എന്റെ മാത്രം ചെക്കൻ – 5 22

അര മണിക്കൂർ കഴിഞ്ഞിട്ടും അവൾ വന്നില്ല… ഞാൻ മെസ്സേജ് അയച്ചു വാ…

അവൾ മെല്ലെ മുകളിലേക്ക് വന്നു…

ഫാരി ഇവിടെ നിന്ന് ഒന്നും ഞാൻ തരില്ല… ഇതെന്താ ഇപ്പോൾ ഇങ്ങനെ ഒരു സ്വഭാവം…

എനിക്ക് പിന്നേ ആരോടാ പറയാൻ പറ്റ..

എന്ന് കരുതി.. അത് നടക്കില്ല.. വാ ഒരു കിസ്സ് തരാം…

വേണ്ട.. എനിക്ക് പറ്റുന്നില്ല എനിക്കത് കാണണം ഒന്ന് കൊണ്ട എന്നാലേ മനസ്സ് ശാന്തം ആവു…

ഇതാ പ്രശ്നം എന്തെങ്കിലും ഒന്ന് നിന്ന് കൊടുത്താൽ പിന്നേ അത് പിടിച് തൂങ്ങും..

ഷാഹി.. ഞാൻ എന്റെ പെണ്ണിനോട് അല്ലെ ആഗ്രഹം പറഞ്ഞെ…

അതിന് തോന്നും പോലെ ആണോ…

എനിക്കെന്തോ ദേഷ്യം വന്നു….

എന്ത് സംഭവിച്ചു എനിക്ക് എന്ന് ഒരു ഐഡിയയും ഇല്ലാ…

ഞാൻ ഇറങ്ങി നടന്നു… അന്നേരം ഫൈറു ഇങ്ങോട്ടേക്കു കേറി വരുന്നു

ടാ… നീ എങ്ങോട്ടാ പോകുന്നെ ഫൈറു എന്നോട് ചോദിച്ചു…

ചാവാൻ എന്തെ നിനക് വല്ല ബുദ്ധിമുട്ട് ഉണ്ടൊ…

അതും പറഞ് ഞാൻ വണ്ടി എടുത്ത് വിട്ടു….

തുടരും

1 Comment

Add a Comment
  1. Super bro please continue

Leave a Reply

Your email address will not be published. Required fields are marked *