നന്നായിട്ട് ഉണ്ട് കുട്ടാ. എന്നെ ആദ്യം ആയിട്ട് ആണ് ഇങ്ങനെ ഒഴുക്കുന്നത്. എന്ന് സ്നേഹ പറഞ്ഞു.
റൂമിൽ കേറിയിട്ട് കുറെ നേരം ആയി. പോകണ്ടേ എന്ന് അശ്വിൻ ചോദിച്ചു
പോകാൻ തോന്നുന്നില്ല. എങ്കിലും പോയല്ലേ പറ്റു.എന്നെ നീ എടുത്തോണ്ട് പോകാവോ എന്ന് സ്നേഹ ചോദിച്ചു.
അതിനെന്താ ചേച്ചി. വാ എന്ന് പറഞ്ഞു സ്നേഹയെ അശ്വിൻ എടുത്തു ഒക്കത്തു ഇരുത്തി.
എടാ ഊഴി ഇട്ട ഡ്രസ്സ് എടുത്തില്ല എന്ന് സ്നേഹ അശ്വിനോട് പറഞ്ഞു.
അത് ഇവിടെ കിടക്കട്ടെ. വരുമ്പോൾ ഇടാലോ. എന്ന് അശ്വിൻ പറഞ്ഞു.
എന്നിട്ട് അശ്വിൻ സ്നേഹയെയും ഒക്കത്തു ഇരുത്തി പടികൾ ഇറങ്ങി ഹാളിൽ വന്നു. ഹാളിൽ സെറ്റിയിൽ ശോഭനാമ്മയും അമ്മിണി അമ്മയും ഇരിപ്പുണ്ട്. കൂടെ ഒഴുങ്ങി ലക്ഷ്മിയും.
അശ്വിന്റെ ഒക്കത്തു ഇരുന്ന് വരുന്ന സ്നേഹയെ കണ്ട് ഇറങ്ങടി കൊച്ചിന്റെ ഒക്കത്തു നിന്ന് എന്ന് ലക്ഷ്മി പറഞ്ഞു.
പിന്നെ, ഞാൻ ഇരിക്കും. എന്ന് സ്നേഹ പറഞ്ഞു.
മോള് സുന്ദരി ആയല്ലോ. ഇങ്ങനെ എപ്പോഴും ഒരുങ്ങിക്കൂടെ എന്ന് ശോഭനാമ്മ ചോദിച്ചു. അതിനു ഞാൻ അല്ല ഇങ്ങനെ ഒരുങ്ങിയത്. ഇവൻ എന്നെ ഒരുക്കിയതാ. ഇഷ്ട്ടപെട്ടോ എന്ന് സ്നേഹ ചോദിച്ചു.
പിന്നെ ഇഷ്ട്ടപെടാതെ. എന്ന് ശോഭനാമ്മ പറഞ്ഞു.
അശ്വിൻ സ്നേഹയെ നിലത്തു നിർത്തി.
നിന്റെ ഊഴിയ ഡ്രസ്സ് എവിടെ ആടി എന്ന് ലക്ഷ്മി ചോദിച്ചു.
റൂമിൽ ഉണ്ട് കുഞ്ഞമ്മേ. ഞാനാ പറഞ്ഞെ. ഇവിടെ ഇരിക്കട്ടെ. ഇടക്ക് വരുമ്പോൾ ഇടാലോ എന്ന് അശ്വിൻ പറഞ്ഞു.
അഹ്. നീ ഷഡി ഇട്ടോ. ഇനി അതും ഇട്ടില്ലേ എന്ന് ലക്ഷ്മി സ്നേഹയോട് ചോദിച്ചു.
അതക്കെ ഞാൻ ചേച്ചിയെ ഇടീച്ചിട്ടുണ്ട് എന്ന് അശ്വിൻ പറഞ്ഞു.
എന്നാൽ ഞങ്ങൾ അങ്ങ് പോയേക്കുവാ അമ്മേ. അമ്മ എന്നത്തേക്ക് അങ്ങോട്ട് വരും എന്ന് ലക്ഷ്മി ശോഭനമ്മയോട് ചോദിച്ചു.
ഞാൻ വരാടി. രണ്ട് ദിവസം കഴിയട്ടെ എന്ന് ശോഭനാമ്മ പറഞ്ഞു.
ഞാൻ കാറിൽ കൊണ്ട് വിടാം നിങ്ങളെ. ഇനി ബസിൽ കേറി പോകാൻ നിൽക്കണ്ട എന്ന് അശ്വിൻ പറഞ്ഞു.
എന്തിനാ മോനെ വെറുതെ മോന്
വെറുതെ ഒരു ബുദ്ധിമുട്ട് ആകില്ലേ. ഞങ്ങൾ ബസിൽ പൊക്കോളാം എന്ന് ലക്ഷ്മി പറഞ്ഞു.
അമ്മ അങ്ങനെ പറയും.നീ വാടാ എന്ന് സ്നേഹ പറഞ്ഞു.
പോയിട്ട് വാ മോനെ എന്ന് അമ്മിണി അമ്മ പറഞ്ഞു.
അശ്വിന്റെ കയ്യിൽ പിടിച്ചു സ്നേഹ വാ പോകാം എന്ന് സന്തോഷത്തോടെ പറഞ്ഞു.
നിക്ക് ചേച്ചി, കാറിന്റെ ചാവി എടുക്കട്ടെ എന്ന് പറഞ്ഞു അശ്വിൻ റൂമിൽ പോയി കാറിന്റെ ചാവിയും ആയി വന്നു.
എല്ലാരും കൂടി മുറ്റത്തേക്ക് ഇറങ്ങി. അശ്വിൻ ഡ്രൈവിംഗ് സീറ്റിൽ കേറി ഇരുന്നു. കൂടെ സ്നേഹ കൊ ഡ്രൈവിംഗ് സീറ്റിലും സ്ഥാനം പിടിച്ചു.
ലക്ഷ്മി പുറകിലെ സീറ്റിലും ഇരുന്നു.
അമ്മേ ഞാൻ പോയിട്ട് വരാവേ എന്ന് അശ്വിൻ അമ്മിണി അമ്മയോടും ശോഭനമ്മയോടും പറഞ്ഞു.
പോയിട്ട് വാ മോനെ എന്ന് അവർ പറഞ്ഞു.
യാത്ര പറഞ്ഞു അശ്വിൻ കാർ സ്റ്റാർട്ട് ചെയ്തു സ്നേഹയുടെ വീട്ടിലേക്ക് വണ്ടി ഓടിച്ചു യാത്ര ആയി. സ്നേഹ അശ്വിന്റെ തോളിൽ ചാരി ഓരോന്ന് പറഞ്ഞോണ്ട് ഇരുന്നു. മൂന്നു മണി കഴിഞ്ഞപ്പോൾ അവർ സ്നേഹയുടെ എക്കെ വീട്ടിൽ എത്തി.
അശ്വിൻ കാർ വീട്ട് മുറ്റത്തു കൊണ്ട് നിർത്തി.സ്നേഹയും ലക്ഷ്മിയും വണ്ടിയിൽ നിന്ന് ഇറങ്ങി.
എന്നാൽ ഞാൻ ഇനി പോയേക്കുവാ എന്ന് അശ്വിൻ പറഞ്ഞു.
അത് എന്ത് പോക്കാടാ. വീട്ടിൽ കേറിയിട്ടു പോ. നീ വന്നേ എന്ന് പറഞ്ഞു സ്നേഹ അശ്വിന്റെ സൈഡിലെ ഡോർ വന്നു തുറന്നു.
നിക്ക്, ഞാൻ വരാം. വണ്ടി ഒന്ന് ഓഫ് ചെയ്യട്ടെ എന്ന് അശ്വിൻ പറഞ്ഞു.
നിങ്ങള് വന്നേരെ. ഞാൻ പോയി കതക് തുറക്കട്ടെ എന്ന് പറഞ്ഞു ലക്ഷ്മി പോയി സിറൗറ്റിൽ കേറി ചവിട്ടിയുടെ അടിയിൽ നിന്ന് താക്കോൽ എടുത്തു കതക് തുറന്നു.
സ്നേഹ അശ്വിനും ആയി പുറകെ വീട്ടിലേക്ക് കേറി. ലക്ഷ്മി നേരെ മുറിയിൽ കേറി ഇട്ടിരുന്ന ഡ്രസ്സ് മാറി വീട്ടിൽ ഇടുന്ന നൈറ്റി ഇട്ടിട്ട് അടുക്കളയിൽ ചായ എടുക്കാൻ പോയി.
സ്നേഹ വീട്ടിൽ കേറിയ പുറകെ ഫ്രണ്ട് ഡോർ ചാരി ഇട്ടിട്ട് അശ്വിനും ആയി സോഭയിൽ ഇരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ലക്ഷ്മി ചായയും ആയി അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്നു ചായ ടീപോയിൽ വച്ചു.
