അതിരുകൾക്കപ്പുറം – 10 25അടിപൊളി  

 

​ശരീരത്തോട് വല്ലാതെ ഒട്ടിപ്പിടിച്ചു കിടക്കുന്ന ആ ഗൗൺ, അവളുടെ ഉടലിന്റെ ഓരോ വടിവുകളെയും കൃത്യമായി എടുത്തു കാട്ടുന്നുണ്ടായിരുന്നു…

 

ഷോൾഡർ ഭാഗത്ത് തുണിയില്ലാത്ത ആ വസ്ത്രം, ഒരു നീളൻ മുലക്കച്ച കെട്ടിയതുപോലെ അവളുടെ മാറിടത്തോട് ചേർന്നുനിന്നു…

 

സ്ലീവ്‌ലെസ്സ് ആയതുകൊണ്ട് തന്നെ, വെണ്ണക്കൽ തൂണുകൾ പോലെ മിനുസമാർന്ന അവളുടെ കൈകളും, വിരിഞ്ഞ തോളുകളും .

നെഞ്ചുഭാഗത്തിന്റെ വശ്യതയും ആ വസ്ത്രത്തിനുള്ളിൽ കൂടുതൽ തെളിഞ്ഞു കണ്ടു…

 

മാറിടത്തിന്റെ ഉയർച്ച താഴ്ചകളും, അവിടെനിന്നും താഴേക്ക് വയറിനോട് ചേർന്ന് ഇടുപ്പിലേക്ക് എത്തുമ്പോഴുള്ള ആഴത്തിലുള്ള ആ വളവും ഉടലിന്റെ ഓരോ ഒടിവുകളും ആ ചാരനിറത്തിലുള്ള തുണിക്കടിയിലൂടെ വ്യക്തമായിരുന്നു…

 

ഓരോ ചലനത്തിലും അവളുടെ ശരീരത്തിന്റെ ആ വശ്യമായ വടിവുകൾ കൂടുതൽ മിഴിവോടെ പ്രകടമായി…

 

​വെളുത്തു തുടുത്ത അവളുടെ കഴുത്തും തോളും ആ സ്ലീവ്‌ലെസ്സ് വേഷത്തിൽ കൂടുതൽ സുന്ദരമായി തോന്നി…

 

നനവാർന്ന ചുണ്ടുകളും നാണത്താൽ ചുവന്ന കവിളുകളും ചേർന്നപ്പോൾ അവളൊരു ദേവതയെപ്പോലെ തിളങ്ങി. ആരെയും കൊതിപ്പിക്കുന്ന, കണ്ണെടുക്കാൻ തോന്നാത്ത വിധം മനോഹരമായിരുന്നു ആ കാഴ്ച…

 

​”അച്ചു… നീ…” ദേവേട്ടന്റെ വാക്കുകൾ പാതിവഴിയിൽ മുറിഞ്ഞു…

 

​അക്കുവിന്റെ കണ്ണുകളിൽ അഭിമാനവും ആവേശവും നിറഞ്ഞു…

താൻ നൽകിയ വസ്ത്രം അവളിൽ ഇത്രയും മാറ്റമുണ്ടാക്കുമെന്ന് അവൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല…

 

തനിക്ക് പ്രിയപ്പെട്ടവരായ രണ്ടു പുരുഷന്മാർ തന്നെ ഇങ്ങനെ ആർത്തിയോടെ നോക്കിനിൽക്കുന്നത് കണ്ടപ്പോൾ അവൾ നാണം കൊണ്ട് മുഖം താഴ്ത്തി…

 

അവർ പുറപ്പെടാൻ ഒരുങ്ങിയപ്പോൾ ദേവേട്ടൻ അരികിലേക്ക് വന്നു. രണ്ടുപേരെയും മാറി മാറി നോക്കി ഒരു കള്ളച്ചിരിയോടെ ദേവേട്ടൻ പറഞ്ഞു,,,

 

“മ്മ്… എന്തായാലും കമിതാക്കൾ ശരിക്കും എൻജോയ് ചെയ്തിട്ട് വായോ. ഈ ഒരുക്കം കണ്ടിട്ട് പാർട്ടി വെറുതെയാവില്ലെന്ന് ഉറപ്പാണ്.”

 

​ദേവേട്ടന്റെ ആ തമാശ കലർന്ന കമന്റ് കേട്ടതും അച്ചുവിന്റെ കവിളുകൾ ഒന്നുകൂടി ചുവന്നു. അവൾ ഒന്ന് തിരിഞ്ഞുനിന്ന്, തന്റെ കുറുമ്പ് ഒട്ടും ചോരാതെ ദേവേട്ടനെ നോക്കി ചെറുതായി ഒന്ന് കൊഞ്ഞനം കുത്തി കാണിച്ചു..

 

​”നിങ്ങൾ വിചാരിക്കുന്ന പോലെ അങ്ങനെയൊന്നും അവിടെ സംഭവിക്കില്ല കേട്ടോ ,” എന്ന് കളിയായി പറഞ്ഞുകൊണ്ട് അവൾ അക്കുവിന്റെ അരികിലേക്ക് ചേർന്നു നിന്നു…

 

​എന്നിട്ട്, ആരുടേയും അനുവാദം കാത്തുനിൽക്കാതെ അച്ചു തന്റെ വിരലുകൾ അക്കുവിന്റെ വിരലുകൾക്കിടയിലേക്ക് കോർത്തുപിടിച്ചു…

 

അക്കുവിന് ആ സ്പർശനത്തിൽ ഒരു വല്ലാത്ത തരിപ്പ് അവന്റെ ശരീരത്തിലൂടെ അനുഭവപ്പെട്ടു…

 

അവളുടെ തൊലിവെളുപ്പും ശരീരത്തിന്റെ മൃദുലതയും ഏറ്റവും മനോഹരമായി എടുത്തുകാണിക്കുന്ന ആ വസ്ത്രത്തിൽ അച്ചു അത്രമേൽ തിളങ്ങി നിന്നിരുന്നു…

 

ആ തിളക്കത്തിൽ അക്കു അവളെ അഭിമാനത്തോടെയും ആവേശത്തോടെയും ചേർത്തുപിടിച്ച് വീട്ടിൽ നിന്നും പുറത്തിറങ്ങി.

 

************

സമയം അർദ്ധരാത്രിയോട് അടുക്കുന്നു. വീടാകെ വല്ലാത്തൊരു നിശബ്ദതയാണ്, പക്ഷേ ദേവേട്ടന്റെ മനസ്സ് മാത്രം ഒരിടത്തും ഉറയ്ക്കുന്നില്ല..

 

അച്ചുവും അക്കുവും പോയ സമയം മുതൽ തുടങ്ങിയ അസ്വസ്ഥത ഇപ്പോൾ വല്ലാത്തൊരു ആകാംക്ഷയായി മാറിയിരിക്കുന്നു…

 

​ഹാളിലെ സോഫയിൽ ഇരിക്കുമ്പോഴും ദേവേട്ടന്റെ കണ്ണുകൾ ഇടയ്ക്കിടെ വാതിലിലേക്കും പിന്നെ കയ്യിലിരിക്കുന്ന മൊബൈൽ സ്ക്രീനിലേക്കും നീണ്ടു…

 

ആ ചാരനിറത്തിലുള്ള ഗൗണിൽ അച്ചുവിനെ കണ്ട നിമിഷം മുതൽ ഉള്ളിലുണ്ടായ ആ വശ്യമായ രൂപം ദേവേട്ടന്റെ കണ്ണിൽ നിന്നും മായുന്നില്ല..

 

ആ രൂപത്തിന് മുന്നിൽ ഇന്ന് അക്കുവിന് സ്വയം നിയന്ത്രിക്കാൻ സാധിക്കുമോ എന്നൊരു സംശയം ദേവേട്ടന്റെ ഉള്ളിൽ ബലപ്പെട്ടു…

 

ഇന്ന് അവർക്കിടയിൽ ‘അതിരുകൾക്കപ്പുറം’ എന്തെങ്കിലും നടക്കുമെന്ന ഒരു ഉൾവിളി ദേവേട്ടന്റെ മനസ്സിൽ ശക്തമായി കോമരം തുള്ളിക്കൊണ്ടേയിരുന്നു!!

Leave a Reply

Your email address will not be published. Required fields are marked *