കറുത്ത ഡാലിയ – 2 2

 

 

“നാളെ തീർത്ത് കൊടുക്കാം അവൾക്ക്…. പെണ്ണിനെ തൊടാൻ പറ്റില്ലല്ലോ… അവനെ എടുക്കാം…. അവളുടെ ഇരട്ടയെ….”അവൻ ക്രൂരമായി പുഞ്ചിരിച്ചു….

 

 

 

“നീയൊക്കെ ഇത് ആരുടെ കാര്യവാടാ ഈ പറയുന്നേ?….”ഇരുട്ടിൽ നിന്നിരുന്ന രൂപം ഇരുവരോടുമായി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു…..പതിഞ്ഞതെങ്കിലും അയാളുടെ ശബ്ദം ഉറച്ചതും ഭയപ്പെടുത്തുന്നതുമായിരുന്നു….

 

 

“ഇന്നലെ വന്ന ഒരുത്തി…. അവൾക്ക് ഭയങ്കര ഷോ….”ക്ലാസ്സിൽ വച്ച് ഉണ്ടായ കടുത്ത അപമാനം ഓർത്ത് പല്ലിറുമിക്കൊണ്ട് ആദർശ് പറഞ്ഞു….

 

 

 

“ഷോയോ….ആദ്യത്തെ ദിവസം തന്നെ ഷോയോ…..നീയൊക്കെ എന്റെ പിള്ളേരാ, മനസ്സിലായോ….അവിടെ ഷോ ഇറക്കാനും കാണിക്കാനും നീയൊക്കെ മതി….അവളുടെ കാര്യം, അത് ഞാനാ കാശിനാഥനോട്‌ പറഞ്ഞേക്കാം… അവൻ നോക്കിക്കോളും…..”

 

 

അയാളുടെ വാക്കുകൾ കേട്ട ആദർശിന്റെ മുഖം ഒന്നുതെളിഞ്ഞു….അവനെഴുന്നേറ്റ് തുറന്നുകിടന്ന വാതിലൂടെ വരാന്തയിലേക്ക് ഇറങ്ങി അടുത്ത മുറിയിലേക്ക് ചെന്നു…..ചുമരോട് ചേർത്തിട്ട ബെഡിൽ എന്തൊക്കെയോ വലിച്ചുകയറ്റി മയങ്ങുന്ന ദേവികയെ കണ്ട് വികട ചിരിയോടെ അവൻ വാതിൽ അടച്ചു

.

.

.

കൃത്യം ആറുമണിക്ക് ദേവപ്രിയ എഴുന്നേറ്റു ഫ്രഷ് ആയി, ജിമ്മിൽ പോയി എട്ടുമണിയോട് അടുത്ത സമയത്ത് തിരികെ വന്നു….പ്രിയദർശിനി അടുക്കളയിൽ തിരക്കിട്ട പണികളിലായിരുന്നു… ബ്രേക്ക്‌ഫാസ്റ്റ് ഉണ്ടാക്കണം… നന്ദുവിനും പ്രിയക്കും കൊണ്ടുപോകാനുള്ള ഉച്ചഭക്ഷണം തയ്യാറാക്കണം….എന്നുട്ടുവേണം സ്കൂളിൽ പോകാൻ

 

 

ദേവപ്രിയ അടുക്കളയിൽ കയറി കോഫി ഇട്ടു കുടിച്ചു…. നന്ദുവിന് കോഫി കുടിക്കാൻ പാടില്ല, അവനുള്ള ചായ അമ്മ തയ്യാറാക്കി വച്ചിരുന്നു… അതുമെടുത്ത് പ്രിയ മുറിയിലേക്ക് ചെന്നു

 

തലയിണയെടുത്ത് നെഞ്ചോട് ചേർത്തുപിടിച്ച് ഉറങ്ങുന്ന നന്ദുവിനെ കണ്ട് അവൾക്ക് ചിരി പൊട്ടി… താൻ പോയി കഴിഞ്ഞാൽ ചെയ്യുന്ന പരിപാടിയാണ്….പുതപ്പോ തലയണയോ എടുത്ത് കെട്ടിപ്പിടിച്ചുള്ള ഈ കിടപ്പ്….കൊണ്ടുവന്ന ചായ അടുത്തുള്ള മേശയിൽ വച്ച ദേവപ്രിയ അവന്റെ അടുത്തായി കമിഴ്ന്നുകിടന്നു… അവൻ ചേർത്തു പിടിച്ചിരുന്ന തലയിണ ബലമായി പിടിച്ചുമാറ്റിയതും നന്ദു കണ്ണുകൾ തുറന്ന് അടുത്ത് കിടക്കുന്ന പ്രിയയെ സംശയത്തോടെ നോക്കി

 

“കോളേജിൽ പോണില്ലേ……?”എഴുന്നേൽക്കാൻ കൂട്ടാക്കാതെ അരികിൽ കമിഴ്ന്നു കിടക്കുന്ന ദേവപ്രിയ‌യെ കണ്ട് നന്ദു ചോദിച്ചു… അവൾ ശിരസുയർത്തി നന്ദന്റെ മുഖത്തേക്ക് ഉറ്റുനോക്കി….ഇടതുകൈ ഉയർത്തി അവന്റെ കണ്ണുകൾക്ക് കീഴെ തെളിഞ്ഞു കാണുന്ന കറുപ്പിലൂടെ വിരലോടിച്ചു…. മൂക്കിൻ പാലത്തിലൂടെ വിരലുരസി സാവധാനം ചുണ്ടുകളിൽ എത്തിയതും നന്ദൻ കണ്ണുകൾ പൂട്ടി….

 

“എന്തിനാ കണ്ണടയ്ക്കുന്നെ….”…അവന്റെ സോഫ്റ്റ്‌ പിങ്ക് നിറത്തിലെ കീഴ്ച്ചുണ്ടിനെ ഇരുവിരലുകളാൽ മെല്ലെ ഞെരിച്ചുകൊണ്ട് ദേവപ്രിയ ചോദിച്ചു….ഇരുവരുടെയും ചുണ്ടുകൾക്ക് ഒരേനിറമാണെന്ന് അവളോർത്തു….മറുപടിയായി അവനൊന്നും മിണ്ടിയില്ല….അവന്റെ അടഞ്ഞ കണ്ണുകൾക്കുള്ളിൽ പരക്കം പായുന്ന കൃഷ്ണമണികളെ കൃത്യമായി വീക്ഷിച്ചുകൊണ്ട് പ്രിയ നന്ദുവിന്റെ അധരങ്ങളിലേക്ക് തന്റെ അധരങ്ങൾ അമർത്തി….നന്ദു ഒന്ന് പിടഞ്ഞു… പിടച്ചിലിന്റെ ഒടുക്കം ചരിഞ്ഞുകിടന്ന അവനെ പ്രിയ നിവർത്തി ചുണ്ടുകൾ വേർപെടുത്താതെ അവന്റെ മേലേക്ക് വന്നു…. നന്ദു കണ്ണുകൾ മുറുക്കെ അടച്ചിരുന്നു….ശരീരത്തിലെ ഹോർമോണുകളുടെ വേലിയേറ്റത്തിൽ രണ്ടുകൈകളും ബെഡ്ഷീറ്റിൽ ഞെരുങ്ങി….

 

 

എന്തോ ഒരു ബോധത്തിൽ പ്രിയ അവനെ വിട്ടുമാറി കിതച്ചു….. നന്ദുവിന്റെ മുഖം മുഴുവൻ ചുവപ്പ് നിറം പടർന്നിരുന്നു….കീഴ്ച്ചുണ്ടിന്റെ ഒരു കോണിൽ തൊലി അല്പം അടർന്നു രക്തം കിനിഞ്ഞു….

 

 

“സോ… സോറി പെട്ടെന്ന് കണ്ട്രോൾ പോയിട്ടാ…. ചായ ടേബിളിൽ ഇരിപ്പുണ്ട്…… ഞാൻ കുളിച്ചിട്ട് വരാം……”

പ്രിയ ടവലുമെടുത്ത് വേഗം ബാത്‌റൂമിലേക്ക് ഓടികയറി….നന്ദു ചായയുമായി ബെഡിൽ ഇരുന്നു…ഉൾക്കട്ടിയില്ലാത്ത, അത്രയും നേർത്തു നേർത്തു പോയൊരു പുഞ്ചിരി അവന്റെ അധരങ്ങളിൽ തങ്ങി നിൽപ്പുണ്ടായിരുന്നു… നന്ദൻ കൈയിലിരിക്കുന്ന ചായഗ്ലാസ്സിലേക്ക് നോക്കി, സാവധാനം അതിൽ അമർത്തി ചുംബിച്ചു….

Leave a Reply

Your email address will not be published. Required fields are marked *