അമ്മ പുതപ്പ് – 6 34

ഞാൻ: “അങ്ങനെയൊന്നും പറയാതെ മെർലിൻ. തനിക്ക് ആഗ്രഹമുള്ളതൊക്കെ ചെയ്യാൻ ഇപ്പോഴും വൈകിയിട്ടില്ല. ഒപ്പം നിൽക്കാൻ ഒരാളുണ്ടെങ്കിൽ തനിക്ക് നഷ്ടപ്പെട്ട സന്തോഷങ്ങളൊക്കെ തിരിച്ചുപിടിക്കാം.”

അമ്മ: “ആര് ഒപ്പം നിൽക്കാൻ… ഇനിയിപ്പോ ആരെ വിശ്വസിക്കാനാണ്? ഈ രാത്രി സമയത്ത് നിങ്ങളോട് സംസാരിക്കുന്നത് പോലും ശരിയാണോ എന്ന് എനിക്കറിയില്ല.”

ഞാൻ: “അയ്യോ അങ്ങനെ വിചാരിക്കരുത്. ഞാൻ തനിക്ക് ഒരു ശല്യമാകില്ല. തനിക്ക് സങ്കടം വരുമ്പോൾ മനസ്സ് തുറക്കാൻ, ആശ്വസിപ്പിക്കാൻ ഒരു നല്ല കൂട്ടുകാരനായി ഞാൻ എപ്പോഴും കാണും.”

(ആ മെസ്സേജിന് ശേഷം അമ്മ അല്പസമയം ഒന്നും ടൈപ്പ് ചെയ്തില്ല. എങ്കിലും ‘Online’ എന്ന് കാണിക്കുന്നുണ്ടായിരുന്നു. തനിക്ക് ലഭിക്കാതെ പോയ സ്നേഹവും പരിഗണനയും ആ അജ്ഞാതൻ തരുന്നത് അമ്മയുടെ മനസ്സിനെ എവിടെയോ സ്വാധീനിച്ചു തുടങ്ങിയിരുന്നു.)

അമ്മ: ഓൺലൈൻ കൂട്ടുകാരന് എന്റെ ജീവിതം മാറ്റി മറിക്കാൻ പറ്റില്ലല്ലോ

ഞാൻ: എന്താ മെർലിന്റെ ഇപ്പോഴത്തെ പ്രേശനം.

അമ്മ: “എന്റെ മോനും അവന്റെ രണ്ട് കൂട്ടുകാരും കൂടി മാലദ്വീപ് ട്രിപ്പ് പ്ലാൻ ചെയ്തിരുന്നു. കെട്ടിയോൻ ആദ്യം എന്നോടും അതിൽ പൊയ്ക്കോളാൻ പറഞ്ഞതാ… ഞാനും പോവാം, കുറച്ചു ദിവസങ്ങളെങ്കിലും ഈ നരകത്തിൽ നിന്നും മാറിനിന്ന് ഹാപ്പി ആവാം എന്ന് വിചാരിച്ചതാ. പക്ഷേ… ഇന്ന് അങ്ങേര് വന്നു പറയുവാ പോകണ്ട എന്ന്. അത്യാവശ്യമായി ഏതോ ഫ്രണ്ടിന്റെ കല്യാണനിശ്ചയത്തിന് കൂടെ വരണമെന്ന്! എന്റെ സന്തോഷങ്ങളേക്കാൾ അയാൾക്ക് വലുത് അയാളുടെ ഇഗോ മാത്രമാണ്…”

ഞാൻ: “ഹാ… ഇതാണോ കാര്യം! ഇത്രയും വലിയൊരു സന്തോഷം കൈയെത്തും ദൂരത്ത് വന്നിട്ട് അത് തട്ടിത്തെറിപ്പിച്ചല്ലേ? മെർലിന് എത്രത്തോളം വിഷമം കാണുമെന്ന് എനിക്ക് ഊഹിക്കാം.”

അമ്മ: “വിഷമമോ… ഉള്ളിൽ തിളച്ചു മറിയുകയാ! എനിക്ക് കുറച്ച് ആശ്വാസം കിട്ടുന്നതും സന്തോഷിക്കുന്നതും കാണാൻ അയാൾക്ക് ഒട്ടും ഇഷ്ടമല്ല. ജീവിതത്തിൽ ആദ്യമായിട്ടാ ഇത്രയും വലിയൊരു ട്രിപ്പ് പോവാൻ ഇറങ്ങിയത്. അതിലും വന്ന് അങ്ങേര് തടസ്സമുണ്ടാക്കി. ആ നാല് ചുവരുകൾക്ക് പുറത്ത് എനിക്കൊരു ലോകമില്ല എന്ന് എന്നെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുകയാ…”

ഞാൻ: “മെർലിൻ അതോർത്ത് കരയരുത്. മകൻ എന്താ ഇതിലൊന്നും ഇടപെടാഞ്ഞത്? മകനോട് കാര്യം പറഞ്ഞൂടെ?”

അമ്മ: “അവനോട് പറഞ്ഞിട്ട് എന്താ കാര്യം? അച്ഛന്റെ സ്വഭാവം അവനും അറിയാവുന്നതല്ലേ. വെറുതെ അവൻ അച്ഛനോട് വഴക്കിട്ട് പ്രശ്നം കൂടുതൽ വശളാക്കണ്ട എന്ന് കരുതി ഞാൻ തന്നെ വേണ്ടെന്ന് വെച്ചതാ… പക്ഷേ മനസ്സിന് തീ പിടിച്ച പോലെയാ…”

ഞാൻ: “കേട്ടിട്ട് എനിക്ക് ഭയങ്കര ദേഷ്യം വരുന്നുണ്ട് മെർലിൻ. പിന്നെ മെർലിൻ തൻ ഒരു സുന്ദരി അല്ലെ.. തന്റെ

സൗന്ദര്യത്തിനു മുന്നിൽ അങ്ങേരു വീഴും ഒന്ന് ട്രൈ ചെയ്തു നോക്ക്

അമ്മ: “ഛേ! എന്തൊക്കെയാ ഈ പറയുന്നത്… ആ മനുഷ്യന്റെ അടുത്ത് ഇതൊന്നും നടക്കില്ല. ദേഷ്യവും ഗൗരവവും അല്ലാതെ സ്നേഹത്തോടെ സംസാരിക്കുന്ന സ്വഭാവമൊന്നും പുള്ളിക്കില്ല.”

ഞാൻ: “അത് മെർലിൻ ഇതുവരെ ആ സൗന്ദര്യവും പെൺമനസ്സും പൂർണ്ണമായി ഉപയോഗിക്കാത്തതുകൊണ്ടാകും. ഏത് ആണുങ്ങളുടെയും ദേഷ്യം അലിഞ്ഞുപോകുന്ന ഒന്നാണ് ഒരു പെണ്ണിന്റെ കൊഞ്ചലും സ്നേഹത്തോടെയുള്ള വാശിയും. താൻ ഒന്ന് പരീക്ഷിച്ച് നോക്ക് മെർലിൻ…”

അമ്മ: “അയ്യോ! എനിക്ക് പേടിയാ… ഈ പ്രായത്തിൽ ഇനി അതൊക്കെ ചെയ്താൽ പുള്ളിക്ക് കൂടുതൽ സംശയമാകും. മാത്രമല്ല, അതൊക്കെ ചെയ്യാൻ എനിക്ക് ഇപ്പോൾ മനസ്സ് വരുന്നതുമില്ല.”

ഞാൻ: “താൻ പേടിക്കണ്ട. ഭർത്താവിനോട് സ്വന്തം ആഗ്രഹത്തിന് വേണ്ടി അല്പം സ്നേഹം അഭിനയിക്കുന്നതിലോ കൊഞ്ചുന്നതിലോ ഒരു തെറ്റുമില്ല. അല്ലാതെ ഈ നരകത്തിൽ തന്നെ അടങ്ങിയിരുന്നാൽ തനിക്ക് ഒരിക്കലും ആ മാലദ്വീപ് കാണാൻ പറ്റില്ല. തന്റെ മോന്റെ സന്തോഷത്തിന് വേണ്ടിയാണെന്ന് കരുതിയെങ്കിലും ഒന്ന് ട്രൈ ചെയ്തൂടെ?”

Updated: September 12, 2026 — 3:37 pm

4 Comments

Add a Comment
  1. Story is good lag akkathe ksryangal munnot pokatte…. Pettanu nirtharuthe kurachu koodi venam

  2. പെട്ടെന്ന് അടുത്ത പാർട്ട്‌ ഇട് മച്ചാനെ

  3. നെക്സ്റ്റ് part edadoo

  4. എടൊ താൻ നിർത്തി പോയോ 😖 കൊറേ നാൾ ആയി നോക്കി ഇരിക്കാന് മൈര്

Leave a Reply

Your email address will not be published. Required fields are marked *