അടിമയിൽ നിന്നും ഉടമയിലേക്ക് – 4 Likeഅടിപൊളി  

അല്ല സാറേ കോളേജിലേക്ക് തന്നെയാ എന്ന് സന്ധ്യ പറഞ്ഞു.

ഭക്ഷണം കഴിച്ചു കഴിഞ്ഞ് അശ്വിൻ കുളിക്കാൻ കുളക്കടവിൽ പോയി കുളിച്ചു വന്നു. കുളിച്ചു തിരിച്ചു വന്നു ഡ്രെസ്സും മാറി അശ്വിൻ മാത്യുനെ വിളിച്ചു.

ഹലോ മാത്യു ചേട്ടാ ഞാൻ അശ്വിൻ ആണ്.

എന്താ മോനെ വിളിച്ചേ എന്ന് മാത്യു ചോദിച്ചു.

ഞാൻ ഇന്ന് എല്ലാ നമ്മുടെ സ്ഥാപനങ്ങളിലും ഇറങ്ങുന്നുണ്ട്. എന്ന് അശ്വിൻ പറഞ്ഞു.

അയ്യോ മോനെ എനിക്ക് ഇന്ന് കൂടെ വരാൻ പറ്റില്ല എന്ന് മാത്യു പറഞ്ഞു.

ചേട്ടൻ വരണം എന്ന് ഇല്ല. എല്ലാടത്തും ഒന്ന് വിളിച്ചു പറഞ്ഞാൽ മതി ഞാൻ വരുന്നുണ്ട് എന്ന്. പിന്നെ എന്റെ

ഫോട്ടോ കൂടി ഒന്ന് അയച്ചു കൊടുത്തേരെ. എന്ന് അശ്വിൻ പറഞ്ഞു.

അഹ് ഞാൻ വിളിച്ചു പറഞ്ഞേക്കാം. മോൻ പോയിട്ട് വാ. എന്ന് മാത്യു അശ്വിനോട് പറഞ്ഞു ഫോൺ കട്ടാക്കി.

അശ്വിൻ ഡ്രസ്സ്‌ മാറി വരുന്ന കണ്ട് മോൻ എവിടെ പോകുവാ എന്ന് അമ്മിണി അമ്മ ചോദിച്ചു.

ഞാൻ ഒന്ന് നമ്മുടെ സ്ഥാപനങ്ങളിൽ എല്ലാം ഒന്ന് പോയി കണ്ട് വരാം. ഞാൻ ഉച്ചക്ക് ഉണ്ണാൻ കാണില്ല. അമ്മ എന്നെ കാത്തിരിക്കണ്ട. ചോറ് ഉണ്ടോണം കേട്ടോ എന്ന് അശ്വിൻ അമ്മിണി അമ്മയോട് പറഞ്ഞു.

കഴിച്ചോളാം മോനെ എന്ന് അമ്മിണി അമ്മ പറഞ്ഞു.

അശ്വിൻ വീട്ടിൽ നിന്ന് ഇറങ്ങി നേരെ വണ്ടി എടുത്തു പോയത് ഫിനാൻസിലേക്ക് ആണ്.

Aj ഫിനാൻസിലേക്ക് അഞ്ചു കിലോമീറ്റർ ഉണ്ട്.അശ്വിൻ ഫിനാൻസിൽ ചെല്ലുമ്പോൾ പത്തു മണി കഴിഞ്ഞു.

അശ്വിൻ നേരെ ഓഫീസിന്റെ ഉള്ളിലേക്ക് കേറി.

അശ്വിൻ നേരെ മാനേജറിന്റെ കേബിനിലേക്ക് പോകുന്ന കണ്ട ഒരു സ്റ്റാഫ്‌

ഹലോ മോനെ നീ എങ്ങോട്ടാ പോകുന്നെ. അവിടെ മാനേജറിന്റെ ക്യാബിൻ ആണ്. എന്ത് തരത്തിൽ ഉള്ള സഹായം ആണ് വേണ്ടത് എന്ന് അശ്വിനോട് ചോദിച്ചു.

എനിക്ക് മാനേജറിനെ ആണ് കാണണ്ടത് ചേട്ടാ എന്ന് അശ്വിൻ മറുപടി പറഞ്ഞു മാനേജറിന്റെ ക്യാബിനിലേക്ക് പോയി ഡോർ തുറന്നു അകത്തേക്ക് വന്നോട്ടെ എന്ന് മാനേജറിനോട് ചോദിച്ചു.

മാനേജർ ഒരു മുപ്പതു വയസ്സോളം ഉള്ള ഒരു ലേഡി ആയിരുന്നു.

അഹ് വരൂ എന്ന് മാനേജർ പറഞ്ഞു.

എന്ത് സഹായം ആണ് ഞാൻ ചെയ്യേണ്ടത് എന്ന് അശ്വിനോട് ചോദിച്ചു.

ഞാൻ അശ്വിൻ. മാത്യു ചേട്ടൻ വിളിച്ചില്ലായിരുന്നോ എന്ന് അശ്വിൻ ചോദിച്ചു.

മാത്യു സാറിനെ തനിക്ക് അറിയാമോ. ഞാൻ ഇന്ന് മൊബൈൽ എടുക്കാൻ മറന്നു പോയി. വിളിച്ചോ എന്ന് അറിയില്ല എന്ന് മാനേജർ പറഞ്ഞു.

മാത്യു ചേട്ടനോട് ഞാൻ വിളിച്ചു പറയണം എന്ന് പറഞ്ഞിരുന്നു ഞാൻ വരുന്ന കാര്യം. ആഹ് പോട്ടെ ഞാൻ  അശ്വിൻ ജയമോഹൻ. Aj. ഇപ്പോൾ മനസ്സിലായോ എന്ന് അശ്വിൻ ചോദിച്ചു.

അയ്യോ സോറി സാർ. എനിക്ക് മനസ്സിലായില്ല എന്ന് മാനേജർ പറഞ്ഞു.

എന്താ ചേച്ചിയുടെ പേര് എന്ന് അശ്വിൻ ചോദിച്ചു.

എന്റെ പേര് അഞ്ജന രാജീവ്‌ എന്ന് മാനേജർ മറുപടി പറഞ്ഞു.

എന്നെ സാർ എന്ന് ഒന്നും വിളിക്കണ്ട. എന്നെ പേര് വിളിച്ചോ. എന്ന് പറഞ്ഞു അശ്വിൻ അഞ്ജനക്ക് ഹസ്തധാനം ചെയ്തു.

ചേച്ചിയുടെ ഭർത്താവ് ആണോ രാജീവ്‌ എന്ന് അശ്വിൻ ചോദിച്ചു.

അതെ. അശ്വിനു എത്ര വയസ്സ് ഉണ്ട്. എന്തിനാ പഠിക്കുന്നെ എന്ന് അഞ്ജന ചോദിച്ചു.

എനിക്ക് 18 കഴിഞ്ഞു. ഞാൻ പ്ലസ്ടു കഴിഞ്ഞ് നില്കുന്നു. ചേച്ചിയുടെ വീട്ടിൽ ആരെക്കെ ഉണ്ട് എന്ന് അശ്വിൻ ചോദിച്ചു.

ഭർത്താവിന്റെ അമ്മയും അച്ഛനും രണ്ട് വയസ്സ് ഉള്ള മോളും എന്ന് അഞ്ജന മറുപടി പറഞ്ഞു.

ഭർത്താവ് എന്ത് ചെയ്യുന്നു. എന്ന് അശ്വിൻ ചോദിച്ചു.

ആള് വെളിയിൽ ആണ്. ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. എന്ന് അഞ്ജന പറഞ്ഞു.

അശ്വിനു ആരെക്കെ ഉണ്ട് എന്ന് അഞ്ജന ചോദിച്ചു. എന്റെ

അമ്മ ഉണ്ട് എന്ന് അശ്വിൻ പറഞ്ഞു.

ഇവിടെ എന്തല്ലാം ആണ് ചെയ്യുന്നേ എന്ന് അശ്വിൻ ചോദിച്ചു.

ഇവിടെ ഗോൾഡ് ലോണും ചിട്ടി, ഹൗസിങ് ലോൺ, പിന്നെ ഇൻവെസ്റ്റ്മെന്റും ഉണ്ട് എന്ന് അഞ്ജന പറഞ്ഞു.

എത്ര പേരുണ്ട് സ്റ്റാഫ്‌ ആയിട്ട്  എന്ന് അശ്വിൻ ചോദിച്ചു.

സ്വീപർ അടക്കം ആറു ലേഡി സ്റ്റാഫും നാല് ജൻസ് സ്റ്റാഫും ഉണ്ട്. എന്ന് അഞ്ജന പറഞ്ഞു.

എല്ലാരേയും ഒന്ന് ഇങ്ങോട്ട് വിളിക്ക് എന്ന് അശ്വിൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *