ഹേമലത എന്റെ മേമ – 7 44അടിപൊളി 

“അയ്യാ…ഗോൾഡാ..!”

ഞാനൊന്ന് ശബ്ദമുയർത്തി ചിരിച്ചു. സ്ക്രിപ്റ്റ് പ്രകാരം അവളെയൊന്നു പ്രകോപിപ്പിക്കേണ്ടത് അത്യാവശ്യമായിരുന്നു….!

“എന്തുവാ..?”

അവളുടെ മുഖത്തൊരു ഇഷ്‌ടക്കേട് പടർന്നു….!

“ഹേയ് ഒന്നുല്ല..!”

ഞാൻ ചുമലിളക്കി. എന്നാൽ അവൾക്കത് മതിയായ മറുപടിയായി തോന്നിയില്ല….!

‘എന്തുവാന്ന് പറയെന്നേ..!”

“കവറിംഗ് ഗോൾഡ് എന്നാവും ഉദ്ദേശിച്ചതല്ലേ..!”

ഞാൻ പമ്മിച്ചിരിച്ചു….!

“പോ അവിടുന്ന്..ഒറിജിനൽ 916 ആ..!

“ഒവ്വാ…നിന്നെ ഇത് വാങ്ങിത്തന്നവർ പറ്റിച്ചതാ…”

“ചേട്ടായിയ്ക്ക് ഗോൾഡ് കണ്ടാ അറിയത്തില്ല..അതാ..”

‘എന്നാ ഇത് കവറിംഗ് ആണെന്ന് ഞാൻ തെളിയിച്ചു തരട്ടെ. ?*

ഞാൻ പ്രതിക്ഷയോടെ ആ മുഖത്തേക്ക് നോക്കി….!

‘ഉം.എന്നാ നോക്കാല്ലോ. ചേട്ടായി തോറ്റാ തലേൽ മണ്ണ് ഞാൻ വാരിയിടുവേ…”

അവളുടെ മുഖത്തൊരു വാശി നിറഞ്ഞ ചിരി വിരിഞ്ഞു…..!

ഇതാ…ഇതാണാ അവസരം…!!

“ജ..ജയിച്ചാലോ…എന്ത് തരും..?”

എന്റെ വരണ്ട തൊണ്ട ഒന്ന് ഇടറിപ്പോയി….!

“അത് “..!!

അവളൊരു പുഞ്ചിരിയോടെ ആലോചിച്ചു നിന്നു….!

“ജയിച്ചാ…ജയിച്ചാ ഞാൻ നിന്നെ ഒന്നു കെട്…ട്ടി….കെട്ടിപ്പിടിച്ചോട്ടെ..??!

നേരിയൊരു സംഭ്രമത്തോടെ പറഞ്ഞു തീരുമ്പോഴേക്കും എന്റെ തലച്ചോറിനെ വരെ ഉഷ്ണം മൂടിക്കളഞ്ഞിരുന്നു.. നനഞ്ഞൊട്ടിയ മുടിയിഴകളിലെ നീർമണികൾ വരെ ആവിയായി മാറി….!

അവളൊരു ഞെട്ടലോടെ എന്നെ നോക്കി പെട്ടെന്ന് തന്നെ ആ കണ്ണുകൾ പിടഞ്ഞു താണു….!

“മെല്ലെ മതി ഒരു സെക്കന്റ് മാത്രം…ഗോ.. ഗോൾഡണേൽ പേടിക്കണ്ടല്ലോ…തോൽക്കില്ലേ !! ജയിച്ചാൽ മാത്രല്ലേ ചോദിക്കുന്നുള്ളൂ.”..!!

എന്റെ സ്വരം പതിഞ്ഞു….!

എനിക്കീ കളിയിൽ ജയിക്കാൻ പറ്റില്ലെന്നുറപ്പാണ്. കാരണം അത് ശരിക്കും സ്വർണ്ണം തന്നെയാണ്..! അതവളെ ഓർമ്മപ്പെടുത്താൻ ആ ധൈര്യമവളിലേക്ക് പകർന്നു നൽകാൻ ഞാൻ മനപ്പൂർവ്വം തന്നെ ശ്രമിക്കുകയായിരുന്നു ആ ധൈര്യത്തിൽ അവൾ വെറുതെയാണെങ്കിലും സമ്മതിച്ചാൽ അത് മാത്രം മതി..!

എന്തെന്നാൽ….ആ തോൽവിയിലും മറ്റൊരു കാര്യത്തിൽ ഞാൻ വെന്നിക്കൊടി പാറിച്ചുകൊണ്ട് ജയിക്കുകയാണ്….!

കെട്ടിപ്പിടുത്തം..!! ആ വാക്കും ആ ഫീലും അവളിലേക്ക് ഇഞ്ചെകറ്റ് ചെയ്യപ്പെടും..! രണ്ടുപേർക്കുമിടയിലുള്ള മറ സുതാര്യമാക്കപ്പെടും. പരസ്പരം ആ തൃഷ്ണ പകർത്തപ്പെടും….! സർവ്വോപരി ഞാനവളെ കെട്ടിപ്പി‌ടിക്കാൻ ആഗ്രഹിക്കുന്നെന്ന കാര്യം ഒരു നെഗറ്റിവിറ്റിയ്ക്കും സാധ്യത കൊടുക്കാതെ അവളെ അറിയിക്കാനും കഴിയും..!!!

“പറ…ജയിച്ചാൽ മാത്രം ഒറ്റത്തവണ…ഒന്ന് കെട്ടിപ്പിടിച്ചോട്ടെ..?”

ഞാനറിയാതെ തന്നെ എൻ്റെ ശബ്ദം കൊതിമുറ്റിയ യാചനപോലെ വല്ലാതെ താണുപോയിരുന്നു….!

അവൾ ഒന്നും മിണ്ടാതെ അതേ നിൽപ്പ് തന്നെയാണ്. എങ്കിലും ആലോചിക്കാൻ ഒരെല്ലം സമയമവൾക്ക് കൊടുക്കാൻ ഞാൻ തയ്യാറായി….!

ഒരു നിമിഷത്തെ നിശ്ശബിദതക്കൊടുവിൽ മിന്നൽപോലെ ആ കണ്ണുകളൊന്നു പതറിയുയർന്നു താഴ‌ന്നു…!

“ങും “..!!

ഒരു മൂളൽ…വളരെ പതിഞ്ഞ ഒരൊറ്റ മുളൽ..!

ഏതോ ഒരു ഗുഹയിൽ നിന്നെന്ന പോലെയാണ് ആ സ്വരം എൻ്റെ കാതുകളിൽ വന്നടിച്ചത്..!

അത് തീർത്തും അവിശ്വസനീയമായിരുന്നു…!

എങ്കിലും വിശ്വസിക്കാതെ വയ്യ…. അവൾ സമ്മതിച്ചിരിക്കുന്നു..!!!

എന്നിലാകെ സുഖമുള്ളൊരു വിറ പടർന്നു.. കണ്ണുകൾ പതിയെ ആ കൊഴുത്തു മിനുത്ത കാൽവണ്ണയിലേക്ക് താണു…!

വിറയ്ക്കുന്ന വലതു കൈകൊണ്ട് വരണ്ടുപോയ തൊണ്ട ഉമിനീരിറക്കി നനച്ചു കൊണ്ട് ഞാനാ പാദസരത്തിൽ ഒന്ന് തൊട്ടു…!

” ശരിക്ക് അടുത്തു പിടിച്ചു നോക്കിയാലെ മനസ്സിലാവൂ..!”

ഞാനൊരു പതർച്ചയോടെ അവളെ നോക്കിപ്പറഞ്ഞു…!

“ഉം “..!!

അവൾ മെല്ലെ മൂളി. ആ കണ്ണുകളിൽ വേർതിരിച്ചറിയാനാവാത്ത എന്തോ ഒരു പിടപ്പ് ഞാൻ കണ്ടു….!

ഈശ്വരാ…അതെന്റെ ഉദ്ദേശം മനസ്സിലാക്കിയതിനാലാണോ…!

ഞാൻ മെല്ലെ ആ പാദം പിടിച്ച് എൻ്റെ മുഖത്തിനു നേരെ ഉയർത്തി…!

അവളിൽ നിന്നും എന്തെങ്കിലും തരത്തിലൊരു പ്രതികരണമുണ്ടാവുമോ എന്നായിരുന്നു എനിക്കറിയേണ്ടത്. ഒരാണിൻ്റെ കൈ വന്നു വീഴുമ്പോൾ വീണ്ടുവിചാരമുണ്ടായാലോ…!

Leave a Reply

Your email address will not be published. Required fields are marked *