എന്തായാലും പേടിച്ചപോലെ അവർക്ക് ദേഷ്യമൊന്നുമില്ലെന്നു കണ്ടപ്പോൾ എനിക്ക് സമാധാനമായി….!
“അപ്പൊ ഇത്രേം നേരം നമ്മൾ കാട്ടിലൂടെയാണോ വന്നത്. “!!!
ആ ചമ്മൽ പൂർണമായി മാറിക്കോട്ട എന്ന് കരുതി ഒരു പരിഹാസച്ചുവ കലർത്തിയാണ് ഞാൻ ചോദിച്ചത്….!
“അതൊന്നും കുഴപ്പമില്ലെടാ.. അയൽക്കാരാ പ്രശ്‌നം…..മഹാനാറികളാ..”!!!
അവരിൽ ഒരു ചിരി വിരിയുന്നത് ഞാൻ കണ്ണാടിയിൽ കണ്ടു…..!
അതിന്റെ ആശ്വാസം മനസ്സിൽ നിറച്ചു കൊണ്ട് ഞാൻ വണ്ടിയെടുത്തു…..!
അവരുടെ വീടിനു മുന്നിൽ എത്തിയപ്പോൾ ഞാൻ അയൽപക്കത്തേക്ക് ഒന്ന് പാളി നോക്കി….!
വണ്ടി കണ്ടതും ആ വീടിൻ്റെ ഉമ്മറത്ത് നിന്ന് ചാക്ക് തുന്നുന്ന സൂപി പോലെ മെലിഞ്ഞ ഒരു വയസ്സൻ എത്തി വലിഞ്ഞു നോക്കുന്നത് കണ്ടു…..!
“അതാണോ ചേച്ചി പറഞ്ഞ ആ മഹാനാറികളിലൊന്ന്.”..!!!!
സാധനങ്ങൾ ഇറക്കി വെക്കുന്നതിനിടയിൽ ഞാൻ പതുങ്ങിയ ശബ്‌ദത്തിൽ ചോദിച്ചു…..!
“എന്റമ്മോ ഒന്ന് പയ്യെ പറയെടാ…അങ്ങേരെങ്ങാൻ കേട്ടാപ്പിന്നെ പറയണ്ട..”!!!
ചേച്ചി ചിരിച്ചു കൊണ്ട് ശാസിച്ചു……!
“വീട്ടിലൊന്ന് കയറീട്ട് പോടാ…”!!!
സാധനങ്ങളെല്ലാം എടുത്തു വച്ച ശേഷം യാത്ര പറയാനൊരുങ്ങുകയായിരുന്ന എന്നെ നോക്കി അവർ വശ്യമായൊന്നു ചിരിച്ചു…..!
“ആഹ്..എന്നിട്ട് വേണം അങ്ങേർക്ക് ഇന്നത്തെ ചിന്താവിഷയം കൊടുക്കാൻ…”!!!!
ഞാനാ അയലത്തേക്ക് നോക്കി ചിരിച്ചു കാണിച്ചു കൊണ്ടാണ് പറഞ്ഞത്…..!
ചേച്ചി ചില്ലുടയുന്നപോലൊരു ചിരിയോടെ എൻ്റെ കയ്യിൽ പിടിച്ചൊന്നമന്നമർത്തി.ശേഷം വാനിറ്റി ബാഗ് തുറന്നു…..!
‘എന്നാ..ദാ ഇതൂടെ കൊണ്ടുപോ..”!!!
ബാഗിൽ നിന്നും എൻ്റെ മൊബൈൽ എടുത്തു നീട്ടിയതും പെട്ടെന്നെന്തോ ഓർത്തപോലെ പിൻവലിച്ചു….!
*പാസ്സ് വേർഡ് പറ”..!!!!
“ഓഹ് അതിൽ രഹസ്യങ്ങളൊന്നുമില്ല…അതേലോട്ടൊന്നു സ്വൈപ്പ് ചെയ്താ മതി..”!!!
ഞാൻ ഒരു ചിരിയോടെ പറഞ്ഞു. അപ്പോഴും അവരതിലെന്താണ് കാണിക്കാൻ പോകുന്നതെന്നൊരു ആകാംക്ഷ എനിക്കുണ്ടായിരുന്നു……!
ചേച്ചി ഡയൽപാഡിൽ ഏതോ നമ്പർ ടൈപ്പ് ചെയ്‌ത ശേഷം ഒരു പുഞ്ചിരിയോടെ എന്നെ നോക്കി…..!
പെട്ടെന്ന് ചേച്ചിയുടെ വാനിറ്റി ബാഗിൽ നിന്നും ഒരു മൊബൈൽ റിംഗ് ഉയർന്നു…..!
നമ്പർ ഞാനിങ്ങെടുക്കുവാണേ…ഇനിപ്പോ സൊസൈറ്റിൽ പോക്കൊക്കെ നീയല്ലേ.. ഇറങ്ങാൻ നേരം ഒന്ന് മിസ്സ് അടിച്ചാ മതി. ഞാൻ റോഡിലേക്ക് വന്നോളാം…”!!!
അവർ ഫോൺ എനിക്ക് നേരെ നീട്ടി….!
“എന്തിന്. ചേച്ചി ഇവിടെ നിന്നാ മതി.. ഞാൻ വന്നു കൂട്ടിക്കോളാം…”!!!
അവരുടെ മുഖത്ത് സന്തോഷമോ നന്ദിയോ എന്തൊക്കെയോ മിക്‌സ് ചെയ്‌ത ഒരു ചിരി വിരിഞ്ഞു……!
മായേച്ചിയോട് യാത്രപറഞ്ഞ് വീട്ടിലെത്തിയപ്പോ ക്ലോകിലേക്കാണ് ആദ്യം
നോക്കിയത്…..!
ഭാഗ്യം 10:20 ആയിട്ടേയുള്ളൂ..! ലിസിച്ചേച്ചി പത്തരയ്ക്കാണ് സാധാരണ കുളിക്കാറുള്ളതെന്നാണ് പറഞ്ഞത്. അപ്പൊ ഇനിയും സമയമുണ്ട്……!
മേമയെ എങ്ങും കണ്ടില്ല. ചിലപ്പോ പറമ്പിലെങ്ങാനുമാവും സാധനങ്ങളെല്ലാം ഡൈനിംഗ് ടേബിളിൽ വച്ച് ബാക്കി കാശും ബില്ലും ടീവിസ്റ്റാൻ്റിലും വച്ചശേഷം ഞാൻ വേഗം മുകളിലേയ്ക്ക് ചെന്നു……!
ബാൽക്കണിയിലെ അരമതിലിൽ ഫോൺ വച്ച് റേഞ്ച് ഒന്ന് ചെക്ക് ചെയ്തതു ഭാഗ്യം മൂന്നു പുള്ളികളുണ്ട്…..!
ലിസിച്ചേച്ചി വിളിക്കുമ്പോ ഒരു കാരണവശാലും മിസ്സാവരുത്..! ഇന്ന് പൂരമാണ്…..!
മനസ്സ് കുന്തളിച്ച് ചാടി…..!
ഡയൽഡ് നമ്പർ നോക്കി മായേച്ചിയുടെ നമ്പർ സേവ് ചെയ്‌ത ശേഷം ഫോൺ ബാൽക്കണിയിൽ വച്ച് ഞാൻ മുറിയിലേക്ക് കയറി…..!

Waiting for next part