ഹേമലത എന്റെ മേമ – 7 40അടിപൊളി 

ഹേമലത എന്റെ മേമ 7

Hemalatha Ente Mema Part 7 | Author : Karnan

[ Previous Part ] [ www.kambi.pw ]


 

പ്രിയപ്പെട്ട ലാലിന് ഹൃദയത്തിൽ നിന്നും 💕

ഒരു നിമിഷം എന്നിൽത്തന്നെ തറഞ്ഞു നിന്ന ആ കണ്ണുകൾ ഒരു നാണത്തിൽ പൊതിഞ്ഞ പുഞ്ചിരിയോടെ മെല്ലെ പിടഞ്ഞു താഴ്ന്നു്….!

പെട്ടെന്ന് മുറ്റത്തെന്തോ ശബ്ദമുയർന്നു….!

മായേച്ചി പൊടുന്നനെ എന്നിൽ നിന്നും വിട്ടുമാറി….!

“മോളാ…..!”

അത് പറഞ്ഞു തീർന്നതും മായേച്ചിയുടെ മകൾ അകത്തേക്ക് വന്നു….!

“ദേ..ഭക്ഷണം വല്ലതും കഴിച്ചിട്ടേ കൊടുക്കാവൂ കേട്ടോ. കുറച്ച് സ്ട്രോങ്ങുള്ള ടാബ്ലറ്റാ ..!”

നിലത്തു കിടന്ന ‘ഡോളോ സ്ട്രിപ്’ എടുത്ത് മായേച്ചി വളരെ സാധാരണമായ ഭാവത്തിൽ എനിക്ക് നേരെ നീട്ടി….!

ശേഷം മകളുടെ നേരെ തിരിഞ്ഞു…!

“മോൾക്കറിയില്ലേ ഹേമാൻ്റിയെ…പാവം, അവർക്ക് പനിയാത്രേ അമ്മ ഗുളിക കൊടുത്ത് വിടുവാ “..!!!

കുട്ടിയുടെ മുഖത്തു മേമയെ അടുത്ത് പരിചയമുള്ള പോലൊരു ഭാവം വിരിഞ്ഞു….!

“എന്നാ ഞാൻ പോട്ടെ മായേച്ചി മേമ ഗളികയ്‌ക്ക് കാത്തിരിക്കുന്നുണ്ടാവും.”..!!!

ഞാനൊരു ധൃതി നടിച്ചു കൊണ്ട് ഉമ്മറത്തേക്ക് നീങ്ങി. പോകുന്ന പോക്കിൽ കുട്ടിയേ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവളും തിരികെ ചിരിച്ചപ്പോൾ എനിക്ക് ആശ്വാസമായി. ഭാഗ്യം….അകത്ത് നടന്നതൊന്നും അവളറിഞ്ഞിട്ടില്ല….!

വണ്ടിയെടുക്കാൻ നേരം ആ അയൽവാസി നാറി തലേന്ന് കണ്ട അതേ സ്പോട്ടിൽ ഇരിക്കുന്നത് കണ്ടു. മൈരൻ്റെ കണ്ണുകൾ എന്നിലേക്ക് തന്നെ തറഞ്ഞിരിപ്പാണ്….!

ഇതുപോലുള്ള നാറികൾ കാരണമാണ് നാട്ടിൽ ‘ഒളിവെട്ട് ‘എന്ന കലാരൂപം അന്യം നിന്നു പോകുന്നത്. പിടിച്ച് വല്ല സെമിത്തേരിയിലും കൊണ്ടുപോയി കെട്ടിയിടണം…മൈരന്മാരെ…..!

സീറ്റ് തുറന്ന് ഗുളിക ഡിക്കിൽ ഇട്ടടച്ച് കൊണ്ട് മായേച്ചിയുടെ വീടിനു നേരേ ഒന്ന് കൂടെ നോക്കിയ ശേഷം ഞാൻ വണ്ടി എടുത്തു….!

അവിടുന്ന് അഞ്ചു മിനിറ്റ് ഓടാനുള്ള ദൂരമേയുള്ളൂ മേമയുടെ വീട്ടിലേക്ക്.. കഷ്ടി ഒരു കിലോമീറ്റർ….!

മുറ്റത്തെ മാവിൻ ചുവട്ടിലേക്ക് വണ്ടി നിർത്തിയ ശേഷം ഞാൻ പൊതിയും ഗുളികയും പാത്രങ്ങളുമായി അടുക്കള മുറ്റത്തേക്ക് നടന്നു….!

പാത്രങ്ങൾ തിണ്ണയിൽ വച്ചശേഷം അടുക്കളയിലേക്ക് കയറി പൊതി അതേപോലെ ഒരു കാസറോളിൽ അടച്ചു വച്ചു….!

“ങ്ഹാ..മോൻ വന്നോ..?!”

അമ്മമ്മ അടുക്കളയിലേക്ക് ഒന്ന് എത്തി നോക്കി….!

“ചായയൊക്കെ ലിസിപ്പെണ്ണ് തിളപ്പിച്ച് വച്ചിട്ടുണ്ട്..എന്തോ കറിയും..! മോന് എന്തെങ്കിലും കിട്ടിയോ..?”

അവർ പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി….!

എനിക്കാ ഭാവം കണ്ടപ്പോൾ ചിരി വന്നു. പാവം.. വിശപ്പിൻ്റെ അസുഖമുള്ളവരല്ലേ….!

“അവിടെ വെള്ളപ്പം മാത്രേ ഉള്ളൂ അമ്മമ്മേ… ഞങ്ങൾ വൈകിപ്പോയില്ലേ..!”

അമ്മമ്മയുടെ കണ്ണുകളൊന്ന് പ്രകാശിച്ചു….!

“എന്നാ മോൻ വേഗം ഇചിരി ചായേം അതിന്നു രണ്ടെണ്ണോം താ… വിശന്നിട്ട് നിക്കാൻ വയ്യ….”

അതും പറഞ്ഞ് അമ്മമ്മ ധ്യതിയിൽ ഡൈനിംഗ് ടേബിളിനു നേരെ നടന്നു….!

അരയിൽ നിന്നും മൊബൈൽ എടുത്ത് ഗുളികയോടൊപ്പം സൈഡിലെ ഷെൽഫിനു മുകളിൽ വച്ച ശേഷം ഞാൻ കാസറോളും പ്ലേറ്റുമെടുത്ത് പിന്നാലെ ചെന്നു. നോക്കുമ്പോൾ അമ്മച്ചനും മേശയ്ക്ക് മുന്നിൽ റെഡിയായി ഇരിപ്പുണ്ട്….!

എന്നെ കണ്ടതും മൂപ്പര് വിസ്‌തരിച്ചൊന്നു ചിരിച്ചു. ഈയിടെയായി ഈ ചിരി മാത്രമേയുള്ളൂ. സ്ഥിരമായി കാണുന്നത് കൊണ്ടാവണം ആ ‘പഴേ ചോദ്യമൊന്നുമില്ല..!

“പെണ്ണിന് വയ്യാണ്ടായത് കൊണ്ട് പണിയൊക്കെ മോൻ്റെ തലേലായി ല്ലേ..”

പ്ലേറ്റ് മുന്നിലേക്ക് വലിച്ചു വച്ചുകൊണ്ട് മൂപ്പര് ഒരു കാര്യവുമില്ലാത്ത ഒരു അനുകമ്പ പ്രകടിപ്പിച്ചു…..!

ഈശ്വരാ..അപ്പൊ ചോറൊക്കെ ഞാൻ തന്നെ വെക്കേണ്ടി വരോ…..!

ഉള്ളിലെ അങ്കലാപ്പ് പുറത്തു കാണിക്കാതെ ഞാൻ വെറുതെ ഒന്ന് ചിരിച്ചു കാണിച്ചു…..!

ലിസിച്ചേച്ചി ചെറുപയർ കറി ഉണ്ടാക്കി വച്ചിട്ടുണ്ട്. അതും അപ്പവും ചായയും രണ്ടു പേർക്കും സെർവ് ചെയ്ത ശേഷം തിണ്ണയിൽ നിന്നു പാത്രങ്ങളെടുത്ത് കുളിമുറിയുടെ അരികിലുള്ള ടാപ്പിനടുത്തേക്ക് നടന്നു….!

Leave a Reply

Your email address will not be published. Required fields are marked *