അതിരുകൾക്കപ്പുറം – 10 25അടിപൊളി  

 

​സംഭവിച്ചത് എന്താണെന്നോ, എവിടെയാണ് പിഴച്ചതെന്നോ അറിയാതെ ദേവേട്ടൻ അവിടെ തരിച്ചിരുന്നു പോയി…

 

ആവേശത്തോടെ കാത്തിരുന്ന ആ രാത്രിയുടെ അവസാനം ഇത്രയും നിഗൂഢമാകുമെന്ന് ദേവേട്ടൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല…

 

*******************

മുറിയിലേക്ക് കയറിയ പാടെ അച്ചു ആ ഗൗൺ ഊരിമാറ്റി ഒരു നൈറ്റിയിലേക്ക് മാറി…

 

അവളുടെ ഉള്ളിൽ ഇപ്പോഴും ആ കുറച്ചു നിമിഷങ്ങൾക്കു മുമ്പ് നടന്ന കാര്യങ്ങൾ ഒരു വിറയലായി പടരുന്നുണ്ടായിരുന്നു…

 

​അവൾ നേരെ ബാത്റൂമിലേക്ക് കയറി ടാപ്പ് തുറന്നു. സോപ്പെടുത്ത് കൈകൾ നന്നായി തേച്ചു കഴുകി. ഒരു തവണ… രണ്ടു തവണ… മൂന്ന് തവണ… ഓരോ വട്ടം കഴുകുമ്പോഴും അവൾ തന്റെ കൈകൾ മൂക്കിനോട് അടുപ്പിച്ചു മണപ്പിച്ചു നോക്കിക്കൊണ്ടിരുന്നു…

 

​എത്ര ആവർത്തി കഴുകിയിട്ടും അക്കുവിന്റെ ശുക്ലത്തിന്റെ ആ പശിമ കൈകളിൽ നിന്നും വിട്ടുപോകാത്തതുപോലെ അവൾക്ക് തോന്നി…

 

അതിന്റെ ഗന്ധവും ആ വഴുവഴുപ്പും ഇപ്പോഴും തന്റെ വിരലുകളിൽ തങ്ങിനിൽക്കുന്നുണ്ടോ? ആ പശിമ കൈകളിൽ പറ്റിപ്പിടിച്ചിരിക്കുന്നത് പോലെ തോന്നുമ്പോഴൊക്കെ അവൾ വീണ്ടും വീണ്ടും സോപ്പിട്ടു കഴുകിക്കൊണ്ടിരുന്നു…

 

​കണ്ണാടിയിൽ നോക്കിയപ്പോൾ അവളുടെ മുഖത്ത് വല്ലാത്തൊരു ഭാവമായിരുന്നു. ആദ്യത്തെ ആവേശത്തിനൊടുവിൽ സംഭവിച്ച ആ അപ്രതീക്ഷിത നിമിഷം അവളെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു…

 

കൈകളിലെ ആ ‘മുഴുക്ക് മണം’ മാഞ്ഞുപോകാൻ അവൾ വീണ്ടും വെള്ളം തുറന്നുവിട്ടു…

 

ബാത്റൂമിൽ നിന്നിറങ്ങിയ അച്ചുവിനെ കാത്ത് ദേവേട്ടൻ അവിടെത്തന്നെ ഉണ്ടായിരുന്നു…

 

അവളുടെ മുഖത്തെ ആ മാറ്റം ദേവേട്ടനെ കുഴപ്പിക്കുന്നുണ്ടായിരുന്നു…

 

അച്ചു ദേവേട്ടന് മുഖം കൊടുക്കാതെ നേരെ പോയി ഫ്രിഡ്ജിൽ നിന്ന് തണുത്ത വെള്ളമെടുത്ത് കുടിച്ചു. എന്നിട്ട് ഒരക്ഷരം മിണ്ടാതെ ബെഡിൽ കയറി കിടന്നു…

 

​ദേവേട്ടനും പതുക്കെ അവൾക്കൊപ്പം ചേർന്നു കിടന്നു. അവളുടെ പിരിമുറുക്കം കുറയ്ക്കാൻ എന്നോണം മുടിയിഴകളിൽ പതുക്കെ വിരലോടിച്ച് മസാജ് ചെയ്തുകൊണ്ട് ദേവേട്ടൻ ചോദിച്ചു..,

 

“എല്ലാം ഓക്കെയല്ലേ അച്ചു?”

 

​അവൾ വെറുതെ ഒന്ന് തലയാട്ടുക മാത്രം ചെയ്തു…

 

​”പാർട്ടിയൊക്കെ എങ്ങനെ ഉണ്ടായിരുന്നു?” ഒരു സംസാരം തുടങ്ങിവെക്കാൻ ദേവേട്ടൻ വീണ്ടും ചോദിച്ചു…

 

​അല്പനേരം അവൾ നിശബ്ദയായി മേൽക്കൂരയിലേക്ക് നോക്കി കിടന്നു. പിന്നെ ഒരു തളർന്ന ശബ്ദത്തിൽ പറഞ്ഞു,,,

 

“എല്ലാം നന്നായിരുന്നു… അവിടെ അവന്റെ കൂടെയുള്ളവരെയൊക്കെ പരിചയപ്പെട്ടു… അവരോടൊക്കെ സംസാരിച്ചു… നല്ല ആൾക്കാരായിരുന്നു എല്ലാവരും… ഭക്ഷണം കഴിച്ച് ഞങ്ങൾ ഇറങ്ങി. അത്രതന്നെ.”

 

​അവളുടെ മറുപടിയിൽ ഒരുതരം വിരക്തി കലർന്നിരുന്നു. അവളുടെ മാനസികാവസ്ഥ മനസ്സിലാക്കി കൂടുതൽ ചോദ്യങ്ങൾ ചോദിക്കണ്ട എന്ന് ദേവേട്ടനും കരുതി. എങ്കിലും അവസാനമെന്നോണം ഒന്ന് കൂടി ചോദിച്ചു,,,

 

​”മടങ്ങി വരുമ്പോൾ… യാത്രയിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ?”

 

​ആ ചോദ്യം കേട്ടതും അച്ചുവിന്റെ ശരീരത്തിലൂടെ ഒരു വിറയൽ കടന്നുപോയി. അവളുടെ തലയ്ക്ക് താഴെയായിരുന്ന ദേവേട്ടന്റെ കൈകളിൽ ആ വിറയൽ വ്യക്തമായി അറിയാമായിരുന്നു…

 

അല്പനേരത്തെ മൗനത്തിന് ശേഷം അവൾ ഒരു ദീർഘശ്വാസം വിട്ടു…

 

​”ഇല്ല… കുഴപ്പമൊന്നുമുണ്ടായില്ല. യാത്രയൊക്കെ സുഖകരമായിരുന്നു.”

​അതിനപ്പുറം അവൾ ഒന്നും പറഞ്ഞില്ല..

 

അധികം വൈകാതെ മുറിയിൽ നിശബ്ദത പടർന്നു. കുറെ നേരത്തെ ചിന്തകൾക്കൊടുവിൽ ദേവേട്ടൻ പതുക്കെ ഉറക്കത്തിലേക്ക് വഴുതിവീണു…

 

പക്ഷേ, അച്ചു മാത്രം ഉറങ്ങിയിരുന്നില്ല. പൂർണ്ണമായ ഉറക്കത്തിലേക്ക് വീഴുന്നതിന് തൊട്ടുമുമ്പ് അവൾ ഒരിക്കൽ കൂടി തന്റെ കൈകൾ മൂക്കിനോട് അടുപ്പിച്ചു മണത്തു നോക്കി…

 

ആ ‘മുഴുക്ക് മണം’ ഇപ്പോൾ കൈകളിലില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അവൾ കണ്ണുകളടച്ചത്…

Leave a Reply

Your email address will not be published. Required fields are marked *