“ഹ്മ്മ്….”
“കുറച്ച് നാളത്തേക്ക് മാത്രമുള്ള ഒരു ഫൺ. ദേൻ നമ്മുടേം വീട്ടുകാരുടേം ആഗ്രഹം പോലെ ഒരു കുഞ്ഞ്. അത് വരെയുള്ള ഈ ലവ് ബർഡ്സ് ലൈഫ് നമുക്ക് അങ്ങ് ശെരിക്കും ആസ്വദിക്കാം….”
“ഹ്മ്മ്… ഓക്കേ.പിന്നെ മെയിൻ കാര്യം സേഫ്റ്റി. അത് വിട്ടൊരു കളിയും വേണ്ട. ഇത് നമ്മുടെ ഒരു സെക്കന്റ് പ്രൊഫൈൽ പോലെ കൊണ്ടുപോകാം….”
“അത് അല്ലെങ്കിലും അങ്ങനെ തന്നെ. സേഫ്റ്റി ഈസ് ഇമ്പോർട്ടന്റ്….”
“ഹ്മ്മ്, അപ്പൊ എന്താ അടുത്ത സ്റ്റെപ്….?”
“നമ്മൾ പോയ മസ്സാജ് ക്ലബ് ഇല്ലേ. അവര് വഴി തന്നെ നമുക്ക് മുന്നോട്ട് പോവാം. അപ്പൊ പിന്നെ സേഫ്റ്റി ഇഷ്യൂസ് ഇല്ലല്ലോ. അവർക്ക് ഇതിൽ എക്സ്പീരിയൻസും ഉണ്ട്…..”
“ഹ്മ്മ് അത് മതി. പിന്നെ ഈ സ്വാപ്പിങ് ഒക്കെ ചെയ്യുമ്പോ, പെണ്ണുങ്ങളെ കാണുമ്പോ ഇതൊക്കെ ഓർമ്മ ഉണ്ടായാൽ മതി….”
“പിന്നെ, എന്റെ മനസ്സിൽ എന്നും എന്റെ ഐഷു കുട്ടി മാത്രമേ ഉള്ളു. ബാക്കി എല്ലാം ഫാന്റസി അല്ലേ, ജസ്റ്റ് സെക്സ്…..”
“ഹ്മ്മ്…. എനിക്ക് എന്റെ ഡോക്ടർ സാറിനെ വിശ്വാസമാണ്…..”
“താങ്കു, ഞാൻ ആ മനോജിനെ വിളിച്ച് ബാക്കി കാര്യങ്ങൾ നീക്കിക്കോളാം, ഹ്മ്മ്.. ഇപ്പൊ ഞാൻ പോയ് റെഡി ആവട്ടെ. ഹോസ്പിറ്റലിൽ പോവാൻ നേരായി…..”
അവൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത ശേഷം എഴുനേറ്റ് ബെഡ്റൂമിലേക്ക് നടന്നു. ഐശ്വര്യ സോഫയിലേക്ക് ചാരി ഇരുന്നു. മനസ്സ് വല്ലാതെ ഫ്രീയായ പോലെ അവൾക്ക് തോന്നി. ഈ തീരുമാനം ഓർത്ത് ഒരിക്കലും പശ്ചാത്തപിക്കേണ്ടി വരല്ലേ ഭഗവാനെ, എന്നവൾ മനസ്സിൽ പറഞ്ഞു.
________________________________
സമയം കടന്ന് പോയി. തിങ്കളാഴ്ച ആയത് കൊണ്ട് ഹോസ്പിറ്റലിൽ അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നു. മോർണിംഗ് ഷെഡ്യൂൾ കഴിഞ്ഞപ്പോൾ ആണ് ജീവൻ ഫ്രീയായത്.അവൻ ഇന്നലെ മനോജ് കൊടുത്ത കാർഡ് എടുത്ത് അതിലെ നമ്പറിൽ വിളിച്ചു.
“ഹലോ….?”
“ഹലോ, ഞാൻ ജീവൻ ആണ്….”
“അഹ് സാർ പറഞ്ഞോളൂ, എന്താണ് പ്രോഗ്രസ്സ്….?”
“അവൾക്ക് ഓക്കേ ആണ്….”
“ഓക്കേ സാർ, അപ്പൊ സ്വാപ്പിങ് അല്ലേ നോക്കുന്നത്….?”
“ഹ്മ്മ് അതെ….”
“ഓക്കേ, എന്തൊക്കെയാണ് ഡിമാൻഡ്‌സ് ഉള്ളത്…..?”
“ഡിമാൻഡ്‌സ്….യങ് എഡ്യൂക്കേറ്റഡ് കപ്പിൾസ് ആയിരിക്കണം.മലയാളികൾ ആണെങ്കിൽ കൂടുതൽ നല്ലത്. വേറെ ഒന്നുമില്ല…..”
“ഓക്കേ ഒരു കപ്പിൾ മതിയോ അതോ ഒരു ഗ്രൂപ്പ് പോലെ അറേഞ്ച് ചെയ്യാണോ. അതാവുമ്പോ കുറച്ച് കൂടി ഫൺ ആയിരിക്കും….?
“അത് വേണ്ട, ഫസ്റ്റ് ടൈം അല്ലേ അപ്പൊ….”
“ഒക്കെ സാർ യുവർ വിഷ്.പിന്നെ നിങ്ങളുടെ രണ്ട് പേരുടേം ഒരു ഫോട്ടോ വേണം.ലേറ്റസ്റ്റ് വൺ, എല്ലാം സെക്യൂർഡ് ആയിരിക്കും. ജസ്റ്റ് ടു ഡേയ്‌സ്, പറ്റിയ കപ്പിൾസിനെ കണക്റ്റ് ചെയ്ത് തരാം…”
“ഓക്കേ താങ്ക്യൂ….”
ജീവൻ ഫോൺ വച്ചു.എന്നിട്ട് ഗാലറി തുറന്ന് അയക്കാൻ പറ്റിയ ഫോട്ടോ പരതി.ലേറ്റസ്റ്റ് ഫോട്ടോസിൽ കുറച്ച് നാൾ മുൻപ് ഒരു മാര്യേജ് ഫങ്ക്ഷന് പോയപ്പോ എടുത്ത ഒരു പിക് ഉണ്ടായിരുന്നു. ജീവൻ ഒരു ബ്ലാക്ക് ഷർട്ടും ജീൻസും. ഐശ്വര്യ ഒരു നേവി ബ്ലൂ ഹാഫ് സ്ലീവ് ഷിഫോൺ സാരിയും.ജീവൻ അത് മനോജിന് അയച്ചു.ആ സമയം അവന് മനസ്സിൽ ഒരു തരം ത്രില്ല് തോന്നി. കുറച്ചു ദിവസം മുൻപ് വരെ വിഡിയോയിൽ മാത്രം കണ്ട് റിയൽ ആയിട്ട് നടക്കുന്ന ഒന്നല്ല എന്ന് കരുതിയിരുന്ന ഒരു കാര്യം ചെയ്യാൻ പോകുന്നു. അന്ന് കണ്ട വീഡിയോകളുടെ രംഗങ്ങൾ ഓർത്ത് അവൻ ചെയറിൽ ചാരി ഇരുന്നു.
അന്ന് രാത്രി കിടക്കാൻ നേരം അവർ വീണ്ടും ഒരു റോൾപ്ലേ സെക്സ് ചെയ്തു.ഇന്ന് മീറ്റ് ചെയ്ത ഒരു അപരിചിതൻ ആയിട്ട് അവൾ ചെയ്യുന്ന പോലെ. അവളുടെ മനസ്സ് മാറാതെ ഈ ഫാന്റസി അവളുടെ ഉള്ളിൽ നിക്കുവാൻ കൂടി ആണ് ജീവൻ അത് ചെയ്തത്. ആദ്യം ചെയ്‍തതിനേക്കാൾ ഐശ്വര്യ ഈ പ്രാവിശ്യം നല്ലപോലെ അതിന് സഹകരിച്ചു. അത് ജീവനും നല്ല മൂഡ് കേറ്റി.രണ്ട് പേരും അത് നല്ലപോലെ ആസ്വദിച്ചു.
അങ്ങനെ ദിവസങ്ങൾ കടന്ന് പോയി.ബുധനാഴ്ച്ച രാവിലെ ജീവൻ ഹോസ്പിറ്റലിൽ ഇരിക്കുമ്പോഴാണ് ഫോണിൽ മനോജിന്റെ കോൾ വരുന്നത്. അവൻ വേഗം ഫോൺ എടുത്തു.
