“അത് ആസിഫ് ഇക്കടെ ഒരു താല്പര്യം ആയിരുന്നു….”
“അപ്പൊ ഇയാൾക്ക് താല്പര്യം ഇല്ലേ…?”
“ആദ്യം ഇല്ലായിരുന്നു. പിന്നെ പിന്നെ വീഡിയോസ് ഒക്കെ കണ്ട്….”
“ഹ്മ്മ്, നിങ്ങൾ ലവ് മാര്യേജ് ആയിരുന്നില്ലേ….”
“ഹ്മ്മ് അതെ, എന്റെ സീനിയർ ആയിരുന്നു….”
“ഓഹ് അപ്പൊ അവന് ചിലപ്പോ ഒരു ചേഞ്ച് വേണമെന്ന് തോന്നി കാണും. അതാവും….”
“ആരാ ഒരു ചേഞ്ച് ആഗ്രഹിക്കാത്തെ….”
“ഹ ഹ അതെ….”
അവളുടെ സംസാരം അവന് ഇഷ്ടപ്പെട്ടു. കൂടാതെ അവളുടെ ശരീര ഘടന.അതികം വലിപ്പം ഇല്ലാതെ മുലകൾ ആണ്. പിങ്ക് ലിപ്സ്റ്റിക്ക് ഇട്ട് ചെറിയ ചുണ്ടുകൾ. നീളമുള്ള മുടി. ഉണ്ട കണ്ണുകൾ. ജീവന് അവളെ നന്നായി ബോധിച്ചു. കുറച്ച് ദൂരം പോയ ശേഷം അവൻ ഒരു സർവീസ് റോഡിലേക്ക് കയറി. വണ്ടിയും ആളുകളും അവിടെ കുറവായിരുന്നു. റോഡിന്റെ സൈഡിലായി അവൻ വണ്ടി നിർത്തി.ഹെഡ് ലൈറ്റ് ഓഫ് ചെയ്ത് ഉള്ളിലെ ലൈറ്റ് മാത്രം ഇട്ടു.
“എന്താ ഇവിടെ….?” അവൾ ചോദിച്ചു.
“ഏയ് സ്വസ്ഥമായി ഒന്ന് സംസാരിക്കാമെന്ന് കരുതി….”
“ഹ്മ്മ്…”
അവൻ അവളുടെ നേരെ ഇരുന്നു.
“ദിയക്ക് എന്നെ ഇഷ്ടായോ….?”
“മ്മ്…”
“മൂളിയാൽ പോര പറ….”
“ഹ്മ്മ് ഇഷ്ടായി….”
“എന്താ ഇഷ്ടാവാൻ കാരണം…..?”
“അത്….. കാണാൻ സമാർട്ട് ആണ്, ഡോക്ടർ ആണ്, നല്ല സംസാരം ആണ് അതുകൊണ്ട് ഒക്കെ….”
“ഓഹ്, എനിക്കും ഇയാളെ ഇഷ്ടായി, യു ആർ സൊ ക്യൂട്ട്….”
“താങ്ക്സ്….”
“എനിക്കാ ചുണ്ടാ കൂടുതൽ ഇഷ്ടായെ.കാണുമ്പോ തന്നെ ഒന്ന് ടേസ്റ്റ് ചെയ്യാൻ തോന്നും…”
അത് കേട്ട് അവളുടെ കവിളുകൾ ഒന്നുകൂടി ചുവന്നു.കൂടെ ആ ചുണ്ടിൽ ഒരു നനത്ത പുഞ്ചിരിയും വിടർന്നു.
“ക്യാൻ ഐ ടച്ച് യുവർ ലിപ്സ്….?”
അവൾ മറുപടി പറയാതെ ഇരുന്നു. അവളുടെ മൗനം സമ്മതമായി കണ്ട് ജീവൻ അവന്റെ വിരലുകൾ അവളുടെ ചുണ്ടിലേക്ക് അടുപ്പിച്ചു. ആ റോസ് നിറമുള്ള ചുണ്ടുകളിൽ അവൻ പതിയെ വിരൽ ഓടിച്ചു. ദിയയുടെ മേൽ ഒരു വിരൽ പോലെ കടന്ന് പോയി. അവളുടെ ശ്വാസഗതി ഉയർന്നു. മേൽ ചുണ്ടിലും കീഴ് ചുണ്ടിലും ജീവൻ ചൂണ്ട് വിരലുകൾ കൊണ്ട് തടവി. ദിയയുടെ കണ്ണുകൾ ഇറുകി അടഞ്ഞു വന്നു.
ജീവൻ വിരലുകൾ താഴേക്കിറക്കി അവളുടെ താടിയിൽ പിടിച്ച് മുഖം തന്റെ നേരെ തിരിച്ചു. എന്നിട്ട് മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചു. അവളുടെ ചുണ്ടിൽ അവന്റെ ചുണ്ടുകൾ പതിയെ അമർന്നു. പെട്ടന്ന് തന്നെ അവൾ തല വെട്ടിച്ചു മാറ്റി. ജീവനും മാറി ഇരുന്നു.
“സോറി, തന്റെ ചുണ്ട് കണ്ട് കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല….”
“ഇറ്റസ് ഓക്കേ….”
“ഓക്കേ ആണോ, ഞാൻ ചെയ്തത് ഇഷ്ടപ്പെടാതെ ഉണ്ടോ….?”
“ഏയ് അങ്ങനെ ഒന്നും ഇല്ല, പെട്ടന്ന് ഞാൻ, ആദ്യയായത് കൊണ്ട്…”
“നോ വറീസ്, നമുക്ക് ടൈം ഉണ്ടല്ലോ.എന്നാ തിരിച്ച് പോയാലോ….?”
“ഹ്മ്മ്….”
ജീവൻ തിരിച്ച് വണ്ടി എടുത്തു. വരും വഴി അവളുടെ മുഖത്ത് നോക്കുമ്പോഴൊക്കെ ഒരു നാണം കളർന്ന ചിരി അവളിൽ ഉണ്ടായിരുന്നു. തിരിച്ച് അവർ കാഫെയിലേക്ക് എത്തി. വണ്ടി പാർക്ക് ചെയ്ത് അവർ നേരത്തെ ഇരുന്നിടത്തേക്ക് നടന്നു. ആസിഫും ഐശ്വര്യയും അവിടെ നേരെത്തെ വന്നിട്ടുണ്ടായിരുന്നു. അവർ അവരുടെ അടുത്ത് വന്നിരുന്നു.
“നിങ്ങൾ വേഗം വന്നോ….?”
“അഹ് വിശദമായി അടുത്ത് അറിയാൻ നമുക്ക് സമയം ഉണ്ടല്ലോ, അല്ലേ ഐഷു ചേച്ചി…..” ആസിഫ് പറഞ്ഞത് കേട്ട് ഐശ്വര്യ ചിരിച്ചു.
“അപ്പൊ എല്ലാവരും ഓക്കേ ആയ സ്ഥിതിക്ക് എന്താ അടുത്ത പ്ലാൻ….”
“ഒരു രണ്ട് ദിവസത്തെ പ്ലാൻ ചെയ്യാം, ഏതേലും റിസോർട്ട് ആണേൽ നല്ലതായിരുന്നു. എന്താ നിങ്ങളുടെ അഭിപ്രായം….?”
“ഡബിൾ ഓക്കേ, ശനിയും ഞായറും ആവാം എന്താ….?”
“ഓക്കേ അത് മതി. ഇവിടെ വടലയിൽ തന്നെ നല്ലരു ബീച് റിസോർട്ട് ഉണ്ട്. കപ്പിൽ ഫ്രണ്ട്‌ലി ആണ്. അവിടെ ആവാം.രണ്ട് ഡബിൾ റൂം ഞാൻ ബുക്ക് ചെയ്തോളാം…..”
“ഓക്കേ അപ്പൊ അങ്ങനെ ആവട്ടെ.എന്നാ പിന്നെ പിരിഞ്ഞാലോ. ബാക്കി അപ്ഡേറ്റ്സ് വാട്സ്ആപ്പിൽ ആവാം….”
“ഓക്കേ ബുക്കിങ് ഡീറ്റെയിൽസ് മെസ്സേജ് അയച്ചോളാം….”
അവർ നാല് പേരും അവിടെ നിന്ന് ഇറങ്ങി പാർക്കിങ്ങിലേക്ക് നടന്നു.
