ചിത്രയുടെ ചാരിത്ര്യം – 7 2

“ഗോകുൽ ഈ ശനിയാഴ്ച വൈകിട്ട് ഇവിടെ ഉണ്ടാവില്ല. ഓഫീസിലെ ഒരു ആവശ്യത്തിനായി അവൻ ബെംഗളൂരുവിലേക്ക് പോവുകയാണ്. രാത്രി വൈകിയേ വരൂ… ”

അധികം വൈകാതെ ഫവാസിന്റെ മറുപടി എത്തി: “വാവ് … എങ്കിൽ ഞാൻ അങ്ങോട്ട് വരട്ടെ?

ചിത്ര ഒരു നിമിഷം ശ്വാസമടക്കിപ്പിടിച്ചു. എന്നിട്ട് ഒരൊറ്റ വാക്കിൽ മറുപടി നൽകി: “മ്മ്…

ഉഫ്.. നമുക്ക് തകർക്കാം. നിന്നെ ഞാൻ ഒരു പോള കണ്ണടപ്പിക്കില്ലടി…. കഴപ്പി .. “ ഒപ്പം ഉമ്മയുടെ സ്മൈലിയും.

അവൾ വാങ്ങിയ വസ്ത്രത്തെക്കുറിച്ചോ, പ്ലാൻ ചെയ്ത കാര്യങ്ങളെ കുറിച്ചോ അവൾ ഒരു സൂചനയും നൽകിയില്ല. ഫവാസ് കരുതുന്നത് ഇത് തന്റെ മാത്രം വിജയമാണെന്നാണ്. പക്ഷേ മുറിയിൽ അവളോടൊപ്പം ഈ സംഭാഷണങ്ങൾ എല്ലാം വായിച്ചു കൊണ്ട് ഗോകുൽ ഉണ്ടായിരുന്നു.

ഫോൺ മാറ്റിവെച്ച് ചിത്ര ഗോകുലിനെ നോക്കി. അവന്റെ മുഖത്ത് ഒരുതരം വിളറിയ ആവേശമായിരുന്നു. ഈ നിമിഷം വരെ ഒരു ആവേശമായി കൊണ്ടുനടന്ന ഫാന്റസി ഇപ്പോൾ യാഥാർത്ഥ്യത്തിലേക്ക് നീങ്ങുകയാണ്.

“ഗോകുൽ…” അവൾ അവന്റെ അടുത്തേക്ക് നടന്നുചെന്നു. അവളുടെ ശബ്ദം ഗൗരവമുള്ളതായിരുന്നു. “എല്ലാം ആലോചിച്ചിട്ട് തന്നെ അല്ലേ? ഉറപ്പാണോ ? ഇപ്പോഴും നമുക്ക് ഇത് നിർത്താം. അവൻ ഈ വാതിൽ കടന്ന് അകത്തു വന്നാൽ, പിന്നെ ഇതിൽ നിന്ന് ഒരു തിരിച്ചുപോക്കില്ല . നീ കാണാൻ പോകുന്നത് ചിലപ്പോൾ നിനക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറമായിരിക്കും. എന്നെ മറ്റൊരാൾക്ക് ഒപ്പം കണ്ട് നിനക്ക് വെറുപ്പ് തോന്നിയാൽ…? ”

ഗോകുൽ അവളുടെ കൈകൾ മുറുക്കി പിടിച്ചു. അവന്റെ വിരലുകൾ തണുത്തിരുന്നു, പക്ഷേ കണ്ണുകളിൽ ആ ഇരുണ്ട തിളക്കം ഒട്ടും കുറഞ്ഞിരുന്നില്ല.

“എനിക്കറിയാം ചിത്രേ… എനിക്ക് പേടിയുണ്ട്, പക്ഷേ അതിനേക്കാൾ വലിയൊരു ദാഹം എന്റെ ഉള്ളിലുണ്ട്. എനിക്ക് കാണണം. നിന്റെ ആ വശ്യത അവൻ ആസ്വദിക്കുമ്പോൾ, നിന്റെ ഉടമസ്ഥൻ ഞാനാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ നിന്നെ അവന് വിട്ടുകൊടുക്കുന്ന ആ നിമിഷം… അതായിരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ലഹരി. നീ പേടിക്കണ്ട… ഞാൻ നിന്നെ ഇതിന്റെ പേരിൽ ഒട്ടും വെറുക്കില്ല . എനിക്കും വേണ്ടി അല്ലേ ഇതു. അതുകൊണ്ട് ഞാൻ നിന്റെ തൊട്ടടുത്തുണ്ടാകും.. അവൻ അറിയാതെ.”

അവൻ മുറിയിലെ ചെറിയ സ്‌റ്റോർ റൂമിന് നേരെ വിരൽ ചൂണ്ടി. ബെഡ്റൂമിലെ ആ വലിയ കണ്ണാടിക്ക് അരികിലുള്ള അലമാരയുടെ വിടവിലൂടെ നോക്കിയാൽ അകത്ത് നടക്കുന്നത് എല്ലാം ഗോകുലിന് വ്യക്തമായി കാണാം.

“നീ ആ ഡ്രസ്സ് തന്നെ ഇടണം ചിത്രേ,” ഗോകുൽ അവളോട് മന്ത്രിച്ചു. “ഫവാസ് കടന്നുവരുമ്പോൾ അവൻ പ്രതീക്ഷിക്കാത്ത ഒന്നായിരിക്കണം നീ. ബാക്കി എല്ലാം അവൻ ചെയ്തോളും… നീ ആയിട്ട് അവനെ തടയരുത്. അവൻ എന്ത് ചെയ്താലും നിനക്ക് ഓക്കേ ആണെങ്കിൽ അത് ആസ്വദിക്കണം. അത് കണ്ടുകൊണ്ട് ഞാൻ അവിടെയുണ്ടാകും. പക്ഷെ അവൻ എപ്പോളെങ്കിലും പ്രശ്നം ആണെന്ന് നിനക്ക് തോന്നിയാൽ അത് അവിടെ വെച്ച് തന്നെ നിർത്താനും നിനക്ക് പൂർണ സ്വാതന്ത്ര്യം ഉണ്ട്. പേടിക്കണ്ട..

ചിത്ര ഒരു ദീർഘനിശ്വാസം വിട്ടു. തന്റെ പ്രിയപ്പെട്ടവൻ തന്നെ മറ്റൊരു പുരുഷന് മുന്നിലേക്ക് ഇരയായി ഇട്ടു കൊടുക്കുകയാണ്. പക്ഷേ അവൾക്ക് പേടി ഇല്ലായിരുന്നു. അവൾ ആഗ്രഹിക്കുന്നതാണ് നടക്കാൻ പോകുന്നത്. അതിൽ അവൾക്കും ഒരുതരം വന്യമായ സുഖം തോന്നി.

“ശരി ഗോകുൽ… നിന്റെ ആഗ്രഹം പോലെ നടക്കട്ടെ.“

അവൾ പറഞ്ഞവസാനിപ്പിച്ചു. പക്ഷേ ഒരു ചോദ്യം അവളുടെ മനസ്സിൽ അപ്പോഴും ബാക്കിയായി.

ആ രാത്രിക്ക് ശേഷം അവർ പഴയ ഗോകുലും ചിത്രയും ആയിരിക്കുമോ ??.

.

.

.

.

അങ്ങനെ ആ ദിവസം എത്തിച്ചേർന്നു. രാവിലെ ഗോകുൽ ജോലിക്കു ഇറങ്ങുമ്പോൾ ചിത്രയുടെ ഉള്ളിൽ വല്ലാത്തൊരു ആവേശം നുരഞ്ഞു പൊങ്ങുന്നുണ്ടായിരുന്നു. അവൻ പോയിക്കഴിഞ്ഞതും അവൾ നേരെ ബ്യൂട്ടി പാർലറിലേക്ക് തിരിച്ചു.

അതൊരു ഒരുക്കമായിരുന്നു—ഫവാസിനു മുന്നിൽ ഒരു കാഴ്ചവസ്തുവാകാനല്ല, മറിച്ച് തന്റെ സൗന്ദര്യം കൊണ്ട് അവനെ അടിമയാക്കാൻ വേണ്ടിയുള്ള ഒരുക്കം. വാക്സിംഗും ത്രെഡിംഗും ഫേഷ്യലുമെല്ലാം കഴിഞ്ഞ് അവൾ തിരികെ ഫ്ലാറ്റിലെത്തുമ്പോൾ അവളുടെ ചർമ്മം ഒരു വെണ്ണക്കല്ല് പോലെ മിനുസമുള്ളതായി മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *