ഓഗസ്റ്റ് 16 അവൾക്ക് നല്ല ഓർമയുണ്ട്. റെഡ് അലെർട് നോക്കാതെ അവൾ കട തുറന്നു. ചന്തു ഓഫീസിൽ പോയിരിക്കുന്നു, ബാങ്കിലെ ഡാറ്റാ ബേക്കപ്പ്, പിന്നെ ഫയൽ ഒക്കെ വേറെ ബ്രാഞ്ചിലേക്ക് മാറ്റണം, അങ്ങനെയൊക്കെ പറഞ്ഞാണ് പോയത്.
തുണിക്കടയിലേക്ക് വീട്ടിൽ നിന്ന് ഒരു 5 കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ. എന്നാലും ഒരു കുന്നിൻപുറത്താണ് കട. ഇവിടെ വെള്ളം കേറിയാൽ തൃശൂർ മൊത്തം മുങ്ങും അവളാലോചിച്ചു.
കടയിൽ തിരക്ക് വന്നു തുടങ്ങി. കൂടുതലും സ്കൂളിൽ തുടങ്ങിയിരിക്കുന്ന ക്യമ്പിലേക്ക് കൊണ്ടുപോകാനായി പലരും തുണി വാങ്ങാൻ വന്നതാണ്. കുറച്ചു കഴിഞ്ഞപ്പോൾ വാർഡ് മെമ്പർ ജോസ് വിളിച്ചു:
“നിർമല വീട്ടിലാണോ? ഡാം തുറന്നിട്ടുണ്ട്, രണ്ട് മണിക്കൂറിനുള്ളിൽ വെള്ളം നമ്മുടെ പുഴയിലെത്തും, വേഗം മാറിക്കോളൂ.” “ഞാൻ സഹായിക്കാം” എന്നൊരു പിൻകുറിപ്പും
പണ്ടേ അയാൾ ഞരമ്പനാണ്. എന്നാലും അവൾ വേഗം വണ്ടിയെടുത്ത് വീട്ടിൽ പോയി. സ്ഥിതി മോശമാണ്, പലയിടത്തും വെള്ളം കേറീ തുടങ്ങിയിരിക്കുന്നു.
ചന്തുവും വിളിച്ചു, “വേഗം പറ്റാവുന്നതൊക്കെ എടുത്തു കടയിലേക്ക് മാറ്റിക്കോളൂ, പിന്നെ കടയിൽ തന്നെ ഇരിക്കണം. ആരേം വിശ്വസിക്കാൻ പറ്റില്ല”
എന്നും പറഞ്ഞു.
നിർമല വേഗം സർട്ടിഫിക്കറ്റ്, കുറച്ചു ഡ്രസ്സ്, അത്യാവശ്യം വേണ്ട മറ്റു സാധനങ്ങളും ഒക്കെ വണ്ടിയിലെടുത്തിട്ട് കടയിലേക്ക് തിരിച്ചു.
വൈകീട്ടായപ്പോഴേക്കും ചന്തുവും വന്നു
“നീയെന്താ ഇത്ര വൈകിയേ? കറണ്ടും പോയി, ഞാനാകെ പേടിച്ചു.”
“ഞാൻ ദേ ഇത് സംഘടിപ്പിക്കാൻ പോയതാ” അവൻ ഒരു പൊതി കാണിച്ചു. കുറച്ചു മെഴുകുതിരിയും പിന്നെ തീപ്പെട്ടിയും, ബാറ്ററി ഇടുന്ന ഒരു പോക്കറ്റ് ഫാനും.
“നമ്മുടെ പാലത്തിൻ്റെ മേലെക്കൂടെയാ ഇപ്പൊ ഒഴുക്ക്. തല്ക്കാലം കുറച്ചു ദിവസം ഇവിടെ കഴിയേണ്ടി വരും” അവൻ പറഞ്ഞു.
വരുന്ന വഴി ആവശ്യത്തിനുള്ള ഭക്ഷണ സാധനങ്ങളും ചന്തു വാങ്ങിയിരുന്നു. മകനെ കുറിച്ച് നിർമലക്ക് അഭിമാനം തോന്നി. ഒരു കുടുംബം നോക്കാൻ പറ്റുന്ന ഒത്ത ചെക്കനായി മാറിയിരിക്കുന്നു അവൻ. ഏതു പെണ്ണ് കണ്ടാലും ഒന്ന് നോക്കിപ്പോകും അവനെ. നിർമല അത് പറഞ്ഞു അവനെ കളിയാക്കാറുമുണ്ട് – “കട്ടപ്പനയിലെ ഋത്വിക് റോഷൻ.”
അവർ അങ്ങനെ അതുമിതും പറഞ്ഞു നേരം വെളുപ്പിച്ചു. പിറ്റേ ദിവസവും മഴക്ക് ഒരു ശമനവും ഇല്ല, തുള്ളിക്കൊരു കുടം തന്നെ. ചന്തു കുളിച്ച് ഡ്രെസ് മാറ്റി വന്നു, നിർമല പഴയ ഒരു നൈറ്റി ഇട്ട് ഇരിക്കുന്നത് കണ്ട് അവൻ ചോദിച്ചു,
“അമ്മക്കിത് മാറ്റാറായില്ലേ? കണ്ട് മടുത്തു. കടയിൽ പോകുമ്പോ ഒക്കെ നല്ല മോഡേൺ ആണ്. വീട്ടിൽ ഒരു മാതിരി കവിയൂർ പൊന്നമ്മയും.”
“നീ പോടാ ഋത്വിക് രോഷാ, കടയിൽ അങ്ങനൊക്കെ വേണം, അത് ഒരു സെയിൽസ് ടെക്‌നിക് ആണ്. ചെല അമ്മാവന്മാരൊക്കെ വീട്ട്ടിലെ പെണ്ണുങ്ങൾക്കും കുട്ടികൾക്കും ഒക്കെ ഡ്രെസ്സ് എടുക്കാനാണെന്ന് പറഞ്ഞു വരുന്നത് എന്നെക്കൂട്ടെ ഒന്ന് കാണാലോ എന്ന് കരുതി ആണ്. വീട്ടിൽ ഇപ്പൊ ആര് കാണാനാ” എന്ന് പറഞ്ഞ് അവൾ ഒരു കാണ്ണടച്ചു കാണിച്ചു.
അത് കേട്ട് ചന്തു ചോദിച്ചു, “അതെന്താ ഞാൻ അന്ധനാണോ? പിന്നെ ഇപ്പൊ അമ്മ ഏതായാലും കടയിലാണല്ലോ. ഞാൻ ഇവിടെ ഡ്രെസ് എടുക്കാൻ വന്ന ജോസ് മെമ്പർ ആണെന്ന് കരുതിക്കോ.”
“നല്ല ബെസ്റ്റ് ചോയ്സ്, അല്ല ഇതെന്താ റോൾപ്ലേ ആണോ?” നിർമല ചോദിച്ചു.
“സമയം പോകണ്ടേ അമ്മേ, ഇതൊക്കെ ഒരു രസല്ലേ.”
“ആ, എന്നാ ശെരി, ജോസ് മാമൻ വന്നാട്ടെ, ഭാര്യക്ക് ഡ്രെസ് എടുക്കാൻ വന്നതായിരിക്കും.” നിർമല ഒന്ന് കുണുങ്ങിക്കൊണ്ട് ചോദിച്ചു.
ചന്തുവിന് ചിരി അടക്കാൻ കഴിഞ്ഞില്ല. നിർമല അവൻ്റെ തലക്ക് ഒരു കിഴുക്ക് കൊടുത്തിട്ട് പറഞ്ഞു, “കാരക്റ്ററിൽ നിൽക്കെടാ.”
“ഓഹ്, എൻ്റെ തല” അവൻ തല ഉഴിഞ്ഞുകൊണ്ട് പറഞ്ഞു. “എന്നാ ഇനി സീരിയസ്. എൻ്റെ ആക്ടിങ് നിർമല കാണാൻ പോണേ ഉള്ളു” അതും പറഞ്ഞു അവൻ ഉടുത്ത ലുങ്കി ഒന്ന് കുറച്ചു കേറ്റി കുത്തി നിർമലയുടെ അടുത്ത മേശയിൽ ചാരിനിന്ന് പറഞ്ഞു.
