ടോയ്‌ബോയ് ഡയറീസ് – 1 1അടിപൊളി  

ടോയ്‌ബോയ് ഡയറീസ് – 1

[ By Knightrider ]

ചാപ്റ്റർ-1- ക്ലാരമ്മ ടീച്ചർ


സമയം രാത്രി 9.50.

നഗരത്തിന്റെ ഹൃദയത്തിലെ ഒരു ഇടുങ്ങിയ ഇടനാഴിയിൽ നിൽക്കുന്ന പഴയ പ്രൈവറ്റ് ഹോസ്റ്റലിന്റെ മൂന്നാം നിലയിലെ മുറി നമ്പർ 307. വെളിച്ചം കുറഞ്ഞ ആ ചെറിയ മുറിയിൽ, ഒറ്റക്കിടക്കയുടെ മേൽ തിരിഞ്ഞു മറിഞ്ഞു കിടക്കുകയാണ് രോഹൻ എന്ന ഇരുപതുകാരൻ പുറത്ത് മഴയുടെ ശബ്ദം ഒരു മന്ത്രം പോലെ മുട്ടുന്നു—മൃദുവായ, തുടർച്ചയായ മഴത്തുള്ളികളുടെ താളം പക്ഷേ അവന്റെ ഉള്ളിൽ ആ താളം ഒരു അസ്വസ്ഥതയുടെ ലയമായി മാറിയിരിക്കുന്നു.ഉറക്കം വരുന്നില്ല. മനസ്സ് ഒരു പഴയ സിനിമയുടെ റീൽ പോലെ തിരിയുന്നു. സെമസ്റ്റർ ഓഫ്,ഇരുപത് ദിവസത്തെ അവധി. ഹോസ്റ്റലിലെ മുക്കാൽ ഭാഗം മുറികളും ഇപ്പോൾ ശൂന്യം. അവന്റെ കോളേജിലെ സഹപാഠികൾ ഭൂരിഭാഗവും നാട്ടിലേക്ക് പോയിരിക്കുന്നു—കുടുംബത്തിന്റെ തണലിലേക്ക് രോഹന് അങ്ങനെ ഒരു നാട്ടിലേക്ക് പോകാനുള്ള ഇടമില്ല ഒരു വിലാസമില്ല.അവൻ ഒരു അനാഥനാണ്.

17 വയസ്സ് വരെ അവൻ വളർന്നത് ഇടുക്കിയിലെ ഒരു ക്രിസ്ത്യൻ അനാഥാലയത്തിലാണ്,+2 കഴിഞ്ഞാൽ അവിടെ നിൽക്കണമെങ്കിൽ വൈദിക വഴിയിലേക്ക് കാലെടുത്തു വയ്ക്കണം, പുരോഹിതനാകണം. എന്നാൽ രോഹന്റെ സ്വപ്നങ്ങൾ അങ്ങനെയായിരുന്നില്ല. അവന്റെ മനസ്സിൽ നക്ഷത്രങ്ങളുടെ ഗണിതവും, യന്ത്രങ്ങളുടെ ലോജിക്കും, ഭാവിയുടെ വിശാലമായ ആകാശവുമായിരുന്നു.

സയൻസ് വിഷയങ്ങളിൽ അസാമാന്യ പ്രതിഭ.ഒരു കോച്ചിങ്ങും ഇല്ലാതെ, ഒറ്റയ്ക്ക് ഇരുന്നു പഠിച്ച് കേരള എൻട്രൻസ് പാസായി. നല്ലൊരു എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ. ഒന്നാം വർഷവും രണ്ടാം വർഷവും അനാഥാലയം തന്നെ ഫീസും ചിലവുകളും നോക്കി.പിന്നീട് അത് നിന്നു,അത് തന്നെ അവര് അവനോടു ചെയ്ത കാരുണ്യമായിരുന്നു ,രണ്ടാം വർഷം മുതൽ സ്വകാര്യ ഹോസ്റ്റലിലേക്ക് മാറേണ്ടി വന്നു.

അവിടെയും ഒരു സീനിയറുടെ രൂപത്തിൽ അവനൊരു രക്ഷകൻ എത്തി ,ഒരു വർഷം മുൻപ്.അവൻ തീർത്തും തളർന്നിരുന്ന ഒരു സായാഹ്നത്തിൽ,സാമ്പത്തിക സഹായമല്ല.  പകരം തന്റെ പഴയ, വിശ്വസ്തനായ ബൈക്ക്—കറുത്ത ഹീറോ സ്പ്ലെൻഡർ—രോഹന്റെ കൈയിൽ ഏൽപ്പിച്ചു. “ഇത് ഞാൻ ഇവിടെ നിന്ന് പോവുന്ന വരെ നീ ഉപയോഗിച്ചോ ,ഡെലിവറിയോ ,കൊറിയറോ പാർട്ട് ടൈമായി ഓടിക്കോ ഇപ്പോളത്തെ ഇ സാമ്പത്തിക പ്രയാസം കുറച്ചേക്കും മാറും …അങ്ങനെ തുടങ്ങി മൂന്നാം വർഷം മുഴുവൻ. ക്ലാസുകൾ കഴിഞ്ഞ ഉടൻ ഹെൽമെറ്റ് ധരിച്ച് പുറത്തിറങ്ങും..മഴയത്തും വെയിലത്തും, രാത്രിയിലും പകലിലും. ഭക്ഷണപ്പായ്ക്കേജുകൾ ചുമന്ന് നഗരത്തിന്റെ ഇടവഴികളിലൂടെ ഓടും. കൈയിൽ വരുന്ന ഓരോ രൂപയും അവൻ സൂക്ഷിച്ചു. ഹോസ്റ്റൽ വാടക, ഭക്ഷണം, ബുക്കുകൾ, ചെറിയ ചെലവുകൾ—എല്ലാം അതുകൊണ്ട് നിർവഹിച്ചു.രണ്ട് ദിവസം മുൻപ്. സീനിയർ കോഴ്സ് പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി. ഒപ്പം തന്റെ അന്നദാതാവായ ബൈക്കും.രോഹന്റെ ജീവിതം പാതിവഴിയിൽ നിൽക്കുന്നു. ഒരു വലിയ ക്രോസ്‌റോഡിൽ. സെമസ്റ്റർ ഓഫ് അവസാനിക്കാൻ ഇനിയും ദിവസങ്ങളുണ്ട്. അതിനുള്ളിൽ ഒരു പരിഹാരം കണ്ടെത്തണം,കയ്യിൽ ആണേൽ ഒരു പതിനയ്യായിരം രൂപ കാണും.അതും ദിവസം ചെല്ലുംതോറും കുറഞ്ഞു കുറഞ്ഞു വരുന്നു ….സെമസ്റ്റർ ഓഫ്‌ കഴിയും മുമ്പ് ഇതിനൊരു

പരിഹാരം കാണണം അല്ലേൽ തന്റെ ഇത്ര നാളത്തെ അധ്വാനം എല്ലാം വൃഥാവിലാവും

രോഹൻ കിടക്കയിൽ തിരിഞ്ഞു കിടന്ന് മൊബൈൽ എടുത്തു. ഉറക്കമില്ലാത്ത മനസ്സിന് ഒരു മൊബൈൽ നോക്കിയാൽ എങ്കിലും ഉറക്കം വരട്ടെ,സ്ക്രോളിങ്ങ്. ഇൻസ്റ്റഗ്രാം ഫീഡ് ഒരു നദിയുടെ ഒഴുക്ക് പോലെ മുകളിലേക്ക് പോയിക്കൊണ്ടിരുന്നു—സുഹൃത്തുക്കളുടെ അവധിക്കാല ഫോട്ടോകൾ, മീമുകൾ, റീൽസ്, പരസ്യങ്ങൾ. ഒന്നും അവന്റെ ശ്രദ്ധയിൽ തങ്ങിനിൽക്കുന്നില്ല. വിരലുകൾ യന്ത്രസമാനമായി മുകളിലേക്ക് തള്ളുന്നു. മനസ്സ് മറ്റെവിടെയോ ആണ്—പെട്ടെന്ന് ഒരു പോസ്റ്റ് കണ്ണിൽ തട്ടി.

സ്ക്രോൾ നിർത്തി.

കറുത്ത പശ്ചാത്തലത്തിൽ വെള്ള അക്ഷരങ്ങൾ.

“കേരളത്തിലെ ഹൈക്ലാസ് സ്ത്രീകൾക്ക് പുരുഷന്മാരെ ആവശ്യമുണ്ട്.”

Leave a Reply

Your email address will not be published. Required fields are marked *