അടിമയിൽ നിന്നും ഉടമയിലേക്ക് – 1 18

മകൾ മീനാക്ഷി വന്നപ്പോൾ അവൾക്കു ഒരു അനിയനെ കിട്ടിയ സന്തോഷം ഉണ്ടായിരുന്നു. അന്ന് അവര് അവിടെ തങ്ങിയ ശേഷം പിറ്റേന്ന് അവർ രാജേന്ദ്രൻ ജയന് കൈ മാറിയ വീട്ടിലേക്ക് അവർ പോയി. വെറും ഒരു ജോലിക്കാരൻ ആയിരുന്ന ജയൻ പെട്ടന്ന് ജയൻ മുതലാളി ആയി. വർഷങ്ങൾ കടന്ന് പോയി.

കൂടെ ജയന്റെ ബിസ്സിനെസ്സുകളും വളർന്നു. എ ജെ ഫ്യുവൽസ്, എജെ റ്റൈൽസ് ആൻ്റ് ഗ്രാനൈറ്റ്സ്, എജെ ഫർണീഛേർസ്, എജെ മിൽസ്, അങ്ങനെ ഒത്തിരി സ്ഥാപനങ്ങൾ ജയൻ പടുത്തുയർത്തി. എല്ലാരുടെയും വിചാരം എ ജെ എന്നാൽ അഞ്ഞിലിമൂട്ടിൽ ജയൻ എന്നാണ്. അഞ്ഞിലിമൂട്ടിൽ എന്നാണ് ജയന്റെ വീട്ടു പേര്.

പക്ഷെ ശരിക്കും എ ജെ എന്നാൽ അശ്വിൻ ജയദേവൻ എന്നാണ്. സന്ധ്യ ആദ്യം പേര് ഇട്ടപ്പോൾ മോളുടെ പേര് ഇടാം എന്ന് പറഞ്ഞതാണ്. എന്റെ

ഇഷ്ടത്തിന് ഞാൻ ചെയ്യും എന്ന് ജയൻ കടുപ്പിച്ചു പറഞ്ഞപ്പോൾ സന്ധ്യക്ക് പിന്നെ ഒന്നും പറയാൻ വയ്യാതെ പോയി. ജയന്റെ ബിസ്സിനെസ്സുകൾ വളർന്ന കൂടെ ജയൻ താമസിച്ചിരുന്ന വീട് മാറി രണ്ട് ഏക്കർ പുരയിടത്തിൽ ഒരു വലിയ വീടും പറമ്പിൽ ഒരു കുളവും എല്ലാം പണിതു. കുടിലിൽ കിടന്ന സന്ധ്യയും മോളും കൊട്ടാരത്തിൽ എത്തിയപ്പോൾ അവരുടെ സ്വഭാവത്തിലും മാറ്റം വന്നു. പണിക്കാരോടും എല്ലാരോടും പുച്ഛത്തോടെ ആണ് രണ്ട് പേരും പെരുമാറുന്നത്.

സന്ധ്യക്ക് ഇപ്പോൾ 45 വയസ്സ് ആയി. ഇപ്പോൾ ഒരു ഗ്ലാസ്‌ ചായ വെക്കാൻ പോലും അടുക്കളയിൽ കേറുക ഇല്ല സന്ധ്യയും മോളും. പണി ചെയ്യാൻ ജോലിക്കാരികളെ വെച്ചേക്കുക ആണ്. മകൾ മീനാക്ഷി ഇപ്പോൾ പിജിക്ക് പഠിക്കുന്നു.

23 വയസ്സ് ആയി. അശ്വിന്റെ ജീവിതം ആണങ്കിൽ ഒരു അടിമയെ പോലെ ആണ് ജീവിക്കുന്നത്. സന്ധ്യ വീട്ടിലെ എല്ലാ പണിയും ചെറുപ്പം മുതലേ അശ്വിനെ കൊണ്ട് ചെയ്യിപ്പിക്കും. ജയന് ആണങ്കിൽ അശ്വിന്റെ ആണ് തങ്ങൾ പെരുമാറുന്ന സ്വത്തിന്റ അവകാശി എന്ന് പറയാനും പറ്റില്ല.

അശ്വിനോട് പോലും പറയരുത് എന്ന് സത്യം ചെയ്യിപ്പിച്ചേക്കുന്ന കൊണ്ട് അവനോടും പറയാൻ വയ്യ. അശ്വിനു ഇപ്പോൾ 18 വയസ്സ് ആകുന്നു. അവൻ ഇപ്പോൾ +2 വിൽ പഠിക്കുവാണ്. സന്ധ്യക്ക് അവനെ പഠിക്കാൻ വിടാൻ ഇഷ്ട്ടം ഇല്ല.

ജയന്റെ നിർബന്ധം കാരണം ഒന്നും പറയാൻ പറ്റുകേല. എങ്കിലും അവൻ പഠിക്കുന്നത് സാധാരണ ഗവൺമെന്റ് സ്കൂളിൽ ആണ്. അശ്വിനോട് വീട്ടിൽ പണിക്ക് നിക്കുന്ന ജോലിക്കാരികൾക് വരെ പുച്ഛം ആണ്. ഒരാൾ ഒരിച്ചു.

അടുക്കള പണിക്കാരി അമ്മിണിക്ക്. അമ്മിണിക്ക് അശ്വിനെ ഭയങ്കര ഇഷ്ട്ടം ആണ്. സ്വന്തം മോനെ പോലെ ആണ് കാണുന്നത്. അമ്മിണിക്ക് വേറെ ആരും ഇല്ല താനും.

അമ്മിണിക്ക് 65 വയസ്സ് ആയി. കല്യാണം ഒന്നും കഴിപ്പിച്ചു വിടാൻ ആരും ഇല്ലാത്ത കൊണ്ട് കല്യാണം കഴിച്ചില്ല. അത് കൊണ്ട് കുടുംബവും ഇല്ല. അശ്വിനും അമ്മിണിയെ ഇഷ്ട്ടം ആണ്.

അമ്മിണിയും അശ്വിനും ഒരു മുറിയിൽ ആണ് കിടക്കുന്നെ. അടുക്കളയോട് ചേർന്ന ഒരു ചെറിയ മുറിയിൽ. അമ്മിണി ആണ് അശ്വിനെ ചെറുപ്പം മുതൽ നോക്കുന്നത്. അശ്വിനു 4 വയസ്സ് ഉള്ളപ്പോൾ ആണ് അമ്മിണി ഇവിടെ ജോലിക്ക് വരുന്നത്.

പിന്നീട് അടുക്കള പണിയുടെ കൂടെ അശ്വിനെയും നോക്കി. തന്നെ ആരോ പുറത്തിന് ചവിട്ടിയ വേദനയിൽ അഹ് അമ്മേ എന്ന് കാറിക്കൊണ്ട് ആണ് അശ്വിൻ ഇന്നും എണീക്കുന്നത്. കൂടെ ഭാ പുണ്ട മോനെ എണീറ്റ് പോയി തെങ്ങിന് തടം എടുക്കാൻ നോക്കടാ. തടം എടുക്കാൻ നിന്റെ ചത്തു പോയ തന്ത വരുവോ എന്ന് സന്ധ്യയുടെ അലർച്ചെയും പുറകെ വന്നു.

ഞാൻ ചെയ്തോളാം അമ്മേ എന്ന് അശ്വിൻ സന്ധ്യയോട് പറഞ്ഞു. ഞാൻ ആരാടാ മൈരേ നിന്റെ. എന്നെ നീ അമ്മേ എന്ന് വിളിക്കല്ലെന്ന് ഞാൻ പറഞ്ഞിട്ട് ഉണ്ട് എന്ന് സന്ധ്യ ദേഷ്യപ്പെട്ടു അശ്വിനോട് പറഞ്ഞിട്ട് തിരിച്ചു റൂമിൽ പോയി. സന്ധ്യ ഇപ്പോൾ അങ്ങനെ ആണ്.

നിലത്തു കിടക്കുന്ന ചെറിയ ഒരു പേപ്പർ കക്ഷണം പോലും കുനിഞ്ഞു എടുത്തു കളയില്ല.

അശ്വിനു സന്ധ്യയുടെ തെറി വിളി എപ്പോഴും കേൾക്കുന്നത് ആണ്. ആദ്യം എക്കെ കേൾക്കുമ്പോൾ അശ്വിനു വിഷമം ഉണ്ടായിരുന്നു. അശ്വിൻ പമ്മി ഇരുന്ന് കരഞ്ഞിട്ട് ഉണ്ട്. ഇപ്പോൾ അത് ശീലം ആയി.

Leave a Reply

Your email address will not be published. Required fields are marked *