അതിരുകൾക്കപ്പുറം – 10 25അടിപൊളി  

 

​വിറയ്ക്കുന്ന കൈകളോടെ ദേവേട്ടൻ അക്കുവിനെ വിളിച്ചു. “എന്താണ് അക്കു സംഭവിച്ചത്?”

 

അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. “ഇപ്പോൾ എന്നോട് ഒന്നും ചോദിക്കരുത്… എല്ലാം എന്റെ തെറ്റാണ്, പക്ഷെ മനഃപൂർവം സംഭവിച്ചതല്ല… ഒരു സാഹചര്യത്തിൽ അവിചാരിതമായി പറ്റിപ്പോയതാണ്…

എല്ലാം ഞാൻ പറയാം, പക്ഷേ ഒരല്പം സാവകാശം വേണം. പ്ലീസ്…”

 

അത്രയും പറഞ്ഞ് അവൻ ഫോൺ വെച്ചു…

 

​ഡ്യൂട്ടി കഴിഞ്ഞ് ദേവേട്ടൻ വീട്ടിലെത്തുമ്പോൾ പടിഞ്ഞാറ് ആകാശം ചോരപോലെ ചുമന്നിരുന്നു…

 

അച്ചു അപ്പോഴും അതേ കിടത്തം തന്നെ. കുളിച്ചിട്ടില്ല, വസ്ത്രം മാറിയിട്ടില്ല, പക്ഷേ അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരിക്കുന്നു…

 

ദേവേട്ടൻ അവളുടെ അരികിലിരുന്ന് മെല്ലെ പറഞ്ഞു,,,

 

“അച്ചു, പ്ലീസ്… എന്നെ ഇങ്ങനെ ടെൻഷൻ അടിപ്പിക്കല്ലേ… നിങ്ങൾ രണ്ടുപേരും എന്നോട് ഒന്നും പറയുന്നില്ല, പക്ഷെ നിങ്ങൾക്കിടയിൽ എന്തോ വലിയൊരു പ്രശ്നമുണ്ടെന്ന് എനിക്കുറപ്പാണ്. എന്താണെങ്കിലും തുറന്നു പറയൂ.”

 

ദേവേട്ടന്റെ വാക്കുകൾ കേട്ടതും അച്ചുവിന്റെ ഉള്ളിലെ നിയന്ത്രണങ്ങൾ തകർന്നുപോയി…

 

അതുവരെ അടക്കിവെച്ച അവളുടെ വികാരങ്ങൾ ഒരു വലിയ പാറക്കല്ല് ഏതോ അദൃശ്യ ശക്തിയാൽ പെട്ടെന്ന് പൊട്ടിപ്പൊളിഞ്ഞ് തരിപ്പണമാകുന്നതുപോലെ പുറത്തേക്ക് ചിതറിത്തെറിച്ചു…

 

അവളുടെ ഉള്ളിലെ സംഘർഷങ്ങളും കുറ്റബോധവും ചേർന്നൊരു അണക്കെട്ട് പൊട്ടിയതുപോലെയായിരുന്നു ആ കരച്ചിൽ…

 

തൊണ്ടയിൽ തടഞ്ഞുനിന്ന തേങ്ങലുകൾ, ശരീരമാകെ വിറപ്പിച്ചുകൊണ്ട് കട്ടിലിൽ കിടന്ന് അവൾ ഉലഞ്ഞു…

 

ഒരു വലിയ ഗർജ്ജനത്തോടെയെന്നോണം അവൾ വിതുമ്പി, ഓരോ തേങ്ങലും അവളുടെ നെഞ്ചിലെ ഏതോ ആഴത്തിലുള്ള മുറിവിൽ നിന്നും കുത്തിത്തുറന്നു വരുന്നതുപോലെയായിരുന്നു…

 

ആ കരച്ചിൽ വെറുമൊരു കരച്ചിലായിരുന്നില്ല, ഒരു വലിയ പ്രളയത്തെ തടഞ്ഞുനിർത്തിയ ഭിത്തി തകർന്ന് എല്ലാം ഒലിച്ചുപോകുന്നതിനിടയിലെ നിസ്സഹായാവസ്ഥയായിരുന്നു.

 

ഫ്ലാറ്റിലേക്ക് തിരിച്ചു വരുമ്പോൾ എങ്ങനെയെങ്കിലും അച്ചുവിനോട് കാര്യങ്ങൾ ചോദിച്ചറിയണമെന്ന ദൃഢനിശ്ചയം ദേവേട്ടന്റെ മനസ്സിലുണ്ടായിരുന്നു…

 

പക്ഷേ, വീട്ടിലെത്തിയപ്പോൾ കണ്ട അച്ചുവിന്റെ തകർന്ന അവസ്ഥ അദ്ദേഹത്തിന്റെ ആ തീരുമാനത്തെ തകർത്തു കളഞ്ഞു…

 

അവളോട് ഇപ്പോൾ കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ അദ്ദേഹത്തിന്റെ മനസ്സ് അനുവദിച്ചില്ല..

 

​വല്ലാത്തൊരു പിരിമുറുക്കത്തോടെ ദേവേട്ടൻ ബാൽക്കണിയിലേക്ക് നടന്നു. താൻ ഈ ലോകത്ത് ഏറ്റവും അധികം സ്നേഹിക്കുന്ന, തന്റെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന രണ്ടുപേർ,,, അവരിരുവരും ഇന്ന് വല്ലാത്തൊരു ദുഃഖത്തിന്റെ പടുകുഴിയിലാണ്…

 

അതിന്റെ കാരണം പോലും അറിയാതെ ദേവേട്ടന്റെ മനസ്സ് നീറി..

 

​പുറത്ത് കറുത്ത മേഘങ്ങൾ ആകാശത്തെ പൂർണ്ണമായും മൂടിപ്പൊതിഞ്ഞു… അന്തരീക്ഷം ആകെ ഇരുട്ടിൽ മുങ്ങി…

 

ആ അന്ധകാരം പുറത്തെ കാഴ്ചകളിൽ മാത്രമല്ല, തന്റെ മനസ്സിലെ ഇരുട്ടു കൂടി പ്രകൃതിയിലേക്ക് പകരുന്നത് പോലെയാണ് ദേവേട്ടന് ആ നിമിഷം തോന്നിയത്…

 

വരാനിരിക്കുന്ന മഴയ്ക്കു മുന്നേയുള്ള ആ നിശബ്ദതയിൽ, അദ്ദേഹത്തിന്റെ ഉള്ളിലും ഒരു വലിയ കൊടുങ്കാറ്റ് അടങ്ങാതെ കിടന്നു…

 

(തുടരും)

 

ഒരു വാശിപ്പുറത്തു എങ്ങനെയെങ്കിലും എഴുതിതീർക്കാൻ ഞാൻ തീരുമാനിച്ചതാണ്.. പക്ഷെ എനിക്ക് അതിനു സാധിക്കുമെന്ന് തോന്നുന്നില്ല..

 

വെറും കമ്പിമാത്രം ഉദ്ദേശിച്ചാണെങ്കിൽ നിങ്ങളാരും ഈ കഥ വായിക്കേണ്ട 🙏🙏

 

സഹോദരങ്ങളാണ്,,, വിലക്കപ്പെട്ട കനിയാണ്,, അപ്പോൾ അതിനു അതിന്റെതായ സാവകാശം വേണം,,

 

മനസ്സിൽ ഉയർന്നു വരുന്ന “”തംശയങ്ങൾ”” ദയവായി മനസ്സിൽ തന്നെ വെക്കുക,,

 

ക്ഷമയില്ലാത്തവർക്കും, അരോചകം തോന്നുന്നവർക്കും,, Disappointed ആകുന്നവർക്കും പിരിഞ്ഞു പോകാം…

 

‘ഭോഗം’ മാത്രമാണ് കമ്പി എന്ന ധാരണയുള്ളവർ ഈ കഥ ഒട്ടും വായിക്കാതിരിക്കുക…

Leave a Reply

Your email address will not be published. Required fields are marked *