അമ്മ അത് കേട്ട് ചെറിയൊരു പുഞ്ചിരിയോടെ ബിന്ദു ആന്റിയെ നോക്കി.
ബിന്ദു ആന്റി ഒരു നെടുവീർപ്പോടെ പറഞ്ഞു, “എനിക്ക് ഓഫീസിൽ ലീവ് കിട്ടില്ല മെർലിൻ… ഇല്ലായിരുന്നെങ്കിൽ ഞാനും നിന്റെ കൂടെ വന്നേനേ! അതെ ആരൊക്കെയാ നിന്റെ കൂടെ വരുന്നത്?”
അമ്മ മറുപടി നൽകി, “ഞാനും ബിജോയും പിന്നെ അവന്റെ രണ്ട് കൂട്ടുകാരും.”
ബിന്ദു ആന്റി ചെറുതായി സംശയത്തോടെ ചോദിച്ചു, “അവന്മാരുടെ കൂടെ നിനക്ക് കംഫർട്ടബിൾ ആകുമോ മെർലിൻ? ഇത് പിള്ളേരുടെ ഒരു ട്രിപ്പ് അല്ലേ?
അമ്മ മുഖത്ത് ഒരു പുഞ്ചിരിയോടെ പറഞ്ഞു, “എനിക്ക് കുഴപ്പമൊന്നുമില്ല ബിന്ദു. അവരും എന്റെ സ്വന്തം മക്കളെപ്പോലെയാ. എനിക്ക് അവരെ നന്നായി അറിയാം. ഇവിടെ കിടന്ന് ഈ നരകം അനുഭവിക്കുന്നതിനേക്കാൾ എത്രയോ സന്തോഷമായിരിക്കും എനിക്ക് അവരുടെ കൂടെ അവിടെ നിൽക്കുമ്പോൾ.”
അമ്മയുടെ വാക്കുകളിലെ ഉറപ്പ് കണ്ടപ്പോൾ ബിന്ദു ആന്റിക്കും ആശ്വാസമായി.
ബിന്ദു ആന്റി സോഫയിൽ നിന്ന് എഴുന്നേറ്റുകൊണ്ട് പറഞ്ഞു, “ശരി മെർലിൻ, എന്നാൽ ഞാൻ ഇറങ്ങട്ടെ… വൈകുന്നേരം പള്ളിയിൽ വരുന്നുണ്ടോ നീ?”
അമ്മയും എഴുന്നേറ്റ് പറഞ്ഞു, “ഉവ്വ്, ഞാൻ നിന്റെ കൂടെ വരാം…”
“ശരി, എന്നാൽ വൈകുന്നേരം ഞാൻ ഇങ്ങോട്ട് വരാം. നമുക്ക് ഒരുമിച്ച് പോകാം,” ബിന്ദു ആന്റി അമ്മയെ ഒന്നുകൂടി ആശ്വസിപ്പിച്ച് യാത്ര പറഞ്ഞ് ഇറങ്ങിപ്പോയി.
ആന്റി പോയതിനു ശേഷം അമ്മ ഹാൾ മുറിയിൽ തനിച്ചു നിന്നു. ഹാളിലെ നിശ്ശബ്ദതയിൽ അമ്മയുടെ മുഖത്ത് വീണ്ടും ചിന്താക്കുഴപ്പങ്ങൾ നിറയുന്നത് ഞാൻ കണ്ടു.
ഞാൻ പതുക്കെ വാതിൽ തുറന്ന് പുറത്തേക്ക് വന്നു
ഞാൻ അമ്മയുടെ അടുത്തേക്ക് നടന്നുചെന്നു, “അമ്മേ… ടിക്കറ്റും ഹോട്ടൽസ് ബുക്കിംഗുമൊക്കെ കൺഫേം ആയിട്ടുണ്ട്. ജിഗ്നേഷ് ഇപ്പോൾ മെസ്സേജ് അയച്ചതേയുള്ളൂ… നമ്മുടെ കയ്യിൽ വലിയ ബാഗ് വല്ലതും ഉണ്ടോ, അതോ പുതിയത് വാങ്ങേണ്ടി വരുമോ?”
അമ്മ മുഖത്തെ സങ്കടമെല്ലാം മാറ്റിവെച്ച് എന്നെ നോക്കി ചെറുതായി പുഞ്ചിരിച്ചു, ” ബാഗുണ്ട് മോനെ.. അമ്മ എടുത്ത് തരാം
അതും പറഞ്ഞ് അമ്മ അവരുടെ മുറിയിലേക്ക് നടന്നു. കുറച്ചു സമയത്തിന് ശേഷം, കട്ടിലിനടിയിൽ പതുക്കി വെച്ചിരുന്ന നല്ലൊരു വലിയ ട്രാവൽ ബാഗും പൊടിതട്ടി
എടുത്ത് അമ്മ എൻ്റെ അടുത്തേക്ക് വന്നു.
“ദാ പിടിച്ചോ,” ബാഗ് എൻ്റെ കയ്യിലേക്ക് തന്നുകൊണ്ട് അമ്മ പറഞ്ഞു, “കുറെ നാളായി ഉപയോഗിക്കാത്തതുകൊണ്ട് ചെറിയൊരു പൊടിയൊക്കെയുണ്ട്. ഒന്ന തുടച്ചെടുത്താൽ നന്നായിരിക്കും.”
“ഇത് നല്ല വലിയ ബാഗാണല്ലോ അമ്മേ, നമ്മുടെ രണ്ടുപേരുടെയും സാധനങ്ങൾ സുഖമായി കൊള്ളും,” ബാഗിന്റെ സിപ്പ് തുറന്നു പരിശോധിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
ഞാൻ ബാഗും എടുത്ത് എൻ്റെ മുറിയിലേക്ക് നടന്നു, അമ്മയും എൻ്റെ കൂടെ വന്നു.
അമ്മേ,വാങ്ങിച്ച ആ ബിക്കിനികളൊക്കെ ഇതിൽത്തന്നെ വെക്കട്ടേ, അതോ വേറെ മാറ്റിവെക്കണമെന്നുണ്ടോ?” ഞാൻ ചോദിച്ചു.
അമ്മ ഒന്നു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, “ഏയ്… വേറെ വെക്കേണ്ട കാര്യമൊന്നുമില്ല, ഇതിൽത്തന്നെ വെച്ചോ. ആ കവറോടെ അവിടെ സൈഡിൽ വെച്ചാൽ മതി.”
ഞാൻ ആ ബിക്കിനികളുടെ കവർ ബാഗിന്റെ ഒരു വശത്തേക്ക് ഒതുക്കിവെച്ചു.
അമ്മ ബാഗിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു, “പക്ഷേ ബിജോ… എനിക്ക് രണ്ടു മൂന്ന് ഷോർട്സും ടീ ഷർട്ടും കൂടി വാങ്ങണം എന്ന് തോന്നുന്നുടാ…”
ഞാൻ അമ്മയെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു, “അതൊക്കെ നമുക്ക് വാങ്ങാം അമ്മേ, ‘അമ്മ പൂര്ണമനസോടെ ട്രിപ്പിന് റെഡി ആയത് കാണുമ്പോ ഒരു സന്തോഷം”
അമ്മ നെടുവീർപ്പോടെ പറഞ്ഞു, “അതെടാ മകനേ… എനിക്കും ഒരു മാറ്റം ആവശ്യമാണ്.
ഇത്രയും നാൾ ഉള്ളിലൊതുക്കിയ വിഷമങ്ങളെല്ലാം മാറ്റിവെച്ച്, തനിക്കായി ജീവിക്കാൻ അമ്മ ഒരുമ്പെടുന്നത് കണ്ടപ്പോൾ എൻ്റെ മനസ്സിൽ വലിയൊരു ആശ്വാസം തോന്നി.
