ഹേമലത എന്റെ മേമ – 2 249അടിപൊളി  

 

 

 

“കണ്ണന് വേണമെങ്കിൽ നാളെ പൊയ്ക്കോളൂ….പക്ഷെ പോകരുതെന്നെ മേമ പറയൂ… ഇവിടുത്തെ അവസ്ഥ കണ്ടില്ലേ….അച്ഛനും അമ്മയ്ക്കും ഒന്നും തീരെ വയ്യ…. കാതും കേൾക്കില്ല ഓർമ്മയും നിക്കില്ല…. എഴുന്നേറ്റു നടക്കും അത്ര തന്നെ…രാത്രീല് ആർക്കേലും ഒന്ന് വയ്യാണ്ടായ ഒരാൺതുണയില്ലാതെ മേമയെ കൊണ്ട് ഒറ്റയ്ക്ക് ഒന്നിനും പറ്റില്ലെടാ”..!!!!

 

 

 

അവരുടെ ശബ്ദം ഒന്നിടറി…ഞാൻ പോകുന്നത് കൊണ്ടാണോ പോയി കഴിഞ്ഞുള്ള അവസ്ഥ കൊണ്ടാണോ എന്നെനിക്കു മനസിലായില്ല… പക്ഷെ ഒന്ന് മനസിലായി എനിക്ക് അവരോടുള്ള ദേഷ്യം പതിയെ അലിഞ്ഞു തുടങ്ങിയിരുന്നു….!

 

 

 

“പറ്റിയാൽ ഇവിടെ നിക്ക്… എനിക്ക് അത് വലിയ സഹായമാകും…പിന്നെ ഇനി നീ ചാണകം കോരനൊന്നും നിക്കണ്ട ആ വഴിക്കു വരികേ വേണ്ട…അതെല്ലാം ഇനി മേമ തന്നെ ചെയ്‌തോളാം….വേലക്കാരനെ പോലെ കരുതീട്ടൊന്നുവല്ല മേമ ഇന്നത് ചെയ്യിച്ചത്…ഇന്നലെ പാല് കൊടുത്തു വരുന്ന വഴിക്കു വണ്ടി ഒന്ന് മറിഞ്ഞു…ഇടത്തെ കൈക്കു ഒരു വേദന…. തൂമ്പ പിടിക്കാൻ പറ്റുന്നില്ല…. വേറെ വഴി ഇല്ലാത്തതു കൊണ്ടാണ് നിന്നെ കൊണ്ട്”..!!!!

 

 

 

മുഴുവപ്പിക്കാതെ അവർ എന്ന നോക്കി ചിരിച്ചു കൊണ്ട് കൈ ഉയർത്താൻ ശ്രെമിച്ചു….എനിക്കാകെ കുറ്റബോധം തോന്നി….കാര്യം അറിയാതെ പാവത്തിനെ എന്തൊക്കെ തെറിയ വിളിച്ചത് ഛെ…..!

 

 

 

“ഒരു തരത്തിലും നിക്കാൻ പറ്റുന്നില്ലെന്നാണേ മേമ തടയില്ലാട്ടോ….എനിക്ക് മനസിലാകും പെട്ടെന്ന് ഒരു ദിവസം ഇത് പോലൊരു കുഗ്രമത്തിലെയ്ക്ക് പറിച്ചു നടാനൊന്നും ആർക്കും പറ്റില്ല”..!!!!

 

 

 

എനിക്ക് ഭയങ്കര വിഷമമായി തെറ്റായ രീതിയിൽ ആയിരുന്നു ഞാനവരെ മനസ്സിലാക്കിയത്….ഇനിയിപ്പോ എങ്ങനെ ഇവിടുന്നു പോകും….നിക്കാമെന്നു വിചാരിച്ച നെറ്റിന്റെ കാര്യമോർക്കുമ്പോ…..ഞാനാകെ ധാർമ്മ സങ്കടത്തിലായി….!

 

 

 

‘ഉറക്കം കളയണ്ട മോൻ പോയിക്കി”..!!!!

 

 

 

മേമ പറഞ്ഞു മുഴുവച്ചില്ല അപ്പോഴേക്കും വഴിയിൽ നിന്നും ഒരലർച്ച കേട്ടു…ഞാൻ ഞെട്ടി തലയുയർത്തി…. മേമയും ചാടി എഴുന്നേറ്റു…..!

 

 

 

“ഡീ….ശൂർപ്പണകെ….ഉറങ്ങിയോ നീ ഏഹ്.. ഉറങ്ങിയോന്നു”..!!!!

 

 

 

പുരുഷ ശബ്ദമാണ്… കള്ള് കുടിച്ചു പൂസയിട്ടുള്ള തെറിവിളിയാണ്….വാക്കുകൾ ഒക്കെ കുഴഞ്ഞു പോകുന്നുണ്ട്……!

 

 

 

കാര്യമറിയാതെ ഞാൻ മേമയെ നോക്കി..

അവരുടെ മുഖത്ത് ഒരു പതറലും അപമാനവും കൂടി കലർന്ന ഭാവമാണ്…..!

 

 

 

എനിക്കുറപ്പായി അയാൾ മേമയെ ഉദ്ദേശിച്ചു തന്നെയാണ് തെറിവിളി നടത്തുന്നത്….ഞാൻ വഴിയിലെയ്ക്ക് നോക്കിയെങ്കിലും ആരെയും കാണാൻ പറ്റിയില്ല….!

 

 

 

“ഉറങ്ങടി നീ ഉറങ്….. പക്ഷെ വിടില്ല ഞാൻ വിടില്ല നിന്നെ….. ഇന്ന് ഞാൻ കുറച്ചു ലേറ്റ് ആയി പോയി…നാളെ നീ നോക്കിക്കോടി മറ്റേടത്തെ മോളെ….നിന്നെ ഞാൻ ഉറക്കൂല്ലടി…പൂറി മോളെ”..!!!!

 

 

 

മേമ രണ്ട് കയ്യും കൊണ്ട് ചെവി പൊത്തിക്കളഞ്ഞു……!

 

 

 

പെട്ടന്ന് മുറ്റത്തേയ്ക്കൊരു കല്ല് പറന്നു വീണു. അത്യാവശ്യം വലിപ്പമുള്ള ഒരു കരിങ്കല്ല്……!

 

 

 

മേമയുടെ കണ്ണ് നിറഞ്ഞൊഴുകി. എന്റെ മുന്നിൽ വച്ചു ഇങ്ങനെ ഒരു സംഭവം ഉണ്ടായതു അവരെ വല്ലാതെ ബാധിച്ചിരുന്നു….!

 

 

അയാൾക്കിട്ടൊന്നു പൊട്ടിക്കാൻ തോന്നി എങ്കിലും കാര്യക്കാരണങ്ങൾ അറിയാത്തതിനാൽ ഞാൻ ഒന്ന് മടിച്ചു….!

 

 

തെറിവിളി അകന്നു പോകുന്ന ശബ്ദം കേട്ടു…..!

 

 

 

“ആരാ മേമേ അത്. എന്താ പ്രശ്നം”..!!!!

 

 

 

മേമ കണ്ണും മുഖവും അമർത്തി തുടച്ചു…..!

 

 

 

“മോൻ പോയി കിടന്നോ ഈ തണുപ്പൊന്നും ശീലമില്ലാത്തല്ലേ”..!!!!

 

 

 

അതും പറഞ്ഞു മേമ വേഗം കോണിപടിയിലേയ്ക്കൂ നടന്നു….ഞാനാകെ ആശയ കുഴപ്പത്തിലായി….എന്താണിവിടെ നടക്കുന്നത് ഒരാള് വന്നു തെറിവിളിയും കല്ലേറും നടത്തിയിട്ടു മേമ ഒന്നും പ്രതികരിക്കുന്നില്ല…..!

Leave a Reply

Your email address will not be published. Required fields are marked *