രണ്ടു മുലക്കണ്ണുകളും വലിച്ചു കുടിച്ചു. കിളി വികാരവതിയായി സ്……. ഹാ…… എന്നീ ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങി. അവൻ കടിച്ചു മുറിവേൽപ്പിച്ച ഭാഗങ്ങളെല്ലാം ഞാൻ നക്കിതോർത്തി. അവസാനം ചുണ്ടിൽ വന്നു ദീർഘ ചുംബനം നൽകി. ചുംബനം നൽകുന്നതിനിടയിൽ കിളിയുടെ നാവ് എൻറെ വായ്ക്കുള്ളിലേക്ക് കടത്തി എൻറെ ഉമിനീര് ഊറ്റി കുടിച്ചു. ചുണ്ടുകൾ വേർപെട്ടു. കിളി :- ഏട്ടാ…….. എനിക്ക് ഏട്ടനെ വേണം. ഏട്ടന് എന്നെ എന്തുവേണമെങ്കിലും ചെയ്യാം. ഞാനിതാ തയ്യാറാണ്. എൻറെ ജീവിതം അവസാനിപ്പിക്കുന്നതിന് മുമ്പ്, ഏട്ടന് ഞാൻ സമർപ്പിക്കുകയാണ്. ഞാൻ പെട്ടെന്നെഴുന്നേറ്റു. എൻറെ സ്വഭാവം മാറി ഞാൻ :- നീ എന്താടി പറയുന്നത്. കരണം നോക്കി ഒന്ന് പൊട്ടിക്കും. ഇത്രയും നേരം പറഞ്ഞതൊക്കെ ഞാൻ തമാശയായേ എടുത്തിട്ടുള്ളൂ. നിൻറെ ജീവിതം ഇല്ലാതാക്കാൻ ഞാൻ ജീവിച്ചിരിക്കുമ്പോൾ നടക്കില്ല. നിനക്ക് നല്ലൊരു അടിയുടെ കുറവുണ്ട്. നീ എൻറെ അടുത്ത് അഭ്യാസം ഒക്കെ നടത്തിയപ്പോൾ ഞാൻ അടങ്ങിയിരുന്നത് വേറൊന്നും കൊണ്ടല്ല, നിന്നോടുള്ള സ്നേഹം കൊണ്ടാണ്. ഒറ്റ പെട കൊണ്ട് മാറ്റാവുന്നതേ ഉണ്ടായിരുന്നുള്ളൂ നിൻറെ അഭ്യാസം. എന്നിട്ടും ഞാൻ സഹിച്ചു, നിന്നോടുള്ള സ്നേഹം കൊണ്ട്. എന്നിട്ട് അവൾ ഈ അവസാന നിമിഷം പറയുന്നു ജീവിതം അവസാനിപ്പിക്കാൻ പോകുന്നുവെന്ന്. ഈ ഡ്രസ്സ് ഒക്കെ എടുത്തിട്ട് എഴുന്നേറ്റ് പോയേ. എന്നുപറഞ്ഞ് കിളിയെ എഴുന്നേൽപ്പിച്ചു. കിളി എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഞാൻ സാവധാനം കിളിയുടെ മുടിയിൽ തലോടി സമാധാനിപ്പിച്ചു ഞാൻ:- പോട്ടെ…. ആ ഡ്രസ്സ് ഒക്കെ എടുത്തിട്ട് അടുക്കളയിൽ ചെന്ന് എന്തെങ്കിലും പണി ഉണ്ടെങ്കിൽ നോക്കൂ ഞാനും വരാം. അമ്മൂമ്മ വരാൻ നേരം ആകുന്നു. കിളി ഡ്രസ്സ് ഒക്കെ എടുത്തിട്ട് അടുക്കളയിലേക്ക് പോയി പുറകെ ഞാനും. ഞാൻ:- എൻറെ പെണ്ണ് പിണങ്ങിയോ? കിളി :- ഇല്ല ഏട്ടാ ഞാൻ:- ഏട്ടാ എന്നൊ, അങ്ങനെയല്ലല്ലോ കഴിഞ്ഞദിവസം വിളിച്ചത്……. എടാ എന്നോ പട്ടി എന്നോ വിളിക്കുന്നുണ്ടായിരുന്നല്ലോ. എന്തു വേണമെങ്കിലും വിളിച്ചോ പക്ഷേ വെറുക്കാതിരുന്നാൽ മതി. കിളി :- ഞാൻ പട്ടി എന്നൊന്നും വിളിച്ചില്ല. എനിക്ക് വെറുപ്പ് ഒന്നും ഉണ്ടായിരുന്നില്ല, സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിൽ നിന്നും അകന്നു പോകുന്നെങ്കിൽ പോകട്ടെ എന്ന് കരുതിയാണ് ഞാൻ അങ്ങനെ ഒരു നാടകം കളിച്ചത്. ഞാൻ:- സ്നേഹത്തിൻ്റെ സിമ്പിൾ ആണല്ലോ ഈ കൈയിൽ കാണുന്നത്. ഇങ്ങനെ ഒന്നും സ്നേഹിച്ചു കളയല്ലേ. കിളി :- മതി, കളിയാക്കിയത്. ഞാൻ:- കളിയായി പറഞ്ഞതല്ല കാര്യത്തില, ഇങ്ങനെ വല്ല സ്നേഹവും കൂടുതൽ തോന്നുകയാണെങ്കിൽ എന്നോട് തുറന്നു പറയണം. എന്താണ് ശരീരത്തിൽ നിന്നും അഴുക്കു പോയതായി തോന്നുന്നുണ്ടോ? എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് കിളി :- അത് ഓർമ്മിപ്പിക്കല്ലേ ഏട്ടാ. എന്തൊക്കെയാണ് അവൻ കാട്ടിക്കൂട്ടിയത്. അവൻറെ വായിൽ നിന്നും വന്നിരുന്ന മദ്യത്തിനും മറ്റെന്തൊക്കെയോ
വൃത്തികെട്ട മണം എൻറെ ശരീരത്തിൽ ഇപ്പോഴും ഉള്ളതായി തോന്നുന്നു. എനിക്ക് എന്നോട് തന്നെ അറപ്പ് തോന്നിയ നിമിഷം. ഞാൻ :- അതൊക്കെ പോട്ടെ മോളെ……. ഞാൻ ഇവിടെ നിന്ന് പോയാലും എന്ത് വിഷയം ഉണ്ടെങ്കിലും എന്നെ വിളിച്ചു പറയണം. പോകുന്നതിനു മുമ്പ് ഞാൻ ഒരു മൊബൈൽഫോൺ വാങ്ങി തരാം. ഞാനിനി എൻറെ പെണ്ണിനെ ആർക്കും വിട്ടുകൊടുക്കില്ല. ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും എനിക്ക് അവനെ തഞ്ചത്തിന് കിട്ടാൻ കാത്തിരിക്കും എന്ന് ഞാൻ പ്രതിജ്ഞ എടുത്തു. ഇപ്പോൾ പോയി ഒരു വിഷയം ഉണ്ടാക്കിയാൽ അത് ജോലിയെ ബാധിക്കും. ഇനിയിപ്പോൾ ജോലി അത്യാവശ്യമാണ്, ഇനി എന്തെങ്കിലും വിഷയം ഉണ്ടായാൽ, ആ നിമിഷം എൻറെ പെണ്ണിനെ കൊണ്ട് ഇവിടുന്നു പോകണം. ഇപ്പോൾ എനിക്ക് 21 വയസ്സ് കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞിരിക്കുന്നു. ഇനിയിപ്പോൾ എന്താകും എന്ന് അറിയില്ല, ഒന്ന് രണ്ട് കൊല്ലം കാത്തുനിൽക്കാൻ ആകുമോ എന്ന് കണ്ടറിയണം. പറ്റിയില്ലെങ്കിലും സ്വസ്ഥമായി ജീവിക്കാനുള്ള മാർഗ്ഗം ദൈവം കാണിച്ചു തന്നിട്ടുണ്ട്. ഞാൻ അടുക്കളയിലെ സ്ലാബിൽ കയറിയിരുന്നു, അവിടെ ഇരുന്ന് ക്ലോക്കിലേക്ക് നോക്കിയപ്പോൾ 12:45. അമ്മുമ്മ വരാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. അടുക്കളയിലെ ഉച്ചക്കത്തെ ഭക്ഷണത്തിൻറെ കാര്യങ്ങളൊക്കെ കഴിഞ്ഞ്, അവൾ മടിച്ചുമടിച്ച് വന്നു എൻ്റെ മേലേക്ക് ചാരി നിന്നു വിരലുകളാൽ കീഴ്ചുണ്ട് വലിച്ചു. കിളി :- എൻറെ കള്ളനെ ഞാൻ ഒരുപാട് ഉപദ്രവിച്ചു അല്ലേ? ക്ഷമിക്കടി കുട്ടാ……. ഞാൻ അവളെ എന്നോട് ചേർത്തുനിർത്തി, എൻറെ നെഞ്ചിൽ തല ചായ്ച്ച് നിന്നു. കിളി :- പ്രകാശൻ ചേട്ടനോട് അവിടെ നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ, ചേട്ടൻ “ഇനി വല്യമ്മയുടെ വീട്ടിൽ നിന്നാൽ മതി. ഏതെങ്കിലും നല്ല കാര്യം വരുമ്പോൾ ചേട്ടൻ വന്നു കൊണ്ടു പോയി കൊള്ളാം” എന്നാണ് പറഞ്ഞിരിക്കുന്നത്. ഞാൻ :- നല്ല കാര്യം വരുമ്പോൾ മോള് പോകുമൊ? കിളി:- ഇനി എൻറെ ജീവിതം മുഴുവൻ ഇവിടെയാണ് എന്നു പറഞ്ഞു എൻറെ നെഞ്ചിൽ തൊട്ടു കാണിച്ചു. ഞാൻ:- എന്നോട് എത്ര ദേഷ്യവും വെറുപ്പും കാണിച്ചിരുന്നുവെങ്കിലും എന്നും എപ്പോഴും ഈ നെഞ്ചിൽ ഉണ്ടായിരുന്നു. ഇനി ഉണ്ടാവുകയും ചെയ്യും, എൻറെ ജീവൻ ഉള്ളടത്തോളം കാലം. കിളി :- വല്യമ്മ വരാൻ ഇനിയും സമയമെടുക്കുമെന്ന് തോന്നുന്നു. ഞാൻ:- പണിയൊക്കെ കഴിഞ്ഞ് എങ്കിൽ നമുക്ക് അപുറത്തേക്ക് പോകാം. ഞാനും കിളിയും കൂടി എൻറെ മുറിയിലേക്ക് പോയി. കിളിയുടെ മടിയിൽ കിടന്നു, തലമുടിയിൽ കൂടി വിരലുകൾ പരതിനടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ എഴുന്നേറ്റു കിളിയെ കൂടി എൻറെ സൈഡിൽ കിടത്തി. എന്നോട് കുറെ മാപ്പു ഒക്കെ പറഞ്ഞു കൊണ്ടിരുന്നു ഇതിനിടയിൽ എപ്പോ ഞാൻ മയങ്ങിപ്പോയി, രാത്രിയിലെ ഉറക്കം ശരിയല്ലല്ലോ. അമ്മു വന്നത് ഞാൻ അറിഞ്ഞില്ല കിളി എൻറെ അടുത്ത് നിന്ന് എഴുന്നേറ്റ് പോയിരുന്നു.
