അതിന്റെ ക്ഷീണം മാറാൻ എന്ത് ചെയ്യുമെന്ന് ആലോചിക്കുമ്പോൾ ദേ അടുത്ത വളമിട്ടേച്ചും പോയിരിക്കുന്നു……!
ഈശ്വര….ഈ പുഞ്ചിരി വെറും വാത്സല്യത്തിന്റെയാണ്.നീയെങ്കിലും അത് മനസ്സിലാക്ക്….എന്നിട്ട് എന്നെ ഇടയ്ക്കൊക്കെ അതൊന്നു ഓർമിപ്പിക്ക്….പ്ലീസ്….!
അഞ്ചു മിനിട്ട് കഴിഞ്ഞപ്പോ ഞാൻ താഴെയ്ക്ക് ചെന്നു…..മേമ എന്നെ പ്രതീക്ഷിച്ചെന്ന വണ്ണം മുറ്റത്തിന്റെ അതിരിലുള്ള കുടംപുളി മരത്തിൽ ചാരി നിൽപ്പുണ്ട്…. അമ്മച്ചനും അമ്മാമ്മയും ഉമ്മറത്ത് എന്തോ സംസാരിച്ചിരിക്കുന്നു…..!
എന്നെ കണ്ടതും അമ്മച്ചന്റെ കണ്ണൊന്നു വിടർന്നതും ഞാൻ മേമയുടെ അടുത്തേക്ക് ഒറ്റ ഓട്ടം വച്ചു കൊടുത്തു….ഇനിയിപ്പോ അങ്ങേർക്കുള്ള മറുപടി അമ്മാമ കൊടുത്തോളും…..!
ഞാനും മേമയും വിശാലമായ പറമ്പിലേയ്ക്ക് കയറി…. പലതരം കൃഷികൾ…. മേമ ഓരോന്നും കാണിച്ചു തന്നു കൊണ്ട് എന്റെയൊപ്പം നടന്നു…..!
കുരുമുളക് ആണ് അധികവും. പിന്നെ ചേന..ചേമ്പ്… വാഴ…ഇഞ്ചി..കാപ്പി…അങ്ങനെ ഒരുപാടുണ്ട്. ഒരിഞ്ച് സ്ഥലം വിട്ടിട്ടില്ല…!
കുരുമുളക് തിരി ഇട്ട് വരുന്നേ ഉള്ളു…അടിയിലെ കാടൊക്കെ വെട്ടി വൃത്തിയാക്കിയിട്ടുണ്ട്…….!
“നിനക്കെന്താ ഒരു കനം”..!!!!
ഒന്നും മിണ്ടാതെയുള്ള എന്റെ നടത്തം കണ്ട് മേമ ഒരു നിമിഷം നിന്നു…..!
ഞാൻ ഇരു തോളുകളും ഒന്നുമില്ല എന്ന ഭാവത്തിൽ ഇളക്കി…..!
“ഞാൻ നിന്റ ആരാണെന്നു ഓർമ്മയുണ്ടോ”..!!!!
കുറെ നേരത്തിനു ശേഷം ഞാനാ മുഖത്തേയ്ക്ക് ഒന്ന് നോക്കി. ഒരിളം ചിരി വിരിഞ്ഞു നില്കുന്നുണ്ട്…..!
“അല്ല ഇടക്കൊക്കെ എന്റെ മോനത് മറന്നു പോകുന്നുണ്ടോ എന്ന് മേമയ്ക്ക് ഒരു സംശയം”..!!!!
ആ ചിരി ഒരല്പം കൂടി വിരിഞ്ഞു….!
അവരെന്താണ് ഉദ്ദേശിക്കുന്നത് എന്നറിഞ്ഞിട്ടും ഞാനൊരു നിഷ്കളങ്ക ഭാവം മുഖത്തണിഞ്ഞു നിന്നു…..!
നിഷ്കളങ്കത വിചാരിച്ചതിലും കൂടുതലായത് കൊണ്ടാവാം മേമ ചുണ്ട് കൂട്ടി ചിരിയൊതുക്കി….അപ്പോഴും ഞാൻ അതേഭാവത്തിൽ തന്നെ തുടർന്നു…..!
“കണ്ണന്റെ ചില സമയത്തുള്ള നോട്ടം അത്ര പന്തിയായി മേമയ്ക്ക് തോന്നിയില്ല….ആ കാര്യമാ പറയുന്നേ….ഇപ്പൊ തന്നെ ചായ കുടിക്കുന്ന സമയത്ത്”..!!!!
സ്വയം നാണക്കേട് തോന്നിയ കൊണ്ടാവാം അവരത് മുഴുവച്ചില്ല…..അപ്പോഴും ഞാൻ അതെ ഭാവത്തിൽ തന്നെ നിന്നു…. കാരണം അവർ പറയുന്നത് എന്താണെന്നു എനിക്ക് മനസിലാവുന്നില്ലലോ……!
എന്റെ തരികിട അവരങ്ങനെ വിടാൻ ഭാവമില്ലായിരുന്നു……മുരടൊന്നനക്കി ശബ്ദമൊക്കെ നേരെയാക്കി അവരോരു തയ്യാറെടുപ്പ് നടത്തി…….!
“അതായത് മോന്റെ അമ്മയുടെ അനിയത്തി അല്ലെ ഞാൻ….അപ്പൊ ആ കണ്ണിലൂടെ അല്ലെ മോൻ എന്നെ കാണേണ്ടത്”..!!!!
അവർ മുഖവും സ്വരവുമൊക്കെ പരമാവധി സൗമ്യമാക്കാൻ ശ്രെമിച്ച പോലെ എനിക്ക് തോന്നി……!
“ചിലപ്പോഴൊക്കെ കണ്ണൻ മേമയെ നോക്കുന്നത് ചില ചീത്ത കുട്ടികളെ പോലെയാണോ എന്ന് മേമയ്ക്ക് ഡൗട് വരുന്നു…..അല്ല പ്രായവും അതാണല്ലോ”..!!!!
ഒരു തമാശ പറഞ്ഞത് പോലെ അവരൊന്നു ചിരിച്ചു….ഇനി എനിക്ക് എന്തെങ്കിലും മന പ്രയാസം വന്നാൽ അതിനെ ഒന്ന് ലഘുകരിക്കാനാണ് ആ ചിരി എന്ന് എനിക്ക് മനസ്സിലായി…..!
“പക്ഷെ അതങ്ങനെ അല്ല മേമയ്ക്കു വെറുതെ തോന്നിയതാണ് എന്ന് കണ്ണൻ പറഞ്ഞ മതി മേമയ്ക്ക് വിശ്വാസ”..!!!!
അവർ മറുപടിക്കായി എന്നെ ഒന്ന് നോക്കി ആ കണ്ണിൽ ഒരു പ്രതീക്ഷ തെളിഞ്ഞു നിൽപ്പുണ്ട്… “മേമയ്ക്കു വെറുതെ തോന്നുന്നത”. എന്ന് എന്റെ നാവിൽ നിന്നു കേൾക്കാൻ ആ കണ്ണുകൾ കൊതിക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞു…..!
