അടിമയിൽ നിന്നും ഉടമയിലേക്ക് – 4 Likeഅടിപൊളി  

ഇന്ന് ഒരു പ്രേത്യേക ദിവസം ആണ്. വേറെ ഒന്നും അല്ല. ഇന്ന് ആണ് അശ്വിന്റെ പ്ലസ്ടു റിസൾട്ട്‌ വരുന്നത്. അശ്വിനു റിസൾട്ടിൽ പേടി ഒന്നും ഇല്ല.

കുറച്ചു കഴിഞ്ഞപ്പോൾ അമ്മിണി അമ്മ ഡ്രെസ്സും ഇട്ട് ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നു.

ആഹാ അമ്മ ഇന്ന് നേരത്തെ എണീറ്റോ എന്ന് അശ്വിൻ അമ്മിണി അമ്മയോട് ചോദിച്ചു.

അഹ് മോനെ ഞാൻ എണീറ്റു. മോനെ ഞാൻ ഇനി അടുക്കളയിൽ സഹായിച്ചോട്ടെ. വെറുതെ ഇരിക്കാൻ മടുപ്പാ. എന്ന് അമ്മിണി അമ്മ അശ്വിനോട് ചോദിച്ചു.

മ്മ്. ചെറുതായി എന്തേലും സഹായിച്ചാൽ മതി. മുൻപത്തെ പോലെ വേലക്കാരി ആകാൻ ഒന്നും നിക്കല്ല്. എന്ന് അശ്വിൻ പറഞ്ഞു.

മോൻ പറയുന്ന പോലെ തന്നയെ അമ്മ ചെയ്യത്തൊള്ളൂ.എന്ന് അമ്മിണി അമ്മ പറഞ്ഞു.

ഞാൻ പോയി ഫ്രഷ് ആയി വരാം. എന്ന് പറഞ്ഞു അശ്വിൻ ബാത്‌റൂമിൽ പോയി ഫ്രഷ് ആകാൻ.

അമ്മിണി അമ്മ റൂമിൽ നിന്ന് അടുക്കളയിലെക്ക് പോയി. അടുക്കളയിൽ അമ്മിണി അമ്മ ചെല്ലുമ്പോൾ സന്ധ്യ അടുപ്പിൽ ചായ അടുപ്പിൽ വെക്കുക ആയിരുന്നു.

അഹ് ചേച്ചി ഇന്ന് നേരത്തെ എണീറ്റോ എന്ന് അമ്മിണി അമ്മയെ കണ്ട് സന്ധ്യ ചോദിച്ചു.

അഹ് രണ്ട് ദിവസം ഞാൻ എണീക്കാൻ താമസിച്ചു എന്നല്ലേ ഒള്ളൂ. ഞാൻ നേരത്തെ എണീറ്റോണ്ട് ഇരുന്നതാ എന്ന് അമ്മിണി അമ്മ പറഞ്ഞു.

സാറ് എണീറ്റില്ലേ എന്ന് സന്ധ്യ അമ്മിണി അമ്മയോട് ചോദിച്ചു.

എണീറ്റു. ഫ്രഷ് ആകുവാ. ഇപ്പോൾ വരും. മീനാക്ഷി എണീറ്റില്ലേ എന്ന് അമ്മിണി അമ്മ ചോദിച്ചു.

ഞാൻ എണീക്കാൻ പറഞ്ഞിട്ട അടുക്കളയിൽ വന്നത്. ഇപ്പോൾ വരുവായിരിക്കും. എന്ന് സന്ധ്യ പറഞ്ഞു.

ഞാനും ഇനി അടുക്കളയിൽ സഹായിക്കാം കേട്ടോ എന്ന് അമ്മിണി അമ്മ സന്ധ്യയോട് പറഞ്ഞു.

റൂമിൽ നിന്ന് അശ്വിൻ ഇറങ്ങി അടുക്കളയിലേക്ക് വരുമ്പോൾ ആണ് മീനാക്ഷിയും റൂമിൽ നിന്ന് ഇറങ്ങി വരുന്നത്.

നിന്റെ തള്ള പൂറി എന്തിയെ എന്ന് അശ്വിൻ മീനാക്ഷിയോട് ചോദിച്ചു.

അമ്മ അടുക്കളയിൽ ഉണ്ട് എന്ന് മീനാക്ഷി പറഞ്ഞു.

അടുക്കളയിൽ അശ്വിൻ ചെല്ലുമ്പോൾ സന്ധ്യയും ആയി വർത്താനം പറഞ്ഞു നില്കുവാണ് അമ്മിണി അമ്മ.

എന്താ രാവിലെ സംസാരം എന്ന് അശ്വിൻ ചോദിച്ചു.

ഞങ്ങൾ വെറുതെ ഓരോന്ന് പറയുമായിരുന്നു എന്ന് അമ്മിണി അമ്മ പറഞ്ഞു.

മ്മ്. ടീ സന്ദ്യേ. അമ്മിണി അമ്മ പറഞ്ഞുകാണും എന്ന് എനിക്ക് അറിയാം. അമ്മ നിന്നെ അടുക്കളയിൽ സഹായിക്കും. എന്ന് പറഞ്ഞു മൊത്തം അമ്മിണി അമ്മയെ കൊണ്ട് ചെയ്യിക്കാം എന്ന് ചിന്തിക്കണ്ട. ചെറിയ സഹായം മാത്രമേ അമ്മിണി അമ്മ ചെയ്യു എന്ന് അശ്വിൻ സന്ധ്യയോട് പറഞ്ഞു.

മനസ്സിലായി സാറേ എന്ന് സന്ധ്യ പറഞ്ഞു.

നിനക്ക് എപ്പോൾ ആടി പോകുന്നെ എന്ന് അശ്വിൻ മീനാക്ഷിയോട് ചോദിച്ചു.

ഉച്ചക്ക് മുൻപ് പോകും എന്ന് മീനാക്ഷി പറഞ്ഞു.

സമയം കടന്ന് പോയി. അശ്വിൻ പത്തു മണി കഴിഞ്ഞപ്പോൾ ടൗണിലേക്ക് പോയി.

അശ്വിൻ ഉച്ചക്ക് കഴിക്കാൻ ഒന്നും വീട്ടിൽ വന്നില്ല. വൈകുന്നേരം അശ്വിൻ പ്ലസ്ടു വിന്റെ റിസൾട്ട്‌ നോക്കാൻ മൊബൈലിൽ എടുത്തു നോക്കി.

അശ്വിൻ പ്ലസ്ടു റിസൾട്ടിന്റെ സൈറ്റിൽ കേറി അശ്വിന്റെ രെജിസ്ട്രേഷൻ നമ്പർ അടിച്ചു കൊടുത്തു.

പതിയെ പതിയെ മൊബൈലിൽ ലോഡ് ആയി അശ്വിന്റെ പ്ലസ്ടു റിസൾട്ട്‌ മൊബൈലിന്റെ സ്‌ക്രീനിൽ തെളിഞ്ഞു വന്നു.

അശ്വിനു റിസൾട്ട്‌ കണ്ട് ഭയങ്കര സന്തോഷം ആയി. കെമിസ്ട്രിക്കും ഫിസിക്സിനും മാത്രം A ഗ്രേഡ്. ബാക്കി വിഷയത്തിന് എല്ലാം A+. അശ്വിൻ സന്തോഷം കൊണ്ട് തുള്ളി ചാടി.

റിസൾട്ട്‌ അറിഞ്ഞ സന്തോഷത്തിൽ അശ്വിൻ ബേക്കറിയിൽ കേറി ലഡുവും ജിലേബിയും മേടിച്ചു വീട്ടിലേക്ക് പോയി.

വീട്ടിൽ ചെല്ലുമ്പോൾ മീനാക്ഷിയുടെ കാറ്‌ മിറ്റത്തു കിടപ്പില്ല. മീനാക്ഷി തിരിച്ചു കോളേജിൽ പോയി.

അശ്വിൻ മേടിച്ച മധുരവും ആയി കാറിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് കേറി.

അശ്വിൻ ഹാളിൽ ചെല്ലുമ്പോൾ സെറ്റിയിൽ അമ്മിണി അമ്മയും ശോഭനമ്മയും ഇരിപ്പുണ്ട്.

അശ്വിൻ സ്വീറ്റ്‌സ് ടീപോയിൽ വച്ചിട്ട് അമ്മിണി അമ്മേ എന്ന് വിളിച്ചോണ്ട് അമ്മിണി അമ്മയെ വലിച്ചെണീപ്പിച്ചു കേറ്റിംപിടിച്ചു നെറ്റിയിൽ ഉമ്മ കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *