ഐശ്വര്യാർത്ഥം – 2 6അടിപൊളി 

അവൾ ചിരിച്ചുകൊണ്ട് അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു. പരസ്പരം കെട്ടിപിടിച്ച് അവർ കിടന്നുറങ്ങി.

 

പിറ്റേന്ന് ജീവന് ഓഫ്‌ ആയിരുന്നു.രാവിലെ രണ്ട് പേരും ഒരുമിച്ച് ജിമ്മിൽ പോയി. ജിമ്മിൽ എത്തി ജീവൻ ആ ട്രൈനെറേ അവിടെ നോക്കി.

 

“ആരെ നോക്കി നിക്കാ….”അവൻ നോക്കുന്നത് കണ്ട് ഐശ്വര്യ ചോദിച്ചു.

“അല്ല നിന്റെ ആരാധകനെ നോക്കിയതാ….”

“ഒന്ന് പോയെ, ചെല്ല് ചെന്ന് വാമപ്പ് ചെയ്തിട്ട് വാ….”

ഐശ്വര്യ വർക്ഔട്ട് ചെയ്യാനായി പോയി. ജീവൻ വാമപ്പ് സേഷനിലേക്ക് നടന്നു.കുറച്ച് നേരം വർക്ഔട്ട് ചെയ്ത് ശേഷം അവൻ ഐശ്വര്യയുടെ അടുത്തേക്ക് നടന്നു. ആ സമയം അവൾ ആരോടോ സംസാരിച്ചു നിക്കുന്നത് അവൻ കണ്ടു.

ഏതോ ജിമ്മൻ ആണ്. നല്ല ഹൈറ്റും ബോഡിയും. മുഖത്ത് ചിരി ഒന്നുമില്ല നോർമൽ ഭാവം. അവൻ വേഗം തന്നെ അവളുടെ അടുത്ത് നിന്ന് പോയി. ജീവൻ അവളുടെ അടുത്തേക്ക് നടക്കാൻ തുടങ്ങിയപ്പോ അവളുടെ ഫ്രണ്ട്സായ മാളവികയും കീർത്തിയും അവളുടെ അടുത്ത് വന്ന് സംസാരിക്കുന്നത് കണ്ടു.ഐശ്വര്യയുടെ ക്ലോസ് ഫ്രണ്ട്സ് ആണ് അവർ. അവളെ പോലെ തന്നെ എയർ ഹോസ്റ്റസ് ആയിരുന്നു അവരും. കല്യാണത്തിന് ശേഷം ജോലി വിട്ടെങ്കിലും ഐശ്വര്യ തന്റെ ഫ്രണ്ട് ഗ്രൂപ്പ് മെയ്ന്റെയ്ൻ ചെയ്ത് പോയിരുന്നു.അവരുടെ മുന്നിൽ പെട്ടാൽ പിന്നെ കത്തി വച്ച് മടുപ്പിക്കും എന്നുള്ളത് കൊണ്ട് ജീവൻ തിരിച്ച് വർക്ക്‌ ഔട്ട്‌ ചെയ്യാൻ പോയി.

 

“അതാരാടി നിന്നോട് ജിമ്മിൽ വച്ച് സംസാരിക്കുന്നത് കണ്ടേ….?”തിരിച്ച് വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോ ജീവൻ അവളോട് ചോദിച്ചു.

“അതോ, അതാണ് ജിമ്മിന്റെ ഓണർ. പേര് റോഷൻ…”

“ഓഹ് അത് അവൻ ആണല്ലേ. ആള് എന്താ നിന്നോട് സംസാരിക്കണ്ടയെ….?”

“സത്യം പറഞ്ഞാൽ ആള് എന്റെ അടുത്തേക്ക് വന്നപ്പോൾ ഞാൻ ഞെട്ടി പോയി. ഒരു പ്രതേക ടൈപ്പ് ആളാണ്. ഭയകര ഗൗരവം ഉള്ള ടൈപ്പ്. ജിമ്മിലെ മുക്കാൽ പെണ്ണുങ്ങളും ആളുടെ പുറകെയാ. ബട്ട്‌ ആള് അങ്ങനെ മൈൻഡ് ആകണ കാണാറില്ല. ഒരു ആൽഫ മെയിൽ എന്നൊക്കെ പറയില്ലേ അതാണ്.രണ്ട് മാസം കൂടുമ്പോ ഇതുപോലെ വരാറുണ്ട്. ലിറ്റർളി ഒരു കോടീശ്വരൻ ആണ്…..”

“ഓഹ്, എന്നിട്ട് നിന്നോട് എന്താ പറയണ്ടായേ….?”

“എന്നോട് ലോവർ ബാക്ക് ഫോക്കസ് കൊടുക്കാൻ പറഞ്ഞു. പിന്നെ കുറച്ച് കാർഡിയോ പറഞ്ഞു തന്നു. പിന്നെ എന്റെ ഡെഡിക്കേഷനെ അപ്പറീഷ്യറ്റ് ചെയ്തു….”

“ഓഹോ ആൽഫ മെയിൽ ആണെന്ന് പറഞ്ഞിട്ട് മറ്റവനെ പോലെ കോഴി ടൈപ്പ് ആണോ….”

“പിന്നെ അവനെ പോലെ ഒന്നും അല്ല. മാളു ഒക്കെ കുറെ നാൾ ആയിട്ട് നോക്കുന്നതാ. പക്ഷെ ആള് മൈൻഡ് ആക്കാറില്ല. ഇന്ന് എന്റെ അടുത്ത് വന്ന് സംസാരിക്കുന്നത് കണ്ട് അവരും ഞെട്ടി….”

“ഹ്മ്മ് ഹ്മ്മ്…”

“എന്തെ ഡോക്ടർ സാറിന് ജലസി ഫീൽ ചെയ്യുന്നുണ്ടോ….?”

“പിന്നെ ജലസി, എന്തെ നിനക്ക് ആളോട് താല്പര്യം ഉണ്ടോ….?”

“ഏയ് എനിക്ക് അങ്ങനെ ഒന്നുമില്ല. ആള് എന്റെ ടൈപ്പ് അല്ല. എന്റെ ടൈപ്പ് ദേ ഈ ഡോക്ടർ സാർ അല്ലേ….”

“ഹ്മ്മ് ഹ്മ്മ് അതികം പതപ്പിക്കണ്ട….”

അത് കേട്ട് അവൾ കുണുങ്ങി ചിരിച്ച് സീറ്റിൽ ഇരുന്നു.

 

സമയം കടന്ന് പോയി. മുംബൈ നകരം പതിയെ ഇരുട്ടി തുടങ്ങി. വീക്കെൻഡ് തിരക്കുകൾ റോഡുകളിൽ നിറഞ്ഞു.ആറരയോടെ ജീവനും ഐശ്വര്യയും പറഞ്ഞ പോലെ ഹിന്ദ്മത റോഡിൽ ഉള്ള കോഫീ ഷോപ്പിൽ എത്തി. ജീവൻ ഒരു വൈറ്റ് ഷർട്ടും ബ്ലാക്ക് പാന്റും, ഐശ്വര്യ ഒരു ലൈറ്റ് പിങ്ക് ലൂസ് ടോപ്പും ജീൻസുമായിരുന്നു ഇട്ടിരുന്നത്.അവർ കോർണർ ടേബിളിൽ ചെന്ന് ഇരുന്നു. ലൊക്കേഷൻ ജീവൻ വിളിച്ച നമ്പറിൽ മെസ്സേജ് ചെയ്തിരുന്നു. രണ്ട് പേർക്കും ഉള്ളിൽ ചെറിയ ടെൻഷൻ ഉണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ ഇരുന്നു.കുറച്ച് കഴിഞ്ഞ് ജീവന്റെ ഫോണിലേക്ക് ആ നമ്പറിൽ നിന്ന് കോൾ വന്നു.

“ഹലോ എത്തിയോ….?”

“അഹ് ബ്രോ ടേബിൾ ഏതാ….? ”

“ലെഫ്റ്റ് സൈഡ് കോർണർ ടേബിൾ….”

“അഹ് ബ്രോ കണ്ടു….”

അവർ രണ്ട് പേരും അവരുടെ അടുത്തേക്ക് വന്നു.

“ഹലോ സോറി ട്രാഫിക് ഉണ്ടായിരുന്നു, അതാ ലേറ്റ് ആയത്….”

Leave a Reply

Your email address will not be published. Required fields are marked *