ഇനിയിപ്പോ ആരാ ആരെയെങ്കിലും വിട്ട് പോയിട്ടുണ്ടാകുമോ….!
പെട്ടന്നൊരു കൊള്ളിയാൻ പോലെ ആ മുഖം മനസ്സിൽ തെളിഞ്ഞു. ഈശ്വര ഞാൻ എന്താ അവളെ മറന്നു പോയത്…..!
ഒറ്റതവണ കുറച്ച് മിനിട്ടുകൾ മാത്രേ കണ്ടുള്ളൂ എങ്കിലും അവളുടെ പാലളക്കലും പെണ്ണിന്റെ വശ്യ സുന്ദരമായ മുഖവും മനസ്സിൽ അതെ പോലെ തങ്ങി നിൽപ്പുണ്ട്…..!
പക്ഷെ മനസ്സിൽ വച്ച് പൂജിക്കാനേ പറ്റു എന്നാണ് തോന്നുന്നത്. വാളയാനിച്ചിരി.. അല്ല നല്ല കഷ്ടപ്പാടാണ്. ആ മുഖം കണ്ടാലറിയാം.. ഒരു മാതിരി ഫെമിനിച്ചി ലുക്കാണ്. എന്നാലും ആ മുഖമങ്ങോട്ട് മായുന്നില്ല മനസിന്ന്…..!
പെട്ടന്ന് മുറ്റത്ത് ഇരുട്ട് വീണു. മേമ പുറത്തെ ലൈറ്റ് ഓഫ് ആക്കിയതാണ്. ശെരിക്കും ഇപ്പോളാണ് പെണ്ണുങ്ങളെ പറ്റി ഓർക്കാൻ പറ്റിയ മൂഡ് ആയത്. നല്ല അടിപൊളി നിലാവ്. പൊളി തണുപ്പ്. കാറ്റിനോപ്പം ഒഴുകി വരുന്ന പാലപ്പൂവിന്റ മണം.. ആഹാ….!
ആ മൂഡിലങ്ങനെ ലയിച്ച് കുറച്ച് സമയമിരുന്നു. പൊടുന്നനെ പിന്നിലൊരു പാദ പതന ശബ്ദമുയർന്നു…….!
“കണ്ണാ”..!!!!
ഞാൻ പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കി. മേമയാണ്…..!
എലിപ്പെട്ടിയിൽ ലൈറ്റ് ഇല്ലാത്തതിനാൽ ആ മുഖം ശെരിക്ക് കാണാൻ വയ്യ…..!
ഞാനൊരല്പം പിന്നിലേയ്ക്ക് നിന്നു. നേരത്തെ കിട്ടിയതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. അറിയാതെയെങ്ങാനും കൈ തട്ടി പോയാൽ പിന്നെ അത് മതി…..!
“നിനക്കെന്നോട് ശെരിക്കും ദേഷ്യമാണോ കണ്ണാ”..!!!!
മേമയുടെ ശബ്ദത്തിൽ ഒരു വിഷാദം നിറഞ്ഞ പോലെ…..!
“എനിക്കാരോടും ദേഷ്യവൊന്നുവില്ല”..!!!!
ഞാനത് പറഞ്ഞത് പോലും കുറച്ച് ദേഷ്യത്തിലാണ്…..!
“മേമയോട് ക്ഷമിയ്ക്കേട.. വേണേൽ മേമയ്ക്ക് വട്ടാണെന്ന് കൂട്ടിക്കോ എന്നാലും ഇങ്ങനെ മിണ്ടാതിരിയ്ക്കല്ലേ”..!!!!
ആ ശബ്ദം അവസാനമൊന്ന് പതറി പോയി….!
ആ നിമിഷം എന്റെ ഉള്ളിൽ ഒരു നനവ് വീണു. മേമ ശെരിക്കും വിഷമിക്കുന്നുണ്ട്….!
“അങ്ങനെ വിളിക്കണമെന്ന് കരുതി വിളിച്ചതല്ല. അറിയാതെ നാവിൽ നിന്ന്”..!!!!
ഒരു ഗദ്ഗദം പോലൊരു ശബ്ദം കേട്ടു. അപ്പോളേയ്ക്കും എന്റെ ഹൃദയം ആർദ്രമായി പോയിരുന്നു. ഉച്ചയ്ക്കുണ്ടായ സംഭവമൊക്കെ ഞാൻ ഞൊടിയിടയിൽ മറന്നു ….!
“എല്ലാവരോടും ഇങ്ങനെ ചിരിച്ചും കളിച്ചും നടന്നിട്ട് എന്നോട് മാത്രം ഇങ്ങനെ അകന്നു നടക്കുമ്പോ…എനിയ്ക്ക് സഹിയ്ക്കാൻ പറ്റുന്നില്ല കണ്ണാ…സ്നേഹക്കൂടുതല് കൊണ്ട് നിന്നോടെന്തും പറയാം എങ്ങനെ വേണേലും ശിക്ഷിക്കാം എന്നൊക്കെ കരുതി പോയി. അതിന്റെ കൂടെ ദേഷ്യം കൂടി വന്നപ്പോ”..!!!!
എന്നിൽ വല്ലാത്തൊരു അസ്വസ്ഥത പടർന്നു കയറി.. എനിയ്ക്കവരെ ആശ്വസിപ്പിയ്ക്കണമെന്നുണ്ട്.. പക്ഷെ ആ വാക്കുകളിലെ വിങ്ങൽ അറിഞ്ഞിട്ട് കൂടി എനിയ്ക്കൊന്നും പറയാനോ ചെയ്യാനോ കഴിഞ്ഞില്ല…..!
അവർ മെല്ലെ ബാൽകണിയിലേക്കിറങ്ങി എന്റെ തൊട്ടരികിലെത്തി.. ഏതോ മുറിയിൽ നിന്നുള്ള വെളിച്ചം അവരുടെ മുഖത്ത് വന്ന് വീണ് കിടക്കുന്നു……!
പൊടുന്നനെ എന്നെ ഞെട്ടിച്ചു കൊണ്ട് അവരെന്റെ കൈ കടന്ന് പിടിചു. ആ പതു പതുത്ത കൈക്കുളിൽ കിടന്ന എന്റെ കൈ രോമാഞ്ചത്താൽ വിറച്ചു….!
പെട്ടന്ന് എന്തോ ഓർമ വന്നതും ഞാൻ കൈ വലിച്ചു മോചിപ്പിച്ചു. ഇനി അതിന്റെ പേരിൽ അടിയുണ്ടാക്കാൻ വയ്യ…..!
ആ പ്രവർത്തി അവരെ തേല്ലോന്ന് അന്ധാളിപ്പിച്ചു.എന്നാൽ ഞാനെന്തു കൊണ്ടാണ് അങ്ങനെ ചെയ്തത് എന്ന് മനസിലായ പോലെ ഒരു വിഷാദം നിറഞ്ഞ പുഞ്ചിരി അവരുടെ മുഖത്ത് തെളിഞ്ഞു……!
“മേമയെ ഇപ്പൊ ശെരിയ്ക്കും പേടിച്ച് തുടങ്ങിയോ കണ്ണാ”..!!!!
എനിയ്ക്ക് മേമയോട് ഒരു ദേഷ്യവുമില്ല.. പേടിയും.. പക്ഷെ നേരത്തെ ഈ കയ്യൊന്നു പിടിച്ചതിന് കാണിച്ചു കൂട്ടിയതൊക്കെ ഓർക്കുമ്പോ ചെറുതായിട്ട്”..!!!!

Waiting for next part