അനന്തപുരിയിൽ ആനന്ദം – 4 19അടിപൊളി 

ഞാൻ: മാമി ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ… മാമി ഒന്നും തോന്നരുത്.

മാമി ഒന്നും മനസ്സിലാക്കാതെ എന്താ എന്ന രീതിയിൽ എന്നെ നോക്കി…

ഞാൻ: മാമിയുടെ ലൈഫിൽ എന്താണ് പ്രശ്നം… സുമി മാമി എന്നോട് എന്തോ പറയാനുണ്ടെന്ന് പറഞ്ഞിരുന്നു.. ഷാഫി മാമ മാമിയെ നല്ലപോലെ അല്ലേ നോക്കുന്നേ…

അത് കേട്ടതും മാമിയുടെ മുഖത്തെ ചിരി മാഞ്ഞു… കണ്ണുകൾ നിറഞ്ഞോ എന്നെനിക്ക് സംശയം തോന്നി …

അതൊക്കെ പറയാൻ ആണെങ്കിൽ ഒരുപാടുണ്ട് വെറുതെ അതൊക്കെ പറഞ്ഞ് ഞാൻ നിന്നെ കൂടെ നെഗറ്റീവ് ആക്കുന്നില്ല…

ഞാൻ വെറുതെ വിടാൻ നിന്നില്ല മാമിയെ വീണ്ടും പുഷ് ചെയ്തു.. അവസാനം എന്റെ വാശിക്ക് മുന്നിൽ മാമിക്ക് അടിയറവ് പറയേണ്ടിവന്നു… അങ്ങനെ മാമി മാമിയുടെ കഥ പറയാൻ തുടങ്ങി…

അത്യാവശ്യം നല്ല കാശുള്ള വീട്ടിലെ പെണ്ണാണ് മാമി… മാമിയുട വാപ്പാക്കും ഉമ്മാക്കും ആകെ ഒരു മകൾ മാത്രം… സ്വന്തം വീട്ടിൽ ഒരു കുറവുകളും അറിയാതെ വളർന്ന മാമിക്ക് കല്യാണം കഴിഞ്ഞ് വലിയൊരു നരകമാണ് കാത്തിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ കല്യാണം കഴിഞ്ഞ് അധികം നാൾ വേണ്ടിവന്നില്ല…

എല്ലാ പെണ്ണുങ്ങളെയും പോലെ വലിയ വലിയ ആഗ്രഹങ്ങളോടുകൂടിയാണ് മാമി കല്യാണം കഴിഞ്ഞ് ഈ വീട്ടിൽ വന്നത്… സുന്ദരനും സുമുഖനുമായ ഭർത്താവ്, പേരുകേട്ട കുടുംബം ഒരു പെണ്ണിനെ കിട്ടാവുന്ന വളരെ നല്ല ഒരു ബന്ധമായി തന്നെ മാമി അതിനെ കണ്ടു…

തൻറെ ആദ്യരാത്രി മണിയറയിലേക്ക് കാലെടുത്തുവെക്കുന്ന മാമിയുടെ മനസ്സിൽ താൻ ഇത്രയും കാലം കാത്തുസൂക്ഷിച്ച തന്നിലെ സ്ത്രീയെ തന്റെ ഭർത്താവിന് പൂർണ്ണമായി നൽകാൻ പോകുന്നതിന്റെ ത്രില്ല് നിറഞ്ഞുനിന്നു…

രണ്ടുമൂന്നു ദിവസത്തെ കല്യാണ പരിപാടികളിൽ എല്ലാം നിന്ന് ക്ഷീണിച്ചെങ്കിലും തന്റെ ഭർത്താവിനെ നിരാശപ്പെടുത്താൻ മാമി തയ്യാറായിരുന്നു… പക്ഷേ തന്നെ ഞെട്ടിച്ചുകൊണ്ട് റസ്റ്റ് എടുക്കാൻ തന്റെ ഭർത്താവ് പറഞ്ഞപ്പോൾ ആ നിമിഷം മാമിക്ക് തന്റെ ഭർത്താവിനോട് സ്നേഹവും ബഹുമാനവും പതിന്മടങ്ങായി കൂടി… തന്നെ മനസ്സിലാക്കുന്ന ഒരാൾ തന്നെ തനിക്ക് കിട്ടി എന്നോർത്ത് സന്തോഷത്തോടെ മാമി കണ്ണടച്ചു…

പക്ഷേ ആ സന്തോഷം അധികം നാൾ നീണ്ടുനിന്നില്ല… ഓരോ തവണ മാമി അടുത്ത് വരുമ്പോഴും തന്റെ ഭർത്താവ് തന്നിൽനിന്ന് പല പല ഒഴിവു കിഴിവുകൾ പറഞ്ഞു മാറുന്നത് മാമി ശ്രദ്ധിക്കാൻ തുടങ്ങി…

എന്നും രാത്രി ഒരു ഫോൺകോൾ വരുമ്പോൾ താൻ കിടന്നു എന്ന് പറഞ്ഞ് പുറത്തേക്ക് പോയി സംസാരിക്കുന്ന തന്റെ ഭർത്താവിനെ മാമിക്ക് സംശയം വന്നുതുടങ്ങി… പക്ഷേ ആരോടും ഒന്നും പറഞ്ഞു ബാക്കിയുള്ളവരെ വിഷമിപ്പിക്കാൻ മാമിക്ക് തയ്യാറല്ലായിരുന്നു…

അങ്ങന ദിവസങ്ങൾ കടന്നു പോയി.. മാമി ഇവിടെ മാളിയേക്കൽ വീട്ടിൽ എത്തിയിട്ട് 1 മാസം കഴിഞ്ഞു.. ഇത്രയും നാൾ ആയിട്ടും തൻ്റെ ഭർത്താവ് തന്നെ ഒന്ന് കെട്ടിപ്പിടിക്കുകയോ ഒരു ഉമ്മ വയ്ക്കുകയോ പോലും ചെയ്തിട്ടില്ല…

പക്ഷേ തന്റെ ഉള്ളിലെ വേദന ആരോടും പറഞ്ഞില്ല… ഓരോ ദിവസവും തന്റെ ഭർത്താവ് തന്നെ രതിയിൽ ആറാടും എന്നുകരുതി വിവിധതരം വസ്ത്രങ്ങൾ ധരിച്ചു മുന്നിലെത്തിയിട്ടും ഒരനക്കവും അദ്ദേഹത്തിൻറെ കാണാത്തത് എന്നും ആമിയെ ഉള്ളുലച്ച കാര്യമാണ്… എന്നും രാത്രി ആകുമ്പോൾ ഷാഫിക്ക് മുടങ്ങാതെ കോൾ വന്നുകൊണ്ടിരുന്നു ആ കോൾ എടുക്കാൻ ഷാഫി പുറത്തു പോവുകയും ചെയ്യുമായിരുന്നു…

എല്ലാം തൻറെ വിധി എന്ന് കരുതി അവർ വീണ്ടും മുന്നോട്ടുപോയി… ആ ഇടയ്ക്കാണ് തനിക്കൊരു യാത്ര പോകണം എന്ന് പറഞ്ഞു ഷാഫി മാളിയേക്കൽ നിന്നും പോയത്… തലേദിവസം തന്നെ ഷാഫി അമീയെ അത് അറിയിച്ചിരുന്നു…

അതിരാവിലെ തന്നെ ഷാഫി പുറപ്പെട്ടു… ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് റൂമിലിരുന്ന് ഫോണിൽ തോണ്ടുമ്പോഴാണ് ആമിക്ക് അറിയാത്ത നമ്പറിൽ നിന്നും ഒരു കോൾ വരുന്നത്.. ആരാ എന്ന സംശയത്തോടു കൂടി തന്നെ ആമിയ ഫോൺ എടുത്തു… മറുകയ്ക്കൽ നിന്നും ഒരു സ്ത്രീയുടെ ശബ്ദം

“ ഹലോ അമീന… നിങ്ങൾക്ക് എന്നെയോ എനിക്ക് നിങ്ങളെയും അറിയില്ല… പക്ഷേ നിങ്ങളുടെ ഭർത്താവ് ഷാഫിയെ എനിക്ക് അറിയാം.. നിങ്ങളുടെ ഭർത്താവ് നിങ്ങളെ വിട്ട് പോയിരിക്കുന്നത് അദ്ദേഹത്തിൻറെ ഇഷ്ടമുള്ള ആളുടെ അടുത്തേക്കാണ്.. ഇതിന് തെളിവായിട്ട് നിങ്ങൾക്ക് എന്തെങ്കിലും വേണമെങ്കിൽ ഹോട്ടൽ ഹിൽട്ടൺ പ്ലാസയിൽ വരിക.. അവിടെ റൂം നമ്പർ 506ൽ നിങ്ങൾക്ക് അവരെ കാണാം…. നിങ്ങൾ അവിടെ പോകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു…”

Leave a Reply

Your email address will not be published. Required fields are marked *