ഫേക്ക് ലവ് – 2 5

 

അശ്വിൻ : ഇനി വാവക്ക്‌ എന്താ പറയാനുള്ളെ..

 

നീതു ഒന്നും മിണ്ടാൻ കഴിയാതെ ഞെരിപിരികൊണ്ടു

 

അശ്വിൻ : നിന്റെ നാവ് എന്താ ഇറങ്ങി പോയോ… എന്നെ അങ്ങ് ഉണ്ടാക്കി കളയാം എന്ന് കരുതി അല്ലേടി മറ്റേ മോളെ…

 

നീതു : ഇത് എവിടുന്നാ കിട്ടിയെ….

 

നീതു വിക്കി വിക്കി ചോദിച്ചു

 

അഖിൽ : ഇനി എല്ലാം നിനക്ക് വിശദമാക്കിതരണോ… കുറച്ചു മുൻപ് വരെ നീ മറ്റേടത്തെ ഡയലോഗ് ഒക്കെ അടിച്ചല്ലോ ഇനി എന്താടി പറയാൻ ഉള്ളെ…

 

അടുത്ത നിമിഷം നീതു അശ്വിനെ തള്ളിമാറ്റിയ ശേഷം ഹാകിലേക്ക് ഓടി

 

അഖിൽ : ഈ മറ്റേ മോള്…

 

അവനും അവളുടെ പിന്നാലെ ഹാലിലേക്ക്‌ എത്തി

 

നീതു അപ്പോഴേക്കും ഡോറിന് അരികിലേക്ക് എത്തിയിരുന്നു അവൾ വേഗം ഡോർ തുറക്കാൻ ശ്രമിച്ചു എന്നാൽ ഡോർ ലോക്ക് ആയിരുന്നു

 

അശ്വിൻ : എങ്ങോട്ടാ വാവേ ഈ ഓടുന്നെ… ദാ താക്കോല് എന്റെ കയ്യിലാ ചോദിച്ചാൽ ഞാൻ തരുവായിരുന്നല്ലോ…

 

ഇത്രയും പറഞ്ഞു അഖിൽ കയ്യിലിരുന്ന കീ നീതുനടുത്തേക്ക് എറിഞ്ഞു കൊടുത്തു

 

അശ്വിൻ : വാവ പൊക്കൊ…

 

നീതു വേഗം തന്നെ കീ കയ്യിലേക്ക് എടുത്തു

 

അശ്വിൻ : അല്ല വാവേ നിന്റെ അച്ഛന്റെ വാട്സാപ്പ് നമ്പർ 9654***** തന്നെയല്ലേ…അല്ല എന്റെ കയ്യിൽ കുറച്ച് ഫോട്ടോസ് ഉണ്ടായിരുന്നു അത് ഒന്ന് അയച്ചു കൊടുക്കാനാ മോളുടെ ലീലാ വിലാസങ്ങൾ അയാള് കൂടി കാണട്ടെ…

 

ഇത് കേട്ട നീതു ഡോർ തുറക്കുവാനുള്ള ശ്രമം ഉപേക്ഷിച്ചു

 

അശ്വിൻ : നിന്റെ തന്തക്ക് ഹാർട്ട് പ്രോബ്ലം എന്നല്ലേ പറഞ്ഞത്.. അല്ല അതും കള്ളമായിരിക്കും… ഇനി അങ്ങനെയാണെങ്കിൽ അയള് തട്ടിപോകാൻ ഇത് മതി…

 

ഇത് കേട്ട നീതു ഉറക്കെ കരയാൻ തുടങ്ങി

 

നീതു : എന്റെ അച്ഛനെ എന്തിനാടാ ഇതിലൊട്ട് വലിച്ചിടുന്നെ…. എന്റെ അച്ഛന് എന്തെങ്കിലും പറ്റിയാൽ നിന്നെ ഞാൻ കൊല്ലും… ഉറപ്പായും കൊല്ലും…

 

അശ്വിൻ : ഓഹ്.. വാവക്ക് ചീറാനൊക്കെ അറിയാം അല്ലെ…

 

അശ്വിൻ പതിയെ അവളുടെ അടുത്തേക്ക് എത്തി

 

നീതു : എന്നെ വിട്ടേക്ക്…നീയും എന്നെ ചതിക്കാൻ തന്നെയല്ലേ നോക്കിയെ… എനിക്കല്ലേ ഇപ്പോൾ എല്ലാം നഷ്ടപ്പെട്ടെ… എന്റെ എല്ലാം നീ എടുത്തില്ലേ… ഇനി എന്നെ വിട്ടേക്ക്… ആ ഫോട്ടോസ് ഡിലീറ്റ് ചെയ്താൽ മാത്രം മതി ഞാൻ ഇനി ഒന്നിനും വരില്ല… എന്നെ ജീവിക്കാൻ വിട് അശ്വിനെ… എന്നെ കൊല്ലാകൊല ചെയ്യാനാണ് ഉദ്ദേശിമെങ്കിൽ ഞാൻ നിന്നു തരില്ല… ഉറപ്പായും ഞാൻ ചത്തുകളയും.. വെറുതെ പറയുന്നതല്ല ഞാൻ ചാവും…

 

അശ്വിൻ : ആദ്യം നീ ഈ കണ്ണൊക്കെ തുടച്ചെ

 

ഇത്ര പറഞ്ഞു അശ്വിൻ അവളുടെ കണ്ണട ഊരിയ ശേഷം കണ്ണുകൾ തുടച്ചു കൊടുത്തു

 

അശ്വിൻ :ഇപ്പോൾ വാവക്ക് എന്താ വേണ്ടേ… എന്താണെങ്കിലും നമുക്ക് ചെയ്യാം..

 

നീതു : എന്നാൽ പ്ലീസ്… ആ ഫോട്ടോസ് ഡിലീറ്റ് ചെയ്യ്

 

അശ്വിൻ : ചെയ്യാം എന്റെ വാവയെ ഉപദ്രവിക്കാനും കരയിക്കാനും എനിക്ക് ഒരു ഉദ്ദേശവും ഇല്ല.. പക്ഷെ ഞാൻ നിന്നെ കുറേ ആഗ്രഹിച്ചതല്ലേ… അത്ര പെട്ടെന്ന് എങ്ങനെയാ വിട്ടുകളയുന്നെ..

 

നീതു : അശ്വിനെ… ദ്രോഹിക്കല്ലേടാ.. ഇനി നിനക്ക് എന്നെ എന്താ ചെയ്യാനുള്ളത്

 

അശ്വിൻ : ദ്രോഹിക്കാനായിരുന്നെങ്കിൽ നിന്നോട് ഇങ്ങനെ സംസാരിക്കേണ്ട ആവശ്യം ഉണ്ടോ… എടുത്തിട്ട് എനിക്ക് ഇഷ്ടമുള്ളത് എന്തും ഞാൻ ചെയ്യും… നീ ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല…അല്ല നിനക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുവോ… ഞാൻ നീയുമായി ഒരു അണ്ടർസ്റ്റാൻഡിങ്ങിൽ പോകുവാനാ നോക്കുന്നെ

 

നീതു : എന്ത് അണ്ടർസ്റ്റാൻഡിങ്ങ്

 

അശ്വിൻ : അങ്ങനെ കാര്യത്തിലോട്ട് വാ.. എന്തയാലും നമ്മൾ പരസ്പരം ചതിക്കാൻ തുടങ്ങിട്ടു കുറച്ച് കാലം ആയില്ലേ ഇതിന് നമുക്ക് നല്ലൊരു അവസാനം കൊടുക്കണ്ടേ ഒരു ഗ്രാൻഡ് ഫിനാലെ…

 

നീതു : നീ എന്താ ഉദ്ദേശിക്കുന്നെ

 

അശ്വിൻ : ഇത്രേ ഉള്ളു… അടുത്ത രണ്ട് ദിവസം അതായത് ഇന്നും നാളെയും നീ ഇവിടെ തന്നെ കാണണം ഞാൻ പറയുന്ന എന്തും കേൾക്കണം

Leave a Reply

Your email address will not be published. Required fields are marked *