ചിത്ര കണ്ണാടിക്ക് മുന്നിൽ നിന്ന് തന്റെ ചുണ്ടുകളിൽ കടും ചുവപ്പ് ലിപ്സ്റ്റിക് പുരട്ടി.
“ചിത്രേ… നീ ശരിക്കും ഒരു മാലാഖയെപ്പോലെയുണ്ട്,” ഗോകുൽ പതുക്കെ എഴുന്നേറ്റ് അവളുടെ പിന്നിൽ വന്നു നിന്നു. “ഫവാസ് ഇത് കാണുമ്പോൾ ബോധം കെടും.”
ചിത്ര ഒരു കള്ളച്ചിരിയോടെ കണ്ണാടിയിലൂടെ അവനെ നോക്കി. “അവൻ ഇത് കാണാനല്ലേ നീ എന്നെക്കൊണ്ട് ഇത് വാങ്ങിച്ചത്? ഇന്ന് അവന് എന്നെ എങ്ങനെ വേണമെങ്കിലും നോക്കാം. നീ അത് സമ്മതിച്ചതല്ലേ?”
“അതേ… സമ്മതിച്ചു,” ഗോകുൽ അവളുടെ നഗ്നമായ തോളിൽ വിരലുകൾ ഓടിച്ചു. “പക്ഷേ നിന്റെ ഈ ലുക്ക് കണ്ടപ്പോൾ എനിക്ക് നിയന്ത്രിക്കാൻ പറ്റുന്നില്ല.”
അവൾ പെർഫ്യൂം എടുത്ത് കഴുത്തിലും നെഞ്ചിലും അടിച്ചു. ആ സുഗന്ധം മുറിയിലാകെ പടർന്നു. ഒരുക്കം പൂർത്തിയായപ്പോൾ അവൾ ഒന്നുകൂടി കണ്ണാടിയിൽ നോക്കി സ്വയം തൃപ്തിപ്പെട്ടു. ആ നിമിഷം ഗോകുൽ ആവേശത്തോടെ അവളെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു. അവന്റെ കൈകൾ അവളുടെ അരക്കെട്ടിലൂടെ പടർന്നു, അവൻ അവളുടെ കഴുത്തിടുക്കിൽ മുഖമമർത്തി ഒരു ചുംബനത്തിന് മുതിർന്നു. അവന്റെ ശ്വാസം ചൂടുപിടിച്ചിരുന്നു.
പക്ഷേ, ചിത്ര പെട്ടെന്ന് അവന്റെ കൈകൾ തട്ടിമാറ്റി. അവൾ അവനിൽ നിന്ന് ഒരടി മാറിനിന്നു.
“വേണ്ട ഗോകുൽ… ഇപ്പോൾ വേണ്ട,” അവൾ കർശനമായ സ്വരത്തിൽ പറഞ്ഞു.
ഗോകുൽ ഒന്ന് അമ്പരന്നു. ”
ചിത്രയുടെ ശബ്ദം ശാന്തമായിരുന്നു, പക്ഷേ അതിൽ വല്ലാത്തൊരു ആജ്ഞാശക്തിയുണ്ടായിരുന്നു. കണ്ണാടിയിലൂടെ അവനെ നോക്കി ഒരു നിഗൂഢമായ ചിരിയോടെ അവൾ തുടർന്നു:
“ഇപ്പോ വേണ്ട.. നമക്കു രണ്ടും പിന്നെ നമ്മളെ തന്നെ നിയന്ത്രിക്കാൻ പറ്റിയെന്നു വരില്ല. ഈ രാത്രി നീ പറഞ്ഞതുപോലെ എല്ലാം ഫവാസിനുള്ളതാണ്.”
അവളുടെ ആ വാക്കുകൾ ഒരു ചാട്ടവാറടി പോലെയായിരുന്നു. തന്റെ കാമുകി തന്നെ തടയുന്നതും മറ്റൊരു പുരുഷന് വേണ്ടി തന്നെ മാറ്റിനിർത്തുന്നതും ഗോകുലിൽ വല്ലാത്തൊരു വികാരം നിറച്ചു. അത് അപമാനമായിരുന്നില്ല, മറിച്ച് അവന്റെ ആ ഫാൻ്റസിക്ക് ലഭിച്ച മറ്റൊരു വലിയ ഊർജ്ജമായിരുന്നു.
തന്റെ മുന്നിൽ നിൽക്കുന്നത് തന്റെ ചിത്രയാണോ അതോ താൻ ഇതുവരെ കാണാത്ത ഏതോ ഒരു അജ്ഞാത സുന്ദരിയാണോ എന്ന് അവൻ സംശയിച്ചു. അവളുടെ ആ വാക്കുകൾ അവനിൽ വല്ലാത്തൊരു അപകർഷതാബോധവും അതോടൊപ്പം തന്നെ വിവരിക്കാനാവാത്ത ഒരു ഉത്തേജനവും നൽകി. അവൻ പതുക്കെ കൈകൾ പിൻവലിച്ചു. അവളുടെ ചിന്തകളും, ഓരോ ചലനവും, ഓരോ നോട്ടവും ഇപ്പോൾ ഫവാസിനുള്ളതാണെന്ന് അവൻ തിരിച്ചറിഞ്ഞു.
പെട്ടെന്ന്, നിശബ്ദതയെ ഭേദിച്ചുകൊണ്ട് അവളുടെ ഫോൺ കോൾ ശബ്ദം കേട്ടു. ഫവാസ് എത്തിയിരിക്കുന്നു!
“അവൻ വന്നു…” ചിത്ര മന്ത്രിച്ചു. അവൾ കണ്ണാടിയിൽ നോക്കി തന്റെ മുടി ഒന്ന് കൂടി ഒതുക്കി. അവൾ ഗോകുലിന്റെ അടുത്തേക്ക് ചെന്ന് അവന്റെ രണ്ട് കയ്യിലും പിടിച്ചു ചോദിച്ചു.
“ഗോകുൽ നീ ഓക്കേ അല്ലേ? അവസാനനിമിഷം എന്തെങ്കിലും മനം മാറ്റം ഉണ്ടോ? ഉണ്ടെങ്കിൽ ഇപ്പോൾ പറയണം. ഞാൻ ഡോർ തുറന്നാൽ പിന്നെ ഒരു തിരിച്ചു പോക്ക് ഇല്ല.”
ഗോകുൽ ഏതോ സ്വപ്നലോകത്തിൽ ആയിരുന്നു. ഭയത്തിന്റെ നെഞ്ചിടിപ്പോടെ അവൻ അതെ എന്ന രീതിയിൽ തലയാട്ടി..
“ശരി.. നീ പോകൂ ഗോകുൽ… നിന്റെ ഒളിത്താവളത്തിലേക്ക് മാറിക്കോ. അവൻ ഇപ്പോൾ മുകളിലെത്തും. ഒരുകാര്യം ഓർമ്മിപ്പിക്കുന്നു, നീ അവിടെയുണ്ടെന്ന് അവൻ അറിഞ്ഞാൽ മുഴുവൻ കുളമാകും. അതുകൊണ്ട് ശ്വാസം പോലും അടക്കിപ്പിടിച്ച് ഇരുന്നൊ.. കേട്ടോ.. “
ഗോകുൽ ഒന്നും മിണ്ടാതെ, വിറയ്ക്കുന്ന കാലുകളോടെ ആ ചെറിയ സ്റ്റോർ റൂമിനുള്ളിലേക്ക് കയറി. ആ ചെറിയ മുറിക്കുള്ളിൽ ഇരുന്നാൽ അലമാരയുടെ ഇടുങ്ങിയ വിടവിലൂടെ അവന് ബെഡ്‌റൂമും ഹാളിന്റെ ഒരു ഭാഗവും വ്യക്തമായി കാണാമായിരുന്നു. അവന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം അവന് തന്നെ കേൾക്കാമായിരുന്നു.
സ്റ്റോർ റൂമിന്റെ ഇരുട്ടിൽ ശ്വാസം പോലും വിടാൻ ഭയന്ന് ഗോകുൽ ആ അലമാരയുടെ വിടവിലൂടെ കണ്ണുനട്ടു. ആ നിമിഷം കോളിംഗ് ബെൽ മുഴങ്ങി—ഒന്നല്ല, രണ്ടുതവണ. ആ ശബ്ദം ഗോകുലിന്റെ നെഞ്ചിൽ ഒരു പ്രഹരം പോലെയാണ് പതിച്ചത്. ചിത്ര ഒരു നിമിഷം തറഞ്ഞുനിന്നു, അവളുടെ മാറിടങ്ങൾ ദ്രുതഗതിയിൽ ഉയർന്നുതാഴുന്നത് ആ നേർത്ത ലെയ്‌സിനുള്ളിലൂടെ ഗോകുൽ കണ്ടു. അവൾ പതുക്കെ, വശ്യമായ ചുവടുകളോടെ ഹാളിന് നേരെ നടന്നു. ഓരോ ചുവടിലും അവളുടെ ആ സുതാര്യമായ ബേബി ഡോൾ വസ്ത്രം കാറ്റിലെന്നപോലെ ഉലയുന്നുണ്ടായിരുന്നു. വാതിലിനടുത്തെത്തിയപ്പോൾ അവൾ ഒന്ന് നിന്നു, എന്നിട്ട് പതുക്കെ തിരിഞ്ഞ് ഗോകുൽ ഒളിച്ചിരിക്കുന്ന ആ വിടവിലേക്ക് നോക്കി. അവളുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു; ഒരു ചെറുപുഞ്ചിരിയോടെ അവൾ കൈകൾ കൊണ്ട് ‘ഓക്കേ’ എന്ന് ആംഗ്യം കാണിച്ചു. അവരുടെ രണ്ടും ഹൃദയം അതിന്റെ പരമാവധി വേഗതയിൽ അടിക്കാൻ തുടങ്ങി. അവൾ ഒരു ദീർഘ ശ്വാസം എടുത്ത് മുടിയും ഡ്രസ്സും ഒന്നുംകൂടി ഒതുക്കി വെച്ചു അവൾ സാവധാനം വാതിലിന്റെ അടുത്തേക്ക് പോയി ലോക്കിൽ കൈവെച്ചു. അത് തിരിക്കുന്ന ശബ്ദം ആ നിശബ്ദതയിൽ അവൻ വ്യക്തമായി കേട്ടു. വാതിൽ പതുക്കെ തുറക്കപ്പെടുമ്പോൾ, പുറത്തെ മങ്ങിയ വെളിച്ചത്തിൽ ഫവാസിന്റെ നിഴൽ അകത്തേക്ക് വീഴുന്നത് ഗോകുൽ ശ്വാസമടക്കിപ്പിടിച്ച് നോക്കിനിന്നു.
