ഹേമലത എന്റെ മേമ – 4 66അടിപൊളി 

“അപ്പൊ ശെരിയ്ക്കും ഒരു രക്ഷസിയെ പോലെയായല്ലേ ഞാൻ… ഒന്ന് തൊട്ടാലോ.. മിണ്ടിയാലോ.. അടുത്ത് കൂടി പോയാലോ ഒക്കെ കടിച് കീറാൻ വരുന്ന രാക്ഷസി.. അങ്ങനൊന്നും കരുതല്ലേ കണ്ണാ എനിയ്ക്കത്”..!!!!

 

വിങ്ങി പൊട്ടി പോയതു ഞാൻ കാണാതിരിക്കാൻ അവർ എനിയ്ക്കു പിന്തിരിഞ്ഞു നിന്ന് കളഞ്ഞു….!

 

 

എനിക്കാകെ വിഷമമായി അങ്ങനൊന്നും പറയേണ്ടിയിരുന്നില്ല എന്ന് ഞാൻ എന്നെ തന്നെ കുറ്റപ്പെടുത്തി….!

 

എങ്ങനാണ് ഒന്ന് ആശ്വസിപിയ്ക്കുക…!

 

“സോറി മേമേ”..!!!!

 

ഞാൻ മെല്ലെ ആ തോളിൽ കൈ വച്ചു. പേടിച്ച് പേടിച്ചാണ് വച്ചതു. എപ്പോ എന്ത് സംഭവിക്കും എന്ന് ഒരു നിശ്ചയവുമില്ലല്ലോ….!

 

അവർ മെല്ലെ തിരിഞ്ഞു നോക്കി….!

 

 

ഈശ്വരാ പണിയായോ.. ഭീതിയോടെ ഞാനാ മുഖത്തേയ്ക്ക് നോക്കി..ആ കണ്ണുകളിലൊരു നീർതിളക്കം കാണാനുണ്ട് . ബീ..കാം…!

 

 

“മേമയ്ക്ക് എന്ത് ശിക്ഷ വേണേലും തന്നോ. പക്ഷെ ഇന്നത്തെ പോലെ മിണ്ടാതിരിയ്ക്കരുത് ഒരിയ്ക്കലും. മേമയ്ക്ക് വേറെ ആരാടാ ഉള്ളത്”..!!!!

 

ആ കൈ മെല്ലെ എന്റെ കവിളിൽ തലോടി….!

 

 

ഇല്ല ഇനി മേമേയോട് മിണ്ടാതിരിക്കുന്ന പ്രശ്‌നമില്ല.പക്ഷെ ഞാൻ നേരത്തെ അങ്ങനൊന്നും വിചാരിച്ചിട്ട് കൂടി ഇല്ലായിരുന്നു മേമേ.. എന്നാലും സാരവില്ല അതിന് മുന്നേ ഒക്കെ കുറെ ചീത്ത കേട്ടിരുന്നല്ലോ. ഇതും അതിന്റെ കൂടെ വകയിരുത്താം പോരെ”..!!!!

 

 

ഞാനൊരു കള്ള ചിരി പാസാക്കി. അവരെ ഒന്ന് നോർമലാക്കുക എന്ന ഒറ്റ ചിന്തയെ അപ്പോൾ ഉണ്ടായിരുന്നുള്ളു…..!

 

 

അതിന്റെ ഫലമായി ആ മുഖത്തൊരു നേരിയ പുഞ്ചിരി വിരിഞ്ഞു.. കണ്ണുകൾ കൂടുതൽ പ്രകാശിതമായി….!

 

 

“തലവേദന കുറഞ്ഞോ”..!!!

 

 

എല്ലാം കലങ്ങി തെളിഞ്ഞ സ്ഥിതിയ്ക്ക് എനിയ്ക്കല്പനേരം സംസാരിച്ചിരിയ്ക്കണമെന്നുണ്ടായിരുന്നു. അതിനൊരു തുടക്കാമെന്നോണമാണ് ഞാൻ ചോദിച്ചത്…..!

 

 

“തലവേദനയൊന്നുമില്ലായിരുന്നു.. ഓരോന്ന് ആലോചിച്ചപ്പോൾ സങ്കടവായി. അപ്പൊ ഞാൻ അങ്ങനെ പറഞ്ഞതാ”..!!!!

 

 

“അപ്പൊ കണ്ണ് ചുവന്നതോ”..!!!!

 

 

“അത്.. അത്.. ആ.. എനിക്കറിയില്ല എന്നാലും തലവേദന ഒന്നും ഇല്ലായിരുന്നു”..!!!!

 

 

“ഒന്നുമില്ലാതെ കണ്ണ് ചുവക്കാൻ മേമയെന്താ ഉപ്പനാണോ”..!!!

 

 

മേമ ഒറ്റ ചിരിയായിരുന്നു അതോടൊപ്പം വേദനിപ്പിക്കും വിധം എന്റെ കവിൾ പിച്ചി വലിച്ചു….!

 

 

പകരത്തിനു പകരമായി ആ തുടുത്ത കവിളിലേയ്ക്ക് എന്റെ കൈ പോയതായിരുന്നു….!

 

പെട്ടെന്ന്….!

 

 

“എടി എന്ധ്യയനി.. കോമലതെ… ലൈറ്റ് ഓഫ്‌ ആക്കിയാൽ ഞാൻ വരില്ലെന്ന് കരുതിയോടി പന്ന പൂറി മോളെ”..!!!!

 

 

മേമയും ഞാനും ഒരു ഞെട്ടലോടെ തിരിഞ്‌ നോക്കി….!

 

“എന്നെ വഴിയാധാരമാക്കിയിട്ട് സുഖിച്ച് കിടന്ന് ഉറങ്ങുകയാണോടി മൈരേ..ഇങ്ങോട്ടേറങ്ങി വാടി പൂറി”..!!!!

 

 

ഇന്നലെ വന്ന കള്ള് കുടിയനാണ്. ഇന്നലെ വൈകി പോയി എന്ന് പറഞ്ഞാൽ ഇന്ന് അതിലും വൈകിയാണല്ലോ വരവ് എന്നോർത്ത് കൊണ്ട് ഒരു ചിരിയോടെ ഞാൻ മേമയെ നോക്കി….!

 

 

എന്നാൽ അപമാന ഭാരതം ചൂളി പിടിച്ച മുഖവുമായി ഇരു ചെവികളും പൊതിഞ്ഞു പിടിച്ച് നില്കുകയാണ് മേമ. അസഹ്യമായ ഭാവം അനു നിമിഷം ആ മുഖത്തു വർദ്ധിച്ചു വരുന്നുണ്ട്….!

 

 

എന്റെ ചിരി മാഞ്ഞു…പെട്ടെന്ന് തലയിൽ ഒരു ബൾബ് മിന്നി..മേമയോട് കൂടുതലടുക്കാനുള്ള ഒരു സുവർണ്ണാവസരമാണിത്.ഇപ്പൊ പോയി അയാൾക്കിട്ടൊന്നു കൊടുത്ത എന്റെ ഇമേജ് കൂടും.മേമയുടെ വില്ലനാണ് താഴെ നില്കുന്നത്. അയാളെ പിടിച്ചാൽ ഞാനാരായി. ഹീറോ.. മേമയുടെ ഹീറോ..അതുവഴി മെല്ലെ പിടിച്ച് പിടിച്ച് കയറാം. എന്തായാലും അയാൾ നല്ല പൂസാണ്.അത് കൊണ്ട് പേടിക്കാനില്ല. തിരിച്ചടി ഉണ്ടാവില്ലാ. ഇത് വർക്ക്‌ ആയ നീ രാജാവാണ് മോനെ രാജാവ്.ഇതുവരെയുള്ള എല്ലാ ക്ഷീണവും മാറും. അട മവനെ പൊളി……!

1 Comment

Add a Comment
  1. Waiting for next part

Leave a Reply

Your email address will not be published. Required fields are marked *