എന്നാലും അവൾക്കു അതിന്റെ ഉറവിടം അറിയാൻ ഒരു പേടിയും വ്യഗ്രതയും തോന്നി. അവൾ ശ്രീയുടെ ചുമലു അല്പം പുറകോട്ടു തള്ളി തല തന്റെ മാറിൽ നിന്നും അല്പം അകറ്റി. ശ്രീ ക്ഷീണം കൊണ്ടാണോ അതോ ആ ലഹരിയിൽ നിന്നും കെട്ട് മാറാത്ത ആലസ്യം കൊണ്ടാണോ എന്നറിയില്ല തല കുനിഞ്ഞു തന്നെയിരുന്നു, ദേവിക പതുക്കെ തല കുനിച്ചു ആ നനവിന്റെ ഉറവിടത്തെ കണ്ടു, അല്പം കട്ടിയുള്ള ദ്രാവകം തന്റെ മുട്ടിൽ പുരണ്ടിരിക്കുന്നു, അവൾ അതിന്റെ ഉറവിടം കണ്ണുകൾ കണ്ടു പരാതി അതിന്റെ പുറകെ പോയി, അത് ചെന്ന് നിന്നതു ശ്രീയുടെ പൈജാമയുടെ മുന്നിലാണ്,
അവിടമാകെ നനഞ്ഞിരിക്കുന്നു, അവൾക്കു തന്റെ കണ്ണുകളെ വിഷവിക്കാൻ ആയില്ല. അതെ ശ്രീയ്ക്കും പോയിരിക്കുന്നു, ആ ഒരു തിരിച്ചറിവ് അവളുടെ കണ്ണുകളെ അമ്ബരിപ്പിച്ചു, ബന്ധപ്പെടാതെ, അല്ലെങ്കിൽ താൻ കൈകൊണ്ടു എടുത്തു കളയാതെ, എന്തിനു തന്റെ ശരീരം ഒന്ന് തൊടുക പോലും ചെയ്യാതെ പോയിരിക്കുന്നു. അവളുടെ മനസ്സ് ഏതോ ഒരു പുതിയ വികാരം കൊണ്ട് നിറഞ്ഞു, തന്റെ ഒരു ചോദ്യത്തിനാണ് ഉത്തരം തേടി എങ്കിലും ഒരു ആയുസ്സിൽ താൻ അറിയാത്ത പല ഉത്തരങ്ങൾ ആണ് തന്റെ മുന്നിൽ വിവരിക്കപ്പെടുന്നതെന്നു അവൾക്കു മനസ്സിലായി. അവളുടെ പൂർണ്ണ ചന്ദ്രനെ കണ്ട താമര പോലെ വിടർന്നു, ആ സമയത്താണ് ഫോൺ ശബ്ദിച്ചത്. തികഞ്ഞ ശാന്തതയോടെ ദേവിക ഫോൺ eduthu” ഹാലോ, അമ്മെ, റേഞ്ച് പോയതെന്ന് തോനുന്നു, നേരത്തെ കട്ട് ആയി പോയി ”
ശ്രുതിയുടെ പരിഭവം കേട്ടപ്പോൾ ദേവികയ്ക്കു മനസ്സിൽ അവളോട് സഹതാപവും വാത്സല്യവും തോന്നി പോയി. പക്ഷെ എല്ലാത്തിനും ഉത്തരമായി അവളിൽ നിന്നും ഒരു മൂളൽ മാത്രമാണ് പുറത്തു വന്നത്, ആ ഒരു ആനന്ദ പരിസമാപ്തിയിൽ വാക്കുകൾ ഒന്നും വരുന്നില്ല. ശ്രീ ഇപ്പോഴും അതേപടി ഇരിക്കുകയാണ്. “പപ്പാ വരുന്നില്ലെന്ന് പറയുന്നു, ‘അമ്മയ്ക്ക് വരൻ പറ്റുമോ, പപ്പാ സമ്മതിക്കുമോ ” ശ്രുതിയുടെ ചോദ്യ ശരങ്ങൾ തുടരുകയാണ്.
ദേവിക മുഖത്തു ഒരു പുഞ്ചിരി വരുത്തി ശ്രീയുടെ മുഖത്തേയ്ക്കു നോക്കി, ശ്രുതിയുടെ ശ്രീ കേട്ടെന്നു ദേവികയ്ക്ക് ഉറപ്പാണ് പക്ഷെ
ഒരു പ്രതികരണം ഇല്ലാത്തതു അവളെ സംശയിപ്പിച്ചു, കല്യാണം കഴിഞ്ഞ നാൾ മുതൽ തന്റെ ജീവിതത്തിൽ എല്ലാ തീരുമാനം എടുക്കുന്നത് ശ്രീ ആണ്, അതുപോലെ ശ്രീയില്ലാതെ ഒറ്റയ്ക്ക് ഇതുവരെ താൻ ഒരിടത്തും പോയിട്ടില്ല. ഇനിയും ശ്രുതിയോടു ഒരു തീരുമാനം പറയാതെ ഇരിക്കുന്നത് ശെരിയല്ല, ശ്രീയുടെ ഈ നിർവികാരത അവളെ അല്പം ചൊടിപ്പിച്ചു. ദേവിക പതുക്കെ തന്റെ തോൾ അനക്കി ശ്രീയുടെ ശ്രദ്ധയ്ക്ക് വേണ്ടി,
ആ ഒരു അനക്കത്തിൽ ശ്രീ ഞെട്ടി കാണുക തുറന്നു പതുക്കെ തലപൊക്കി അവളെ നോക്കി. അയാൾ അവളെ നോക്കി ദേവിക ഫോൺ നീട്ടി കൊണ്ട് സംസാരിക്കാൻ ആംഗ്യം കാണിച്ചു എന്നാൽ തളർന്ന ഒരു സംതൃപ്തമായ ചിരി മാത്രമേ ശ്രീയുടെ മുഖത്തു അവൾക്കു കാണാൻ സാധിച്ചൊള്ളു. പിന്നെ നിന്റെ ഇഷ്ട്ടം ഇന്ന് മൗനമായി അവളോട് പറഞ്ഞു പിന്നെയും അവളുടെ ദേഹത്ത് ചാഞ്ഞു കണ്ണുകൾ അടച്ചു കിടന്നു.
ജീവിതത്തിൽ ആദ്യമായി സ്വന്തം ആയി തീരുമാനം എടുക്കാനുള്ള അവകാശം തനിക്കു ലഭിച്ചിരിക്കുന്നു, ആദ്യമായി ലൈസൻസ് ലഭിച്ച ഒരു കൗമാരക്കാരിയുടെ ഉന്മാദത്തോടെ അവൾ മൊബൈൽ ഫോൺ തന്റെ കാതുകളിയ്ക്കു അടുപ്പിച്ചു ഒരു ചെറു പുഞ്ചിരിയോടെ ദേവിക paranju” ഞാൻ വരും ” പറഞ്ഞു തീരുന്നതിനു ശേഷം ദേവികയുടെ മുഖത്തെ ചിരി മായാതെ തന്നെ നിന്ന്. “താങ്ക്സ് അമ്മെ, ഉമ്മ ഉമ്മ ഐ ലവ് ഡിയർ ” ഒരു കൊച്ചു കുട്ടിക്ക് ഒരു കളിപ്പാട്ടം കിട്ടിയ സന്തോഷത്തിൽ ശ്രുതിയുടെ സ്വരം ഫോണിലൂടെ മുഴങ്ങി.
