ഏട്ടൻ അന്ന് ഈ കാര്യം പറഞ്ഞപ്പോ ഞാൻ ഇതിനെ പറ്റി ഗൂഗിളിൽ ഒക്കെ നോക്കിട്ടുണ്ട്. അന്ന് ഒരു കൗതുകം പോലെ തോന്നി. ജസ്റ്റ് ഫാന്റസി. പിന്നെ ഏട്ടൻ വീണ്ടും ഇത് എടുത്ത് ഇട്ടപ്പോ അന്ന് എനിക്ക് മനസിലായി ഏട്ടന്റെ ഉള്ളിൽ ഈ ഒരു ഫാന്റസി ഉണ്ടെന്ന്. എന്റെ ഉള്ളിൽ ആ സമയം ഡബിൾ മൈൻഡ് ആയിരുന്നു. എന്ത് പറയണം എന്ന് അറിയാത്ത അവസ്ഥ. പിന്നെ അന്ന് നമ്മൾ ആ റോൾപ്ലേ ചെയ്തില്ലേ,അത് എനിക്ക് ഇഷ്ടായി. ഒരു പുതിയ ഫീലിംഗ്. പിന്നെ ഇപ്പൊ ഈ മസ്സാജ്. അത് ഏട്ടൻ കണ്ടു എന്നും എൻജോയ് ചെയ്തു എന്ന് കൂടി കേട്ടപ്പോ….”
“നിന്റെ മനസ്സിലും ഇപ്പൊ ആ ഫാന്റസി ഉണ്ടല്ലേ….?”
“ഹ്മ്മ് അതെ. ഒരു തരം ത്രില്ല് തോനുന്നു. അതുപോലെ അത് നമ്മുടെ രണ്ട് പേരുടെയും ബന്ധം കൂടുതൽ കൂട്ടി ഉറപ്പിക്കുകയും ചെയ്യുന്നുണ്ടങ്ങിൽ പിന്നെ…..”
“സൊ ലെറ്റസ് കണ്ടിന്യൂ ഇറ്റ്….?”
“ഹ്മ്മ് യെസ്. പക്ഷെ നമ്മുടെ ഇടയിൽ അതിന് നിയന്ത്രണങ്ങളും റൂൾസും എല്ലാം ഉണ്ടായിരിക്കണം.ഇത് കൊണ്ട് നമ്മുടെ ജീവിതത്തിന് ഒന്നും സംഭവിക്കാൻ പാടില്ല. ആ ഉറപ്പ് നമുക്ക് വേണം….”
“ആ ഉറപ്പ് എനിക്കുണ്ട്. എനിക്ക് നിന്നെ പൂർണ്ണ വിശ്വാസമാണ്. അത് നി ഒരിക്കലും കളയില്ല എന്നും എനിക്കറിയാം. അല്ലേൽ പിന്നെ ഇങ്ങനെ ഒരു കാര്യം ഞാൻ മുന്നോട്ട് വക്കോ….”
