ഞാൻ കാർ ഒതുക്കി അകത്തു പോയി. അപ്പോഴത്തേക്കും എല്ലാരും ആഹാരം കഴിക്കാൻ ഇരുന്നു… എനിക്ക് വിശപ്പില്ലായിരുന്നു.. ഞാൻ നേരെ പോയി ഉമ്മച്ചിയെ കണ്ടു സംസാരിച്ച ശേഷം റൂമിലേക്ക് പോയി കിടന്നു… എത്ര കിടന്നിട്ടും എനിക്ക് ഉറക്കം വരുന്നില്ല… എൻറെ മനസ്സിൽ ഉച്ചത്തെ കാര്യങ്ങൾ വീണ്ടും ഓടിയെത്തി…
അങ്ങനെ ഓരോന്നും ആലോചിച്ചു കിടക്കുന്ന നേരം എൻറെ ഫോൺ ബെല്ലടിച്ചു… ഒരു അറിയാത്ത നമ്പറാണ്…. ഞാൻ ഫോണെടുത്ത് ആരാണ് ചോദിച്ചു… മറുതലക്കൽ നിന്ന് കേട്ട് ഉത്തരം എന്നിൽ ഒരു ഞെട്ടൽ ഉണ്ടാക്കി…
“ഞാൻ അമീനയാണ്. ഇങ്ങോട്ട് ഒന്നും സംസാരിക്കണ്ട. എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട് ഞാൻ രാത്രി നിന്റെ മുറിയിൽ വരും. ഡോർ തുറന്നിടുക…”
ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞുകൊണ്ട് ഫോൺ കട്ട് ചെയ്തു… പക്ഷേ ശരിക്കും ശ്വാസം നിലച്ചത് എനിക്കായിരുന്നു… ഇപ്പൊ എന്താ ഉണ്ടായേ? അതായിരുന്നു എൻറെ അവസ്ഥ… അതുകഴിഞ്ഞ് ഞാൻ പിന്നെ അവരെ അക്ഷമനായി കാത്തിരുന്നു… ഫോണിൽ കുറേ യൂട്യൂബ് തോണ്ടി എങ്കിലും അവരുടെ വരവിനായി ഞാൻ കാത്തിരുന്നു…
സമയം ഏകദേശം പതിനൊന്നര… എൻറെ ഡോർ തുറന്ന് അവർ അകത്തേക്ക് വന്നു ഡോർ ലോക്ക് ചെയ്തു… ഇപ്പോഴും അവർക്ക് എന്നെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടാണ്.. അവർ വന്ന് ബെഡിൽ എൻറെ അടുത്തിരുന്നു…
അവരുടെ മുഖത്ത് ഒരു ഭയം കെട്ടിനിൽക്കുന്ന ഞാൻ കണ്ടു… സത്യം പറഞ്ഞാൽ അവരെക്കാൾ ഭയം എനിക്കുണ്ടായിരുന്നു… അതെന്തിനാ എന്നെനിക്കറിയില്ല…. ഒരു 10 മിനിറ്റ് ആയിട്ടും മൗനം അവിടെ തളം കെട്ടി… ആ മൗനത്തെ മുറിച്ചുകൊണ്ട് അവർ തന്നെ സംസാരിച്ചു തുടങ്ങി…
ആമി: ഡാ നീ ഉച്ചയ്ക്ക് കണ്ടത് നീ ആരോടും പറയരുത്.. എനിക്ക് നിന്നോട് എന്തു പറയണമെന്ന് പോലും അറിയില്ല… പക്ഷേ ഇത് പുറത്താ ആരെങ്കിലും അറിഞ്ഞാൽ പിന്ന ഞാൻ ജീവനോടെ ഇരിക്കില്ല…
ഞാൻ: ഇല്ല മാമി ആരുമറിയില്ല ഞാൻ ആരോടും പറയില്ല… പിന്നെ ഇതൊക്കെ ഞാൻ മുന്നേയും പലരും കണ്ടിട്ടുണ്ട്… ഇന്നത്തെ കാലത്ത് ഇതൊക്കെ വളരെ നോർമലായ കാര്യമാണ്…
ഞാനത് പറഞ്ഞപ്പോഴാണ് അവരെന്നെ നോക്കുന്നത്… അങ്ങനെ ആദ്യമായി അവൻ എൻറെ മുഖത്ത് ചിരിച്ചുകൊണ്ട് നോക്കുന്നു… ഇവർക്ക് ഇത്രയും ഭംഗിയുണ്ടായിരുന്നു എന്ന് ഞാൻ ചിന്തിച്ചു പോയി… അത്രയ്ക്ക് തിളക്കമായിരുന്നു മുഖത്തിന്…
ഞാൻ: അപ്പൊ നിങ്ങൾക്ക് ചിരിക്കാൻ ഒക്കെ അറിയാം…
ആമി: അതെന്താടാ നീ അങ്ങനെ പറഞ്ഞെ… ഞാനെന്താ മനുഷ്യൻ അല്ലേ…
ഞാൻ: ആ ഇപ്പൊ പറഞ്ഞ നന്നായി ഇല്ലെങ്കിൽ നിങ്ങൾ മനുഷ്യനാണെന്ന് ഞാൻ അറിയില്ലായിരുന്നു…
ഞാൻ അവരെ ഒന്ന് കളിയാക്കി…
ആമി: ഒന്ന് പോയേ ചെക്കാ… നിൻറെ ആറ്റിറ്റ്യൂഡ് കണ്ടിട്ട് ഞാൻ നിന്നോട് മിണ്ടാതിരുന്നേ.. എന്ത് ജാഡ ആയിരുന്നു നിനക്ക്…
ഞാൻ: ഞാൻ എപ്പോഴാ നിങ്ങളോട് ജാഡ കാണിച്ചേ… ഞാൻ അതിന് നിങ്ങളോട് എന്തെങ്കിലും മിണ്ടിയിട്ടുണ്ടോ…
ആമി: നീ വന്ന് അന്ന് തന്നെ നിന്നെ നോക്കി സംസാരിച്ചിരിക്കാം എന്ന് വിചാരിച്ചപ്പോൾ നീ എന്നെ നോക്കിയത് പുച്ഛത്തോടെ കൂടിയായിരുന്നു… അതോടെ എനിക്ക് നിന്നോട് മിണ്ടാനേ തോന്നിയില്ല…
അപ്പോഴാണ് ഞാൻ ആ കാര്യം ഓർത്തത്. അന്ന് ഞാൻ വന്ന ദിവസം ഷാനിയെ കണ്ടിട്ട് അവളുടെ ജാഡ കാണാൻ വയ്യാതെ മുഖം മാറ്റി നേരെ നോക്കി ഇവരെയായിരുന്നു.. അപ്പൊ എനിക്ക് അവളോട് തോന്നിയ പുച്ഛം കഷ്ടകാലത്തിന് എൻറെ മുഖത്ത് അങ്ങനെ നിന്നു… ആ നോട്ടം ഞാൻ അന്ന് മാമിയെ നോക്കിയത്..
ഞാൻ: അയ്യോ മാമി… അത് നിങ്ങള അല്ല പുച്ഛത്തോടെ നോക്കിയത്… അത് പട്ടി ഷോ കാണിക്കുന്ന ഷാനിയെ നോക്കിയിട്ട് തിരിഞ്ഞത് നിങ്ങളെ ആയിപ്പോയി…
ആമി: അതെന്താ നിനക്ക് അവളോട് ഇത്ര പുച്ഛം .
ഞാൻ: അവളുടെ കാര്യം പറയേണ്ട മാമി… അവളെന്തോ ഞാൻ അവളെ കൊല്ലാൻ വന്ന പോലെയാണ് എന്നോട് പെരുമാറുന്നത്…
മാമി അത് കേട്ട ചിരിച്ചു… അപ്പോഴാണ് എനിക്ക് സുമി മാമി പറഞ്ഞ കാര്യം ഓർമ്മ വന്നത്.. ആമിയുടെ ലൈഫിൽ ഒരുപാട് ബാഡ് സിറ്റുവേഷൻ ഉണ്ടെന്ന് മാമി പറഞ്ഞിരുന്നു… അത് ചോദിക്കാൻ പറ്റിയ സിറ്റുവേഷൻ ഇതാണ് എനിക്ക് തോന്നി…
