മിൻഹാജ് : എന്താ ഡാ ഇഷ്യൂ,
ഞാൻ : ഞാൻ എന്റെ ഇക്കാന്റെ വൈഫിന് ഒരു വാതത്തിന്റെ ട്രീറ്റ്മെന്റിന് മിംസിൽ വന്നതാ, ഇപ്പൊ ഡോക്ടറെ കണ്ടപ്പോൾ ഫിസിയോ തെറാപ്പി വീക്കിലി 3ദിവസം പറഞ്ഞു അപ്പൊ ഇവടെ ഒരു സ്റ്റേ വേണം
മിൻഹാജ് : ഹോ, ഇന്റെ അറിവിൽ ഇല്ല, ഇഞ്ഞി ഇവടെ ആരോടേലും ഒന്ന് ചോയ്ച്ചിട്ട സെറ്റക്കിത്തരാം
ഞാൻ : ഒക്കെ ഡാ അത് മതി, ഇനിക് ഇവിടത്തെ ഒരു ഐഡിയയും ഇല അതാ അന്നേ വിളിച്ചേ.
മിൻഹാജ് : ആയിനെന്താ, ഞാൻ ഒന്ന് തപ്പി നോക്കീട്ടു വിളിക്കാം.
ഫോൺ കട്ടാക്കി ഷാനത്താനോട്.
ഞാൻ : റൂം ഒന് തപ്പി നോക്കീട്ടു പറയാം ന്ന് പറഞ്ഞു.
ഷാനത്ത : ഹാ, ഇന്നാ ഞാമേൽക്ക് എന്തേലും കഴിച്ചാലോ.
ഞാൻ : ഓക്കെ,
ഞങ്ങൾ അവിടെ എടുത്തുള്ള ഒരു സൽക്കാരം എന്ന് പറയുന്ന ഹോട്ടൽ കയറി ഫുഡ് ഓക്കെ കഴിച്ചു ഇറങ്ങി.
പെട്ടന്ന് മിൻഹാജ് വിളിച്ചു
മിൻഹാജ് : എടാ പിന്നെ ഏതു ടൈപ്പ് റൂം ആണ് വേണ്ടേ
ഞാൻ : കൊഴപ്പല്ലാതെ സെറ്റപ്പ് മതി.
മിൻഹാജ് : എടാ ഇവടെ പലതരം ഉണ്ട്, ലോക്കൽ ആയിട്ട് ഉണ്ട് പിന്നെ പെയിന്ഗ്ഗസ്റ്റ് ആയിട്ട് ഉണ്ട് പിന്നെ ഫ്ലാറ്റ് ഉണ്ട് പിന്നെ ഒഴിഞ്ഞു കിടക്കുന്ന വീട് അങ്ങനെ ഓക്കെ ഉണ്ട്
ഞാൻ : എടാ ഞങ്ങൾ രണ്ടാൾ മാത്രോള്ളു
മിൻഹാജ് : എടാ എന്ന 1bhk ഫ്ലാറ്റ് ഓക്കെ ഇണ്ടാവും നല്ല സെറ്റപ്പ്പും ഉണ്ടാവും വല്ല്യ പൈസയും ആവില്ല.
ഞാൻ : ഇന്നാ ഇയ്യ് ഒന്ന് നോക്കിവേക്കെ ഞാൻ ഒന്ന് ചോയ്ച്ചോക്കട്ടെ.
അതുംപറഞ്ഞു ഫോൺ കട്ട് ചെയ്തു, സ്പീക്കറിൽ ആയതോണ്ട് ഒന് പറഞ്ഞത് ഫുൾ ഷാനതയും കേട്ടു
ഞാൻ : എന്താ ചെയ്യാ, ഏതാ എടുക്ക
ഷാനത്ത : ഓന് പറഞ്ഞപോലെ ഫ്ലാറ്റ് ആയിക്കോട്ടെ.
ഞാൻ : അത് ഒരു റൂം അല്ലെ ഇണ്ടാവൊള്ളൂ.
ഷാനത്ത : അതിനെന്താ, അനക്ക് എന്റെ അടുത്ത് കിടക്കാൻ പേടിയുണ്ടോ
ഞാൻ : ഇൻക്ക് എന്തു പേടി, രണ്ടൂസം ഞാൻ തന്നെ അല്ലെ കിടന്നേ
ഷാനത്ത : ഇന്നാ പിന്നെ അത് ഉറപ്പിക്ക
ഞാൻ : ഓക്കെ, ഓനോട് പറയാം
ഷാനത്ത : നിക്ക് ഒരു മിനിറ്റ് അന്റെ ഇക്കാക്കനോട് പറയട്ടെ.
ഞാൻ : ആ അത് ശെരിയാ.
ഷാനത്ത ഇക്കാക്ക് വീഡിയോ കാൾ വിളിച്ചു
ഷാനത്ത : ഹലോ,
ഇക്ക : ഹലോ, എന്തായി റൂം എന്തേലും കിട്ടിയോ
ഷാനത്ത : ഹാ, അജുന്റെ ഫ്രണ്ട് വഴി ഒരു ഫ്ലാറ്റ് ഉണ്ട്
ഇക്ക : ആ, അതാ നല്ലത് ഇന്നാ ഫുഡ് ഇങ്ങൾക്ക് തന്നെ ഉണ്ടാക്കലോ.
ഷാനത്ത : ഹാ, 1bhk ആണ്
ഇക്ക : ഹാ അത് കൊഴപ്പെല്ല അജു ഹാളിൽ ഒരു ബെഡ് ഇട്ട് അഡ്ജസ്റ്റ് ചെയ്തോളും.
ഷാനത്ത : ഹ്മ്മ്, ഒരു സംഖ്യക്കു പർച്ചെയ്‌സ് ചെയേണ്ടെരും
ഇക്ക : ഹാ ഡ്രസ്സ് ഒന്നും ഇല്ലലോ ലെ
ഷാനത്ത : ഹാ ഇത് അറിഞ്ഞിക്കായിരുന്നെങ്കിൽ ഇടത്തമതിയായിരുന്നു.
ഇക്ക : ഇഞ്ഞി ഇപ്പൊ നോക്കീട്ടു കാര്യല്ല, കാർഡ് അന്റെ കയ്യിൽ ഇല്ലേ
ഷാനത്ത : ഹാ ഉണ്ട്,
ഇക്ക : ഹാ, ന്നാ പൈസ ഇപ്പൊ അയക്കാം, പിന്നെ അജു എവടെ
ഷാനത്ത ഫോൺ ഇൻക്ക് തന്നു
ഞാൻ : ഹലോ,
ഇക്ക : ഹാ പിന്നെ എല്ലാം വേണ്ടേ പോലെ ചെയ്യൂ,
ഞാൻ : ഹ്മ്മ് അതൊക്കെ ഞാൻ ചെയ്‌തോളാം.
ഇക്ക : പിന്നെ ഓളെ ഒപ്പം എല്ലാത്തിനും ഉണ്ടാവണം.
ഞാൻ : ഓക്കേ, ഇവടെ വേറെ പണിയൊന്നും ഇല്ലലോ, ഷാനത്താന്റെ ഒപ്പം ഇണ്ടാവും.
ഇക്ക : ഓക്കെ ഇന്നാ ശെരി, ഇഞ്ഞി റൂം ഓക്കെ സെറ്റ് ചെയെണ്ടേ, ഞാൻ നാളെ വിളിക്കാം
ഞാൻ : ഓക്കേ
ഫോൺ കട്ടാക്കി,
ഷാനത്ത : കേട്ടില്ലേ ഹാളിൽ ബെഡ് ഇട്ടുതരും അവിടെ കിടന്നോണം
ഞാൻ : ഇന്റെ പട്ടി കിടക്കും ഹാളിൽ, വേണെങ്കി ഇങ്ങള് കിടന്നോളീം.
ഷാനത്ത : അന്റെ ഇക്ക പറഞ്ഞത് കെട്ടിലെ.
ഞാൻ : ഇക്കാനോട് പോയി പണി നോക്കാൻ പറയു.
ഷാനത്ത : ഹോ വേണ്ട, രണ്ടാൾക്കും അഡ്ജസ്റ്റ് ചെയ്യാം, ഇക്കയും ഉമ്മയും അറിയാതെ ഇരുന്ന പോരെ.
