ഇക്കയുടെ ഭാര്യ ഷാനത്ത – 2 60അടിപൊളി  

 

ഞാൻ: അതിനെന്താ ഇത്താക്ക് ഞാൻ ഇല്ലേ ഇവിടെ.

 

എന്നും പറഞ്ഞു കൊണ്ട് ഞാൻ ഇത്താന്റെ ശോൾഡറില്പിടിച്ചു എന്നിലേക്ക് അടുപ്പിച്ചുകൊണ്ട് പറഞ്ഞു

 

ഷാനത്ത: ഇക്കാക്ക് ഇപ്പൊ എന്റെ ഒപ്പം പോരാൻ പറ്റാത്തത് അവിടെ തിരക്ക് ഉണ്ടായിട്ടൊന്നും അല്ല.

 

ഞാൻ: പിന്നെ

 

ഷാനത്ത: ഇവിടെ വന്നാൽ എന്റൊപ്പം ഹോസ്പിറ്റലിൽ ഓക്കെ കേറി ഉറങ്ങണ്ടേ, അതുകൊണ്ടാണ്.

 

ഞാൻ: ഏയ്യ് തിരക്കായിട്ടാകരം.

 

ഷാനത്ത: അത് അനക്ക് അന്റെ ഇക്കാനെ പറ്റി അറിയാഞ്ഞിട്ട, ഇക്ക ഷോപ്പികും ഓഫീസിൽക്കും പോവൽത്തന്നെ 1 മണി രണ്ടു മണി ആവും പിന്നെ വൈകുന്നേരം 5:30 ആവുമ്പോൾതിന് വീട്ടിൽ വന്നു കളിക്കാൻ ഉള്ള ബാറ്റും ഡ്രെസ്സും എടുത്ത് പോവും പിന്നെ രാത്രി നട്ടപാതിരാക്കു എപ്പോളെങ്കിലും വരും ഇത് തന്നെ സ്ഥിരം.

 

(എനിക്ക് മനസിലായി ഇത്താക്ക് ഇക്കാക്കും ഇടയിൽ ഇടയിൽ ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ട് എന്നു. ഇത് ഒരു അവസരം ആണ് എന്നൊക്കെ എന്റെ ചിന്ത പോയി എന്റെ കാമം എന്റെ ഇക്കാന്റെ ഭാര്യയെ തട്ടി എടുക്കാനുള്ള അവസരമാണെന്ന് പറഞ്ഞുകൊണ്ടിരുന്നു.)

 

ഞാൻ: അത് ഒന്നും ഇഞ്ഞി ഇപ്പോൾ ഓർക്കണ്ട, ഇവിടെ ഇപ്പൊ ഇത്താക്ക് എന്ത് ആവശ്യത്തിനും ഞാൻ ഉണ്ടല്ലോ

 

(ഞാൻ വെല്ലേ എറഞ്ഞു നോക്കി, അതോടൊപ്പം ഇത്താന്റെ ആ സോഫ്റ്റ്‌ ഷോൾഡറിൽ എന്റെ കയ്യ് വെല്ലേ സമാധാനിപ്പിക്കുന്ന പോലെ തടവികൊണ്ടിരുന്നു. ഹോ എന്തൊരു സോഫ്റ്റ്‌ ആണ്, എന്റെ കുട്ടൻ ഉണർന്നു)

 

ഷാനത്ത: പക്ഷെ ഏതൊരു പെണ്ണിനും ആഗ്രഹം ഉണ്ടാവില്ലേ അവരുടെ ഹസ്ബന്റ് അവരുടെ ഒപ്പം ഉണ്ടാവണം എന്ന് ഓക്കെ എല്ലാവരുടേം ആഗ്രഹമല്ലേ.( തേങ്ങിക്കൊണ്ട്)

 

ഞാൻ: അതിനെന്താ ഇത്താക്ക് ഞാനില്ലേ

 

ഷാനത്ത: നീ ഉണ്ട് പക്ഷേ

 

ഞാൻ പെട്ടന്നു ഇത്തയുടെ ചുണ്ടിൽ പൊത്തി കൊണ്ട്

 

ഞാൻ: ഒരു പക്ഷെയും ഇല്ല. ഡോക്ടറെ കാണണ്ടേ ഇന്നാ റെഡി ആവ് പോവാം.

 

ഷാനത്ത: ഹ്മ്മ്, ഞാൻ റെഡി ആവട്ടെ, ഇയ്യും റെഡി ആവ്, (എന്നും പറഞ്ഞു എണീറ്റു നേരെ ബാത്‌റൂമിൽ പോയി)

 

എന്റെ ഉള്ളിൽ ഡാൻസ് കളിച്ചു, ആഞ്ഞു പിടിച്ചാൽ ഇത്താനെ കിട്ടും മനസിലായി, അതുപോലെ തന്നെ ഇക്കയും ഇത്തയും തമ്മിൽ വല്ലാതെ ഒന്നും ഇപ്പൊ നടക്കലില്ല എന്നും മനസിലായി, പിന്നെ ഇത്താക്ക് കായറിങ് ആണ് വേണ്ടേ അതിലൂടെ കാര്യം കാണാം അല്ലാതെ നേരെ സെക്സിലോട്ട് പോവൽ നടക്കില്ല എന്ന് മനസിലായി.

 

അങ്ങനെ ഞങ്ങൾ dress ഓക്കെ മാറി ഹോട്ടലിൽ നിന്നും ചെക്കോട്ട് ആയി ഒരു ഹോട്ടലിൽ കയറി ചായയും കുടിച്ച ശേഷം ഹോസ്പിറ്റലിൽ പോയി.

 

ഹോസ്പിറ്റലിൽ വെയ്റ്റിംഗ് ഏരിയയിൽ എത്തി ഇരുന്നു കൊറേ നേരം വെയിറ്റ് ചെയ്തു, പെട്ടന്ന് എന്റെ ഷോഡറിൽ തലവെച്ചു ഷാനത്ത കിടന്നു, ഒരു ഹുസ്‌ബെന്റിന്റെ ഷോൾഡറിൽ കിടക്കുന്ന പോലെ, ഞാൻ മെല്ലെ ഷാനത്താന്റെ കയ്യ് എടുത്തു വെല്ലേ തടവി, ഇത്ത എന്നെ ഒന്ന് പാളി നോക്കി എന്നിട്ട് അവിടെ തന്നെ കിടന്നു, അങ്ങനെ ഒരു അര മണിക്കൂറോളം കടന്നു പോയി ഇത്ത ഉറങ്ങിയിരുന്നു, പെട്ടന്ന് നേഴ്സ് വന്നു വിളിച്ചു, ഞാൻ ഇത്തയെ തട്ടി വിളിച്ചു എന്നിട്ട് കോൺസള്റ്റിംഗ് റൂമിലേക്കു കയറി.

 

ഇന്നലെ എടുത്ത എല്ലാ ടെസ്റ്റിന്റെയും റിസൾട്ടും ഡോക്ടർക്ക് കൊടുത്തു, ഡോക്ടർ എല്ലാം മാറി മാറി നോക്കി, എന്നിട്ട് ഡോക്ടർ

 

Doc :കൊഴപ്പൊന്നുല, ഇത് Osteoarthritis എന്നാ ഒരു വാതം ആണ് ഇത്, ഇത് തുടക്കത്തിൽ തന്നെ കണ്ടതുകൊണ്ട് ഒരു പ്രശ്നവുമില്ല, പിന്നെ മരുന്ന് കറക്റ്റ് കുടിക്കണം പിന്നെ വീക്കിലി 3 തവണ Physiotherapy കമ്പൽസറി ആണ്, പിന്നെ ഡെയിലി 2ണ്ട് തവണ ഹോട് വാട്ടർ കൊണ്ട് കയ്യ് മസ്സാജ് ചെയ്യണം.

 

ഞാനും ഇത്തയും ഡോക്ടർ പറയുന്നത് ശ്രദ്ധിച്ചു കേട്ടു

 

ഡോക്ടർ: പിന്നെ ഇതൊക്കെ കേട്ടിട്ട് പേടിക്കണ്ട, ഇത് വാതത്തിന്റെ സ്റ്റാർട്ടിങ് ആണ് ഇപ്പോൾ കെയർ ചെയ്താൽ മാറും,

 

ഷാനത്ത: ഓക്കെ സാർ

Leave a Reply

Your email address will not be published. Required fields are marked *