എന്നും അശ്വിൻ നേരത്തെ എണീക്കുന്നത് ആണ്. പക്ഷെ ഇന്ന് സ്കൂളിൽ ക്രിസ്തുമസ് പരീക്ഷ ആണ്. അത് കൊണ്ട് രാത്രിയിൽ ഇരുന്ന് പഠിക്കുവായിരുന്നു. അത് കൊണ്ട് കിടന്നപ്പോൾ താമസിച്ചു.
അശ്വിൻ ആണ് കേട്ടോ സ്കൂളിലെ ഏറ്റവും നന്നായിട്ട് പഠിക്കുന്ന കുട്ടി. ടീച്ചർ മാർക്ക് എല്ലാം നല്ല കാര്യം ആണ് അശ്വിനെ. അശ്വിൻ എണീറ്റു നേരെ അടുക്കളയിലേക്ക് പോയി. അവിടെ അമ്മിണി അമ്മ രാവിലത്തേക്ക് ഉള്ള ഭക്ഷണം ഉണ്ടാക്കുക ആണ്.
അശ്വിൻ അമ്മിണിയെ അമ്മിണി അമ്മ എന്നാണ് വിളിക്കുന്നത്. അമ്മിണി അമ്മേ എന്ന് വിളിച്ചോണ്ട് അശ്വിൻ അമ്മിണിയെ പോയി കെട്ടി പിടിച്ചു. അമ്മിണി കള്ളി മുണ്ടും ബ്ലൗസും ആണ് ഇടുന്നത്. അടിയിൽ പാവാട ഒന്നും ഇടില്ല.
പിന്നെ ഇവിടെ ജോലിക്ക് നിൽക്കുന്നവർ എല്ലാം പെണ്ണുങ്ങൾ ആണ്. ആകെ വല്ലപ്പോഴും തേങ്ങ ഇടാൻ തേങ്ങുകേറ്റകാരൻ മാത്രമേ വേറെ ആണുങ്ങൾ ആയിട്ട് വാഴത്തൊള്ളൂ. എന്താടാ കുട്ടാ. മോൻ എണീറ്റപ്പോൾ താമസിച്ചു അല്ലെ.
ഇന്നും കൊച്ചമ്മ നിന്നെ വഴക്ക് പറഞ്ഞല്ലേ എന്നും ചോദിച്ചു അശ്വിന്റെ നേരെ തിരിഞ്ഞ് നിന്ന് അശ്വിനു നെറ്റിയിൽ ഉമ്മ കൊടുത്തു. തെറി മാത്രം അല്ല അമ്മേ ചവിട്ടും കിട്ടി രാവിലെ എന്ന് അശ്വിൻ പറഞ്ഞു. നിന്നെ ഞാൻ വെളുപ്പിനെ വിളിച്ചതാ. നീ രാത്രിയിൽ മുഴുവൻ ഇരുന്ന് പഠിച്ചിട്ട് വെളുപ്പിനെ വിളിച്ചപ്പോൾ ചുരുണ്ടു കൂടി കിടന്നു എന്ന് അമ്മിണി അമ്മ പറഞ്ഞു.
അതൊന്നും പ്രശ്നം ഇല്ല എന്റെ അമ്മേ എന്നും പറഞ്ഞു അശ്വിനും അമ്മിണിക്ക് നെറ്റിയിൽ ഉമ്മ കൊടുത്തു. അശ്വിനു ആറടിയോളം പൊക്കം ഉണ്ട്. അമ്മിണിക്ക് ആണങ്കിൽ കഷ്ടി അഞ്ചര അടി പൊക്കം. ഞാൻ പോയി പല്ല് തേച്ചിട്ട് വരാം.
സമയം ആറര കഴിഞ്ഞു. ഇനി തെങ്ങിന് തടം എടുത്തിട്ട് വേണം സ്കൂളിൽ പരീക്ഷക്ക് പോകാൻ എന്നും പറഞ്ഞു അശ്വിൻ പല്ല് തേക്കാൻ മിറ്റത്തേക്ക് ഇറങ്ങി പോയി. അശ്വിൻ പെട്ടന്ന് തന്നെ പല്ല് തേച്ചു തിരിച്ചു അടുക്കളയിൽ വന്നു. അമ്മിണി അശ്വിനു ചായ കൊടുത്തു.
അശ്വിൻ ചായ കുടിച്ചിട്ട് തിരിച്ചു തൂമ്പയും എടുത്ത് പറമ്പിലേക്ക് ഇറങ്ങി തെങ്ങിന് തടം എടുക്കാൻ തുടങ്ങി. അശ്വിൻ തെങ്ങിന് തടം എടുത്തോണ്ട് ഇരുന്നപ്പോൾ ആണ് ജയൻ കുളിക്കാൻ കുളത്തിൽ പോകാൻ ഇറങ്ങിയത്. ജയൻ അശ്വിന്റെ അടുത്തേക്ക് പോയി. അച്ഛൻ കുളിക്കാൻ ഇറങ്ങിയതാണോ എന്ന് അശ്വിൻ ചോദിച്ചു.
അതെ മോനെ. സന്ധ്യ ഇന്നും നിന്നെ ഉപദ്രവിച്ചു അല്ലെ. എന്ന് ജയൻ ചോദിച്ചു. അഹ് കിട്ടി.
അത് പ്രശ്നം ഇല്ല അച്ഛാ എന്ന് അശ്വിൻ പറഞ്ഞു. നീ കുറച്ചു നാളും കൂടി ഒന്ന് ഷമിക്ക്. ഞാൻ ഇതിനുള്ള വഴി കണ്ടിട്ട് ഉണ്ട്. എന്ന് ജയൻ പറഞ്ഞു.
പിന്നെ ഇന്ന് ബുധൻ ഈ വരുന്ന തിങ്കളാര്ച്ച നിനക്ക് പരീക്ഷ ഉണ്ടോ എന്ന് ജയൻ അശ്വിനോട് ചോദിച്ചു. ഇല്ല അച്ഛാ. എന്താ അച്ഛാ. എന്ന്
അശ്വിൻ ചോദിച്ചു. നീ അന്ന് എന്റെ കൂടെ മാത്യുവിന്റെ അടുത്ത് വരെ വരണം. എന്തിനാണ് എന്നൊന്നും ചോദിക്കണ്ട. അറിയേണ്ട സമയത്ത് എന്താണ് എന്ന് അറിഞ്ഞോളും.
എന്തായാലും നിന്റെ നല്ലതിന് വേണ്ടി ആണ് എന്ന് മാത്രം അറിഞ്ഞാൽ മതി എന്ന് ജയൻ പറഞ്ഞു. എന്നിട്ട് ജയൻ കുളിക്കാൻ കുളത്തിലേക്ക് പോയി. ഈ ചെറുക്കൻ ഇനി മുതലാളീടെ തന്നെ ആണോടി ലീലെ. ചിലപ്പോൾ ആയിരിക്കുമടി.
അല്ലെങ്കിൽ പിന്നെ മുതലാളിക്ക് മാത്രം എന്താ ചിറക്കനോട് ഇത്രക്ക് സ്നേഹം. കൊച്ചമ്മക്കും മോൾക്കും ഈ ചിറക്കനെ കാണുന്നതേ ചതിർത്തിയ. ആർക്കറിയാം മുതലാളിയുടെ ചാര സന്തതി ആണോ എന്ന് എന്റെ സീമേ. എന്ന് ജയനും അശ്വിനും കൂടി ഒന്നിച്ചു സംസാരിച്ച് നിക്കുന്ന കണ്ട പണിക്കാരി പെണ്ണുങ്ങൾ അടക്കം പറയുന്നത് അശ്വിൻ കേട്ടു.
അശ്വിൻ അതിനെ മൈൻഡ് ചെയ്യാൻ പോയില്ല. മാത്യു ജയന്റെ ബിസ്സിനെസ്സികളുടെ മൊത്തം കാര്യങ്ങൾ കൈ കാര്യം ചെയ്യുന്ന മാനേജിങ് ഡയറക്ടർ എന്ന് വേണങ്കിൽ പറയാം.. മാത്യു കമ്പനി വക്കീല് കൂടി ആണ്. മാത്യു ജയന്റെ വിശ്വസ്ഥൻ ആണ്.
വിശ്വസിച്ചു കൂടെ കൂട്ടാൻ പറ്റാവുന്ന സത്യസന്തമായി സ്ഥാപനങ്ങളിലെ കാര്യങ്ങൾ നോക്കുന്ന ജോലിക്കാരെ മാത്രമേ ജയൻ തന്റെ സ്ഥാപനങ്ങളിൽ നിയമിക്കൂ. ഒരാളെ ജോലിക്ക് എടുക്കുമ്പോൾ അയാളുടെ മൊത്തം കാര്യങ്ങളും അന്വേഷിക്കും. അശ്വിൻ തെങ്ങിന് തടം എടുത്തിട്ട് കുളത്തിൽ പോയി കുളിച്ചു ഭക്ഷണം കഴിക്കാൻ പോയി. അമ്മിണി അമ്മേ കഴിക്കാൻ എടുത്തോ എന്ന് പറഞ്ഞാണ് വീട്ടിലോട്ട് കേറുന്ന തന്നെ.
