ഇക്കയുടെ ഭാര്യ ഷാനത്ത – 2 60അടിപൊളി  

 

ഷാനത്ത: എന്താ ഡാ സ്വപ്നം കണ്ട് ഇരിക്കാണോ ഫുഡ്‌ ഒന്നും കഴിക്കണ്ടേ.

 

ഞാൻ: ( ഞെട്ടി കൊണ്ട്) ആ ഫുഡ്‌ ഓർഡർ ചെയാം, ഇത്താക്ക് എന്താ വേണ്ടേ

 

അങ്ങനെ ഫുഡ്‌ ഓക്കെ ഓർഡർ ചെയ്ത്, ഒരു അര മണിക്കൂർ ഓക്കെ കഴിഞ്ഞു ഫുഡ്‌ വന്നു അത് ഓക്കെ കഴിച്ചു ഞങ്ങൾ കിടക്കാൻ തീരുമാനിച്ചു. ഇത്താക്ക് ഇക്കാനെ കാൾ ചെയ്യണം എന്നോട് കിടന്നോ എന്ന് പറഞ്ഞു.

 

അങ്ങനെ ഞാൻ പോയി ബെഡിൽ കിടന്നു, ഷാനത്ത കാൾ ചെയ്‌യായിരുന്നു എനിക്ക് റൂമിൽക്ക് കേൾക്കാമായിരുന്നു.

 

ഷാനത്ത: hello

 

ഇക്ക: ആ ഹലോ, എന്താ ഡോക്ടർ പറഞ്ഞു

 

ഷാനത്ത: കൊറേ ടെസ്റ്റ്‌ എഴുതി തന്നു അതൊക്കെ ചെയ്തു, ഇഞ്ഞി നാളെ അത് ഡോക്ടറെ കാണിക്കണം,

 

ഇക്ക: ഹ്മ്മ് കൊഴപ്പം ഒന്നും ഉണ്ടാവൂല, ഇയ്യ് ടെൻഷൻ അടിക്കണ്ട

 

ഷാനത്ത: ഹ്മ്മ്.(കൊറച്ചു നേരത്തെ സൈലെൻസ് ആയിരുന്നു)

 

ഷാനത്ത: കുട്ടികൾ എവടെ.

 

ഇക്ക: ഓല ഉമ്മാന്റെ അടുത്ത, ഓലെ കാര്യം ഓർത്തു ടെൻഷൻ അടിക്കേണ്ട, ഓലെ ഉമ്മ പൊന്ന് പോലെ നോക്കും.

 

ഷാനത്ത: ഹ്മ്മ്, അതാണ്‌ എന്റീം ഒരു ആശ്വാസം.

 

ഇക്ക: അല്ല അജു എവടെ.

 

ഷാനത്ത: ഓന് കെടന്നു, പാവം എന്റെ പിന്നാലെ നടന്നു കുടുങ്ങി കാണും.

 

ഇക്ക: ഏയ് ഓന് അങ്ങനത്തെ കൊഴപ്പോം ഒന്നും ഉണ്ടാവൂല,

 

ഷാനത്ത: ഇന്റെ ഉമ്മാക്ക് വയ്യ ഇല്ലെങ്കിൽ ഉമ്മാനെ കൂട്ടായിരുന്നു, ഇത് ഇപ്പൊ ഉമ്മാനെ ഞാൻ നോക്കണ്ടേ അവസ്ഥയാണ്.

 

ഇക്ക: ഇയ്യ് അതൊന്നും ഓർക്കണ്ട അജുന് അങ്ങനത്തെ കൊയപ്പൊന്നും ഉണ്ടാവൂല.

 

ഷാനത്ത: ഹ്മ്മ്,

 

ഇക്ക: ഇന്നാ ഇയ്യ് പോയി ഉറങ്ങിക്കോ നാളെ രാവിലെ പോവാൻ ഉള്ളതല്ലേ.

 

ഷാനത്ത: ഹ്മ്മ് ഇന്നാ ഓക്കെ.

 

ഫോൺ കട്ട്‌ ചെയ്തു ഇത്ത വരുന്നുണ്ട് എന്ന് അറിഞ്ഞു ഞാൻ കണ്ണ് അടച്ചു ഉറങ്ങുന്ന പോലെ കിടന്നു, ഇത്ത റൂമിലെത്തി ലൈറ്റ് ഓഫ്‌ ആക്കി കിടന്നു എന്ന് എനിക്ക് മനസിലായി.

 

ഞാൻ ഇത്ത ഉറങ്ങാനായി കാത്തിരുന്നു എനിക്ക് ഇന്നലത്തെ പോലെ ചെയ്യാൻ, പക്ഷെ ഞാൻ എപ്പോളോ ഉറങ്ങി പോയി, പെട്ടന്ന് ഒരു തേങ്ങൽ കേട്ടു ഞാൻ എണീറ്റു റൂമിൽ വെളിച്ചം ഒന്നും ഇല്ല രാവിലെ ആയിട്ടില്ല എന്ന് മനസിലായി ഞാൻ നോക്കുമ്പോൾ ഇത്ത കിടന്നു കരയാണ്.

 

ഞാൻ: എന്താ ഇത്ത കരയുന്നെ, എന്താ പ്രശ്നം

 

ഷാനത്ത: (തേങ്ങിക്കൊണ്ട്) ഒന്നുല്ല ഇയ്യ് ഒറങ്ങിക്കോ, കയ്യ് നല്ല വേതന ആണ്.

 

ഞാൻ: മരുന്ന് കുടിച്ചോ.

 

ഷാനത്ത: ഹ്മ്മ് ഒരു painkiller കുടിച്ചതാ, പക്ഷെ മാറുന്നില്ല, ഞാൻ ഇഞ്ഞി എന്താ ചെയ്യാ ഇന്റെ റബ്ബേ.(കരഞ്ഞുകൊണ്ട്)

 

ഞാൻ ഷാനത്താനേ വെല്ലേ ഷോൾഡറിൽ പിടിച്ചു എഴുന്നേൽപ്പിച്ചു ഇരുത്തി എന്നിട്ട് ഷോൾഡറിൽ തഴുകി കൊണ്ട് സമാധാനിപ്പിച്ചു.

 

ഞാൻ വെല്ലേ ഷോഡരിൽനിന്ന് കയ്യെടുത്തു ഷാനത്താനോട്

 

ഞാൻ: ഞാൻ മസ്സാജ് ചെയ്തു തരട്ടെ

 

ഷാനത്ത ഒന്നും മിണ്ടാതെ തേങ്ങി കൊണ്ട് ഇടാതെ കയ്യ് നീട്ടി എന്റെ തൊടയിൽ വെച്ചു

 

ഞാൻ ആ കയ്യ് എടുത്ത് ഷോൾഡറിൽ നിന്ന് താഴേക്കു ഉഴിഞ്ഞു കൊണ്ടിരുന്നു

ഇടയ്ക് ഇടയ്ക്കു കയ്യ് മാറ്റികൊണ്ടിരുന്നു രണ്ട് കയ്യും ഒരു അരമണിക്കൂറോളം ഉഴിഞ്ഞു ഷാനത്താക്ക് ചെറിയ ആശ്വാസം ആയി.

 

ഷാനത്ത: അജു നല്ല സുഖം ഉണ്ടടാ, ഇഞ്ഞി നീ ഉറങ്ങിക്കോ

 

ഞാൻ: ഷാനത്ത കിടന്നോ ഞാൻ വെല്ലേ തടവി തരാം.

 

ഷാനത്ത വെല്ലേ കിടന്നു ഞാൻ കയ്യ് തടവികൊണ്ടേ ഇരുന്നു, എപ്പോഴോ ഞാൻ തടവി കൊണ്ട് ഇരുന്നു ഉറങ്ങി പോയി, പെട്ടന്ന് ഞാൻ എണീറ്റു കണ്ണ് തുറന്നപ്പോൾ, എന്റെ മുഖത്തോട്ടു തന്നെ നോക്കി ഇരിക്കയിരുന്നു ഷാനത്ത, ഞാൻ കണ്ണ് തുറന്നത് കണ്ട് ഷാനത്ത

 

ഷാനത്ത: നീ ഇന്നലെ ഉറങ്ങീലെ.

 

ഞാൻ: എപ്പോളോ കണ്ണ് അടഞ്ഞെന്നു അറീല

 

ഷാനത്ത എന്നെ സ്നേഹത്തിന്റെ നോട്ടമായിരുന്നു എന്നെ നോക്കിയിരുന്നത്, എന്നിട്ട്

 

ഷാനത്ത: thanks ഡാ, അന്റെ ഇക്ക പോലും എന്നെ ഇത്രയ്ക്കു കെയർ ചെയ്തിട്ടില്ല, എനിക്ക് ഇതുപോലെ രാത്രി വേദനവന്നാൽ എന്റെ കരച്ചിൽ ഓക്കെ കേട്ടു ഇക്ക എണീറ്റാൽ മരുന്ന് കുടിച്ചില്ലേ എന്ന് ചോദിക്കും, കുടിച്ചു എന്ന് പറഞ്ഞാൽ വേതന മാറിക്കോളും കുട്ടികളെ പോലെ കരയാതെ കിടക്കാൻ നോക്ക് അങ്ങനെ ഒക്കെയാ അന്റെ ഇക്ക പറയാറ്, അനക്ക് കിട്ടുന്ന പെണ്ണിന്റെ ഭാഗ്യം.

Leave a Reply

Your email address will not be published. Required fields are marked *