എന്താ പറഞ്ഞെ. ഞാൻ കേട്ടില്ല. എന്ന് അശ്വിൻ മീനാക്ഷി പറയുന്ന കേട്ട് ചോദിച്ചു.
ഓ ഒന്നും ഇല്ലേ എന്ന് പറഞ്ഞു മീനാക്ഷി പോയി.
സാറ് അവളോട് ഷമിക്ക് സാറേ. അവൾക്കു ഉറങ്ങാൻ പറ്റാത്തതിന്റെ വിഷമത്തിൽ പറയുന്നതാ എന്ന് സന്ധ്യ അശ്വിനോട് പറഞ്ഞു.
എന്റെ തോളിൽ കിടക്കുന്ന എന്റെ അമ്മ എത്ര വേഷങ്ങൾ നേരത്തെ എണീറ്റു അടുക്കളയിൽ കേറുന്നു. അമ്മ മടുക്കുന്ന വരെ ഞാൻ എന്റെ അമ്മയെ എടുത്തോണ്ട് നടക്കും. അവളെ എനിക്ക് ഇന്ന് രാത്രി കിട്ടും.ഞാൻ ഇന്ന് അവളെ മര്യാദ പഠിപ്പിക്കും. നീ പോയിട്ട് വാ. എന്ന് അശ്വിൻ സന്ധ്യയോട് പറഞ്ഞിട്ട് റൂമിൽ നിന്ന് ഇറങ്ങി സെറ്റിയിൽ അമ്മിണി അമ്മയെ മടിയിൽ കിടത്തി ഇരുന്നു.
സന്ധ്യ ബാത്‌റൂമിൽ പോയിട്ട് നേരെ അടുക്കളയിൽ പോയി. അടുക്കളയിൽ ചെന്നപ്പോൾ മീനാക്ഷി ഗ്ലാസും പാത്രവും എല്ലാം കഴുകി വച്ചു നില്കുവാണ്.
വൃത്തിക്ക് കഴുകിയോ നീ എന്ന് സന്ധ്യ മീനാക്ഷിയോട് ചോദിച്ചു.
മ്മ് കഴുകി. എന്ന് മീനാക്ഷി പറഞ്ഞു.
എന്താ മുഖത്തു ഒരു വാട്ടം എന്ന് സന്ധ്യ മീനാക്ഷിയോട് ചോദിച്ചു.
ഓ ആ അശ്വിന്റെ സ്വഭാവം എനിക്ക് അങ്ങ് പിടിക്കുന്നില്ല. കുറച്ചു നേരം ഒന്ന് കിടന്നേനു എന്നെ വെറുതെ അടിച്ചു. ആ തള്ള അവന്റെ തോളിൽ കിടന്നു ഉറങ്ങുന്നതിനു ഒരു കുഴപ്പവും അവനില്ല. എന്ന് മീനാക്ഷി സന്ധ്യയോട് പറഞ്ഞു.
അവര് കുറെ ജോലി ചെയ്തത് അല്ലെ. ഇപ്പോൾ നമ്മൾ അവരോട് ചെയ്തതിന് ഉള്ള ശിക്ഷ ആയി കണ്ടാൽ മതി.എന്ന് സന്ധ്യ മീനാക്ഷിയോട് പറഞ്ഞു.
ഹാളിൽ സെറ്റിയിൽ അശ്വിന്റെ മടിയിൽ കിടന്ന് ഉറക്കം തന്നെ ആണ്.
അങ്ങോട്ടേക്ക് സന്ധ്യ അശ്വിനു ഉള്ള ചായയും ആയി വന്നു.
ഇന്നാ സാർ ചായ എന്ന് സന്ധ്യ അശ്വിനു ചായ നീട്ടി.
അശ്വിൻ ചായ സന്ധ്യയുടെ കയ്യിൽ നിന്ന് മേടിച്ചു.
അപ്പോൾ അമ്മിണി അമ്മ അശ്വിന്റെ മടിയിൽ കിടന്നു ഞെളിവിരി കൊണ്ട് പതിയെ കണ്ണ് തുറന്നു.
അഹ് അമ്മ എണീറ്റോ. എന്ന ഉറക്കം ആണ്
അമ്മേ എന്ന് അശ്വിൻ അമ്മിണി അമ്മയോട് ചോദിച്ചു.
ആം നന്നായിട്ട് ഉറങ്ങി. നമ്മൾ ഹാളിൽ ആണോ മോനെ എന്ന് അമ്മിണി അമ്മ ചോദിച്ചു.
അതെ. അമ്മയെ ഞാൻ എടുത്തോണ്ട് വന്നിട്ടും അമ്മ എണീറ്റില്ല. എന്ന് അശ്വിൻ പറഞ്ഞു.
അമ്മിണി അമ്മ എണീറ്റ കണ്ട് സാറേ ചേച്ചിക്ക് ചായ എടുക്കണോ എന്ന് സന്ധ്യ ചോദിച്ചു.
ഞാൻ പല്ല് തേച്ചില്ലല്ലോ. എനിക്ക് വേണ്ട എന്ന് അമ്മിണി അമ്മ പറഞ്ഞു.
നീ പൊക്കോടി. ഞാൻ എന്റെ ചായ കൊടുത്തോളം. എന്ന് അശ്വിൻ സന്ധ്യയോട് പറഞ്ഞു.
സന്ധ്യ തിരിച്ചു അടുക്കളയിൽ പോയി.
എനിക്ക് വേണ്ട മോനെ ചായ. അമ്മ പല്ല് തേച്ചില്ലല്ലോ എന്ന് അമ്മിണി അമ്മ പറഞ്ഞു.
കുറച്ചു കുടിക്ക് എന്റെ അമ്മേ. എന്ന് പറഞ്ഞു അശ്വിൻ അമ്മിണി അമ്മയുടെ ചുണ്ടിൽ ചായ ഗ്ലാസ് മുട്ടിച്ചു. അമ്മിണി അമ്മ കുറച്ചു ചായ കുടിച്ചു.
ഇത്ര മതി മോനെ. മോൻ കുടിച്ചോ എന്ന് അമ്മിണി അമ്മ പറഞ്ഞു.
അശ്വിൻ ബാക്കി ചായ കുടിച്ച് ചായ ഗ്ലാസ് ടീപോയിൽ വച്ചു.
സമയം ഏഴു മണി കഴിഞ്ഞു കേട്ടോ അമ്മക്ക് മുള്ളുവൊന്നും വേണ്ടേ. കുറച്ചു കഴിഞ്ഞാൽ ലീല ഒക്കെ വരും എന്ന് അശ്വിൻ അമ്മിണി അമ്മയോട് പറഞ്ഞു.
അയ്യോ അത്ര നേരം ആയോ. ഞാൻ പോയി ഡ്രസ്സ് ഇടട്ടെ എന്ന് പറഞ്ഞു അമ്മിണി അമ്മ അശ്വിന്റെ മടിയിൽ നിന്ന് ഇറങ്ങാൻ നോക്കി.
അമ്മയെ ഞാൻ കൊണ്ട് വിടാം എന്ന് പറഞ്ഞു മടിയിൽ നിന്ന് ഇറങ്ങിയ അമ്മിണി അമ്മയെ അശ്വിൻ എടുത്തു ഒക്കത്തു വച്ചു.
എന്നാൽ കൊണ്ട് പോ എന്ന് അമ്മിണി അമ്മ അശ്വിന്റെ ഒക്കത്തു ഇരുന്ന് പറഞ്ഞു.
അശ്വിൻ അമ്മിണി അമ്മയെ ഒക്കത്ത് ഇരുത്തി റൂമിലേക്ക് നടന്നു ബാത്‌റൂമിൽ കൊണ്ട് വിട്ടു.എന്നിട്ട് അശ്വിൻ തിരിച്ചു ഹാളിൽ പോയി ഇരുന്നു.
ഒൻപതു മണി ആയപ്പോൾ എല്ലാഴും കാപ്പി കുടിക്കാൻ ഇരുന്നു.
കഴിച്ചോണ്ട് ഇരുന്നപ്പോൾ സാറേ ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു. എന്ന് സന്ധ്യ അശ്വിനോട് പറഞ്ഞു
എന്താടി കാര്യം എന്ന് അശ്വിൻ ചോദിച്ചു.
നാളെ മോൾക്ക് കോളേജിൽ തിരിച്ചു പോണം എന്ന് സന്ധ്യ പറഞ്ഞു.
അഹ് പൊക്കോ. കോളേജിലേക്ക് തന്നെ അല്ലെ പോകുന്നത്. എന്റെ കയ്യിൽ നിന്ന് രക്ഷ പെടാൻ ഉള്ള അടവ് ഒന്നും അല്ലല്ലോ. എന്ന് അശ്വിൻ ചോദിച്ചു.
