ഹേമലത എന്റെ മേമ – 4 66അടിപൊളി 

 

 

ഒരു കാര്യവുമില്ലാതെ എന്റെ സിരകളിൽ രക്തം കുതിച്ചോഴുകി.അയാൾ പോകുന്നതിനു മുന്നേ ഞാൻ താഴെയ്ക്ക് കുതിയ്ക്കാനൊരുങ്ങി…….!

 

 

നൊ.. വെയിറ്റ്.. കാണേണ്ട ആൾ കാണാതെ പോയാൽ ശെരിയാവില്ല.. മേമ ഇപ്പോളും കാതുകളിൽ പൊതിഞ്ഞു കണ്ണുകൾ ഇറുക്കി അടച്ച് നിൽപ്പാണ്….!

 

 

അവരുടെ ശ്രെദ്ധയാകർഷിയ്ക്കാൻ ഞാനൊന്നു വെറുതെ ചുമച്ചു. എന്നാൽ അവരത് കേട്ടില്ല എന്ന് തോന്നുന്നു.. എന്ന തോണ്ടി വിളിച്ചിട്ട് തല്ലാൻ പോകുകയാണെന്നു പറഞ്ഞാലോ. ഏയ് വേണ്ട അതൊരു ഊമ്പൻ പരിപാടി ആയി പോകും പിന്നെന്തു ചെയ്യും….!

 

 

യെസ് ഐഡിയ…!!!

 

 

“ഡാ”..!!!!

 

 

ഞാൻ ഉറക്കെ അലറിക്കൊണ്ട് കോണിപടിയുടെ നേരെ കുതിച്ചു.ആ കുതിപ്പിൽ മേമയെ മനഃപൂർവം ഒന്ന് തട്ടി മാറ്റി. എനിയ്ക്കുറപ്പാണ് ഇപ്പോൾ അവർ കണ്ണ് തുറന്ന് കാണും….!

 

 

ആദ്യം മുകളിൽ നിന്ന് മുറ്റത്തേയ്ക്ക് ചാടാമെന്നാണ് കരുതിയത്. ആലോചിച്ചപ്പോൾ അതിൽ ഒരുപാട് റിസ്ക് എലമെന്റ്സ് ഉള്ളത് കൊണ്ട് വേണ്ടാന്ന് വച്ചു….!

 

 

“കണ്ണാ.. നില്ക്ക് വേണ്ടാ”..!!!!

 

പിന്നിൽ നിന്നും മേമയുടെ ആന്തലോടെയുള്ള വിളി ഉൾപ്പുളകത്തോടെ ഞാൻ കേട്ടു….!

 

ആഹ് ബെസ്റ്റ് ഇവിടെ ഈ വെടിക്കെട്ടൊക്കെ നടന്നിട്ട് അമ്മാമയും അമ്മച്ചനും ഒന്നും അറിഞ്ഞിട്ടില്ല. ശോ അവരും കൂടെ ഉണ്ടായിരുന്നെ ഒരു മജ ആയേനെ. വിളിച്ചുണണർത്തിയാലോ..വേണ്ട സമയം പോകും…..!

 

 

മുൻവാതിൽ തുറന്ന് മുറ്റത്തേയ്ക്ക് ചാടിയതും എവിടെയോ എന്തോ ഒരു സാധനം.. ഭയം പോലെന്തോ. നേസായിട്ട്…നട്ടപാതിരായ്ക്ക് ഒറ്റയ്ക്കൊരു വലിയ സ്റ്റേഡിയത്തിന് നടുവിൽ പെട്ടു പോയത് പോലൊരു ഫീൽ.. പക്ഷെ പേടിയ്ക്കാനൊന്നുമില്ല….!

 

 

ഈശ്വരാ ഒട്ടു ആരോഗ്യം ഇല്ലാത്ത ഉണങ്ങിയ വാഴപ്പിണ്ടി പോലൊരുത്താനാവണെ..ആയുധങ്ങളൊന്നുമുണ്ടാകല്ലേ.. ഒരടിയും വാങ്ങി ഒരു പ്രേശ്നത്തിനും നിൽക്കാതെ സ്നേഹത്തോടെ തിരിച്ചു പോണേ…..!

 

വല്ലാതെ സ്ലോ ആയി പോയ ഞാൻ ബാൽകാണിയുട വ്യൂവിൽ എത്തിയപ്പോൾ വീണ്ടും സ്പീഡ് കൂട്ടേണ്ടി വന്നു.അങ്ങോട്ട് കൂടുതലടുക്കുമ്പോൾ എനിയ്ക്ക് പേടിയൊന്നും തോന്നിയില്ലെങ്കിലും മനസ്സ് വല്ലാതെ കിടന്ന് പിടച്ചു. പാവം….!

 

 

ആ നാറിയുടെ ശബ്ദം കൂടുതൽ അടുത്ത് വന്നു. മൈരൻ ലൈറ്റ് ഓഫാക്കിയത് കണ്ടെങ്കിലും തിരിച്ചു പൊയ്ക്കൂടേ…..!

 

 

ഇപ്പൊ എനിയ്ക്ക് അയാളെ കാണാം. മാവിൻ ചുവട്ടിലെ ഇരുട്ടിൽ മതിലിൽ കൈ കുത്തി നിന്ന് കൊണ്ട് ആടികൊണ്ടിരിക്കുകയാണ്….!

 

എന്റെയുള്ളിൽ ഒരാർപ്പുവിളി ഉയർന്നു പൊങ്ങി. യെസ് പുകയിലച്ചുള്ളി പോലൊരുത്തനാണ്. ഒറ്റയടിക്ക് വീഴും. ദൈവമേ നീ എത്ര വലിയവനാണ്.ഒട്ടും പേടിയില്ലാതിരുന്നിട്ടു പോലും ഞാൻ ദൈവത്തെ ഓർത്തു…..!

 

“ഡാ”..!!!!

 

ഒരലർച്ചയോടെ പാഞ്ഞു ചെന്ന് ആ കരണം നോക്കി തന്നെ പോളപ്പനോരെണ്ണം അങ്ങ് കൊടുത്തു്.നിലതെറ്റി അയാൾ വീഴുന്നതിനു മുന്നേ ഒരു ചവിട്ടും ഒറ്റ തൊഴിയുമായിരുന്നു….!

 

 

“കണ്ണാ വേണ്ടാ”..!!!!

 

നിലവിളി പോലൊരു ശബ്ദം പിന്നിൽ കേട്ടപ്പോൾ ഞാൻ തിരിഞ്‌ നോക്കി. മേമ..!!എനിയ്ക്കാവേശം നെറുകയിലെത്തി. അവരെന്റെ പ്രകടനം കണ്ട് കഴിഞ്ഞിരിയ്ക്കുന്നു.. വൗ…!!

 

 

മേമ കേൾക്കെ രണ്ട് പഞ്ച് ഡയലോഗ് കൂടെ പറഞ്ഞേക്കാമെന്നു കരുതി ആവേശത്തോടെ തിരിഞ്‌ നോക്കിയ ഞാൻ ചെറുതായൊന്നു നടുങ്ങി.. മേമയുടെ കയ്യിലിരുന്ന ടോർച്ചിന്റെ വെളിച്ചത്തിൽ പാമ്പ് ഗുളിക കത്തിച്ച പോലെ ആടിയാടി എണീറ്റു വരുന്ന അയാളെ കണ്ട എന്റെ തലയിൽ നിന്നും ആയിരത്തി അഞ്ഞൂറ് കിളികൾ ഒന്നിച്ചു പറന്നു പോയി….!

 

 

വലിയങ്ങാടിയിൽ അരിച്ചാക്ക് ചുമക്കുന്ന ആൾക്കാരെ പോലെയുണ്ട്…..!

 

 

ഇരുട്ടത്ത് നിന്നപ്പോൾ ഇയാൾ ഇങ്ങനല്ലായിരുന്നല്ലോ ഈശ്വരാ…!

 

 

ആടിയാടി എഴുന്നേറ്റ അയാൾ മുണ്ട് വലിച്ചു കുത്തികൊണ്ട് എന്നെയൊന്നു നോക്കി… പോയി.. എല്ലാം പോയി.. തിരിഞ്ഞോടിയാലോ…വേണ്ട മേമ പിന്നിലുണ്ട്. പിന്നെന്തു ചെയ്യും. ഹൈഡ്രജൻ ബലൂൺ വല്ലതും കിട്ടിയിരുന്നെങ്കിൽ.. എന്റെ ആപാദ ചൂടം ഒരു മരവിപ്പ് പടർന്ന് കയറി…..!

1 Comment

Add a Comment
  1. Waiting for next part

Leave a Reply

Your email address will not be published. Required fields are marked *